Тёмный

Ponnonapoothumbi 

Mareena Shajan
Подписаться 2,5 тыс.
Просмотров 518 тыс.
50% 1

All rights administered by Mareena Shajan
Banner: Shajan's creation
Lyrics and Music: Marina Shajan Vazhakkulam
Orchestration : Anoop Vazhakkulam
Singer: Revathy Narayan
chorus: Marina shajan, Meera narayankrishna,
Maya mohan, Amal Xavier
Studio: Mini film city (ryan) kochi
Sound engineer : Melvin
Mixing; Anil anurag
DOP: Shilnes Mathew,Zeemax Visual media
Copyright ‪@mareenashajan9811‬ 2019 Any illegal reproduction of this content will result in immediate legal action
-------------------------------------------------------------------------
malayalam onam album songs # onam festival in kerala # onam festival songs malayalam # onam hits # onam special # onam special songs # malayalam onam songs # onam pattu # onam pattu malayalam # onapattukal malayalam # thiruvona pattukal # thiruvona pattu # madhu balakrishnan songs # madhu balakrishnan hindu devotional songs malayalam # hindu # bhakthi # ganangal # malayalam # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi songs malayalam # hindu bhakthi # jyothsna # jyothsna song # jyothsna onam songs # madhu balakrishnan onam songs # manjari # manjari songs # manjari singer # ganesh sundaram # ganesh sundaram devotional songs # ganesh sundaram onam songs # onapattukal # onapattu # onapattu new # onapattukal new # 2017 # maveli pattu # maveli song # maveli songs for kids # maveli songs in malayalam # latest onam songs # latest onam songs 2017 # latest onam songs malayalam # onam latest album songs

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@mareenashajan9811
@mareenashajan9811 2 года назад
പ്രിയരേ ഈ പാട്ടിനെ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കൂടി മറക്കല്ലേ സഹായിക്കുമല്ലോ എല്ലാവർക്കും നന്ദി ഓണാശംസകൾ
@roshnivinod1254
@roshnivinod1254 Год назад
Karoke tharamo
@mareenashajan9811
@mareenashajan9811 Год назад
@@roshnivinod1254 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bD_icLl6mAY.html
@GeethaReghunathan
@GeethaReghunathan Год назад
Lyrics tharamo
@junapk7159
@junapk7159 Год назад
Karoke available aano?
@nidhununu6380
@nidhununu6380 Год назад
Nallapattu 🎆🎆
@mareenashajan9811
@mareenashajan9811 Год назад
ഓണ് പൂവിളി പാട്ടുമൂളണ പൂത്തുമ്പി കർക്കിടക കരിമുകിൽ മാഞ്ഞു പൊൻ ചിങ്ങം വ വായ് പൂവെ പൊലി നിറ പൊലി നിറ പൊലി പാട വരമ്പിൽ കുത്തിയിരിക്കണ കൊറ്റി അമ്മാവാ കൊയ്തുമെതിച്ചതറിഞ്ഞില്ലേ പുത്തരി ഉണ്ണണ്ടേ അത്തം പത്തോണമൊരുക്കാൻ കളിയൂഞ്ഞാൽ കെട്ടി ഒരുക്കാ കൈകൊട്ടി പാട്ടിനൊപ്പം നർത്തനമാടാം തെയ് തെയ് തെയ് തെയ് തക തിത്തിത്താര തോണി പാട്ടിന്നീണം കേട്ടോ പൂവാലൻ തുമ്പി പൂക്കളമിട്ടൊരു മുറ്റത്ത് തുമ്പി തുള്ളണ്ടേ പഴമുണ്ടെ പായസ മുണ്ടേ തിരുവോണക്കോടിയുമുണ്ടേ മാവേലി തമ്പുരാൻ എഴുന്നള്ളും നേരം
@SiyadAbdulla-qw5zf
