Тёмный

Procrustes | Vayalar Kavithakal | V.Madhusoodanan Nair 

musiczonesongs
Подписаться 682 тыс.
Просмотров 761 тыс.
50% 1

In the Greek myth, Procrustes was a son of Poseidon with a stronghold on Mount Korydallos at Erineus, on the sacred way between Athens and Eleusis. There he had an iron bed, in which he invited every passer-by to spend the night, and where he set to work on them with his smith's hammer, to stretch them to fit. In later tellings, if the guest proved too tall, Procrustes would amputate the excess length; nobody ever fit the bed exactly, because secretly Procrustes had two beds.[2] Procrustes continued his reign of terror until he was captured by Theseus, travelling to Athens along the sacred way, who "fitted" Procrustes to his own bed:
He killed Damastes, surnamed Procrustes, by compelling him to make his own body fit his bed, as he had been wont to do with those of strangers. And he did this in imitation of Heracles. For that hero punished those who offered him violence in the manner in which they had plotted to serve him.
Killing Procrustes was Theseus's last adventure on his journey from Troezen to Athens.
For More Movies Please Subscribe / @musiczonemovies
Join us : / musiczonemoviez

Видеоклипы

Опубликовано:

 

23 апр 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@Mayilpeeli700
@Mayilpeeli700 11 месяцев назад
കുനുകുനെ മിന്നി കെടുന്ന മിന്നാമിനുങ്ങു തിരികളുമായി, അലയും കാണാ കാനനകന്യകള്‍ അന്വേഷിക്കുവതാരെ..? ശിശിരിതകാന്താരന്തര പാദപ ശിഖര ശതങ്ങളിലൂടെ തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ... എത്ര മനോഹരമീ വരികൾ..❤️❤️🥰
@MegaSarss
@MegaSarss 5 месяцев назад
@amarroshan8389
@amarroshan8389 4 месяца назад
അതേ മയിൽ‌പീലീ....
@shafihasa
@shafihasa 7 месяцев назад
ആദ്യമായിട്ടാണ് ഈ കവിത കേൾക്കുന്നു.. എത്ര മനോഹരമായ വരികൾ അതിലും മികച്ച ആലാപനവും. മരിക്കില്ല ഒരിക്കലും ഇവരികൾ💕💕
@nasarkaniyapuram7154
@nasarkaniyapuram7154 Год назад
പലതവണകേട്ട അതിമനോഹര കാവ്യം.. വയലാറിന്റെ വിപ്ലവ വരികൾക്ക് ആദരണീയ കവിയുടെ മധുര മനോഹര ശബ്ദത്തിൽ... അണിയിച്ച എല്ലാവർക്കും ആശംസകൾ🤝🤝🤝🤝
@SandoshSandosh-ct1pc
@SandoshSandosh-ct1pc Год назад
Xnxß3xvedioß Ç
@vignesh0208
@vignesh0208 2 года назад
അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു, തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍... കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു, ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു... കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി, അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ... .....ആഹാ എന്ത് ത്രസിപ്പിക്കുന്ന വരികൾ !!
@hpinsight
@hpinsight 6 лет назад
വയലാറിന്‍റെ ഇക്കവിതയെ ഈ കാലത്ത് ഇത്രയും popularise ചെയ്ത മധുസാറിന്‍റെ ആലാപനമികവ് അഭിനന്ദനാര്‍ഹം
@gamingytsights1392
@gamingytsights1392 4 года назад
Yes
@avaruk3700
@avaruk3700 3 года назад
കാലഹരണപ്പെടാത്ത ആശയം! ഗാംഭീര്യം തുളുമ്പുന്ന പദവിന്യാസം!
