Тёмный

Parvathy's Wait Of A Lifetime | Aanum Pennum Movie Scenes | Parvathy Thiruvothu | Asif Ali 

API Malayalam Movies
Подписаться 4,7 млн
Просмотров 815 тыс.
50% 1

Watch Aanum Pennum Movie Scenes, Aanum Pennum is a 2021 Malayalam Anthology film featuring three segments directed by Venu, Aashiq Abu and Jay K.
#AanumPennum #ParvathyThiruvothu #AsifAli #JojuGeorge #SamyukthaMenon #RoshanMatthew #DarshanaRajendran #IndrajithSukumaran
The film explores the stories of man-woman relationships in the backdrop of three different timelines with each segment telling a story on romance, betrayal and lust. The anthology features an ensemble cast of Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran, Nedumudi Venu, Kaviyoor Ponnamma and Basil Joseph. Bijibal and Dawn Vincent composes the original songs and background score.
Directed by Venu, Aashiq Abu, Jay K.
Written by Venu, Unni R., Santhosh Echikkanam
Produced by C. K. Padma Kumar, M. Dileep Kumar
Starring Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran
Narrated by Sathi Premji
Cinematography Venu, Shyju Khalid, Suresh Rajan
Edited by Beena Paul, Saiju Sreedharan, Bavan Sreekumar
Music by Bijibal, Dawn Vincent
Enjoy the best of Tamil & Malayalam movies now on Simply South -
bit.ly/SimplySouth
Download our app to watch movies, video songs, scenes, and much more on your
Android - bit.ly/2JFMMsj
Apple - apple.co/2uuvXpG
Connect with Simply South Online:
Like Simply South on FACEBOOK: bit.ly/SSouthFacebook
Follow Simply South on TWITTER: bit.ly/SSouthTwitter
Follow Simply South on INSTAGRAM: bit.ly/SSouthInstagram

Опубликовано:

 

18 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@kumkum4527
@kumkum4527 2 года назад
ലോകോത്തര സിനിമയെ വെല്ലുന്ന ഈ സീൻ ഒരുക്കിയ ഡയറക്ടർ , മനസിന്റെ ആഴങ്ങളിൽ തുളച്ചു കയറുന്ന തീരാവേദന തന്നഭിനയിച്ചു തകർത്ത പാർവതി , ആസിഫ് എത്ര അഭിനന്ദിചാലും മതിവരില്ല. ❤️🌹🌹🌹
@shasjamuhammad6008
@shasjamuhammad6008 2 года назад
Wpvtg
@woodhouseinteriors8471
@woodhouseinteriors8471 Год назад
Really wonderful
@binuchandran9411
@binuchandran9411 4 месяца назад
Vetana matram. Kandirikan patunila❤
@jonyvk6184
@jonyvk6184 5 дней назад
👍
@thusharadecruz8790
@thusharadecruz8790 11 месяцев назад
യഥാർത്ഥ നടി മറ്റുള്ളവർ വെറുതെ പാടിപ്പുകഴ്ത്തുന്ന ചിലരൊക്കെ പാർവതിക്കു മുൻപിൽ മുൻപിൽ ഒന്നുമല്ല
