Тёмный

pinarayi vijayan | പിണറായിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു 

Malayali Vartha
Подписаться 1,4 млн
Просмотров 73 тыс.
50% 1

"പിണറായിക്ക് ഭരണംനഷ്ടപ്പെടും ! ജ്യോത്സ്യൻ
വിഷ്ണു നമ്പൂതിരിയുടെ ഞെട്ടിക്കുന്ന പ്രവചനം"....
#pinarayivijayan #cpm
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@BijuVm-w5c
@BijuVm-w5c 3 месяца назад
പിണറായി വിജയനും മരുമകനും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നതയാണ് ഏറ്റവും നല്ലത്
@XD123kkk
@XD123kkk 3 месяца назад
Avaru pandeee.... Raji vekkendavaru anu... Uluppilathee avte allipitichu irikkunnuu... .. Pinne Kerala thile vidhikalaya janangal.. Athukondu kootiuanu... .
@divakarprabhu590
@divakarprabhu590 3 месяца назад
പിണറായിക്ക് ഭരണം ഒഴിച്ച് വേറെ ഒന്നും നഷ്ടപ്പെടാനില്ല. ഇയാളുടെ വഴി പിഴച്ച ഭരണം മൂലം ജീവൻ നഷ്ടപ്പെട്ടു വഴിയാധാരം ആയ കുടുംബങ്ങൾ നിരവധിയാണ്. വോട്ട് ചെയ്തു അധികാരത്തിൽ കയറ്റിയ ജനങ്ങളോട് യാതൊരു കടമയും കടപ്പാടും പ്രതിബദ്ധതയും ഇല്ലാത്ത ഒരേ ഒരു മുഖ്യമന്ത്രി എന്ന് പിണറായി വിജയൻ അറിയപ്പെടും.
@RajuGeorge-zi7yg
@RajuGeorge-zi7yg 3 месяца назад
ഹിഹി 🤣 എന്നാ ഒഴിയുക, സ്വാമിജി,,, ഇന്നോ, നാളെയോ? ഹിഹിഹി 🤣🤣🤣🤣
@raveendrank5172
@raveendrank5172 3 месяца назад
വെറുതെ കൊതിപ്പിക്കല്ലേ
@prasadkp2285
@prasadkp2285 3 месяца назад
ഇത് പറയുവാൻ എന്ത് പ്രവചനം. ഏതു പൊട്ടനും പറയുവാൻ പറ്റും.
@revvtkurian4566
@revvtkurian4566 3 месяца назад
VIJAYAN SHOULD BE RESIGNED
@MkibrahimMk-eg1io
@MkibrahimMk-eg1io 3 месяца назад
ഇയാൾ ആ കസേരയിൽ നിന്ന് ഒന്ന് ഇറങ്ങി പോവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@mayflower1959
@mayflower1959 3 месяца назад
E naarikalude pravacham
@krishnangovindan1827
@krishnangovindan1827 3 месяца назад
പിണറായി ചാവാതെ മന്ത്രിസ്ഥാനം ഒഴിയില്ല.
@rajagopalsukumarannair4206
@rajagopalsukumarannair4206 3 месяца назад
അതാണ്....
@vijayannair9785
@vijayannair9785 3 месяца назад
എന്റെ വിഷ്ണുനമ്പൂതിരി അങ്ങയുടെ നാക്ക് പൊന്നാകട്ടെ എല്ലാവർഷവും വൃതാനുഷ്ഠാനത്തോടു കൂടി ശബരിമലയിൽ പോകുന്നതാണ് ഞാൻ 6 വർഷമായി ഭഗവാനെ കാണാൻ പോയിട്ട്
@indian6346
@indian6346 3 месяца назад
ഞാനും. ഇവൻ മാറാതെ പോകില്ലായെന്നു ശപഥം
@mgsheelasasi2734
@mgsheelasasi2734 3 месяца назад
തിരുമേനി,ഞാ൯ആലങ്ങാട് നിന്നാണ്,ഇന്നലെഞാനുംമകനും വിളിച്ചിരുന്നു,ഞാ൯യൂടൂബ് കണ്ടിരുന്നു ആപിണറായിഒന്ന്ഇറങ്ങിപ്പോയാമതിയായിരുന്നു😂😂😂
@rajanu1927
@rajanu1927 3 месяца назад
ഈ പ്രകൃതി ദുരന്തങ്ങളൊക്കെ ഒന്ന് നേരത്തെ പ്രവചിച്ചിരുന്നെങ്കിൽ എത്ര പേരെ നമുക്ക് രക്ഷപ്പെടുത്താമായിരുന്നു
@sreedharawarrier9215
@sreedharawarrier9215 3 месяца назад
ജ്യോതിഷത്തിൽ പ്രവചനമില്ല. സൂചന മാത്രം.