@santhoshvasudev1981
@santhoshvasudev1981 6 лет назад
ഇത്രയും നല്ലൊരു സന്ദേശം മലയാള ജനതക്ക് കൊടുക്കുവാൻ ഒരു കവിതയിലൂടെ തിരഞ്ഞെടുത്ത ശ്രീ മധുസൂദനൻ സർന് അഭിനന്ദനങ്ങൾ
@dpmortalengines8819
@dpmortalengines8819 5 лет назад
Good
@narayanan.m8494
@narayanan.m8494 Год назад
N f d
@sreenivasanp967
@sreenivasanp967 Год назад
കവിതയും ആലാപനവും നല്ലത്.
@abhilashb2309
@abhilashb2309 6 месяцев назад
കേരളത്തിൽ വളരെ പ്രസക്തി യുള്ള കവിത
@babukt3122
@babukt3122 Год назад
ഇന്നത്തെ ജീവിത സാഹചര്യത്തിൽ വയലാറില്ലാതെ പോയത് നന്നായി,.. പച്ച മനുഷ്യനെ വിളിച്ചിരുത്തി പ്രത്യയശാസ്ത്ര മൊരുക്കി... ഹോ എന്തൊരു ഭാവന... വയലാർ മാജിക്‌
@abhilashgerman2636
@abhilashgerman2636 3 года назад
മധുസൂദനൻ നായരുടെ ആലാപന ശൈലി... ശബ്ദം 👌👌
@nandinis7498
@nandinis7498 Год назад
@DEVAN44
@DEVAN44 4 месяца назад
മരണമില്ലാത്ത വയലാറും അദ്ദേഹത്തിന്റെ മരണമില്ലാത്ത kavithakalum❤️❤️
@bhaskarkrishna7797
@bhaskarkrishna7797 7 лет назад
വയലാറിന്റെ സർഗ്ഗാത്മകതയും, മധുസൂദനൻ നായരുടെ ശബ്ദ സൗകുമാര്യവും ഒത്തുചേരുമ്പോൾ മലയാള കവിതകൾ ആസ്വാദകന്റെ ഹൃദയത്തിൽ അമൃതായി മാറുന്നു. പകരം വെയ്ക്കാനില്ലാത്ത രചനയും, അതിമനോഹരമായ ആലാപനവും... എത്ര തവണ കേട്ടാലും മതിവരില്ല.
@BijuBiju-pj5re
@BijuBiju-pj5re 3 года назад
Lil
@BijuBiju-pj5re
@BijuBiju-pj5re 3 года назад
L
@BijuBiju-pj5re
@BijuBiju-pj5re 3 года назад
L
@BijuBiju-pj5re
@BijuBiju-pj5re 3 года назад
L
@BijuBiju-pj5re
@BijuBiju-pj5re 3 года назад
l
@thomasjoseph9469
@thomasjoseph9469 Год назад
ഈ കവിത എനിക്ക് വലിയ പിടുത്തം ഇല്ലായിരുന്നു. പക്ഷെ ഇത് കേട്ടു തുടങ്ങിയപ്പോൾ ഹൃദയം പിടഞ്ഞു പോയി
@jishnu916
@jishnu916 7 лет назад
Great! Excellent poem by the one and only Vayalar and amazing recitation by Prof. Madhusoodhanan Nair.
@chandrasekharanet3979
@chandrasekharanet3979 Год назад
വയലാർ എന്നമഹാൻ്റെ സിനിമാ ഗാനങ്ങൾ കേട്ടതല്ലാതെ യഥാർത്ഥ കവിതകൾ കേട്ടത് മധുസൂദനൻ സാറിലൂടെയാണ് സാറിന് ഒരായിരം നന്ദി പിന്നെ ചിലത് സാബശിവൻ സാറിലൂടെയും
@rafeeqpadippura594
@rafeeqpadippura594 10 месяцев назад
വരുമോ ഇനിയുമൊരു തിസ്യൂസ്... കാലത്തിനു മുൻപേ നടന്ന കവി... Great
@anildevp.v7587
@anildevp.v7587 3 года назад
മരണമില്ല കവിയ്ക്കും കവിതയ്ക്കും,,,മലയാളമണ്ണിലേ മാണിക്യം വയലാർ ❤️❤️
@babuknta2255
@babuknta2255 2 года назад
വയലാറിനെ പോലെ ദീർ ഘ ദേർശി ആയ ഒരു കവി വേറെ ഇല്ല ഇന്നത്തെ രാഷ്ട്രീയ ക്കാരെ ഇത്രയും ഭംഗി ആക്കി മനസിൽ ആക്കി തരുന്നു വയലാർ അവരുടെ കട്ടിലിനെക്കാൾ ചെറുതാണ് അവരുടെ ആത്മാവെങ്കിൽ വലിച്ചു നീട്ടും ചുറ്റിക കൊണ്ട് അവരുടെ ആത്മാവ് 👏
@padmakumarkr6792
@padmakumarkr6792 3 месяца назад
Super Kavitha. കേട്ടിരുന്നു പോവും.