@zakariyam.b3227
@zakariyam.b3227 2 года назад
പാർവതിയും ആസിഫലിയും സൂപ്പർ അഭിനയം, രണ്ട് പേർക്കും അഭിനന്ദനങ്ങൾ, 🌹🌹
@bhavyasureshkp266
@bhavyasureshkp266 11 месяцев назад
പാർവ്വതിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സൂപ്പർ
@sreekumarp5750
@sreekumarp5750 2 года назад
കാലത്തിന് കീഴ്പെടുന്ന രാച്ചിയമ്മയേക്കാള്‍ കാലത്തെവെല്ലുവിളിക്കുന്ന പാര്‍വ്വതിയുടെ രാച്ചിയമ്മയെ എനിക്ക് കൂടുതല്‍ പ്രിയം
@lechu1706
@lechu1706 2 года назад
Nice
@dilshadp5628
@dilshadp5628 2 года назад
ഇത്‌ കണ്ടപ്പോൾ യാത്ര എന്ന സിനിമയിലെ മമ്മൂട്ടിയേയും ശോഭനയേയും ആണ് ഓർമ്മ വന്നത്... ഏകദേശം അത്‌ പോലെ തന്നെ...! പാർവ്വതിയും ആസിഫും തകർത്തഭിനയിച്ചു..👍👍👍😍‌
@vinod.t6140
@vinod.t6140 2 года назад
പാർവതിക്ക് ഇങ്ങനൊരു രൂപമോ ??????വലരെയിഷ്ടം 💓💓💓
@woodhouseinteriors8471
@woodhouseinteriors8471 Год назад
പാർവ്വതി, സോനനായർ താരതമ്യത്തിനും തർക്കത്തിനും കാര്യമില്ല. രണ്ടു സംവിധാനങ്ങളിൽ ഉണ്ടായ രണ്ട് സംരഭങ്ങൾ പക്ഷെ ആർക്കും കീഴ്പ്പെടാത്ത തൻ്റേടിയായ കഥാപാത്രമായി കൂടുതൽ ശോഭിച്ചത് പാർവ്വതി തന്നെ. സംസാരശൈലിയിലടക്കം... അവസാന രംഗം തികച്ചും ക്ലാസിക് തന്നെ. സോനാ നായരുടെ ശൈലിയിൽ ഒരു സഹതാപ തരംഗം ഉണ്ട്. പക്ഷെ രാച്ചിയമ്മയ്ക്ക് ആ ഉശിര്പോര' ആസിഫലിയുടെ അഭിനയത്തികവ് അനുപമം എന്നേ പറയേണ്ടൂ.
@bindunisari7535
@bindunisari7535 4 месяца назад
ഇത് correct ആണ് 100% 👍
@muralie753
@muralie753 2 года назад
പാർവതി മലയാളത്തിന്റെ കഴിവുകൾ തികഞ്ഞ അഭിനേത്രി, ഒരു പാട് അവസരങ്ങൾ കിട്ടേണ്ട പ്രതിഭ തെളിയിക്കാനാവാത്ത നടി. ഇത്ര ഭംഗിയായി ഈ ചിത്രത്തിൽ dialogues delivery ചെയ്തിട്ടുണ്ടു്. നമസ്കാരം
@LatheefLatheef-tc1vn
@LatheefLatheef-tc1vn 4 месяца назад
നല്ല സൂപ്പർ നടിയാണ് പക്ഷേ വാ പോയ കോടാലിയായിപ്പോയി. അതുകൊണ്ട് രക്ഷപെട്ടതുമില്ല.😅
@Dravidian-Secularism
@Dravidian-Secularism 4 месяца назад
Mammooty pole orale chorinju - ippo side aayi
@bestieforever1221
@bestieforever1221 Месяц назад
@@Dravidian-Secularism athentha mammootty kku thettu pattille.mammootty cheytha oru characteree patti parvathy osham paranju ath mosham aayathukond thanne aanu,oru vrithiketta dialogue parayumbol athinu mass bgm ittu kodukkunnnathil aanu thett,pullikkaruthi ath parayan ulla dairyam kaanichu,pinne cheyyunna cinemayude script vaayikkan chodichu ithokke aanu avarile thettukal
@jonyvk6184
@jonyvk6184 5 дней назад
Parvathy, the bestest actress❤
@jonyvk6184
@jonyvk6184 5 дней назад
​@@Dravidian-Secularismathinu ayalaru. Daivamomnnumallallo!