@varghesemathai8277
@varghesemathai8277 3 месяца назад
ഇയാളുടെ പേരിൽ വന്നിട്ടുള്ള സകല ആരോപണങ്ങളേക്കുറിച്ചും അന്വേഷിക്കേണ്ടത് അനിവാര്യമാണ്.😮 ഇയാൾ കേരളത്തെ നരകമാക്കി😮
@dominicnedungattu6433
@dominicnedungattu6433 3 месяца назад
ജനങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ? കുഴൽനാടൻ, നാടൻ കുഴലുമായി പുറകെ ഉണ്ട്.
@mrk6564
@mrk6564 3 месяца назад
അമ്മാവനെയും, മോളെയും മരുമോനെയും തുറുങ്കിൽ അടക്കണം
@rajagopalsukumarannair4206
@rajagopalsukumarannair4206 3 месяца назад
പക്ഷെ ഈ പ്രവചനം...... നടക്കില്ല..... അതാണ് മൊതല്....
@bijuzion1
@bijuzion1 3 месяца назад
ഈ വർഷം മഴയില്ലാതെ ജല ദൗർബല്യം ഉണ്ടാകുമെന്ന് പ്രവചിച്ച കാണിപ്പയ്യൂരിനെ കഴുത്തിനു വെള്ളത്തിൽ നാലു പേർ ചേർന്ന് ചെമ്പിൽ വെച്ച് കാണിക്ക പ്പോലെ കൊണ്ടുപോയത് ഓർമ്മ വരുന്നു.
@VargheseMundat
@VargheseMundat 3 месяца назад
ഈ വീഴ്ച 2024 ൽ തന്നെ ആയിക്കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്നുകൂടി
@User789-o7x
@User789-o7x 3 месяца назад
ഇവിടെ ഭരിച്ചു തുടങ്ങിയില്ലല്ലോ,,,, വടിച്ചു വൃത്തിയാക്കുകയാണല്ലോ?
@nanmamaram583
@nanmamaram583 3 месяца назад
അത് നമ്പൂതിരി പറയണമെന്നില്ല ഏത് പൊട്ടനും പറയാം
@A372575
@A372575 3 месяца назад
എങ്കിൽ താൻ പറയൂ
@maheshchandran2171
@maheshchandran2171 3 месяца назад
കേരളത്തിനു 8 കൊല്ലം kantaka ശനി, ഇനി 2കൊല്ലം astamathil ശനി
@sadasivannair5324
@sadasivannair5324 3 месяца назад
ഈ ദുർഭരണം ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ ഭഗവാനെ
@rajank4718
@rajank4718 3 месяца назад
ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി....
@vs96593
@vs96593 3 месяца назад
അയ്യയ്യോ , ഇതൊക്കെ എന്ത് പ്രവചിക്കാനിരിക്കുന്നു. നമ്പൂരി
@leelaarjunan6426
@leelaarjunan6426 3 месяца назад
പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രി മാറും , കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി ആയി ശൈലജ ടീച്ചർ വനിത മുഖ്യമന്ത്രി ആയി വരാണം ലാൽ സലാം സഖാവ് 😢😢😢❤❤
@skavittam4352
@skavittam4352 3 месяца назад
We want to save the humanity from this cursed political ideology which has created cruel leader in russia north korea kombodia and in kerala.They may have different named but their parents is same.So pray to get rid of this rustic political idea.
@pappan3787
@pappan3787 3 месяца назад
പിണറായി സർക്കാർ ഭരണം പൂർത്തിയാക്കാതെ പോകും എന്നത് ജ്യോത്സ്യൻ പറയാതെ തന്നെ ജനങ്ങൾക്ക് മനസിലായി
@Chandran421
@Chandran421 3 месяца назад
ഈ പ്രവചനം ഒരിക്കലും ശരിയാകില്ല. 5 വർഷം കാലാവധി പൂർത്തിയാക്കും.
