Тёмный

persian cat toilet training/ potti training /persian cat malayalam 

calicut persians
Подписаться 10 тыс.
Просмотров 225 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 333   
@nadiyanujum6780
@nadiyanujum6780 4 года назад
Enik eth nadan catinum njan training aye
@jameemabdulla3481
@jameemabdulla3481 3 года назад
ENth? Naadan catinum ee training pattuo?
@calicutpersians9422
@calicutpersians9422 3 года назад
@@jameemabdulla3481 sure
@calicutpersians9422
@calicutpersians9422 3 года назад
Thanks for your valuable comment
@vijayabhanu2404
@vijayabhanu2404 3 года назад
@@jameemabdulla3481 ente cat nadan arunn ath trained ahn
@jameemabdulla3481
@jameemabdulla3481 3 года назад
@@vijayabhanu2404 aaa
@topiredo9378
@topiredo9378 3 года назад
സൂപ്പർ 👌👌 ഉപകാരം ഉള്ള വീഡിയോ 👍👍😍😍 ഫുൾ സപ്പോർട് 🌹🌹🌹
@calicutpersians9422
@calicutpersians9422 3 года назад
Tnx
@annammakunjis8977
@annammakunjis8977 2 года назад
എന്റെ നാടൻ cat നെ trainin. കൊടുത്തത് ...... അത് വേറെ സ്ഥലത്ത് മൂത്രം ഒഴിച്ചപ്പോൾ അത് ഒരു തുണി കൊണ്ട് ഒപ്പിയെടുത്ത് ടേയിൽ ഇട്ടു വെച്ചു : cat കാണുന്ന സ്ഥലത്ത് പിന്നെ സ്ഥിരമായി അവൾ അപ്പിയും മുത്രവും ടേയിൽ തന്നെയാണ്. ഇടാറ്
@princethomas2834
@princethomas2834 3 года назад
എനിക്ക് 2 നാടൻ കുഞ്ഞു പൂച്ചകുഞ്ഞുങ്ങളുണ്ട് അവയെ എങ്ങനെ വീടിന് വെളിയിൽ മുറ്റത്ത്‌ ടോയ്ലറ്റിൽ പോകാൻ ട്രെയിനിങ് ചെയ്ക്കാമെന്നു പറയാമോ
@farzasageer4347
@farzasageer4347 4 года назад
Use bran (തവിട്) for toilet setup...it is really helpful...there will not be any smell..really affordable too...just try
@pmmubashir4083
@pmmubashir4083 3 года назад
If u used it
@farzasageer4347
@farzasageer4347 3 года назад
@@pmmubashir4083 i kept the same for my cat
@pmmubashir4083
@pmmubashir4083 3 года назад
@@farzasageer4347 okkey...I will try 👍👍👍❤️
@persioncatsmalappuramnidhu9425
@persioncatsmalappuramnidhu9425 3 года назад
9995800400 whatsup details sent
@shabnashabu6853
@shabnashabu6853 2 года назад
Thavid evideya kitta
@midhlajsaleem6274
@midhlajsaleem6274 3 года назад
വളരെ ഉപകാരം നല്ല അറിവ്
@achuazharr
@achuazharr 4 года назад
Masha allah Nthu cute aanu kittens 🥰
@hridyavlogs1321
@hridyavlogs1321 3 года назад
Thank you now our cat also doing this step
@kaztro-mk473
@kaztro-mk473 4 года назад
എനിക്ക് ഇന്നലെ calico cat കിട്ടി 🥰
@calicutpersians9422
@calicutpersians9422 4 года назад
👍
@HELP_me_to_PRO
@HELP_me_to_PRO 3 года назад
Kaztro😍
@nandakishoretc9745
@nandakishoretc9745 3 года назад
@Nibu's gaming alla
@mx._editzz
@mx._editzz 3 года назад
Kaztro fans channel ahn
@mx._editzz
@mx._editzz 3 года назад
Kaztro fans channel ahn
@nausherhassan6443
@nausherhassan6443 3 года назад
വളരെ ഉപകാരപ്രദം 👍👍💐💐♥️♥️
@yehooda5840
@yehooda5840 4 года назад
പൂച്ച വളർത്തുമ്പോൾ കുഞ്ഞുങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?
