നമസ്കാരം അമ്മ. അമ്മയുടെ ഈ വിവരണം സൂപ്പർ ആയിട്ടുണ്ട് വളര അധികം ബഹുമാനം പുലർത്തുന്ന അമ്മ എല്ലാം ദൈവഹിതം ഒത്തിരി സന്തോഷം തോന്നി ഓർമ്മശക്തി ഭയകരം അമ്മയുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് എൻ്റെ അച്ഛനെ ഓർമ്മവരുന്നു അച്ഛനും ഒരു ഉണ്ണിത്താൻ ആണ് ഇചൈയി എന്ന് പറയുന്നത് കേൾ ക്കാൻ എനിക്കും ഭയങ്കര ഇഷ്ടമാണ്. അമ്മക്ക് ഇനിയും ദീർഘായുസ്സ് ഉണ്ടാകട്ടെ നല്ല ആരോഗ്യവും ഉണ്ടാകട്ടെ
ചേച്ചിയുടെ വർത്തമാനം കേൾക്കൻ വളരെ മനോഹരം ആണ്.. ഗ്രഹതുരത്വം തുളുബുന്ന .. മധുരമുള്ള തനി നാടൻ മലയാളം......ജനിപ്പിച്ച മാതാപിതാക്കളെയും സ്വന്തം നാടിനെയും സ്വന്തം ഭക്ഷണത്തിനെയും ഒരിക്കലും മറക്കരുത് എന്ന് പണ്ടുള്ളവർ പറയാറുണ്ട്
Auntyde സംസാരം സൂപ്പർ ❤ daivafayam സഹായിച്ച ആരെയും മറകഅതേ ഓർമയിൽ ഒള്ള നല്ല മനസ്സ് വിനയം എല്ല കൊണ്ടും daivanugrahum ഒരു സമ്പത്ത് മാത്രം. 3 കുഞ്ഞുങ്ങൾ എല്ലാവർക്കും ചേച്ചി ഒരു അനുഗ്രഹം ആകട്ടെ എന്ന് അമേരിക്കൻ സ്ത്രീകൾ വന്നാൽ നമ്മെ ഒന്ന് കണ്ടാൽ അറിയുന്ന ഭാവം പോലും കാണിക്കാൻ ഇഷ്ട്ടം e aunty Dr Alice aunty ഇവരൊക്കെ keralathete സ്വന്തം god bless.family members 🙏🙋
This mother's growth isin her humbleness and the place of God in her life. The sharpness in Speech and the accuracy of dates is commendable. A woman with a beautiful soul ❤
പൊമ്മമ്മയുടെ വിശേഷങ്ങൾ കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നും 51, വർഷം അമേരിക്കയിൽ താമസിച്ചതിൻറെ യാതോരു വിധ ജാഡയുമില്ലാത്ത പൊന്നമ്മമ്മച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤
A very humble, simple and down to earth lady and mother. A very good role model mother and personality. May God bless her with good health and long life. Very inspiring interview.
നിറകുടം തുളുമ്പില്ലെന്ന് പറയുമ്പോലെ മാഡത്തിൻ്റെ ഇൻ്റർവ്യൂ ' ലാളിത്യത്തോടെയുള്ള സംസാരം ഈശ്വരനോടുള്ള നന്ദി നല്ല കുടുംബം ----- എല്ലാം കേട്ട് മനസ്സുനിറഞ്ഞു - നന്ദി❤❤❤❤❤❤❤
Oh your motivation and success life story is really great. You are a successful happy person in life all because of your persistence and Gods grace through out your life . If possible you may do help to up lift a youth who is really wanting to come there to work . A helping hand to achieve his life goal
Old generation of Nurses went through so much of hardships in USA. BECAUSE OF THEIR COMMITMENT MILLIONS OF THEIR FAMILY MEMBERS WAS ABLE TO COME TO USA. A BIG SALUTE TO ALL OF THEM.
There are many women went for nursing from center travancore. They took their family members also different countries. Many stayed single as it was difficult to get groom. Today everybody and anybody is going for nursing
I listened to your life story with great interest Ms. Unnithan. What a wonderful and hardworking lady you are! I just wanted to let you know that I was a medical student at Patna Medical College from 1960 to 1965 and did my residency there in Ob Gyn under Dr. Kamala Achari. You may remember her. I also came to USA in 1972 and now live in Tampa . Your story is very inspiring for the younger generation and so happy to hear about your life. I am from Adoor and went to north India for college and medical school after finishing high school in Adoor. Maybe our paths crossed in PMCH some time!
Dr. I will let ponnuchechi know this comment tomorrow. Also will share her cell/home telephone number tomorrow. I recorded here story. Also there are some more episodes of her available in my channel.if subscribes,it will pop up . Otherwise I will share if not found. Sincerely Senny 713.291.7360. Houston
Namaskaram Chechi.I saw you many times.I think In KHNA. Bharathi Amma was my best,best friend.I live near them.Bharathi Chechi told me about you.👍🙏🏻🙏🏻♥️♥️.
It is somewhat my life. Childhood and further life. Left kerala in 71 got a govt. job and progressed in life. Now settled with children. Gods blessings that I feel in my life. I am thankful to god and my parents and as well as those who helped in my life journey.