@asalamsulaiman7777
@asalamsulaiman7777 3 месяца назад
ഈ നമ്പൂതിരി എന്താ ദൈവമല്ലേ... പറഞ്ഞത് നടക്കാൻ
@markosemv8028
@markosemv8028 3 месяца назад
2024 മാർച്ചിനകം പിണറായി സ്ഥാനമൊഴിയേണ്ടി വരുമെന്ന് ഒരുത്തൻ മുൻപ് പ്രവചിച്ചിരുന്നു. ആൾ ജീവിച്ചിരിപ്പുണ്ടോ എന്തോ
@sooppyk9302
@sooppyk9302 3 месяца назад
ഇയാൾ പടച്ചതമ്പുരാന്റെ സഹോദരിയുടെ മകനാണെന്ന് തോന്നുന്നു
@ratheeshpv5816
@ratheeshpv5816 3 месяца назад
അയ്യോ മഹാരാജാവ് ഇനിയും ഭരിക്കണം എന്നാലേ കമ്മൂണിസം തീരു....
@1807harsh
@1807harsh 3 месяца назад
കാലാവസ്ഥ പ്രവചനം പോലെ വരുകയോ വരാതിരിക്കുകയോ ആകാം
@sooppyk9302
@sooppyk9302 3 месяца назад
വിഷ്ണു പടച്ചതമ്പുരാന്റെ സഹോദരിയുടെ മോനാണെങ്കിൽ പറയുന്നത് വിശ്വസിക്കാം
@jeevanandane2802
@jeevanandane2802 3 месяца назад
"Njangal Kammikal Nasthikar aanu, Pravachanangalilo Jyolsathilo Viswasamilla."😂😂😂😂😂
@geethamohan9116
@geethamohan9116 3 месяца назад
ഹോ....... രക്ഷപ്പെട്ടാൽ മതിയായിരുന്നു.
@rajanu1927
@rajanu1927 3 месяца назад
രണ്ട് കൊല്ലം കഴിഞ്ഞാൽ പിണറായി മാറും എന്ന് ആർക്കാണ് അറിയാത്തത്. അതിന് ഇപ്പം എന്തിനാ ഒരു പ്രവചനം പണിക്കരെ, 😟😟
@pradeeshalbert1625
@pradeeshalbert1625 3 месяца назад
Kerala should vote for development.Tourism,SMART cities.Development of fisheries sector should be given more impetus.BJP is the best choice now since there is no leader like Shri Ommen chandy in congress.Kerala should get maximum benifit from Narendra Development alliance.For pinarayi Vijayan it’s better to quit rather than dooming Kerala any more
@syeedmuhammed2938
@syeedmuhammed2938 3 месяца назад
തിരുമേനി പിണറായി മരിക്കാൻഎന്തങ്കിലും എന്ത്കങ്കിലും കർമ്മം ചെയ്യാമോ
@vinsonchacko6322
@vinsonchacko6322 3 месяца назад
ഇതിലും വലുത് കേട്ടിട്ട് ഞെട്ടിയില്ല പിന്നാ
@mohandas.1952
@mohandas.1952 3 месяца назад
"പെടും" അല്ലേ നമ്പാൻ കൊള്ളാത്ത തിരീ ?
@VasuDevan-jx9wd
@VasuDevan-jx9wd 3 месяца назад
വിഷ്ണു നമ്പൂതിരിക്ക് ആള് മാറിപ്പോയി
@RugminiNK
@RugminiNK 3 месяца назад
എന്തുപറ്റി. കാമം കരഞ്ഞു തീർത്തോ. കേരള ജനത തിരുത്തി തുടങ്ങി,😂😂😂😂
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 месяца назад
ഒരു ജോൽസ്യനല്ല തീരുമാനിക്കുന്നത് ജനങ്ങളാണu '
@ramakrishnadas9742
@ramakrishnadas9742 3 месяца назад
ബന്.വമ്മൻ ചനയെ ലെമാസമായി എങ്ങലേ . ണ് എനി 4 കാന പോണ്
@dyaseenma6093
@dyaseenma6093 3 месяца назад
നന്ദകുമാറിൻ്റെ ക്രൈമിൽ പിണറായി ഭരണം അവസാനിക്കുന്നതിനെ കുറിച്ച് എല്ലാ വർഷവും ജ്യോത്സ്യ പ്രവചനം വരാറുണ്ട്. ഇത്രയും നാൾ കഴിഞ്ഞിട്ടും പ്രവചനം നടക്കുന്നില്ല. ഏത് ജ്യോത്സ്യനാണ് പ്രവചന നറുക്ക് അടിക്കുക?
