Тёмный

Thonikkaranum | തോണിക്കാരനുമവൻ്റെ | Ponnona Tharangini | K J Yesudas | Raveendran 

Speed Fest
Подписаться 34 тыс.
Просмотров 90 тыс.
50% 1

Song : Thonikkaranum
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
ഓ...ഓ...ഓ.....ഓ.....
തോണിക്കാരനുമവൻ്റെ പാട്ടും കൂടണഞ്ഞു...
തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ വിളക്കണഞ്ഞു
നിറയുമോർമ്മകൾ എൻ്റെ നെഞ്ചിൽ
പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
നിനക്കും എനിക്കും ഉറക്കമില്ലല്ലോ
കായലേ.....കായലേ.....വൈക്കം കായലേ....
(തോണിക്കാരനും...)
നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം
നിന്റെ കൂടെ പുലരുവോളം ഞാനും കരയാം
പ്രണയ വേദനയറിഞ്ഞവർക്കായ് നാലുവരി പാടാം (1)
പാടാം....കായലേ.....കായലേ.....വൈക്കം കായലേ....
(തോണിക്കാരനും...)
നിന്റെ നുരകൾ പൂക്കളാക്കും ചന്ദ്രരശ്മീ
മേടസ്മൃതിയിൽ മയങ്ങി നിൽക്കും കർണ്ണികാരം
മരിക്കും മുൻപീ ജീവിതാഭയിൽ നാലുവരി പാടാം (1)
പാടാം....കായലേ.....കായലേ.....വൈക്കം കായലേ....
(തോണിക്കാരനും...)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@bhavana5108
@bhavana5108 7 месяцев назад
ഈ പൊൻതൂലികയിൽ നിന്നും എത്രയെത്ര അവിസ്മരണീയ ഗാനങ്ങൾ ഈ ഗന്ധർവ്വനാൽ അനശ്വരമാക്കപ്പെട്ടു.........🙏🙏🙏🙏
@sruthilayam7117
@sruthilayam7117 9 месяцев назад
ഹൈ പിച്ചിലും ദാസേട്ടന്റെ വോയ്‌സിന്റെ Depth അപാരം 🎼👍👍🙏🏻🙏🏻🙏🏻🙏🏻
@babutr222
@babutr222 8 месяцев назад
Î bu
@PrasannakumarN-z7u
@PrasannakumarN-z7u 6 месяцев назад
Apaaram, avismaraniyam, kaathangal kappuram nilanilkkum.
@adarsht5929
@adarsht5929 Месяц назад
Suppar song❤🙏
@praveent8212
@praveent8212 29 дней назад
എത്ര കേട്ടാലും മതിവരില്ല
@philipjoseph7116
@philipjoseph7116 20 дней назад
True
@sathica6381
@sathica6381 2 дня назад
True
@abbasnlm-kh6zd
@abbasnlm-kh6zd 6 месяцев назад
എന്ത്‌ വരികൾ അതിമനോഹരം ❤
@bijubhaskaranpillai8152
@bijubhaskaranpillai8152 9 месяцев назад
Super song❤❤❤❤❤
@kanakavallymenon4279
@kanakavallymenon4279 29 дней назад
Nolstagic song.❤❤❤
@janardhananc3543
@janardhananc3543 7 месяцев назад
❤❤❤❤❤
@praveent8212
@praveent8212 15 дней назад
എന്നാലും എൻ്റെ ദാസേട്ടാ❤
@shynitr6176
@shynitr6176 9 месяцев назад
❤❤❤❤👍👌🙏🙏🙏
@radhasantosh
@radhasantosh 9 месяцев назад
💓💐💐💐💓
@adarsh3327
@adarsh3327 7 месяцев назад
❤❤
@saritharajeev8461
@saritharajeev8461 Месяц назад
♥️
@vijayanunni5067
@vijayanunni5067 2 месяца назад
❤❤❤👍👍👍🙏🙏🙏
@sathica6381
@sathica6381 2 дня назад
Dassetta super ❤
@gopalakrishnapillair9396
@gopalakrishnapillair9396 14 дней назад
Manoharam
@revathyrk18690
@revathyrk18690 Месяц назад
❤❤❤❤❤❤
@minukarunakaran7894
@minukarunakaran7894 15 дней назад
ഇന്ന് ഓണം 🙏. ഇവിടെ പയങ്കര നിലാവ് ❤️. 🕉️🔱❤️🙏
Далее
КВН 2024 Встреча выпускников
2:00:41
Uthradaraave
6:05
Просмотров 49 тыс.
КВН 2024 Встреча выпускников
2:00:41