ആ video യിൽ കാണുന്ന ശബ്ദത്തിന്റെ ഉടമ ഒരു കുഴിമടിയനായിരിക്കണം പണിയെടുത്ത് പരിചയം ഇല്ലാത്ത ഒരു പാവം മനുഷ്യനാണ്, യൂറോപ്പ് പര്യടനം ലക്ഷ്യം മനസ്സിൽ വെച്ച് അങ്ങോട്ട് കെട്ടിയെടുക്കുന്നവരെല്ലാം ഇതുപോലെ പ്രതികരിക്കും😝😆😜🤪 നമ്മൾ ഒരു കാര്യം മനസ്സിലാക്കണം യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോൾതന്നെ കൈയടിക്കി കൊണ്ടിരിക്കുന്നത് നമ്മുടെ സ്വന്തം ഹിന്ദികാരാണ് നാട്ടിൽ കാണുന്ന ബംഗാളികാരല്ലാട്ടോ നല്ല രീതിയിൽ വൃത്തിയും വെടിപ്പുമുള്ള നോർത്ത് ഇൻഡ്യാൻ unskilled labour and skilled workers 👍 നമ്മൾ മലായളികളെ പോലെ അവർക്ക് പരാതിയോ ഒരു വിധത്തിലുള്ള ബുദ്ധിമുണ്ടോ ഇല്ലാതെയാണ് അവിടെ പണിയെടുക്കുന്നതും കാശ് ഉണ്ടാകുന്നതും , അത് മനസ്സിലാക്കണമെങ്കിൽ നമ്മുടെ ആളുകൾ അവിടെ പണിയെടുക്കുന്നവരുടെ ഹിന്ദി RU-vid channel കാണുക
Skilled work permit nu vendi fake welding certificate tharum. 5 lakhs total cost. One year permit. Ithu eduthu vanal after 1 year nu thirichu pore porendi varumo
Good one bro . പണി എടുക്കാൻ മടി ഇല്ലാത്തവൻ പൈസ ഉണ്ടാക്കും . Bro പറഞ്ഞ youtube വീഡിയോ എനിക് മനസിൽ ആയി . ആരാണെന്നു . വീഡിയോ ഞാനും കണ്ടിരുന്നു വളരെ മോശം ആയാണ് അയാൾ പറയുന്നത്
Ente friend nu Poland rejection kiti.epo Armenia ku poyi.avidunnu visa kitunnud poland.athikam cash um avunnilenna paranje. armenia 2week nullil visa vannu.jobum.
Sir.... ഞാൻ പോലാണ്ടിലേക്ക് വിസക്ക് കാത്തിരിക്കുന്നു. 130000ചിലവായി വിസ കിട്ടിയതിനു ശേഷം ബാക്കി കൊടുത്താൽ മതി ന്ന് പറയുന്നു.ടോട്ടൽ 400000. പാക്കിങ് ജോലി ന്ന് പറയുന്നു മിനിമം 70000 നാട്ടിലേക്ക് അയക്കാൻ പറ്റും ന്ന് പറയുന്നു. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ? Sir... മറുപടി പ്രദീക്ഷിക്കുന്നു
Bro.. Work permit കിട്ടാൻ എത്ര മാസം വേണ്ടി വരും... ഞാൻ ഫെബ്രുവരിയിൽ പോളണ്ടിൽ പോകാൻ വേണ്ടി പേപ്പർ കൊടുത്തതാണ്..ഇതുവരെ ആയിട്ടും work permit വന്നിട്ടില്ല.. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആണോ ❓️
@@amalsasidharannambiyadath6801 *യൂട്യൂബിൽ കമൻറ് സെക്ഷനിൽ കിട്ടിയവർ ധാരാളം കാണും സോഭാവികം youtube embassy നിന്ന് വിസ free ആയി കൊടുക്കുന്നു ഉണ്ടെന്ന് ആണ് കേട്ടത്* 😁
@@tinustips453 thank you bro aa video marupadi koduthathinu... unskilled job cheyuna aalukalude kude time spend cheyuna video cheyithal valare nallathayirikum.... pine namal cheyuna work cheriya video