Тёмный

Poku Priyappetta Pakshi | പോകൂ പ്രിയപ്പെട്ട പക്ഷി | Balachandran Chullikkad | ചുള്ളിക്കാട് കവിതകൾ 

Manorama Music Kavithakal | കവിതകൾ
Подписаться 46 тыс.
Просмотров 19 тыс.
50% 1

#BalachandranChullikkad #MalayalamPoem #PokuPriyappettaPakshi ' പോകൂ പ്രിയപ്പെട്ട പക്ഷി ' ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കവിതകൾ, അദ്ദേഹത്തിന്‍റെ തന്നെ ശബ്ദ്ദത്തിൽ കേൾക്കാം
Poem Name : പോകൂ പ്രിയപ്പെട്ട പക്ഷി
Singer : Balachadran Chullikkad
Orchastration : M G Anil ******************************************കവിത******************************************** പോകൂ പ്രിയപ്പെട്ട പക്ഷി , കിനാവിന്‍റെ - നീലിച്ച ചില്ലയിൽ നിന്നും നിനക്കായ് വേടന്‍റെ കൂര - മ്പൊരുങ്ങുന്നതിൻ മുൻപ് ആകാശമെല്ലാം നരയ്ക്കുന്നതിൻ മുൻപ് ജീവനിൽ നിന്നും ഇല കൊഴിയും മുൻപ് പോകൂ , തുള വീണ ശ്വാസ കോശത്തിന്‍റെ കൂടും വെടിഞ്ഞ് ചിറകാർ - ന്നൊരോർമ്മ പോൽ പോകൂ ..... സമുദ്രം ഒരായിരം നാവിനാൽ ദൂരാൽ വിളിക്കുന്നു നിന്നെ.... പോകൂ പ്രിയപ്പെട്ട ,പക്ഷി , കിനാവിന്‍റെ - നീലിച്ച ചില്ലയിൽ നിന്നും......... പോകൂ; മരണം തണുത്ത ചുണ്ടാ ലെന്‍റെ പ്രാണനെച്ചുംബിച്ചെടുക്കുന്നതിൻ മുൻപ് ഹേമന്ത മെത്തി മനസ്സിൽ ശവക്കച്ച മൂടുന്നതിൻ മുൻപ് .... അന്ധ സഞ്ചാരി തൻ ഗാനം - നിലയ്ക്കുന്നതിൻ മുൻപ് എന്‍റെ യീ വേദന തൻ - കനൽ ചില്ലയിൽ നിന്നു നീ പോകൂ പ്രിയപ്പെട്ട , പക്ഷി............ പോകൂ ; മരണം തണുത്തചുണ്ടാ ലെന്‍റെ പ്രാണനെച്ചുംബിച്ചെടുക്കുന്നതിൻ മുൻപ് ഹേമന്തമെത്തി മനസ്സിൽ ശവക്കച്ച മൂടുന്നതിൻ മുൻപ് ..... അന്ധ സഞ്ചാരി തൻ ഗാനം - നിലയ്ക്കുന്നതിൻ മുൻപ് ........

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@madhulalitha6479
@madhulalitha6479 2 месяца назад
E manushyan ee kavi anubhavicha lokathile oro jeeviyum anubhavichukondirikkunna thervra,thikthanubhavangalude prathidhwani anu oro kavithayum .swatham vilapathe ,vethyastha vikarangale kavithayenna shakthamaya sundara maya bhashayileekku mattiyirikkunnu.nandi.
@bharathkrishnan2634
@bharathkrishnan2634 3 года назад
beautiful
@jyothysuresh6237
@jyothysuresh6237 3 года назад
Beautiful... 👍
@TruthWillSF
@TruthWillSF 2 года назад
പോകൂ, പ്രിയപ്പെട്ട പക്ഷി! കിനാവിന്റെ നീലിച്ച ചില്ലയിൽ നിന്നും നിനക്കായി വേടന്റെ കൂരമ്പൊരുങ്ങുന്നതിൻമുൻപ്, ആകാശമെല്ലാം നരയ്ക്കുന്നതിൻമുൻപ്, ജീവനിൽ നിന്നും ഇലകൊഴിയും മുമ്പ്, പോകൂ തുളവീണ ശ്വാസകോശത്തിന്റെ കൂടുംവെടിഞ്ഞ്🦋കാർന്നൊരോർമപോൽ പോകൂ; സമുദ്രം ഒരായിരംനാവിനാൽ ദൂരാൽ വിളിക്കുന്നു നിന്നെ! പോകൂ പ്രിയപ്പെട്ട പക്ഷി കിനാവിന്റെ നീലിച്ച ചില്ലയിൽ നിന്നും... പോകൂ മരണം തണുത്ത ചുണ്ടാലെന്റെ പ്രാണനെച്ചുംബിച്ചെടുക്കുന്നതിൻമുൻപ്, ഹേമന്തമെത്തി മനസ്സിൽ ശവക്കച്ച മൂടുന്നതിൻമുൻപ്, അന്ധസഞ്ചാരിതൻ ഗാനം നിലയ്ക്കുന്നതിൻമുൻപ്, എന്റെയീ വേദനതൻ കനൽച്ചില്ലയിൽ നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷി!
@advlishamkjayanarayanan6690
വരികൾ.. ശബ്ദ ഗാ ഭീര്യം ഭാവം
@johnsonka1088
@johnsonka1088 4 года назад
College time...എത്രയോ വായിച്ചു...
@gulabisukumaran7737
@gulabisukumaran7737 2 года назад
മനോഹര കാവ്യം
Далее
When Khabib dropped Conor McGregor 👀 #nocommentary
00:59
Which part do you like?😂😂😂New Meme Remix
00:28
Evide John
15:04
Просмотров 41 тыс.