@anualways143
@anualways143 10 месяцев назад
I need advice. I am staying in a 10floor apartment the problem is i recently got a cat from flood and he is around 2 months. Njan enthooke cheythittum ivan toilet train aakanilla. Ee pranjathokke cheytgu
@SE-79
@SE-79 4 года назад
മുത്രമൊഴിച്ചാലും അപ്പി ഇട്ടാലും ട്രെയിൽ ഉള്ള മണൽ പെട്ടന്ന് മാറ്റണോ?അതൊ one day അത് തന്നെ മതിയോ
@dreamparasf1950
@dreamparasf1950 2 года назад
Daily maatiyaal mathi
@alisvlog321
@alisvlog321 2 года назад
ഇൻഡേ പൂച്ച 4കിട്ടേൺസ് പ്രസാബിച്ചു but ഒന്ന് ചത്തു only 2days ആയി യൊള്ളു കാരണം എന്താ പറയാമോ? ശരീരം cold ആയി രുന്നു
@raihanameen3320
@raihanameen3320 4 года назад
thatha eerchapodiyittal fungusum thoshvum poochaykku undakkum litter sanda best
@shajinallur8207
@shajinallur8207 4 года назад
ചേച്ചീ എൻ്റെ 'കാറ്റ് Smell പിടിച്ച് കാര്യം സാധിക്കാറാണ് പതിവ് ഞാൻ ചേച്ചീ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട്
@naveenkm1431
@naveenkm1431 3 года назад
Entina- e trayil- parisheelipikyunnath- yathartha- toiletil- parisheelipichoodea- ? njan etra- videsha- cinemakalil- kandirikyunnu- thrissur kuriyachira- oru veetil- pocha- toiletil- poyi- flesh- ( water) cheithu varunnathayi- parisheelipichu kandu- Anginea- parisheelipikyathathentha-... ??? marupadi tharanam--ok?
@navdeepvlogsn2378n
@navdeepvlogsn2378n 4 месяца назад
എന്റെ cat ബാത്‌റൂമിലേക്ഓടിപോയിക്കോളും കറക്റ്റ് ടൈമിൽ . ട്രെ ക്ലീൻ ചെയുന്ന ജോലി kuranju
@pmmubashir4083
@pmmubashir4083 4 года назад
Njn calicut aanu...kure aayi oru cat vaangaan aagrahikkunnu...10 th katinjal urappayum onn വാങ്ങും,...but ippo heavy rate aanu ellrm parayunath
@muziplus1089
@muziplus1089 3 года назад
Foster a pet then
@pmmubashir4083
@pmmubashir4083 3 года назад
@@muziplus1089 wt u mean
@muziplus1089
@muziplus1089 3 года назад
@@pmmubashir4083 please check the Instagram page @pawsthrissur
@shifaashrafp.v7481
@shifaashrafp.v7481 3 года назад
Cat idakk liter sand kezhikkunnath pole cheyyunnund athin entha cheyyaa ...parayumoo pleasee
@mkstudiozmk6956
@mkstudiozmk6956 3 года назад
നാടൻ പൂച്ചകളെ വളർത്തുന്നതിലൂടെ ഇങ്ങനെയുള്ള ട്രെയിനിങ് കൊടുക്കാൻ പറ്റുമോ പ്രത്യേകിച്ച് ആൺകുട്ടികൾക്ക്
@calicutpersians9422
@calicutpersians9422 3 года назад
Pattum
@devasivvvvdevasi5119
@devasivvvvdevasi5119 4 года назад
ഈ ഓറഞ്ച് കുഞ്ഞിന് എത്ര രൂപയാകും. സെമി പഞ്ചെ ആണോ
@nithinthahamuhamed9284
@nithinthahamuhamed9284 3 года назад
Litter sand ഇങ്ങനെ ലൂസ് ആയി എവിടെ കിട്ടുക?