@user-it9fy8sw5s
@user-it9fy8sw5s 2 года назад
പാർവതിയുടെ ചിരി, എന്തൊരു ചേലാ
@renchurs6450
@renchurs6450 2 года назад
പാർവതി she is proved she is level on മലയാള സിനിമ.👍👍❤️❤️❤️.. who can beat 😘
@rajendrakuruprajendrakurup5472
@rajendrakuruprajendrakurup5472 6 месяцев назад
കഥാപാത്രത്തെ അറിഞ്ഞു അഭിനയിച്ച രണ്ടു പ്രീതിഭകൾ
@shamsudheenk8381
@shamsudheenk8381 2 года назад
ആഷിഫ് അലിയും പാർവതിയും വളരെ നന്നായി അഭിനയിച്ചു മനസ്സിൽ നിന്നും മായുന്നില്ല നിങ്ങളുടെ രംഗങ്ങൾ, വീണ്ടും വീണ്ടും കാണാൻ തോന്നും, best of luck,
@akkeeltk9228
@akkeeltk9228 Месяц назад
ഉറൂബിന്റെ രാച്ചിയമ്മയായി ജീവിച്ച പാറുവിനെ അവാർഡ് കൊടുക്കേണ്ടത് ആയിരുന്നു പാറു ഗ്രേറ്റ് ആക്ടർ ഫിലിം ഇൻഡസ്ട്രി❤️❤️❤️❤️❤️🥲🥲🥲
@manikandan417
@manikandan417 2 года назад
ഈ സിനിമ കണ്ടതിന് ശേഷം ഞാനും ഇത്രയും ഭാഗം സ്ക്രീൻ റെക്കോർഡ് ചെയ്ത് വെച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കാണും. ഒരുതുള്ളിയെങ്കിലും കണ്ണീർ വരാതെ കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ നോവലിലെ രാച്ചിയമ്മയാകാൻ പാർവതിക്കായില്ല എന്ന് വിമർശനമുണ്ട്.
@woodhouseinteriors8471
@woodhouseinteriors8471 Год назад
Parvathy done it well
@ahmedkabeer7510
@ahmedkabeer7510 2 года назад
ഇത്രയും നന്നായി അഭിനയിക്കുന്ന നടികൾ അപൂർവ്വമാണ്.. ഇത്രയും അഹന്തയുള്ളവർ ധാരാളമുണ്ടെങ്കിലും.,
@hami...hameed6698
@hami...hameed6698 2 года назад
കറക്ടാണ്. ഞാൻ പറയാൻ ഉദ്ധേഷിച്ചതും കൂടി താങ്കൾ പറഞ്ഞു
@user-ob4io6bk8v
@user-ob4io6bk8v 13 дней назад
ഇതു പോൽ പവർഫുൾ ആയ സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ വരണം,,, എന്നാ റാച്ചിയമ്മേ ഈ പിഴ പറ്റുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,, ഇങ്ങനെ ഒരു കഥാ പാത്രം അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ ജീവിതം സഫലമായി,, രണ്ടാൾക്കും,, 🙏🌹ഈ സിനിമയുടെ ഡയറക്ടർ നെ എത്ര അഭിനന്ദിച്ചാലും മതി വരില്ല, 🙏🙏🌹
@shajivkvarakukalayil4851
@shajivkvarakukalayil4851 2 года назад
ഒട്ടും അതിഭാവുകത്വം ഇല്ലാത്ത, സ്വാഭാവികമായ അഭിനയം, ഹൃദയത്തിൽ കൊള്ളുന്ന മുഹൂർത്തങ്ങൾ, രണ്ടുപേർക്കും ❤❤❤❤🌹🌹🌹
@sajgeorge9040
@sajgeorge9040 2 года назад
Parvathis acting!!!! no words to explain. 👍👍👍👌👌👌
@remyagireesh818
@remyagireesh818 2 года назад
പാർവതി വേറെ ലെവൽ 🔥💞
@mohamedashraf.v.v809
@mohamedashraf.v.v809 2 года назад
അനവധി തവണ ഈ സീൻ കണ്ടു.
@ashrafpalot1622
@ashrafpalot1622 2 года назад
Sathyam parannal raachiyammeye athrakand ishtamayipoyi parvathi..really I like your acting talent.love you parvathi.
@bhaskardas6492
@bhaskardas6492 2 года назад
Parvaty deserves much praise for her action in this film. She has virtually lived as Raachiyamma! Not acted! After seeing this part i felt so unhappy. Such fine acting. Certainly along with my wife and family i shall go to see this film.