@udayakumar5154
@udayakumar5154 3 месяца назад
ഇല്ല . അവസാന ശ്വാസം വരെ അധികാരത്തിൽ തുടരും .
@latheefpurayil51
@latheefpurayil51 3 месяца назад
Good
@sreekandannair6447
@sreekandannair6447 3 месяца назад
10 Karutha Pothine Vaangi Cliff House Veettil Valarthiyaal Mathii... Athaanu Parihaaram😂😂
@gopakumarannairgopanpancha2121
@gopakumarannairgopanpancha2121 3 месяца назад
ഇത് ഇയാൾ പറഞ്ഞില്ലെങ്കിലും അറിയാം 😂
@Raveendranpannur
@Raveendranpannur 3 месяца назад
ഈ നമ്പൂരി പറയുന്നത് ഈ കേരളത്തിൽ നടക്കില്ല
@jayankb3381
@jayankb3381 3 месяца назад
അടുത്തമുഖ്യമന്ത്രിആരാണന്ന്പറയാനുള്ളധൈര്യംനമ്പൂതിരിക്ക്ഉണ്ടേ
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 3 месяца назад
ജോത്സ്യന്മാർ കവടി നിരത്തിയിട്ടല്ല സി പി എം അധികാരത്തിലെത്തിയത്. ജനങ്ങൾ വോട്ട് ചെയ്ത് എത്തിച്ചതാണ്.
@GirishRaghavan-io5pe
@GirishRaghavan-io5pe 3 месяца назад
അതിന്റതാണ് ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്
@anithak.n2681
@anithak.n2681 3 месяца назад
Ellam shari akiyallo😂😂😂😂
@haridasanhari3278
@haridasanhari3278 3 месяца назад
Pinne anthinu andham commikale niggal jothisathinte aduthu pokunnathu
@RugminiNK
@RugminiNK 3 месяца назад
അന്ന് വോട്ട് ചെയ്തത് ജയിപ്പിച്ചതിൽ ഇപ്പൊൾ ഏറെ ദുഃഖിക്കുന്നു. വേണ്ടായിരുന്നു എന്ന്
@indian6346
@indian6346 3 месяца назад
ഇനി എന്തോന്ന് നഷ്ടപ്പെടൽ ,രണ്ടു വർഷം കൂടെ സഹിക്കാം ,പിന്നെ എന്നെന്നേക്കുമായി ഈ വർഗ്ഗത്തിനേ
@shivdaskrishnannair8437
@shivdaskrishnannair8437 3 месяца назад
Vassu kalthu nuna paryano thirumani
@SatheeshKumar-kp5ro
@SatheeshKumar-kp5ro 3 месяца назад
ഉടുമ്പിന്റെ ജന്മമാണെങ്കിൽ അള്ളി പിടിച്ചു തന്നെ ഇരിക്കും. താങ്കൾ പ്രവചിച്ചു താങ്കളുടെ ഉപ്പാട് വരും.😄😄😄
@skariathomas4591
@skariathomas4591 3 месяца назад
മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ഇന്നു മഴയുണ്ടാകും ഇന്നു പ്രവചിക്കുന്നവരെപോലെയാണ് ജ്യോൽസ്യന്റെ പ്രവചനം. ഈ സാഹചര്യത്തിൽ പിണറായിയുടെ ഭരണം പോകും എന്നു ആർക്കാണ് അറിയാൻ പാടില്ലാത്തത്..?