@Munajakkoth
@Munajakkoth 2 месяца назад
എനിക്ക് രണ്ട് kittens ഉണ്ട്. ഞാൻ അതിനെ ട്രെയിൻ ചെയ്യിക്കുമ്പോൾ അത്‌ litter stone കഴിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ അകത്തു പോയാൽ
@gameremo1202
@gameremo1202 4 года назад
Karupp pucha killadi annallo 😉😉😂😂
@devikakrishnan6178
@devikakrishnan6178 4 года назад
From where you got these awsome cats?
@fretlinesharon7903
@fretlinesharon7903 3 года назад
These are Persian cats🙂
@geethakumari771
@geethakumari771 4 года назад
Good information.
@alhindmattannur6754
@alhindmattannur6754 Год назад
എന്റെ പൂച്ചye തൊടുമ്പോൾ. Ath നഗം ഉപയോഗിക്കുന്നു അതിനെന്താ pariharam
@Shaz-ep4rc
@Shaz-ep4rc 3 года назад
kayyilokke litter sand aavunnnund… Kalinjum kaikkum Adiyil ippo fungus vennu..
@richuzplanet
@richuzplanet 3 года назад
2:14😅
@FARISRAHMAN
@FARISRAHMAN 3 года назад
എന്റെ പൂച്ച പാറപൊടി കഴിച്ചു.Any problem...??
@abidharizwanca9583
@abidharizwanca9583 3 года назад
😂😂
@TheDreamTraveler
@TheDreamTraveler 3 года назад
Thanks for the video
@eternal_soul269
@eternal_soul269 Год назад
Engane 10 months ulla cat ne train cheyikam?? Ithu pole chytal patumo
@shahulhameed419
@shahulhameed419 4 года назад
your cats is beutyfull
@ameensofan5875
@ameensofan5875 3 года назад
ആ white കാറ്റിന് എത്ര രൂപയാണ് നമ്മുക്ക് മണൽ use ചെയ്യാമോ
@calicutpersians9422
@calicutpersians9422 3 года назад
Sure
@ameensofan5875
@ameensofan5875 3 года назад
Rs എത്രയാണെന്ന് ഒന്ന് പറയാമോ plss
@ameensofan5875
@ameensofan5875 3 года назад
അല്ലെങ്കിൽ അതിന്റെ name പറഞ്ഞാൽ മതി
@muhammedrahiyankp9102
@muhammedrahiyankp9102 3 года назад
Manal ..bennoor enniva use cheytha endheelum scene indo??
@pravlokam2377
@pravlokam2377 4 года назад
പൂച്ചകൾക് ക്ലോസെറ്റിൽ പോയി കാര്യം സാധിക്കാൻ ഒരു വിഡീയോ ചെയ്യുമോ
@aadhithaaadhuzz
@aadhithaaadhuzz 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NND_64dSxd0.html
@aryalotusaryalotus7614
@aryalotusaryalotus7614 4 года назад
Cute kittens
@fidaaji
@fidaaji 4 года назад
Aunty thanks for the information enik 2 nadan kittens ind njn adhyamayi anu ithine vallarthunathu persionum nadanum thammil difference indavulle .......athupole nadan kitten's toiletil pokuna time nammal egane ariyum.... Plz reply tharane athupole nadan kittens ne eganeyellam care Cheyanamenu oru video idanam plz plzz
@calicutpersians9422
@calicutpersians9422 4 года назад
പൊതുവെ നാടൻ പൂച്ചകൾ വീട്ടിനുള്ളിൽ ടോയ്‌ലെറ്റിൽ പോകുന്നത് കുറവാണ് അവർ വീടിന് വെളിയിൽ എവിടെയെങ്കിലും കളിക്കുന്ന സമയത്ത് ടോയ്‌ലറ്റിൽ പോകുന്നതാണ് പതിവ് ഇനി വീട്ടിനുള്ളിൽ മാത്രം വച്ച് വളർത്തുന്നവർ ആണ് എങ്കിൽ ഇതേ മെത്തേഡ് തന്നെ ചെയ്താൽ മതി
@fidaaji
@fidaaji 4 года назад
@@calicutpersians9422 thanks