@vmanilkumar2303
@vmanilkumar2303 7 лет назад
സുന്ദരമായ കവിതയ്ക്കു വശ്യ മനോഹരമായ ആലാപനം
@rajeevrajeev.k.s4259
@rajeevrajeev.k.s4259 Год назад
മലയാളത്തിൽ ഇത്രയും കേട്ട ഒരു കവിതയില്ല. . കാലത്തിന് മുൻപേ നടന്ന കവിത. എഴുത്ത് അത് ഗംഭീരം ആലാപനം അതി ഭംഗീരം . രണ്ട് പ്രതിഭകളുട സംഗമം .
@agreghunadhan3307
@agreghunadhan3307 7 лет назад
മധുസൂദനന്‍ നായര്‍ എത്ര ഹ്യദ്യമായ ആലാപനം....
@sreejithcdlm
@sreejithcdlm 4 года назад
മരണമില്ലാത്ത കവിത ❤️
@bhasuraramu7954
@bhasuraramu7954 Год назад
അരനൂറ്റാണ്ടിന് മു൯പ് എഴുതിയ കവിത. ശ്രീ. വയലാ൪ രാമവർമ്മ ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ രാഷ്ടീയക്കാരെക്കുറിച്ച് എന്തായിരിക്കു൦ അഭിപ്രായം. അതിഗ൦ഭീര൦ വരികൾ.
@krmohandas2099
@krmohandas2099 Год назад
ഒരിക്കലും തീസിയൂസ് ഇനി വരില്ല. എന്നും ജനങ്ങൾക്ക്‌ പ്രകടനപത്രിക കാണിച്ചു പറ്റിക്കും. ഇത് തോന്നിയപ്പോൾ വയലാറിന്റെ പേനത്തുമ്പിൽ ഈ കവിത ജനിച്ചതാകാം. 🙏🏼
@s.vrajesh8710
@s.vrajesh8710 2 года назад
ഏറെ ആശയവ്യാപ്തിയുള്ള വരികൾ..മധുസൂദനൻ sarinte. അന്തരിക ശക്തി നിറഞ്ഞ ആലാപനം..
@rajikolappurath9434
@rajikolappurath9434 3 года назад
വയലാർ ഇഷ്ടം ലൈക്ക് അടി
@bindumathilakam7452
@bindumathilakam7452 6 лет назад
Excellent poem, And amazing recitation by Prof. Madhusoodhanan Nair.
@tomikuriakose4340
@tomikuriakose4340 Год назад
അതിമനോഹരം കവിതയും ആലാപനവും മധുസൂദനൻസാറിന് ഒത്തിരി നന്ദി
@vasudevan1568
@vasudevan1568 6 лет назад
എത്ര മനോഹരമായി വയലാർ ഗീക്ക് കഥയായ പ്രൊക്രൂസ്റ്റസിനെ കവിതയാക്കി. എത്ര കാലം കഴിഞ്ഞാലും വയലാറിനേപ്പോലൊരു കവി വരാനിടയില്ല.