@Raghavan-ky3ez
@Raghavan-ky3ez 3 месяца назад
അയാൾക്ക് ജാതകമൊക്കെ ഉണ്ടൊ
@madhusudhanannair1830
@madhusudhanannair1830 3 месяца назад
വിഷ്ന്നു നമ്പുതിരി സാറിൻ്റെ ഫോൺ നമ്പർ തരാമോ. Request ആണ്
@g.kumark3267
@g.kumark3267 3 месяца назад
കേരളം രക്ഷപെടട്ടെ... അപാര കുറ്റങ്ങൾ ചെയ്തതിനു പരിഹാരം ഉണ്ടാകുമോ?
@narayananan2588
@narayananan2588 3 месяца назад
2023ഏപ്രിൽ എല്ലാ ജോത്സ്യൻ മാരും വിട്ടു ഇനി 2026ഏപ്രിൽ ന് ശേഷം എടുക്കാം
@freethinker8465
@freethinker8465 3 месяца назад
വിഷ്ണു നമ്പൂരിയുടെ ഭർത്താവ് ഉദ്ധ്യോ ഹം നഷ്ട്ട പ്പെടുമോ എന്ന് നോക്ക്
@Dinson.antony
@Dinson.antony 3 месяца назад
Ithaano ithra valiya pravachanam😂😂😂.. Athu keralathile kochukuttikallku vare ariyaaam
@hassank-ej7hc
@hassank-ej7hc 3 месяца назад
ഇയാൾ ഇതിനും മുമ്പ് ഒരു കൊല്ലം മുന്നേ ഇതേ വാക്ക് പറഞ്ഞിരുന്നു. കേൾക്കുന്ന നമ്മൾ 3##ജി ആവും.
@shefequeak2440
@shefequeak2440 3 месяца назад
There is efficient leaders like Balan, Thomas Issac , G Sudhakaran, P Jayarajan etc to become CM. This failure of parliament election for LDF main reason is against the present govt and ministry. If party realize this and not giving importance to individuals than party then can correct it.or else like west bangal after Jyoti Basu's sitiutation will be for LDF in the state.If even VS can be given suspension or punishment why cant others.
@ananduiyer5305
@ananduiyer5305 3 месяца назад
നമ്പൂതിരി ഒന്ന് കരുതി ഇരിക്കണം.. ചിലപ്പോൾ മാഷാ അല്ലാഹ്‌ എന്ന് എഴുതിയ ഇന്നോവ നിങ്ങളെ തേടി വരാൻ ചാൻസ് ഉണ്ട്‌..
@manojkk1498
@manojkk1498 3 месяца назад
😄😄😄😄 ഇപ്പോഴാണോ പ്രവചനം 🤔😜 വീണിട്ട് പ്രവചിച്ചാൽ മതിയാരുന്നു, വീഴും എന്ന്!👎
@sooppyk9302
@sooppyk9302 3 месяца назад
തൽക്കാലം കാലാവധി പൂർത്തിയാക്കുന്ന വരെ സ്പീക്ക്കർ മാത്രം ഭരിക്കട്ടെ
@sgpillai7
@sgpillai7 3 месяца назад
രണ്ട് വർഷം ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ട്, ഇറക്കി കളയുന്നില്ലല്ലോ ഇയാളെ, ഇനി ഗോവിന്ദൻ ഭരിക്കട്ടെ
@paula.i1690
@paula.i1690 3 месяца назад
അടുത്ത തെരഞ്ഞെടുപ്പിന് ശേഷം. യു.ഡി.എഫ്/എൽ.ഡി.എഫ് മുന്നണി വരും. അതു വരെ തുടരും.
@sooppyk9302
@sooppyk9302 3 месяца назад
ഞാൻ കൊള്ളാം സൂപ്പർ
@Satheesan-w9n
@Satheesan-w9n 3 месяца назад
പ്രവർത്തി ദോഷം
@haneeshanu5739
@haneeshanu5739 3 месяца назад
അതിപ്പോ ആർക്കാ അറിയാത്തത്
@rajannambiar4073
@rajannambiar4073 3 месяца назад
ഓരോരുത്തരുടെ ഓരോ ആഗ്രഹം.