@fidaaji
@fidaaji 4 года назад
@@calicutpersians9422 nadan poochayae care cheyunathiente video unnu idamoo
@sakethabanu9256
@sakethabanu9256 4 года назад
Cat are more beautiful I love cats 😚😚😚😚🥰🥰🥰
@HariKrishnan-o9s
@HariKrishnan-o9s Год назад
Thanku so much chechi
@razvinriyas2882
@razvinriyas2882 3 года назад
Aa kunj orange poocha eth persian breed aan? Doll face ano? ❤️🐱
@calicutpersians9422
@calicutpersians9422 3 года назад
Tlh
@bindurenjith326
@bindurenjith326 2 года назад
Taqu sis😺❤️😊
@agkizigaming9152
@agkizigaming9152 2 года назад
Thanks 😊
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*നിങ്ങളു പേർഷ്യൻ ക്യാറ്റിനെ സെയിൽ ഉണ്ടോ*
@nuhahananhana2960
@nuhahananhana2960 3 года назад
Hi,can you help mee,I don't know how to mate my cats,and they have a problem of falling hair,will you help mee if you know pls comment
@raziyasulthana6052
@raziyasulthana6052 2 года назад
Helpful video ❤️❤️
@shabuanzar
@shabuanzar 3 года назад
😀 spr I dea 👍
@fathimajumana8119
@fathimajumana8119 3 года назад
മരം mill ൽ നിന്നും കിട്ടുന്ന മരപ്പൊടി പറ്റുമോ cat litter aayi use ചെയ്യാൻ?
@fathimajumana8119
@fathimajumana8119 3 года назад
Njan udheshichath bad smell undaaville ennathaan
@calicutpersians9422
@calicutpersians9422 3 года назад
സാധാരണ മണലിന് അപേക്ഷിച്ച് smell കുറവാണ്. എങ്കിലും ദിവസേന മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഫംഗസ് വരാനുള്ള ചാൻസ് കൂടുതലാണ്
@assisali6503
@assisali6503 3 года назад
ആ white catine എനിക്ക് വേണം എന്താ വില plzz ഒന്ന് പറയാമോ.... എന്റെ vappy എനിക്ക് ഒരു persian catine മേടിച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട് 5000₹ ആണ് maximum rate എന്റെ വാപ്പി പറഞ്ഞത് അതിൽ കൂടുതൽ ആണെങ്കിൽ മേടിക്കില്ല എന്നാണ് പറഞ്ഞത്.... ഇത്ത ഒന്ന് rate കുറച്ചു ഒരെണ്ണത്തിനെ തരാമോ......... Plzzzz🙏🙏🙏🙏
@assisali6503
@assisali6503 3 года назад
Rply plzz 🙏🙏🙏😔
@assisali6503
@assisali6503 3 года назад
Rply tharamooo plzz
@akhileshnagatharayil6067
@akhileshnagatharayil6067 9 месяцев назад
Thanks mam 🙏
@mubeenavahab6460
@mubeenavahab6460 3 года назад
പൂച്ച ട്രെയിനിങ് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യും
@ansifch899
@ansifch899 4 года назад
താത്ത made with kine master pro കയറ്റിയാൽ മതി എന്നാൽ മുകളിൽ കാണുന്ന kine master എന്ന് എഴുതിയത് കാണൂല
@aboosalih5119
@aboosalih5119 2 года назад
Tnks for information 🥰😍🙌🤝
@malayilhomecreation5165
@malayilhomecreation5165 4 года назад
Tnx 526 subscriber aanu join cheythutto
@popz3493
@popz3493 2 года назад
Ente cat active alla athond enthlum solution prayamo. Avl epozhum urangi kondan
@pupzbeaumek
@pupzbeaumek 4 года назад
How expensive is the cat litter in India ? Are there good cheaper options ?