@harim6401
@harim6401 3 года назад
ഒന്നാലോചിച്ചാല് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ,ആരോഗ്യ സംവിധാനങ്ങളുമെല്ലാം അഭിനവ Procrustus കല് തന്നെ ,Thesus,നമ്മില് നിന്ന ഉണരേണ്ടിയിരിക്കുന്നു.
@sajeeshkumar5807
@sajeeshkumar5807 5 лет назад
വാക്കുകളുടെ മഹാപ്രവാഹം. ഭാഷാപരമായ ആ ഒഴുക്ക് മലയാളസാഹിത്യത്തിൽ അപ്പൂർവം
@meditechlaboratorymanappal314
@meditechlaboratorymanappal314 5 лет назад
Al. Alsabith
@manu_cm
@manu_cm 7 лет назад
വയലാറും മധുസൂദനൻ നായരും എല്ലാം ഓരോ മലയാളിയുടെയും സൗരഭ്യവും ഭാഗ്യവും ആണ്.
@yoosufck2880
@yoosufck2880 4 года назад
മലയാളത്തിന്റെ പുണ്യം. ഇതു പോലൊന്ന് ഇനി സ്വപ്നങ്ങളിൽ മാത്രം..
@rohithkv3314
@rohithkv3314 6 лет назад
ചന്ദ്ര കളബം ചാർത്തി ഉറങ്ങുന്ന മറ്റൊരു തീരത്ത് ഇനി എന്നെങ്കിലും വയലാർ എത്തുമെന്ന് പ്രത്യാശിക്കാം.... മാറുന്ന കാലഘട്ടത്തിലും പ്രസക്തി നഷ്ടപ്പെടാത്ത കവിത!
@sreerenjinirajalakshmi6537
@sreerenjinirajalakshmi6537 7 лет назад
vayalarinte oro kavithakalum manassil thattuñnathanu. I loved it 😊😊😊
@madhukvpm2080
@madhukvpm2080 2 года назад
എത്ര കേട്ടാലും മടുക്കില്ല 👍
@pattupetti7586
@pattupetti7586 2 года назад
The way vayalar defined the severity of darkness in starting stanzas" kanninu chuttum" unbelievable
@parthannarayanan8351
@parthannarayanan8351 10 месяцев назад
എത്ര അർത്ഥവത്തായ ആശയം, വയലാറിന് പകരം വയ്ക്കാനില്ല , ഗാംഭീര സ്വരമാധുര്യത്തോടെ മധുസുദനൻ സാറും, അനുപമം !!!!!
@venugopal-sh8qd
@venugopal-sh8qd 3 года назад
എങ്ങനെ ഇങ്ങനെ എഴുതാൻ കഴിയുന്നു ഗ്രേറ്റ്‌ ❤❤ആലാപനം സൂപ്പർ
@ajikumarvt9019
@ajikumarvt9019 Год назад
എത്ര നല്ല സന്ദേശം എന്തു നല്ല ആലാപനo രണ്ടു പ്രതിഭകളുടെ സംഗമം എത്രകേട്ടാലും മതിവരില്ല സൂപ്പർ
@sabiram4571
@sabiram4571 2 года назад
2022ലും ഇത് കേൾക്കുന്നവരുണ്ടോ എങ്കിൽ അടി ലൈക്‌ 🔥
@shafihasa
@shafihasa 7 месяцев назад
23ലും ഉണ്ട്😅😅 😊
@amarroshan8389
@amarroshan8389 4 месяца назад
2024ഇൽ ഉണ്ട്‌ 😂
@RavindranV-ve9gg
@RavindranV-ve9gg Месяц назад
2024 ലും കേൾക്കുന്നു. അപ്പോഴോ!!!???
