1997 ൽ മസ്ക്കത്തിൽ നിന്നുംഎന്റെ പ്രീയ സ്നേഹിതൻ പി അനിൽ കുമാറിനോട് (അനീശന് ) കേൾക്കാൻ അയച്ച കവിത പിന്നീട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നോർമ്മയില്ല എന്നാൽ ഇന്ന് വീണ്ടും മസ്ക്കത്ത് തും റൈത്തിലെ റോയൽ എയർഫോഴ്സ് കേമ്പിൽ നിന്നും വീണ്ടും കേട്ടു കേട്ടറിഞ്ഞ ഗുരുക്കൻമാർക്ക് 🙏 നമോവാകം!
I just don't understand why Pongala is less popular than the other poems of Madhusudan Nair sir. It's is superb poem, to be counted on par with Agasthya Hrudayam or Naranathu Bhranthan