@SiyadAbdulla-qw5zf Месяц назад
🎉
@mariammajoseph4701
@mariammajoseph4701 Месяц назад
Can you please send the karokkae of this
@manjusinu968
@manjusinu968 Месяц назад
🎉🎉
@prasanthep1306
@prasanthep1306 Месяц назад
Thank you for giving me the lirics
@RRajan-l4c
@RRajan-l4c 10 дней назад
ലവ് യു പൊന്നു, നീ ഉയരങ്ങളിൽ വരും
@josnaprasanth6214
@josnaprasanth6214 12 дней назад
നല്ല പാട്ട് ചേച്ചി സൂപ്പർ ആണ്
@medinimedini4845
@medinimedini4845 26 дней назад
Supper song
@swathyhari9726
@swathyhari9726 Месяц назад
❤❤❤
@salesofficeralappuzha1152
@salesofficeralappuzha1152 27 дней назад
സൂപ്പർ
@philipdeanose7439
@philipdeanose7439 Месяц назад
Good
@JollyC-p1e
@JollyC-p1e Месяц назад
2024 E Onam Polichu So Super Voice So Good Onanapattu My Very Happy Happy Onam Suresh parayil
@alnabkm
@alnabkm Месяц назад
Super🧡
@asharajkumar2878
@asharajkumar2878 Месяц назад
മനോഹരമായ ഓണപ്പാട്ട് കുട്ടിത്തം തുളുമ്പുന്ന ആലാപനം.ഒത്തിരി ഇഷ്ടായി
@valsarobinson1678
@valsarobinson1678 Месяц назад
ആ വരികളും ശബ്ദവും. ഒരു രക്ഷയും ഇല്ല. ❤
@Darkaesthetic966
@Darkaesthetic966 Месяц назад
Super❤️
@jitheshVelam
@jitheshVelam 22 дня назад
ഈ മോളുടെ ആലാപനം എത്ര തവണ കണ്ടു ഞാൻ❤
@anilprasadpv2336
@anilprasadpv2336 Месяц назад
സൂപ്പർ ഓണപാട്ടു നന്നായിട്ടുണ്ട് Mole👍👍👍❤❤❤️🙏🙏🙏
@sajeevkr7410
@sajeevkr7410 Месяц назад
Supper.song
@jishnuduthns9062
@jishnuduthns9062 Год назад
അതി മനോഹരമായി പാടിട്ടുണ്ട്. എല്ലാ വിത ആയിസോര്യങ്ങളും രേവതി മോൾക്ക് നേരുന്നു.
@vijayanv8206
@vijayanv8206 Год назад
ഏതോ ഒരു ശാലീന സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നു.
@sibinfrancis9480
@sibinfrancis9480 Месяц назад
👍👍
@vijayanv8206
@vijayanv8206 Год назад
നിഷ്കളങ്ക ത നിറഞ്ഞു നിൽക്കുന്നു.അതി മനോഹരം .
@ELL-G987
@ELL-G987 Месяц назад
അതിമനോഹരം വരികളും ആലാപനവും. അഭിനന്ദനങ്ങൾ❤.
@sadhiqali5859
@sadhiqali5859 2 года назад
ഞങ്ങളുടെ സ്കൂളിൽ ഈ വർഷം ഓണ പരിപാടി നടക്കുന്നത് 2 നാണ് അതിന് ഞങ്ങളുടെ സ്കൂളിലെ ടീച്ചർ ഈ പാട്ടാണ് സെലക്ട്‌ ചെയ്തിട്ടുള്ളത് നല്ല മനോഹരമായിട്ടുണ്ട് 👍👍😍 സൂപ്പർ mareena chechi
@mareenashajan9811
@mareenashajan9811 2 года назад
Thank you so much Sir Congratulations All the best
@sadhiqali5859
@sadhiqali5859 2 года назад
@@mareenashajan9811njan schoolile kuttiyaan
@sadhiqali5859
@sadhiqali5859 2 года назад
Thanks 😍
@SanctuaryTV
@SanctuaryTV 2 года назад
same to me
@SanctuaryTV
@SanctuaryTV 2 года назад
my teacher select this song
@ToonRajoofb
@ToonRajoofb 5 лет назад
ഇത്രയും മനോഹരമായ ഈ ഗാനത്തിനു ഒരു മില്ല്യൺ വ്യൂസ് വേണ്ടതാണ്
@sobanjames2663
@sobanjames2663 Месяц назад
സൂപ്പർ song 👍🏻 അനൂപിന്റെ BGM lyrics music ആലാപനം എല്ലാം ഗംഭീരം ❗ ശരിക്കും ഗൃഹതുരത്വമുണർത്തുന്ന സംഗീതം ❤️
@vijayanv8206
@vijayanv8206 4 месяца назад
എല്ലാമെല്ലാം അതി മനോഹരം........ സഹോദരീ, കെരിമുകിൽ എന്നു പറയാതെ കരി മുകിൽ ആണ്.
