Social weebeing വേണ്ടി ഉള്ള ഫീച്ചർ ആണ് ബ്രോ. 2.30 മണിക്കൂർ നിങ്ങൾ നിങ്ങളുടെ ചുറ്റുപാടുമുള്ള ആൾക്കാരുമായി ഇടപഴകാൻ വേണ്ടി ഗൂഗിൾ ചെയ്യുന്നതാണ്. My Google is മുത്ത് ❤
Bro, ഞാൻ Pixel 6 A ആണ് ഉപയോഗിക്കുന്നത്. ഇതിൻ്റെ പ്രധാനപ്പെട്ട ഒരു പ്രശ്നം കമ്പനി തരുന്ന ചാർജിംഗ് കേബിൾ അല്ലാതെ വേറേ ഏത് C type ചാർജർ ഉപയോഗിച്ചാൽ ഇതിൻ്റെ ചാർജിംഗ് പോർട്ട് കംപ്ലയിൻ്റെ ആകുന്നുണ്ട്. എൻ്റെ അറിവിലുള്ള കുറച്ചു pixel users ന് ഈ പ്രശ്നമുണ്ട്.
@@jithumohan5572 എൻ്റെ ഒരു വർഷം കഴിഞ്ഞ പ്പോഴാണ് കപ്പയിൻ്റെ കാണിച്ചത്. അപ്പോ ഞാൻ കരുതിയത് എൻ്റെ Phoninte മാത്രം പ്രശ്നമാണെന്നാണ് . പക്ഷെ ഞാൻ അന്വേഷിച്ചപ്പോൾ എൻ്റെ ഒന്നു രണ്ട് കൂട്ടുകാർക്കും ഇതേ പ്രശ്നമുണ്ട്. ഞാൻ ഉപയോഗിച്ചത് Samsung ൻ്റെ ഒറിജിനൽ ചാർജർ ആണ്. എന്നിട്ടും കംപ്ലയിൻ്റ ആയി. ഒരു തവണ ചാർജിംഗ് പോർട്ട് മാറ്റി. Bro എനിക്കു തോന്നുന്നത് ഇത് quality check ൻ്റെ പ്രശ്നമാണ്. ഇത് pixel Phones ൽ quality check വളരെ മോശമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
ഇന്ത്യക്കാരുടെ പൈസക്ക് ഒരു വിലയും ഇല്ലേ. അമേരിക്കയിൽ ഈ ഫോൺ 499 USD . എന്നിട്ട് 100 dollar ആമസോൺ ഗിഫ്റ്റ് കാർഡും കൊടുക്കുന്നുണ്ട് ഇപ്പോൾ. അപ്പോ ഫോണിൻ്റെ വില 399 USD അതായത് ഏകദേശം 32000 രൂപ. ഇന്ത്യയിൽ 53000. ഈ കാര്യത്തിൽ ആപ്പിളും ഒട്ടും മോശമല്ല.
Googlenu atleast oru nalla bezelless design enkilum kodkaayrnu, appo oru 3 kollam kazhiyumbalenkilum oru 20000rs apaltha outdated design enkilum kittum, outdated hardware potte 😂 Im not a person to really trash on design cuz function > form but this is atrocious at 54000, compete cheyyaan atleast iphone se enkilum ind
Njanoru one week aaayi useyyunnu. Aathyathe 2 days ozhikke pinne valya choodavallonnilla. Onnu settavan time kode algo ne. Phone + pixel buds A oru 40k ne kittippavane pokki. Very good phone. Iphone maari nikkum. Sale price 36k ne kittanel excellent phone.
ഇപ്പൊ ഇറങ്ങുന്ന phones ന്റെ പ്രശ്നം ഒന്നും ഓൾഡ് phones ന് ഇല്ലല്ലോ, റീൽസ്, യൂട്യൂബ് കാണുമ്പോ ചൂട് ആകാനും subway surfers കളിക്കാനും ഒക്കെ എന്തിനാ new phone..
I just watched your review regarding pixel 7 pro.. Bro u getting paid or what!!??.. In that video u said pixel7 pro has lot of connectivity issues and u even said that it cant even be connected to a wifi😮💨.. I have been using pixel 7 pro for a month now and i haven't experienced any such issues.. I have a wifi connection at my home and till now that wifi connection didnt got disconnected automatically from my phone.. I also have a very decent range for my vi sim.. The only problem i experienced is heating and nothing else
there is network issue for me especially with mobile connectivity.. and trust me eh problem eniku matharam alla.. majority of people have encountered it.. pinne eh are you getting paid or what enu enu adistanathil anu ne paranje? ne kando arengilm eniku cash tharune? kittane cash vechu phone medichu use aki nastatil review idane oruthananu njan.. ne cheyathe oru kariyam njan vanne ne cash medichu ano kariyagal cheyane enu kelkubol ulla oru choori undalo.. and who paid me? arra pay cheyan pokune? to say negative about pixel? ninte phone ninaku nallathu anne good for you man.. eniku entte experience matharame parayan pattu..
Bought pixel 7a 6 months ago and faced wifi and bluetooth connectivity issues. Phone was send to the service centre and they replaced the whole motherboard of the phone. Also didn't specify any reasons for the damage as well 😅 Apart from this the phone is quite good😅😅