@amalmanuragav7959
@amalmanuragav7959 2 года назад
ആസിഫ് പാർവതി കോംബോ സൂപർ അഭിനയം
@bhuvanendrannair3896
@bhuvanendrannair3896 2 года назад
എന്ത് സുന്ദരമാണ് ... ഒരു കവിത പോലെ
@bindunisari7535
@bindunisari7535 4 месяца назад
👌👌😌😌😌😌
@arathysubramanyan4378
@arathysubramanyan4378 2 года назад
First Kandappo Parvathy over aanann thonni..pakshe Parvathy poli aayitt cheythattind rachiyamma❤️asif also superb❤️
@sathyapalanmanayathody1263
@sathyapalanmanayathody1263 2 года назад
പാർവ്വതി....! നിങൾ ഒരു സംഭവം തന്നെ...
@sanjithkmemon8525
@sanjithkmemon8525 2 года назад
Parvathy.....to emulate par excellence. The empathy that is inherent in ur bones...hats off.
@AbiabiHabi
@AbiabiHabi Год назад
ഈ സീൻ എന്നെ വല്ലാതെ കരയിപ്പിച്ചു
@premkumarg7751
@premkumarg7751 2 года назад
ഇത് പോലെയുള്ള character ചെയ്യാൻ parvathiye ഉള്ളു. എനിക്ക് പര്വതിയോട് പ്രേമമാണ്, പക്ഷെ നമ്മൾ അവർ ചെയ്ത character നെയാണ് പ്രേമിക്കുന്നത്, but പാർവതി അങ്ങനെയാണോ എന്ന ചിന്തയിൽ പ്രേമം പോയി, but i love her a lot.
@dreamexplorerdevi6709
@dreamexplorerdevi6709 2 года назад
Engane ano enna chintayil?
@khairatahsin1237
@khairatahsin1237 2 года назад
പാർവതിക്ക് പകരം പാർവതി മാത്റം
@sbrview9852
@sbrview9852 2 года назад
ഇതേ റോൾ കനി കുസൃതി ചെയ്‌താൽ ഇതിനേക്കാൾ ഇഷ്ട്ടപ്പെടും
@nowyorkdood6172
@nowyorkdood6172 2 года назад
അല്ലെങ്കിൽ ഇപ്പൊ കിട്ടി yeene ഒന്ന് പോയെടാ 😂😂🤣😂
@rakeshkrishnan7457
@rakeshkrishnan7457 2 года назад
പ്രേമിക്കണം 👍👍👍👍
@shaheem3057
@shaheem3057 2 года назад
Parvathy superb..... Rachiyam presented by parvathy and sona is unique... I think dont needs to compare....👏
@athirasspace6208
@athirasspace6208 2 года назад
Valare sheriyaanu..randu rachiyamma.. Rand mugangal rand bhavangal engilum hridayavum aathmaavum onnuthanne
@sdqali7421
@sdqali7421 2 года назад
ചില ഡയലോഗുകൾ കുറച്ച് ഒഴിവാക്കുകയും നന്നാക്കുകയും ചെയ്തിരുന്നേൽ സൂപ്പർ ആവേണ്ടേ സിനിമ
@nazeerku8974
@nazeerku8974 2 года назад
Climax heart' touching. Parvathy and Asif both you are elegantly done the act in climax .I saw so many times this seen
@monichankm1635
@monichankm1635 Год назад
പാർവതി ഹോ ഒരു രക്ഷയും ഇല്ല
@arunpn2847
@arunpn2847 Год назад
ആസിഫ് ഇക്ക and പാർവതി ചേച്ചി🔥😍🔥😍
@bhaskardas6492
@bhaskardas6492 2 года назад
Enough to make anyone cry. Good direction and fantastic action. Bravo Asif and Parvaty!