@mareenashajan9811
@mareenashajan9811 Год назад
❤❤❤❤ ഈ ഈ ഓണ പാട്ടിനെ ഇഷ്ട്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി നിങ്ങളുടെ ഓണാഘോഷങ്ങളിൽ ഈ പാട്ട് ആലപിക്കുന്നെങ്കിൽ കഴിയുമെങ്കിൽ കമന്റ് ബോക്സിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്താൽ എന്റെ FB പേജിൽ ഞാൻ പോസ്റ്റ് ചെയ്തു നിങ്ങൾക്ക് ആശംസകൾ അറിയാക്കാം കേട്ടോ ....❤❤❤❤
@AravindRajanIll
@AravindRajanIll Год назад
Ente makal padiyirunnu.first kitty thank you. For the beautiful song
@swathyhari9726
@swathyhari9726 Месяц назад
❤❤❤❤❤❤❤❤❤
@johnsonponnurunny5633
@johnsonponnurunny5633 2 года назад
വരികൾ കൊത്ത ഈണം. ഈ ഓണത്തിന് പൊന്നോണപ്പുത്തുമ്പി പാറി പറക്കട്ടെ ഓരോ മലയാളിയുടെയും ചുണ്ടിലും ആശംസകൾ
@mareenashajan9811
@mareenashajan9811 2 года назад
Thank you so much Sir
@junapk7159
@junapk7159 Год назад
Super song... Lyrics, music n singer 👌👌..
@indiradevi6921
@indiradevi6921 Год назад
Wah wai wah congragulation good so ng❤❤❤❤😢😢😢🎉😅😮❤❤indira ligarh
@NelsonKoshiVarghese
@NelsonKoshiVarghese Месяц назад
Hats off chetta, great work 👌
@jayaprakashnarayanan7671
@jayaprakashnarayanan7671 2 месяца назад
ഹൃദ്യമായ രചന സംഗീത ആലാപനം ഹൃദ്യമായ അഭിനന്ദനം….❤️❤️❤️🙏
@sinigeo3218
@sinigeo3218 Месяц назад
😅😊🎉🎉❤
@sinigeo3218
@sinigeo3218 Месяц назад
🎉
@chandrankvchandran3761
@chandrankvchandran3761 Месяц назад
സൂപ്പർ🌹🌹🌹🌹🌹🌹
@sivanpillaichithiraputhira9409
@sivanpillaichithiraputhira9409 2 года назад
പൊന്നോണത്തെ വരവേൽക്കുമീ ഗീതാലാപന മാധുരി കുളിർക്കാറ്റേ ന്ന പോലെ അതീവ ഹൃദ്യം ,സൂപ്പർ
@mareenashajan9811
@mareenashajan9811 2 года назад
Thanks
@ambikaambika667
@ambikaambika667 2 года назад
മോളെ വളരെ നന്നായിരിക്കുന്നു മോളുടെ പാട്ട്!!! ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു!! ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👌👌👌
@venkiteshav8761
@venkiteshav8761 Год назад
Beautiful song with beautiful voice in this BEAUTIFUL MALAYALI ONAM.THIS WILL BE SUPER HIT OF 2023-24 ONAM SONGS. SO SIMPLE TO SING.
@Llatche
@Llatche Месяц назад
Listening in 2024. Awesome song. Voice is so sweet. Lyrics and frames are excellent.
@praveenprakash1879
@praveenprakash1879 Год назад
നന്നായിട്ടുണ്ട് പാട്ടും, വരികളും ❤❤❤❤
@sinigeo3218
@sinigeo3218 Месяц назад
THANK. YOU DEAR 🎉🎉🎉❤😂
@sreekumargskurup
@sreekumargskurup 2 года назад
വളരെ മനോഹരം..... നല്ല ഫീൽ..... മറുനാട്ടിൽ ഇരുന്നു കേട്ടപ്പോൾ നാട്ടിലെ ഓണത്തിന്റെ ഒരു ഫീൽ..... മോളെ അടിപൊളി.....വരികൾ സൂപ്പർ... 👌👌👌👌👌🎤പൂവേ പൊലി..... പൂവേ പൊലി..... നാട് ഉണരും പൂവിളി.... 🙏🏽🙏🏽🙏🏽🙏🏽👌👌
@mareenashajan9811
@mareenashajan9811 2 года назад
Thanks for your Valuable Comments Please Share and Suppor
@adithyanadithyansabu2963
@adithyanadithyansabu2963 Месяц назад
Add നന്ദി
@krishnannamboodiri6414
@krishnannamboodiri6414 2 года назад
Nice verygood. Congatulations
@vijayanv8206
@vijayanv8206 4 месяца назад
അതി മനോഹരം പൊന്നു മോളേ പോലെ തന്നെ..... . . ...
