വളരെ സത്യം. ഒരിക്കൽ ഞാനും ഉള്ള് തുറന്നു ചിരിക്കാൻ കഴിയാത്ത ആൾ ആയിരുന്നു ഞാൻ. അഥവാ... ചിരിച്ചാലും അതേ നിമിഷം തന്നെ ഭയങ്കരമായി കരയുംഅത് ഒരുപാട് ആൾക്കാരുടെ ഇടയിൽ ആയാൽ പോലും.അതിന് കാരണം അറിയില്ലായിരുന്നു. എന്നാൽ ഇന്നർ വർക്ക് തുടർന്നപ്പോൾ ഉള്ളിന്റെ ഉള്ളിൽ വളരെ ഹാപ്പി ഇപ്പോൾ സന്തോഷത്തിലും ശരിക്കും ആ അനുഭവം ആസ്വദിച്ചു പോകുന്നു വളരെ പീസ് ഫുൾ ആകുന്ന പോലെ. പല പ്രശ്നങ്ങളും സോൾവ് ആക്കാനും അതിൽ ആത്മ തൃപ്തി ഉണ്ടാകുന്നതായും സത്യസന്തമായ ചിരി മുഖത്തു വരുന്നതായി ഞാൻ അനുഭവിക്കുന്നു. Thankyou mam 🙏❤️ thankyou divine 🙏❤️✨🦋✨thankyou universe 🙏❤️✨🦋✨❤️thankyou Engels 🙏❤️✨🦋✨❤️
Maam enik ipo karmic ppl illa pastlu undayirunnu but ipo avar aarum ente life illa but enik karmic situation und karmic situation ne engane heal cheyum