@lalyappoose5969
@lalyappoose5969 3 месяца назад
May vare kakano ennapinne 1 kollam alle vendarunnu chumma kothipichu
@victorfrancis1489
@victorfrancis1489 3 месяца назад
The way things are moving, we do not a jyotishi to predict the future of this government
@vijayakumarm3792
@vijayakumarm3792 3 месяца назад
കൂടുതൽ ഒന്നും അറിയണ്ട എന്ന് പുറത്താകും എന്നറിഞ്ഞാൽ മതി
@awsomengpgaming6324
@awsomengpgaming6324 3 месяца назад
NO PROBLEM! He will go to some foreign countries and settle down there since he may not be enjoying this much security.
@roopeshraj2366
@roopeshraj2366 3 месяца назад
Kerala niyamasabhayil bjp angam varumo palaghatil ninnum?
@josephdasdas7303
@josephdasdas7303 3 месяца назад
വിഷ്ണു നമ്പുതിരിയുടെ ഫോൺ നമ്പർ ലഭിക്കുമോ??
@UthamanGopalakrishnan-vj2in
@UthamanGopalakrishnan-vj2in 3 месяца назад
Edamyre. Uubmhikkanirangiyathano. Kunna. Pattare
@pappachancc9432
@pappachancc9432 3 месяца назад
Eyal,mariyakutti,parayunnathu,pole,puzhuArichu,Chakum,
@chandramohananc7253
@chandramohananc7253 3 месяца назад
ചുമ്മാ
@pappachancc9432
@pappachancc9432 3 месяца назад
Eyal,edhoru,Nikrushtta,jeeviyanu, Kashttan
@Sreejaas470
@Sreejaas470 3 месяца назад
അവനെ ജയിൽ ഇടണം
@revvtkurian4566
@revvtkurian4566 3 месяца назад
VIJAYANE MATTI M M MANIYE MUKKIYA MANTHRIYAKKANAM. APPOLE ELLAM SSHERYAKUM
@deepakgeorge5871
@deepakgeorge5871 3 месяца назад
Kothipikkalle..shapam kittum..veruthe pattichaal..😂🤣🙏
@georgepc5252
@georgepc5252 3 месяца назад
ഇനി തെരഞ്ഞെടുപ്പ് വേണ്ട. ജ്യോത്സ്യം നോക്കിയാൽ മതി.മോദിക്കും പിണറായിക്കും സമ്മതം ആയിരിക്കും.
@kunhirarichandeepthi1038
@kunhirarichandeepthi1038 3 месяца назад
പിണറിയിയുടെ ജാതകം പരസ്യപ്പെടുത്തിയിട്ടുണ്ടോ
@SujathaBabu-d2v
@SujathaBabu-d2v 3 месяца назад
കുളിർമ
@hareeshkumartptp
@hareeshkumartptp 3 месяца назад
മരമകൻ പിന്നെ എന്തിനാ നിതംബം താങ്ങി നടക്കുന്നത്
@vkarthikeyan5239
@vkarthikeyan5239 3 месяца назад
PV doesn't belive in Astrology.
@RugminiNK
@RugminiNK 3 месяца назад
അതാ ഇപ്പൊൾ അനുഭവിക്കുന്നത്. കണ്ടകശനി കൊണ്ടെ പോകൂ
@asokanbhaskaran6390
@asokanbhaskaran6390 3 месяца назад
കക്ക തോട് കൊരണ്ടി പലകയിൽ കയറിയാൽ രാജാവാണ്
@pradeepkraja2946
@pradeepkraja2946 3 месяца назад
Swadham yannu nannavum naboorishhhaaa
@sidhukala9157
@sidhukala9157 3 месяца назад
A Arudam parauamo
@padmajanj5719
@padmajanj5719 3 месяца назад
പാൽ കുടിക്കുന്ന കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യം ആണ് ഇത്
@Vijayan133-n5j
@Vijayan133-n5j 3 месяца назад
Evide ayirunnu ithrayum kalam
@jayachandranchandran1589
@jayachandranchandran1589 3 месяца назад
വെറുതെ കൊതിപ്പിക്കാതെ.
@shajanm.s4395
@shajanm.s4395 3 месяца назад
👌👌👌
@pavithranpk6457
@pavithranpk6457 3 месяца назад
Will Rahul Gandhi become P.M?
@vijayanc3433
@vijayanc3433 3 месяца назад
Thattipunambure
@santhkumar67
@santhkumar67 3 месяца назад
സത്യമാവട്ടെ
Далее