@athirasspace6208
@athirasspace6208 2 года назад
Nammal manusyaralle ..ennu Parvathi paranjappo Sona Nair ne orthupoi
@abdullammadathil5151
@abdullammadathil5151 2 года назад
പാർവ്വതി സൂപ്പർ അഭിനയം
@muhammadshahil22
@muhammadshahil22 2 года назад
Parvathy is the best Rachiyamma 👌❤
@kurukkane_karakkana_kili
@kurukkane_karakkana_kili 2 года назад
Sona nair ടെ രാച്ചിയമ്മയുടെ തട്ട് താണീരിക്കും ✌
@muhammadshahil22
@muhammadshahil22 2 года назад
@@kurukkane_karakkana_kili No man Sona nair oru sadarana Sthree aayan abhinayichad. Rachiyamma yude mannerisms body language, pinne onniladikam bhashakal kaykaryam cheyyunna Reethi , thazhvarakalkidayil uchathil samarikkunna urakke chirikkunna ithokke Parvathy thiruvothu aaan correct cheydath. Pinne parvathy cheyda oru Goodthing enthennal avar skin karupichilla. Avar karutha alalla athukond Black makeup itt karuthavare kaliyakkanda karyamilla . Onnelenkil karutha Nayika Allenkil njn ente skin colorl abhinayikkum ithan parvathy paranjad pinne cheydath. Its a revolution man .....
@robinsoncrusoe9981
@robinsoncrusoe9981 2 года назад
Sathyam.. Parvathy super aayit cheythitund....
@landofchinch4875
@landofchinch4875 Год назад
Ath Sona nair cheytha rachiammene kanathath kond thonnunnatha
@muhammedashkar.a8471
@muhammedashkar.a8471 4 месяца назад
​@@landofchinch4875 uroob nte rachiyamma sona nair alla, athu kooduthal cheruka Parvathykku thanneya. Ennum paranju sona nair cheythathu kollilla ennalla, athum outstanding work aanu, but original nte mattoru version enne parayaan pattu.
@sankarraj9725
@sankarraj9725 2 года назад
No overacting no extravagant, however, heart touching that is the speciality of Malayalam movies.
@alexkurian3580
@alexkurian3580 2 года назад
Very good acting Parvathi.A big salute
@demat7774
@demat7774 2 года назад
Many reviews watched about this film…everywhere they downgraded parvathys performance, after watch this I don’t know why they say like that…great performance from parvathy,,.dialogue delivery super 👍👍
@shabeerkaippurath8026
@shabeerkaippurath8026 2 года назад
Acting natural aayi thonnikaanilla matullavark koode enikum
@gayathri9793
@gayathri9793 2 года назад
They might have seen sona nairs rachiamma . She nailed the character. Parvathy did well . But sona nair has already made a benchmark which is much higher
@oasisinnovation9676
@oasisinnovation9676 10 месяцев назад
Parvathy is a talented actress. She did an amazing performance in this film. Her different emotions are shown in one frame while Sona Nair did same in different frames. We can't compare her with Sona Nair. Parvathy is very bold in her real life that is why some idiots intentionally degrade her performance. Those who approach film professionally don't care her personal life.
@jonyvk6184
@jonyvk6184 5 дней назад
Why they say? Because she dared to speak about the semi God of mallu cinema. That,s all. Kudos to Parvathy.
@jonyvk6184
@jonyvk6184 5 дней назад
​@@gayathri9793kandariyanam.
@raghunathraghunath7913
@raghunathraghunath7913 Год назад
ഇത് സിനിമ ആണൊ മുമ്പിൽ നടക്കുന്നതോ. ഇങ്ങനെ ഒരു അഭിനയം നമ്മൾ കണ്ടിട്ടില്ല.
@user-sm5ee8xc6z
@user-sm5ee8xc6z 2 года назад
പ്രണയമെത്രമേൽ സുന്ദരം ❤️❤️🌹
@mohamedshareef6789
@mohamedshareef6789 Месяц назад
ചതി ഇല്ലെങ്കിൽ😢
@unnikrishnankrishnan4045
@unnikrishnankrishnan4045 2 года назад
Beautiful rendering by Parvathy.
@myforestrytalks8559
@myforestrytalks8559 2 года назад
Super scene..Parvathi.. kidu
@khairatahsin1237
@khairatahsin1237 2 года назад
പാർവതിക്ക് പകരം പാർവതി മാത്റം
@bittuhulk8313
@bittuhulk8313 2 года назад
എന്റെ മനസ്സിലെ രാച്ചിയമ്മക്ക് സോനാ നായരുടെ മുഖമാണ്
@mohanvk2542
@mohanvk2542 Год назад
Asif Ali and Parvathy are great artists..
