Hi എന്റെ husband trc ku അപ്ലൈ ചെയ്തിട്ട് 10 masam ആയി. അവിടെ ജോലി ചെയ്യുകയാണ് husband. But husbandnu ഒപ്പം തന്നെ trc ku koduthavark മെസ്സേജസ് വന്നു. Husband നു ഒരു അപ്ഡേഷൻ നും ഇതുവരെ വന്നിട്ടില്ല. അവർക്ക് ഇനി എന്ത് ചെയ്യാൻ akum.. Varathathinte റീസൺ ethakum.. പറഞ്ഞു tharamo😢
വിസക്ക് അപ്ലൈ ചെയ്തിട്ട് നിൽക്കുകയാണ് poland ലേക്ക് 19 pl ആണ് ഒരു മണിക്കൂറിന് അവർ ഓഫർ ചെയ്തത് സ്കൈപ്പ് ഇൻറർവ്യൂ ആയിരുന്നു ഏജൻസി വഴി ആണ് പോകുന്നത് (sarawak) ടിക്കറ്റ് ഉൾപ്പെടെ അവർ ചോദിക്കുന്നത് 3.15 lack