Тёмный

Pathira Mayakkathil | Ponnona Tharangini | K J Yesudas | Raveendran | Sreekumaran Thambi 

Speed Fest
Подписаться 34 тыс.
Просмотров 115 тыс.
50% 1

Album : Ponnona Tharangin
Lyrics : SreekumaranThambi
Music : Raveendran
Singer : K J Yesudas
Year : 1992
പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ
പല്ലവി പരിചിതമല്ലോ(2)
ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു
ഉണർത്തിയ രാക്കുയിലെവിടെ എവിടെ.. (പാതിരാ..)
പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു
പാതി തുറക്കുമെൻ സ്മൃതിയിൽ (2)
നാദങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
നാദം ഇതു തന്നെയല്ലേ
കുയിലായ് മാറിയ കുവലയലോചനേ
ഉണർത്തുപാട്ടായെന്നോ വീണ്ടും നീ
ഉണർത്തുപാട്ടായെന്നോ (പാതിരാ..)
പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നൂ
പാട്ടു മണക്കുമെൻ മനസ്സിൽ (2)
ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
ദീപം നിൻ മുഖമല്ലേ
പക്ഷിയായ് മാറിയൊരാദ്യാനുരാഗമേ
പക പോലും പാട്ടാക്കിയോ നീ നിന്റെ
പക പോലും പാട്ടാക്കിയോ (പാതിരാ..)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@vijayanunni5067
@vijayanunni5067 2 месяца назад
പോന്നോ തരoഗിണിയിലെ എല്ലാ പാട്ടുo വേറെ ലവൽ ലാണ്
@gireeshcd617
@gireeshcd617 22 дня назад
പാടുന്നത് ഗന്ധർവ്വനല്ലേ? ദാസേട്ടൻ എന്ന പുണ്യം❤❤❤
@mohan19621
@mohan19621 22 дня назад
പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലോ(2) ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു ഉണർത്തിയ രാക്കുയിലെവിടെ എവിടെ.. (പാതിരാ..) പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു പാതി തുറക്കുമെൻ സ്മൃതിയിൽ (2) നാദങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ നാദം ഇതു തന്നെയല്ലേ കുയിലായ് മാറിയ കുവലയലോചനേ ഉണർത്തുപാട്ടായെന്നോ വീണ്ടും നീ ഉണർത്തുപാട്ടായെന്നോ (പാതിരാ..) പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നൂ പാട്ടു മണക്കുമെൻ മനസ്സിൽ (2) ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ ദീപം നിൻ മുഖമല്ലേ പക്ഷിയായ് മാറിയൊരാദ്യാനുരാഗമേ പക പോലും പാട്ടാക്കിയോ നീ നിന്റെ പക പോലും പാട്ടാക്കിയോ (പാതിരാ..) Music: രവീന്ദ്രൻ Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ് Raaga: സാരമതി Film/album: പൊന്നോണ തരംഗിണി 1 - ആൽബം
@rahulchandran9474
@rahulchandran9474 2 месяца назад
ഇപ്പോഴത്തെ കാലത്ത്.. ഓണം എന്നത് 90, ന്റെ വൈബ്..ഈ മ്യൂസിക് ഒക്കെ തന്നെ ആണ് 🎉❤️
@PrDevadasan
@PrDevadasan 5 месяцев назад
എല്ലാം മറക്കും എന്താ ഒരു സുഖം 😂
@kanakavallymenon4279
@kanakavallymenon4279 5 месяцев назад
Heart-touching song❤❤
@PriyanVettikkavala
@PriyanVettikkavala 5 месяцев назад
Ethraa varshamaayiii iniyoum ee pattukelkkaan endhu sukhamannu ethraa pravisam kettu ennu chodhichaal orupidiyoum illeee 🤗🤗🤗🤗
@krupasusantennison7616
@krupasusantennison7616 6 месяцев назад
പാട്ടിൻ്റെ രാജാവ്🎉
@parvathypavanan2600
@parvathypavanan2600 9 месяцев назад
what a singer
@GireeshP-w2w
@GireeshP-w2w Месяц назад
എത്ര കേട്ടാലും മതി വരത്തില്ല 🌹🌹
@bijumon6584
@bijumon6584 18 дней назад
💐❤️❤️
@nazarrahman-p4d
@nazarrahman-p4d 4 месяца назад
Sweet sound great singer
@parvathypavanan2600
@parvathypavanan2600 8 месяцев назад
Super
@mohanchandra9001
@mohanchandra9001 4 месяца назад
Paathiraa mayakkathil❣️
@SyamlalMullu
@SyamlalMullu 18 дней назад
Dasetta umma❤😢😢😢
@K.M.M.S-u7f
@K.M.M.S-u7f 18 дней назад
❤❤❤❤❤❤❤❤❤❤ ഹൃതയം നിറഞ്ഞു
@BinumonC-y4e
@BinumonC-y4e 19 дней назад
അതി മനോഹരം
@anithaanadhu1909
@anithaanadhu1909 Месяц назад
Supper song
@SulekhaShreekumar
@SulekhaShreekumar 21 день назад
❤❤❤
@sivakumarks2058
@sivakumarks2058 8 месяцев назад
@BhagyaS-k4u
@BhagyaS-k4u 9 дней назад
21/09/2024 5-59pm Sbn anchal❤
@shafeekks6706
@shafeekks6706 17 дней назад
♥♥♥♥♥
@baijunarayanan4057
@baijunarayanan4057 16 дней назад
@SidhiqKh
@SidhiqKh 9 месяцев назад
@sindhusobhanan7578
@sindhusobhanan7578 4 месяца назад
@BhagyaS-k4u
@BhagyaS-k4u 12 дней назад
19/09/2024 10-10am Sbn anchal❤
@anoopdasan151
@anoopdasan151 4 месяца назад
❤❤
@vinodmannur8996
@vinodmannur8996 2 месяца назад
❤Super
@jijimezhuveli7614
@jijimezhuveli7614 2 месяца назад
🙏🙏🙏
@thomasp.j8988
@thomasp.j8988 10 дней назад
Urangipohum
@PrDevadasan
@PrDevadasan 5 месяцев назад
❤❤❤❤❤❤
@Mankollam
@Mankollam 24 дня назад
ഡൈൺസ് സബ് ശരി ഡി fn♥️😊😊😊എസിബി f😁ഇഫ്
@parvathypavanan2600
@parvathypavanan2600 8 месяцев назад
Super
@PrDevadasan
@PrDevadasan 5 месяцев назад
❤❤❤❤❤❤
@girishkumar1661
@girishkumar1661 23 дня назад
Nente paka polum pattakiyoo nee ❤
@ROHINICHANDRASEKHARAN
@ROHINICHANDRASEKHARAN 4 месяца назад
Goodnigh t 1:11
Далее
Почему?
00:22
Просмотров 303 тыс.