@soundars3952
@soundars3952 10 месяцев назад
What a love story ❤❤❤❤ Love from tamilnadu
@SSMEDIATIRUR
@SSMEDIATIRUR Месяц назад
Wow parvathi aval aanh e cinimaye kondupokunnath. Exelent artist
@user-kt5pf5bp2w
@user-kt5pf5bp2w 7 месяцев назад
പാർവതി ജീവിക്കുകയായിരുന്നു ശരിക്കും കരയിപ്പിച്ചു ആസിഫും കട്ടക്ക് നിന്നു 👏👏👏
@unnikrishnannair4039
@unnikrishnannair4039 Год назад
Parvathi and Asif lajawab 😊 classic movie ❤🎉
@faizalckfaizalck3531
@faizalckfaizalck3531 10 дней назад
പാർവതിയുടെ അഭിനയം അപാരം സംഭാഷണങ്ങൾക്കൊത്ത മുഖ ഭാവം കണ്ടിറ്റു മതി വരുന്നില്ല.👌👌👍
@riyaseverythingnotaffectfo7
@riyaseverythingnotaffectfo7 2 года назад
Super acting parvathy asif both
@avarachanuthuppu7822
@avarachanuthuppu7822 3 месяца назад
Parvathi is an eclectic actress.... Great acting. She has been the best since ennum ninte moiteen.. Keep going. God bless..!
@raghunathpanicker5598
@raghunathpanicker5598 2 года назад
Appreciate parvathi.......great future...keep going...
@user-sw4cq6dr7v
@user-sw4cq6dr7v 8 месяцев назад
Aara ee rachiyamma athu nammalanu no words to say asifum vere level
@MohamedAli-eb1bt
@MohamedAli-eb1bt 3 месяца назад
Excellent natural acting by Parvathy.. to be appreciated. ❤
@jobinsvideos
@jobinsvideos Год назад
Dooradarshanil pandu Sona Nair avatharippicha Rachiyamma enna telefilm undayirunnu…. That still remains as gem
@sanjunlmbr4577
@sanjunlmbr4577 6 дней назад
പാർവതി ആസിഫ് അലി രണ്ടുപേരും തകർത്തു വേറൊന്നും പറയാനില്ല
@reenurichu
@reenurichu 2 года назад
Heart touchinggg😒😒🥰🥰🥰🥰
@abdulkareem534
@abdulkareem534 2 года назад
The great actress, touching, all the best
@sundarannm4337
@sundarannm4337 4 месяца назад
പാർവതി വെറുമൊരു അഭിനേത്രിയല്ല പരിപൂർണ്ണതയുടെ നിറവിൽ ജ്വലിച്ചു നിൽക്കട്ടെ
@MrZiyadarehman
@MrZiyadarehman 2 года назад
Super 💞 good direction.
@crrahul4401
@crrahul4401 Год назад
നല്ല അഭിനയം പാർവ്വതി
@jamalkv8748
@jamalkv8748 2 года назад
Adipoli👍👍👍👍i like it
@jayachandrankv3738
@jayachandrankv3738 9 дней назад
Super actoress Dialogue presentation പോലും Fantastic
@muruganpadmanathan9217
@muruganpadmanathan9217 2 года назад
அருமை.....
@sumamjanamma5169
@sumamjanamma5169 2 года назад
Parvathy superb 👌
@vijayansreedharan4289
@vijayansreedharan4289 Месяц назад
ഇവരുടെ കണ്ണനീർ നമ്മുടെ ഹൃദയത്തിലാണ് പെയ്യുന്നത്.
@ldreams730
@ldreams730 2 года назад
Parvathy acting nice
@gokulabi4461
@gokulabi4461 2 года назад
Parvathy always parvathy
@KM-zh3co
@KM-zh3co 2 года назад
It is heart touching story...