@arshak12
@arshak12 5 месяцев назад
Njan iduthanne ente poochaye ee video kanathe thanne cheydu ennitt ad 2 divasam mathrame aval cheydollu pakshe ippol 2 divasamayi trayil thanneyan ippol aval nannayi ippol avalk 3 masamayi
@alinmariyajoy7937
@alinmariyajoy7937 4 года назад
നാടൻ പൂച്ചക്ക് ഇ ട്രെയിനിനിങ് ച്ചെയാൻപറ്റുമോ
@technotip7107
@technotip7107 4 года назад
Pattumo
@mohammedabdulsalam3683
@mohammedabdulsalam3683 4 года назад
Pattum 👍 onnum nokkkanda !
@technotip7107
@technotip7107 4 года назад
@@mohammedabdulsalam3683 Done👍
@mohammedabdulsalam3683
@mohammedabdulsalam3683 4 года назад
@sneha sajeevan athan !!
@jithaa.k6019
@jithaa.k6019 3 года назад
Ente ivide randu poochakal und mannu akumbol oru pravashyame upayogikkan pattunnollo athinu ethraya villa onnu paranju tharumo please replay......
@calicutpersians9422
@calicutpersians9422 3 года назад
പല വിലയിലും കിട്ടാനുണ്ട്. ഞാൻ ഈ വീഡിയോയിൽ കാണിച്ചതിന് രണ്ടരക്കിലോ 170 രൂപ ആണ്. അതുപോലെ തന്നെ ക്വാളിറ്റി ക്കും ബ്രാൻഡിനും അനുസരിച്ച് വില വ്യത്യാസപ്പെടും
@EduPath1
@EduPath1 3 года назад
Ee vedio namukku upakarapettu.. Namukkum oru poochaye venam.. Eniyum expectvcheyyunu
@kunjappanworld899
@kunjappanworld899 4 года назад
Thanks
@bgyt9530
@bgyt9530 3 года назад
Nadan catsine engane train cheythal shari akumo enik oru nadan catine adopt cheyanam enn undo because i have no money but i love cats
@calicutpersians9422
@calicutpersians9422 3 года назад
ശരിയാകും. ചെറുതിലേ തന്നെ ശീലിപ്പിച്ചാൽ മതി. And all the best
@bgyt9530
@bgyt9530 3 года назад
@@calicutpersians9422 thank you now i want to get a cat adopted i am trying to get
@lufnanasrin4462
@lufnanasrin4462 4 года назад
Wood pellet litter ne kurich video cheyyuo
@mohammedshibili4098
@mohammedshibili4098 3 года назад
Tnx
@Arun-yi4ru
@Arun-yi4ru 3 года назад
Veedinu purath pokan ullath padippikkunath onn parayumo plz
@hashimashi5460
@hashimashi5460 2 года назад
Cute kitens
@nestonesto6088
@nestonesto6088 2 года назад
Manushyan use cheyuna shampoo use cheydha koyapamundo
@dreamparasf1950
@dreamparasf1950 3 года назад
You have very cute and adorable kittens. Soo sweet 😘😘😘😘. Did you sold them? If not i am interested. I need that full white cutee. Can you sent location?
@calicutpersians9422
@calicutpersians9422 3 года назад
Thank you 🤗🌹😊😊
@suryagayathris641
@suryagayathris641 3 года назад
Super video💓💓💓😍😍
@adhiladhi5359
@adhiladhi5359 3 года назад
എങ്ങനയാണ് nan my cat nayum ആക്കിയത് 👍
@Believer_JC
@Believer_JC 4 года назад
Food koduthitt veedinu veliyil kond poyi maanthichaallo?
