ബ്രോ .... ഞാനും എന്റെ സുഹൃത്തും .ഒരു ഏജൻസി വഴി നെതർലൻഡ്ലോട്ട് പോകാൻ വേണ്ടി നിക്കുവാണ് ....4.5 ലക്ഷം ആണ് അവർ ആവശ്യപ്പെടുന്നത് .. അഡ്വാൻസ് 1 ലക്ഷം ചോദിക്കുന്നുണ്ട് ..4.to 6 മാസം സമയം എടുക്കും എന്നാണ് അവർ പറയുന്നേ ..Fed ex എന്ന ഒരു കമ്പനിയിലേയ്ക്കാണു പറഞ്ഞത് ..ഇതിനെ കുറിച്ചു അറിയും എങ്കിൽ ഒന്ന് സഹായിക്കണം ...