@RaveendranMadarikkode
@RaveendranMadarikkode 2 месяца назад
ഹാപ്പി ഓണം
@sheelashellas
@sheelashellas 2 года назад
മനോഹരം ആയ വരികൾ 🌹♥️♥️♥️ആലാപനം മധുരം... 😘😘😘
@likhilantony5940
@likhilantony5940 Год назад
സൂപ്പർ
@jayasreepnkarthika754
@jayasreepnkarthika754 2 года назад
ഒന്നും പറയാനില്ല..... അടിപൊളി 🌹🌹🌹🌹🌹🌹🌹
@haridasan3598
@haridasan3598 4 года назад
Yethara manoharam mollee 👃👃💚💛💜👌👌👍👍 by oman
@jyothinritharangam
@jyothinritharangam 2 года назад
Athimanoharamaya pattum alapanavum varikalum😃🎉🎉🎉❤️❤️❤️😍😍😍
@PraveenPraveen-wh5ej
@PraveenPraveen-wh5ej Месяц назад
സൂപ്പർ നല്ല വരികൾ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@ravindranck608
@ravindranck608 Месяц назад
മോളെ നന്നായിട്ടുണ്ട്.
@jayasreepnkarthika754
@jayasreepnkarthika754 2 года назад
ഈ പാട്ട് ഇന്ന് ഞങ്ങൾ ഓണോത്സവത്തോടനുബന്ധിച്ചു നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ പാടി....1st prize ലഭിച്ചു.... Thank you so much ❤Happy Onam to your whole team ❤
@mareenashajan9811
@mareenashajan9811 2 года назад
Very good I am so happy Thanks Dear's Congratulations
@jayasreepnkarthika754
@jayasreepnkarthika754 2 года назад
@@mareenashajan9811 🙏
@geethuvibin4566
@geethuvibin4566 Год назад
​karoke ayachu tharamo
@dineshkumarmp1987
@dineshkumarmp1987 2 года назад
മനോഹരമായ ഓണപ്പാട്ട് മോള് നന്നായി പാടി നല്ല രചന നല്ല സംഗീതം സൂപ്പർ സൂപ്പർ സൂപ്പർ
@lovelysheen743
@lovelysheen743 Год назад
❤❤
@anuhhh1532
@anuhhh1532 Год назад
Super song ♥️👌
@Greengallery_tirur
@Greengallery_tirur Год назад
👍👍
@sajithamols
@sajithamols Год назад
👍സൂപ്പർ നല്ല വരികൾ
@jinuchacko3931
@jinuchacko3931 3 года назад
Super...
@vijayanv8206
@vijayanv8206 Год назад
കരിമുകിൽ എന്ന് പറയണം. കെ രി മുകിൽ എന്ന് പറയാതെ. പാട്ട് വളരെ നന്നായിട്ടുണ്ട്
@sibinfrancis9480
@sibinfrancis9480 2 года назад
Super
@thaslikmoideen9948
@thaslikmoideen9948 2 года назад
🥰🥰🥰super chechiii
@shakunthalavijayan9775
@shakunthalavijayan9775 Год назад
❤👍🌹
@gopakumari1111
@gopakumari1111 Год назад
❤️❤️❤️നല്ല പാട്ട്... കേട്ടങ്ങനിരുന്നുപോയി 👌👌👌👌💕💕💕
@Harikrishnan-dv3pg
@Harikrishnan-dv3pg 2 года назад
മനോഹരം
@bobbybobbymarthandam9541
@bobbybobbymarthandam9541 4 года назад
അഭിനന്ദനങ്ങൾ
@AAHNAS
@AAHNAS 3 года назад
MERlNA..... SUPER ONAM SONGS.... CONGRATS 👍
@newgoldencreation7491
@newgoldencreation7491 Месяц назад
സൂപ്പർ❤❤❤❤❤
@faisalk796
@faisalk796 4 года назад
Happy onam you tob chankxx😍🌼🌼
@anandakrishnan3561
@anandakrishnan3561 Год назад
Nice song❤Karokke kittan entha cheyyendathu
@susammageorge9579
@susammageorge9579 2 года назад
Super Song
@manjukrishnan6066
@manjukrishnan6066 Год назад
Oh sweet voice ❤ and my child's music teacher also teach this song.