@xsmax3359
@xsmax3359 4 года назад
Very good thanks
@nidhanafreen2415
@nidhanafreen2415 Год назад
trained aayt ula adult cats purath karyam sadhikumbol endh cheyyanam
@muchi__mujii1476
@muchi__mujii1476 3 года назад
Litter trained aan but edak purathoke karyam sadikunnu enthkondaa
@gadhasajikumar373
@gadhasajikumar373 4 года назад
Thanku this information
@escoking2957
@escoking2957 Год назад
Thnks ❤
@Ha_xxri_07
@Ha_xxri_07 3 месяца назад
Chechi ee cat ethra month aayath aanu
@nihmaartandcraft6637
@nihmaartandcraft6637 3 года назад
എനിക്ക് ഒരു പൂച്ച നാ തരുമോ
@seenasijeesh6293
@seenasijeesh6293 4 года назад
Mmmm kollaam
@pmmubashir4083
@pmmubashir4083 4 года назад
Itha...Calicut evidaya
@muhasabmuthu5807
@muhasabmuthu5807 3 года назад
Cat tra oyikkathe purath oyichal vendum ath manam piduchu avide thanne anu oyikkunnath ithinu endhelum vayi indo
@calicutpersians9422
@calicutpersians9422 3 года назад
മണം കിട്ടാത്ത രീതിയിൽ എന്തെങ്കിലും ഉപയോഗിച്ച് ക്ലീൻ ചെയ്യൂ
@sajithasunil2633
@sajithasunil2633 4 года назад
How to give bath to water scared kitten
@muchi__mujii1476
@muchi__mujii1476 3 года назад
Cat poop cheyyumbol athinte hairl ellam akunnu ath enthkondan ?2month female aan 1week aayathe ullu vangeet plsss rplyyy
@calicutpersians9422
@calicutpersians9422 3 года назад
വയറിളക്കം ഉണ്ടോയെന്ന് നോക്കുക. പിന്നെ ആ ഭാഗത്തുള്ള കുറച്ച് രോമം വെട്ടി മാറ്റുക
@rayhanak6912
@rayhanak6912 Год назад
Super😁😍
@ffonetapking8083
@ffonetapking8083 2 года назад
Super
@wasimali1235
@wasimali1235 4 года назад
Calicut’l evida ninha nighel aa litter sand vanghiyath
@calicutpersians9422
@calicutpersians9422 4 года назад
കാലിക്കറ്റ്‌ vetinary ഹോസ്പിറ്റലിന്റെ അടുത്തുള്ള vet മെഡിക്കൽ ഷോപ്പിൽ
@zz....984
@zz....984 3 года назад
Chechi,ethu Litre sand ann use cheyanne,name onn parayuvoo
@rosec.s2147
@rosec.s2147 3 года назад
Puchakkuttiyude meesha murinj poyal veendum valarumo
@calicutpersians9422
@calicutpersians9422 3 года назад
തീർച്ചയായും
@rosec.s2147
@rosec.s2147 3 года назад
@@calicutpersians9422 🤗Thanks
@ishaqueishan4355
@ishaqueishan4355 2 года назад
Eee litter evidnna vangiyath
@PSYCHOGAMER140
@PSYCHOGAMER140 3 года назад
Enikkoru cat ne venam enn und🥰
@amigopresentzz3486
@amigopresentzz3486 3 года назад
Ente kayil und male 7500 2months ayii full trained ann white and black ann
@saleenap5190
@saleenap5190 2 года назад
Nanum sale ud palakkad distic anu dol face white grey allam ud
@shemivenerini
@shemivenerini 2 года назад
2000n veno.persian white kitten.at ramntukra
@ramees786
@ramees786 3 года назад
പൂച്ച മാന്തിയാൽ ഇൻഫെക്ഷൻ വരുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ
@calicutpersians9422
@calicutpersians9422 3 года назад
വാക്സിനേഷൻ എടുക്കാത്ത പൂച്ച ആണെങ്കിൽ പേവിഷബാധ ഒരു പ്രശ്നമാണ്
@gireeshkumar1080
@gireeshkumar1080 2 года назад
Eth combini yude food ahn kodukunath
@Lavenderflower-t6z
@Lavenderflower-t6z 3 года назад
Calico catintte kannil ninnum eappolum vellam varum o?