@757abidtm
@757abidtm 6 лет назад
അതുല്യം .കാലികം ,ഇന്നത്തെമാനവ വിരുദ്ധ രാഷ്ട്രീയത്തെഅന്നേ വ്യാഖാനിച്ച മഹാനായ കവി
@kmkumaradoor6509
@kmkumaradoor6509 5 месяцев назад
ദീർഘവീക്ഷണമുള്ള മഹാകവിക്ക് കോടി പ്രണാമം ഒപ്പം നമ്മളിലേക്ക് ഈ കവിത എത്തിച്ച ശ്രീ മധുസൂദനൻ നായർ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏 പ്രൊക്യൂസ്റ്റസ്v/s പിണറായി വിജയൻ
@asmitaapardesi405
@asmitaapardesi405 3 года назад
പ്രതിനായകനെ നായകനാക്കാതെ തന്നെ കവിതയ്ക്കു പ്രതിനായകന്റെ പേര് ശീർഷകമാക്കിയതിന്റെ ചാരുതയും കേമം തന്നെ.
@sudarshbalakrishnan2608
@sudarshbalakrishnan2608 4 года назад
ഗ്രീക്ക് ഇതിഹാസത്തിൽ നിന്ന് വയലാറിന്റെ സിംഹഗർജ്ജനം അതുല്യം ആലാപനം മധുസൂദനൻ നായർ
@k.jayamohanpillai5583
@k.jayamohanpillai5583 7 лет назад
A terrific slap on the face of our political parties.
@bibinsbc
@bibinsbc 8 лет назад
kavithayum alapanayum etharayooo manoharam....
@krishnapanickerk147
@krishnapanickerk147 2 года назад
മഹത്തായ രചനയും ആലാപനവും
@chandrikasreekumar4396
@chandrikasreekumar4396 6 месяцев назад
Vayalarude athimanoharavarikalum Madhudoodanan Sirte alapanavum🙏🙏🌹🌹
@somanadhanc2211
@somanadhanc2211 2 года назад
വയലാറിന്റെ രാജഹംസേ എന്ന കവിത swathasidha ശൈലിയിൽ കവി മധുസൂദനൻ നായർ ചൊല്ലി ഗംഭീരമാക്കി
@arunramakrishnancherukunnu5669
Powerful poetry.
@sreekumarashokan973
@sreekumarashokan973 Месяц назад
വയലാർ! 😍❤️🔥🔥
@ajeeshkhanfr
@ajeeshkhanfr 6 лет назад
ഇനിയൊരു മിസൂസിന ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല നമ്മൾ ഓരോരുത്തരും മിസൂസ് ആവുക..... അവസാനത്തെ 7 മിനിറ്റ് ഇന്നത്തെ ലോകം
@neethuharikumar6570
@neethuharikumar6570 3 года назад
തീസ്യൂസ്
@MSatheeshan-my6eh
@MSatheeshan-my6eh Год назад
ഈ കവിത ആലാപനവും . കവിതയുടെ സൗന്ദര്യ തേക്കാൾ ആതിലെ ചിരജ്ഞീവിയായ ആശയമാണ് പ്രധാനം പ്രൊക്രൂസ്റ്റാസ് എന്ന വികരൻ ഇന്നു മതങ്ങളും, രാഷ്ട്രീയക്കാരു (ഇടത്-വലത് . ഇടക്കുളത് സംഘടിത സഘടനകൾ എല്ലാം ഇന്നും മനുഷ്യനെ കീറിമുറിക്കയാണ്. വയലാർ അനശ്വരനാണ്🌹🌹🌹🌹🌹🌹❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@franciskm4144
@franciskm4144 3 месяца назад
This is Greek culture 🎉
@travellingvlog9602
@travellingvlog9602 Год назад
പുതിയ കാല രാഷ്ട്രീയക്കാരെ കുറിച്ച് ദീർഘവീക്ഷണം ചെയ്ത വയലാർ എന്നും മലയാളിയുടെ മനസ്സിൽ
@anishka8812
@anishka8812 9 лет назад
Great......salute....!!!