@safarsafar39
@safarsafar39 2 года назад
കരയിപ്പിക്കല്ലേ ❤❤❤❤
@krishnadeekshid2390
@krishnadeekshid2390 2 года назад
Abhinayikan paranjal jeevichu kalayum ..athaanu paaaru... 🎈🎈🎈🎈
@aslamnk3493
@aslamnk3493 2 года назад
Parvati legend legend
@aneeshkkuttan8810
@aneeshkkuttan8810 2 года назад
Parvathi.......Great
@rajendrakuruprajendrakurup5472
@rajendrakuruprajendrakurup5472 6 месяцев назад
World classic acting by parvathi
@renazzz2807
@renazzz2807 2 года назад
Only one scene.. Like a whole film..
@catharineseethu7950
@catharineseethu7950 2 года назад
Heart touching sn 😭❤️
@user-pd1mg7rg1d
@user-pd1mg7rg1d 7 дней назад
Nalla abhinayam .. ❤
@axiomservice
@axiomservice 2 года назад
how tou hing. natural... good filim. zrrnath beevi alappuzha
@Cheethavilikathathamburan
@Cheethavilikathathamburan 2 года назад
Super 😍😍parooo love u
@razakmohammednasir876
@razakmohammednasir876 2 года назад
Parvati....... Really u r great
@bathibathisha3140
@bathibathisha3140 2 года назад
parvathy 😍
@sona-nb9eu
@sona-nb9eu 2 года назад
Orikalum orumikatha ,,oru pranayam,,,good concept,,,sona Nair e movie pandu kanditundu,,, Parvathy also done well
@joicejohn7742
@joicejohn7742 2 года назад
So beautiful and very heart'touching love..... ❤️❤️ Super acting both .... 🥰🥰
@funnfunn2347
@funnfunn2347 2 года назад
Woow hert teaching movie
@lijumathew5107
@lijumathew5107 2 года назад
ഇതിന്റെ ഫുൾ സിനിമ ഉണ്ടോ അതോ ഇങ്ങനെയാണോ ഇത്
@subaidashahanasp9127
@subaidashahanasp9127 2 года назад
Parvathi super. 👌. But Sona nair is more great in Rachiyamma..🔥
@meee2023
@meee2023 2 года назад
ഒരിക്കലും അല്ല.. ഒരു പവർ ഉം ഇല്ലാത്ത രാച്ചിയമ്മ ആയിരുന്നു സോന..
@mahroofm5317
@mahroofm5317 16 дней назад
What is Acting that is parvathi..character is absorbed Sona good but dooradarshan serial type aayi always same expression
@rajeshgopi1053
@rajeshgopi1053 2 года назад
Oru nashta pranayathinte kadha...nalla story
@mubitahir3070
@mubitahir3070 2 года назад
സോനാ നായർ poli acting in rachiyamma🔥🔥🔥
@SidhiquWayanad
@SidhiquWayanad 2 месяца назад
മിനുക്കിത്തേച്ചാൽ പാർവതിയു൦ ഉരുക്കിയെടുത്താൽ ആസിഫു൦ മലയാളത്തിന്‍റെ പുണ്യമാവു൦ ❤
@savineshvlogs9356
@savineshvlogs9356 Год назад
Parvathy🌟❤️
@satheeshsusmithapedhavaadu5677
@satheeshsusmithapedhavaadu5677 2 года назад
എന്തായാലും എനിക്കിഷ്ടായി
@mukeshkm6872
@mukeshkm6872 День назад
Ullilirangunna nombaravum athilere nashtapranayavum Etra paranjaalum theeratha feel 💔💔
@fathimathsharmina8083
@fathimathsharmina8083 2 года назад
Mashura bashiyude talking style😂
@AbdulnazarThalikkal-zd9ml
@AbdulnazarThalikkal-zd9ml 2 месяца назад
ചിത്രംഎത്ര മനോഹരം ' പാർവ്വതി എന്ന പ്രതിഭ അൽഭുതം
@BijumonRaju-cc9kn
@BijumonRaju-cc9kn 4 дня назад
Super 💯
@mahimg3012
@mahimg3012 2 года назад
Asif Ali....... Upcoming Versatile Actor 💯💯
@joshyakkriahnanvydiar5385
@joshyakkriahnanvydiar5385 2 года назад
ക്ലാസ്..... 👍👍👍👍👍👍
Далее
Советы на всё лето 4 @postworkllc
00:23