@mustafamustafa-od5kz
@mustafamustafa-od5kz 4 года назад
എന്റെ പൂച്ച കേറ്റ് ലിറ്റർ തിന്നുന്നു എന്താണ് ചെയുക
@ashmanajeem3984
@ashmanajeem3984 3 года назад
Thettaya sandhesham subscribersinu kodukkandirikkuka.. Marathinte podi, sand okke catsinu fungus indakkum.. So never use them.. Marathinte podi orikkalm use cheythkooda... Enikk anubhavam ullathkondanu paranjath.. Comments kanunna aarkkenkilum useful aavunennkil aavatte.. Fungus vannal pokan nalla paadanu
@calicutpersians9422
@calicutpersians9422 3 года назад
ഒരിക്കലും തെറ്റായ സന്ദേശം ഞാൻ കൊടുത്തിട്ടില്ല എന്ന് വിശ്വസിക്കുന്നു. അഞ്ചു വർഷത്തിലും മുകളിലായി ഞാൻ പൂച്ചകളെ വളർത്തുന്നു. അന്നുമുതൽ ഇന്നുവരെ മരപ്പൊടി തന്നെയാണ് യൂസ് ചെയ്യുന്നത്. ഇടയ്ക്ക് മറ്റുചില പരീക്ഷണങ്ങളും നടത്തി. പക്ഷേ സാമ്പത്തികമായും വൃത്തി പരമായും എനിക്ക് നല്ലതായി തോന്നിയത് മരപൊടി തന്നെയാണ്. പിന്നെ ലിറ്റർ സാൻഡ് ആയാലും മരപൊടി ആയാലും പേപ്പർ ആയാലും ഇനി അതല്ല സാധാരണ ഏത് മണല് ആയാലും വൃത്തിയോടെ സൂക്ഷിക്കുന്നതിൽ ആണ് കാര്യം. വൃത്തി ഇല്ലെങ്കിൽ ഫംഗസ് മാത്രമല്ല അതിലും വലിയ അസുഖം വരും. പിന്നെ ഫംഗസ് അത്ര വലിയ അസുഖം അല്ല. നമ്മളുടെ തലയിൽ താരൻ വരുന്നതുപോലെ. നിങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അതായത് കറക്റ്റ് ട്രീറ്റ്മെൻറ് കൊടുത്തില്ല എങ്കിൽ ഒരുപക്ഷേ നിങ്ങൾ പറഞ്ഞത് ശരിയാവും. നമ്മൾ തുനിഞ്ഞിറങ്ങി ഒന്ന് ട്രീറ്റ്മെൻറ് തുടങ്ങിയാൽ പമ്പ കടക്കുന്ന അസുഖം മാത്രമാണ് ഫംഗസ്. ഇത് എൻറെ അനുഭവം.
@Hanabii743
@Hanabii743 3 года назад
Entta catinu 1 masam akan pokunne ullu so...ethu masam thotta nammal catine toilet training cheyende?
@calicutpersians9422
@calicutpersians9422 3 года назад
Ini thott thudangikkolu
@kl13odinson43
@kl13odinson43 4 года назад
Sis ഇതേ process വീടിനു വെളിയിൽ ചെയിതു കൊടുത്താൽ scene ഒന്നും illalo
@calicutpersians9422
@calicutpersians9422 4 года назад
No problem
@hubburasool8914
@hubburasool8914 2 года назад
Ee catine vilkunno
@binomathew7875
@binomathew7875 3 года назад
My cat will do every thing in normal dry sand.
Далее
Persian cat toilet training malayalam
5:45
Просмотров 23 тыс.