@mallu8359
@mallu8359 4 года назад
A fantastic poem with great recitation
@saheerkarappamveetil2668
@saheerkarappamveetil2668 5 лет назад
കാലത്തോളം സഞ്ചരിക്കാൻ കാലത്തിനു മുമ്പേ പിറന്ന കവിത
@SaiKumar-wk4mk
@SaiKumar-wk4mk 3 года назад
സത്യം. ഇന്നത്തെ ജനാധിപത്യമെന്ന പേരിൽ അറിയപ്പെടുന്ന ഈ ഗുഹാ കവാടം പ്രതിഭാധനനായ വയലാർ അന്നേ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹം പോലെ ഉടവാളൂരി തിസ്യൂസ്‌ രാജകുമാരൻ വരുമോ നമ്മെ രക്ഷിക്കാൻ. കാത്തിരിക്കാം.
@gourinandan8075
@gourinandan8075 3 года назад
Super
@BijuBiju-pj5re
@BijuBiju-pj5re 3 года назад
@@SaiKumar-wk4mk Like Lol
@BijuBiju-pj5re
@BijuBiju-pj5re 3 года назад
@@SaiKumar-wk4mk L
@BijuBiju-pj5re
@BijuBiju-pj5re 3 года назад
L
@raveendrapavumpa9142
@raveendrapavumpa9142 2 года назад
എത്ര കേട്ടാലും മതിവരില്ല,
@sandu783
@sandu783 7 лет назад
വയലാർ ഒരു അത്ഭുത പ്രതിഭ തന്നെ
@nitheshnair385
@nitheshnair385 3 года назад
സുന്ദരമായ കവിത
@faisalchekkas2598
@faisalchekkas2598 6 лет назад
Hats off!! 👍🏻💚😍
@b.krajagopal5199
@b.krajagopal5199 2 года назад
Kavitha of the present context. Vayalar the great
@aneesh70
@aneesh70 Год назад
വേറൊരു ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന കവിതയുടെ മാസ്മരികത...
@hasifmuhammad2605
@hasifmuhammad2605 8 лет назад
great... ennum kaalathinopam..
@SaiKumar-wk4mk
@SaiKumar-wk4mk 3 месяца назад
വീണ്ടുമൊരു തെരെഞ്ഞെടുപ്പ് കാലം. പ്രൊക്രൂസ്റ്റസിനെ ഒന്നുകൂടി കേൾക്കണമെന്ന് തോന്നി. പച്ച മനുഷ്യനെ പ്രത്യയശാസ്ത്രക്കട്ടിലിട്ട് അരിവാളിന് അവൻ്റെ കൈയും കാലും വെട്ടുകയും, ചുറ്റികയ്ക് അവനെ അടിച്ചു നീട്ടുകയും ചെയ്യുമ്പോൾ നക്ഷത്രം കാണാൻ വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യൻ്റെ കാര്യം എത്രയോ വർഷങ്ങൾക്ക് മുന്നേ തന്നെ പ്രതിഭാധനനായ മഹാകവി വയലാർ മനസ്സിലാക്കിയിരുന്നു. സ്വർഗ്ഗസ്ഥനായ ആ പ്രതിഭക്ക് മുന്നിൽ സ്മരണാംഞ്ജലികൾ.
@sreeprakashps
@sreeprakashps 7 лет назад
യവനചരിത്രാതീത യുഗങ്ങളെ അടിമുടി പുളകം ചാർത്തിയ ഒരു യുദ്ധ കഥയാണ് തിസ്യുസ് രാജകുമാരനും പ്രോക്രൂസ്റ്റസും തമ്മിൽ നടന്നത്..... അത് അതിന്റെ പൂർണമായതലത്തിൽ നമ്മേ മനസ്സിലാക്കി തരുന്നുണ്ട് വയലാർ എന്ന അത്ഭുതപ്രതിഭ..... അതിനു പക്ഷെ അദ്ദേത്തിനു വേണ്ടിവന്നത് വെറും മൂന്നേ മൂന്ന് വരികൾ മാത്രം.... ഖഡ്ഗമുയർന്നു മുസ്സലമുയർന്നു കാടൊരടർക്കളമായി... ഇരുമ്പ് ഇരുമ്പിലുരഞ്ഞു - ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നു... .അടിച്ചു വീഴ്ത്തി പ്രോക്രൂസ്റ്റസിനെ ആ യുവ രാജകുമാരൻ ..............