@vinodbabu6245
@vinodbabu6245 2 года назад
Manoharamaya varikalum athimanoharamaya aalapanavum
@gopakumari1111
@gopakumari1111 Год назад
നല്ല വരികൾ.... കേൾക്കാനും നല്ല ഇമ്പം 💕
@ravindranathkrishnan9528
@ravindranathkrishnan9528 Год назад
🎉🎉
@melbijomon184
@melbijomon184 Год назад
Super
@mariammajoseph4701
@mariammajoseph4701 Месяц назад
Adipoly lyrics and singing. One request, kindly send the karakkae of this
@sivanyasivanandhu7186
@sivanyasivanandhu7186 2 года назад
Adipoli song👌👌
@BNK929
@BNK929 3 года назад
Verrygood
@amodemuraleedharan5052
@amodemuraleedharan5052 5 лет назад
ദേവുസ്സ് ..അടിപൊളി ഹാപ്പി ഓണം അഡ്വാൻസ് .. onam2019
@ajithaka2279
@ajithaka2279 Месяц назад
Beautifully rendered very good lyrics congratulations molu ❤❤
@sangeethap7669
@sangeethap7669 2 года назад
💛❤💛🥰🥰🥰
@advjayachandran3357
@advjayachandran3357 2 месяца назад
Valare nannayi paadi
@merlinjoshy2029
@merlinjoshy2029 3 года назад
Beautiful song
@venkiteshav8761
@venkiteshav8761 Год назад
Hats off for singing this beautiful song
@independentpaadal432
@independentpaadal432 5 лет назад
super song.
@mollyjosephgg985
@mollyjosephgg985 2 года назад
Very Good🙂👍👌🥰🤩😍
@ravindranathkrishnan9528
@ravindranathkrishnan9528 Год назад
🎉 Super
@joyvettukallel6051
@joyvettukallel6051 2 года назад
മെറീന സൂപ്പർ 👍
@mareenashajan9811
@mareenashajan9811 2 года назад
Thank you
@balachandranVm-ur1kz
@balachandranVm-ur1kz 6 месяцев назад
❤നന്നായിട്ടുണ്ട്
@geethamurali6152
@geethamurali6152 Год назад
👌👌❤️
@sheejapanicker4553
@sheejapanicker4553 Месяц назад
Super 👌🏻👌🏻
@nadanfoods9720
@nadanfoods9720 5 лет назад
Aunty super 😘😘😘😘🌹🌹🌹
@utharasmenon3807
@utharasmenon3807 4 года назад
👍❤️
@wilsontj8174
@wilsontj8174 2 года назад
വളരെ നല്ല ഗാനം..
@cingrilla
@cingrilla 5 лет назад
Marina chechi your song is Awsome as always. i heared your other albums too...SO GOOD chechi...You have a very good future. I am so thankfull to be the first person to comment...May God bless you
@haridhasannair2520
@haridhasannair2520 4 года назад
Super 😊
@jayaprakasanjayaprakasan3920
@jayaprakasanjayaprakasan3920 10 месяцев назад
അയ്യപ്പ ഭക്തി ഗാനം ഈ കുട്ടിയെ കൊണ്ട് ഈ ടീം പാടുമോ
@uthamantk2153
@uthamantk2153 2 года назад
Suppar,
@graceofgod8446
@graceofgod8446 3 месяца назад
ലിറിക്‌സ് +കരോക്കെയും കിട്ടുമോ
@graceofgod8446
@graceofgod8446 3 месяца назад
Supper
@mohanpallath1264
@mohanpallath1264 2 года назад
ആഹാ.. മനോഹരം..🌷🌷
@RaveendranMadarikkode
@RaveendranMadarikkode 2 месяца назад
👍
@balachandranVm-ur1kz
@balachandranVm-ur1kz 8 месяцев назад
Nice song 🌹
@sadhiqali5859
@sadhiqali5859 2 года назад
Mareena chechi super 😍👍
@mareenashajan9811
@mareenashajan9811 2 года назад
Thanks
@palackalcommunications2043
@palackalcommunications2043 2 года назад
👍🏻
Далее
ഓണപ്പാട്ട്,
5:31
Просмотров 125 тыс.