Тёмный
No video :(

pH ഉം പച്ച കക്കപ്പൊടിയും | PH booster | SREEAGRIFARMS 

Sree agri farms
Подписаться 5 тыс.
Просмотров 6 тыс.
50% 1

കൃഷി അത് ഏതിനം വിളയാണെങ്കിലും വിളവു നന്നാവണമെങ്കിൽ ആദ്യം മണ്ണ് നന്നാക്കണം .മണ്ണ് നന്നാവണമെങ്കിൽ മണ്ണിന്റെ അസിഡിറ്റി സന്തുലിതമാവണം, അവിടെയാണ് കാൽസ്യം കാർബണേറ്റ് അഥവാ പച്ച കക്കപ്പൊടിയുടെ പ്രാധാന്യം . എല്ലാത്തരം കൃഷികൾക്കും ഇത് ഉപയോഗിക്കാം, ജൈവത്തോടും രാസത്തോടും ചേരും എന്നത് ഏറ്റവും അനുകൂല ഘടകമാണ്.
tricoderma enrichment video - • തഴച്ചുവളരാൻ ട്രൈക്കോഡർ... @sreeagrifarms

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@sobhanjames7016
@sobhanjames7016 3 месяца назад
Bro ningalude vdo polichu.
@sreekalamohanan9071
@sreekalamohanan9071 Год назад
നല്ല അറിവ് ഇനിയു ഇതുപോലെ ഉള്ള പുതിയ അറിവുകൾ പ്രതിക്ഷിക്കുന്നു
@ananthakrishnanas971
@ananthakrishnanas971 Год назад
good vedio
@bindhupras2512
@bindhupras2512 Год назад
👌👌👍😊
@zackygeorge7007
@zackygeorge7007 4 месяца назад
In what quantity it has to be use in 1 big coconut tree
@Kalki123-c5f
@Kalki123-c5f Год назад
ശ്രദ്ധിക്കണം കടൽ കക്കയിൽ കാൽസ്യം വളരെ തുച്ഛം ഉള്ളു പക്ഷേ കായൽ കക്കയിൽ ധാരാളം ഉണ്ട്,, അതുകൊണ്ട് കാൽസ്യം എക്സ്ട്രാ ചേർക്കേണ്ടി വരും,,,,,,,
@nallaneram1
@nallaneram1 7 месяцев назад
കടലിലാണല്ലൊ മൂലകങ്ങൾ എല്ലാം കൂടുതലുള്ളതെന്ന് പറയപ്പെടുന്നത്. കടൽകക്കയിൽ കാൽസ്യം കുറയാൻ കാരണമെന്താണ്?
@augustine76
@augustine76 2 месяца назад
Wrong. Totally wrong. Sea shells is mostly calcium carbonate. Another similar product was tested to be 86% calcium carbonate. Plants do not need that much calcium anyway. This itself is overload of calcium.
@user-rw7me8bo6u
@user-rw7me8bo6u 7 месяцев назад
Trippoonithurayil evide kittum
@rekhaudayan6206
@rekhaudayan6206 Год назад
സാർ ഇനി കുമ്മായം ചേർക്കണ്ടത് ഉണ്ടോ
@fanibabu1918
@fanibabu1918 7 месяцев назад
കക്ക പ്പൊടി എനിക്കും വേണം, എങ്ങിനെ കിട്ടും
@user-ll9nz5ou8l
@user-ll9nz5ou8l 6 месяцев назад
ഇതിൽ കൊടുത്തേക്കുന്ന നമ്പറിൽ ഇപ്പോൾ വിളിച്ചാൽ കിട്ടുന്നില്ല
@Sreeagrifarms
@Sreeagrifarms 6 месяцев назад
9497484757
@user-ll9nz5ou8l
@user-ll9nz5ou8l 6 месяцев назад
ഈ number തന്നെയല്ലേ വിഡിയോയിലും കാണിച്ചിരിക്കുന്നത്. വിളിക്കുമ്പോൾ താല്ക്കാലികമായി പ്രവർത്തന രഹിതമാണ്‌ എന്നാണ് പറയുന്നത്
@ctgeetha1328
@ctgeetha1328 Год назад
കക്ക പൊടി എങ്ങനെ കിട്ടും
@Sreeagrifarms
@Sreeagrifarms Год назад
9497484757
@user-ji9hx8kl9y
@user-ji9hx8kl9y 7 месяцев назад
കിലോ വില ?
@julietaloysius544
@julietaloysius544 Год назад
ഡോളമൈറ്റ് മാസത്തിൽ ചേർക്കണ്ടല്ലേ
@sreekumarkooppillil
@sreekumarkooppillil Год назад
ഇത് ഡോളമൈറ്റ് അല്ല
@julietaloysius544
@julietaloysius544 Год назад
​@@sreekumarkooppillil പി. എച്ച് കൺട്രോൾ ആണെന്നല്ലേ പറഞ്ഞത്
@anilkumarkadavilraman6796
@anilkumarkadavilraman6796 Год назад
പച്ച കക്കക്ക് ph നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ??
@augustine76
@augustine76 2 месяца назад
Yes, it is a well studied topic. You can see research papers if you Google 'CaCO3 to control soil acidity'.
@hariskadappadi
@hariskadappadi 26 дней назад
സാറെ contact number തരാമൊ ?
@Sreeagrifarms
@Sreeagrifarms 17 дней назад
9497484757
@brasilserv1281
@brasilserv1281 9 дней назад
​@@SreeagrifarmsRitadra
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 253 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
പയർ കൃഷി | SREEAGRIFARMS
7:20
Просмотров 1,1 тыс.
പച്ചകക്ക.pH doctor
9:50
Просмотров 124 тыс.