@ansark1026
@ansark1026 3 года назад
yes. i had goosbumbs😇
@gourinandan8075
@gourinandan8075 3 года назад
Hi
@sareesh1256
@sareesh1256 2 года назад
പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍, ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും… വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം, കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ, ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍… വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു…. അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ, വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ? ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ, പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ… പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍, ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍….. അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും, അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും, വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി, അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും… അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും, ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും… ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും, അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍, അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും…. അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍, അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും… ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍, തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം… ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ, ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ, അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍, അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ, എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍, അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ….. യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി, തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ…. കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ, ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ, അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടു, പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ….
@rajasreeb1489
@rajasreeb1489 4 года назад
അതിസുന്ദരമായ ആലാപനം
@siyada3541
@siyada3541 3 года назад
Vayalar is classic
@ajayajayakumar.s9215
@ajayajayakumar.s9215 7 лет назад
Nice lyrics .....Sound also good...
@irshadsharafudeen4157
@irshadsharafudeen4157 6 лет назад
മനോഹരം..
@ashtamoorthy4627
@ashtamoorthy4627 2 года назад
M
@ujjainiacademy
@ujjainiacademy 9 месяцев назад
സൂപ്പർ കവിത 💗💗💗❤❤❤💖💖💖♥️♥️♥️♥️♥️♥️♥️♥️♥️
@manoharanpillai1089
@manoharanpillai1089 Год назад
Super. Marvellous. Fantastic.
@anjunish298
@anjunish298 3 года назад
മനോഹരം ❤
@tebychalakkal4528
@tebychalakkal4528 6 лет назад
Wonderful
@Ajaion
@Ajaion 5 лет назад
Rashtreeyakkarude prinamam kanda aa maha kavikku munpil prenamam KAVITHAYE allapanam kodu uayarangalil ethicha Madhusoodhann sirinum prenamam
@renjuaf
@renjuaf 2 года назад
ഇന്നും കേൾക്കുന്നവർ ഉണ്ടോ........
@anretheesh
@anretheesh 6 лет назад
Evergreen
@deepthyanoop9111
@deepthyanoop9111 7 лет назад
Etrayo ....varsham munpulllla sundarraa Rachana ....ipol nilavilullla Akrama Rashtreeyathe thurannu kattiyaaa aaaa deerkhaveekshanathinu munnil sirassu namikkunnu .... ( rashtreeyam annum ingeneyayirunno???)
@sinilkumar117
@sinilkumar117 7 лет назад
Great...
@annapoornasatheesh6630
@annapoornasatheesh6630 6 лет назад
മലയാളത്തിന് പകരം നൽകാൻ കഴിയാത്ത രണ്ടു പ്രതിഭകൾ എന്നും മലയാളത്തിനും മലയാളിക്കും ഒരു സ്വകാര്യ അഹങ്കാരവും മറിച്ചു പരസ്യമായ അഭിമാനവും
@sareenamol7191
@sareenamol7191 9 лет назад
soooper......
@chandranmandakathil1011
@chandranmandakathil1011 3 года назад
Thisues szes, യവനചരിത്രം we are salute sir
@harikumark.s1220
@harikumark.s1220 Год назад
വയലാർ നൂറ്റാണ്ടിന്റ കവി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreeprakashps
@sreeprakashps Год назад
Sorry..... ആ നൂറ്റാണ്ടിന്റെ മലയാള കവി എന്ന വിശേഷണത്തിന് അർഹൻ ചങ്ങമ്പുഴ കൃഷ്ണപിള്ള അല്ലേ.....
