അടിപൊളി,ഇവരെ വീഡിയോയിൽ ഞാൻ കാണുന്ന പ്രത്യേകത അവരു ഉണ്ടാകുന്ന ഫുഡുകൾ ആരുമില്ലാതെ കയ്യുന്ന ആൾക്കാർക്ക് എത്തിച്ചു കൊടുക്കുകയും അവരത് വളരെ ആവേശത്തോടെ തിന്നുമ്പോയും ഉണ്ടാകുന്ന അവരുടെ സന്തോഷം കാണുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.ആമീൻ