@deva5384
@deva5384 3 года назад
Manoharamaya kavittha
@ravinarayanan6981
@ravinarayanan6981 4 года назад
Uyirthu ezhunnettu udaval oori prayatna mudrayumayi,,Thessus ethuvathenno,how relevant today, Vayalar, nobody can replace him
@abhishekbharath56
@abhishekbharath56 5 лет назад
superb
@DileepKumar-hp3kd
@DileepKumar-hp3kd 4 года назад
സൂപ്പർ
@p.mthahirsha1925
@p.mthahirsha1925 9 лет назад
great
@anandusajikumar4362
@anandusajikumar4362 4 года назад
Hats off
@nashviews
@nashviews 7 лет назад
Great
@RajeshRajesh-dk7ob
@RajeshRajesh-dk7ob 8 лет назад
mathivarillla ethra kettalum
@agneeswarannair6619
@agneeswarannair6619 8 лет назад
very good
@manojarumadi471
@manojarumadi471 2 года назад
അധികാരവും കലാപവും. രൂപവും വേഷവും അധികാരം മുതൽ സ്വഭാവം വരെ നിർണയിക്കുന്നു.
@bijurajponneth442
@bijurajponneth442 5 лет назад
Super
@DeviDevi-sh4sb
@DeviDevi-sh4sb Год назад
വയlലർ സാർ ഒന്ന് ചോദികട്ടെ ഒര് വരം തരുമാറ് ആകണംഎന്റെ ബാല്യം എന്റെകൗമാര )oഎന്റെ യൌവന്യം ഞാൻ ഉണ്ടാക്ക ക്കി എടുത്ത ഗുഡ് വിൽ സമ്പത്ത് സർവേ ഉവരി എന്റെ വാർദ്ധ്യ്ം ക്കം എല്ലാം എല്ലാം ഞാൻ തന്ന് കൊള്ളാം ഒര് (പ്രാവിശ്യം കൂടി ഈ ഭൂമിൽ വരാൻ പറ്റുമോ സാർ
@vishnubs820
@vishnubs820 2 года назад
I like the poem
@keeravith278
@keeravith278 Год назад
Great poem
@varietytech
@varietytech 2 года назад
Great👍🏼
@sheebasuresh9710
@sheebasuresh9710 4 года назад
കാലത്തിനു മുന്നേ നടന്ന കവി
@manojgeorje
@manojgeorje 2 года назад
some thing timeless,
@social_critic
@social_critic 6 лет назад
നവരാഷ്ട്രീയത്തെ എന്നോ കണ്ട ദീർഘ വീക്ഷണം ഗ്രീക്ക് മിത്തോളജിയുടെ മനോഹാരിത ചേർത്തെഴുതിയ വയലാറിനോട് എന്തെന്നില്ലാത്ത ആദരവ് തോന്നുന്നു
@1234vedas
@1234vedas 5 лет назад
sathyam!
@sureshkochukunju9749
@sureshkochukunju9749 4 года назад
അനുഭൂതിയുടെ വിവിധ തലങ്ങളിൽ ഒഴുകിപ്പരക്കുന്ന ആത്മ നിർവൃതി... വരികളെ ഗംഭീരമാക്കുന്ന ആലാപന ശബ്‌ദം...ആദരവോടെ കോടിപ്രണാമം.....
@vmvenugopalvenu432
@vmvenugopalvenu432 3 года назад
മനോഹരം
Далее
Maanishada | Vayalar Kavithakal | V.Madhusoodanan Nair
21:29
Ravanaputhri | Vayalar Kavithakal
10:00
Просмотров 825 тыс.
POLI зовет Газана
00:12
Просмотров 971 тыс.
irulin mahanidrayil
11:03
Просмотров 558 тыс.
Karuna
18:41
Просмотров 42 тыс.
Janona
4:09
Просмотров 1,5 млн
Artur Arakelyan - Ser Ka
3:02
Просмотров 786 тыс.
MASSA Feat. DITTO - Boss (Official Music Video)
3:23