Тёмный
No video :(

PORK LECHON/ROASTED PORK BELLY/BEST PORK ROAST/HOW TO ROAST PORK BELLY/CRISPY PORK BELLY 

BoomBaangh
Подписаться 1,3 млн
Просмотров 975 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 900   
@kltouristbuspranthans1769
@kltouristbuspranthans1769 9 месяцев назад
സത്യം പറഞ്ഞാ ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു.. Tech travel eat വീഡിയോ കണ്ടപ്പൊഴാ ഈ ചാനൽ എടുത്ത് നോക്കിയത് ഇപ്പൊ ഞാൻ ഒരു സസ്ക്രൈബ്ർ ആണ്... ചേട്ടന്റെ വീഡിയോസ് എല്ലാം ഒരേ പൊളി ❤️✨️ pin chyoo ❤️chtyi
@dudexcreationz7548
@dudexcreationz7548 9 месяцев назад
Aysherii
@blddextergameing6393
@blddextergameing6393 9 месяцев назад
Pottan
@blddextergameing6393
@blddextergameing6393 9 месяцев назад
Oru neg polum illatha channel aanu mone
@Mr.Shuppandi
@Mr.Shuppandi 9 месяцев назад
ആ pin നോക്കി വന്ന ആണല്ലേ 😂
@shanojcv5589
@shanojcv5589 9 месяцев назад
ഇത്രയും ഫേമസ് ആയ ആളെ മനസിലായില്ല അല്ലെ ജാട..... I
@Mr_John_Wick.
@Mr_John_Wick. 9 месяцев назад
എല്ലാരും ചേർന്നാൽ ഒടുക്കത്തെ vibe ആണ് കേട്ടോ... കിരാ bro with wife... ഇത് പൊളിച്ചു 😍... കിരാ ബ്രോ ഉണ്ടേൽ ഒരു extra energy ആണ് vlog ന് 😍
@anoopkb3406
@anoopkb3406 9 месяцев назад
കൊതിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മൻഷൻമാർ 👍👍👍
@amalprasad1456
@amalprasad1456 9 месяцев назад
നാട്ടിൽ പോവാണ് എന്ന് അറിഞ്ഞു.... വീട്ടിലെത്തിയാൽ ഫാമിലിയെ എല്ലാവരെയും കാണിച്ചുതരണം... ഒരു ഫാമിലി വ്ലോഗ് തന്നെ ആയ്കോട്ടെ 😌❤
@Comment29
@Comment29 9 месяцев назад
കിരൺ മച്ചാൻ.... ആൾ പോളിയാണ്.. എന്ത് കിട്ടിയാലും സ്നേഹത്തോടെ കഴിക്കാൻ അറിയുന്നവൻ...
@ralkrishna8814
@ralkrishna8814 9 месяцев назад
ഫെയ്ക്കിൽ വന്ന മനസിലാകില്ലന്ന് കരുതിയോ കള്ള കിരണേ.....😂😂😂
@user-fz8ny4kw7w
@user-fz8ny4kw7w 8 месяцев назад
Theetam kodthalum snehathod ekazhikumo
@insranger6651
@insranger6651 9 месяцев назад
I dont know why... But at the end of your each vedios i got a smile on my face... And i really like the flow of your vedios especially the vibe which your team generates together... Love u all..watching your journey since 100k subs...got addicted at the covid time...❤ from trivandrum.. Varkala🤍. Peace!!
@gotenx8740
@gotenx8740 9 месяцев назад
Love to see the whole family back together!!!
@reshmasabu780
@reshmasabu780 9 месяцев назад
Happy to see the whole family together... 🎉
@rahulkrishna2951
@rahulkrishna2951 9 месяцев назад
പച്ച മോളാകായിട്ട് അഭിനയിക്കാണ് 🔥 അരുമാമ വേറെ ലെവൽ
@akshayraj5484
@akshayraj5484 9 месяцев назад
Getting these kind of good companies is a blessing
@user-kx6sn7sc1v
@user-kx6sn7sc1v 9 месяцев назад
“ഇവന് കമ്പിക്ക് ഇപ്പോ ഒരു കുറവും ഉണ്ടാവില്ല” കിരൺ ബ്രോനെ എയറിൽ കയറ്റി😂😂😂
@princexavier2779
@princexavier2779 9 месяцев назад
You guys are unbelievably awesome 🥰 I'm not sure whether you really know the fact that, You are really a blessing. literally.. Because, the happiness after watching your each videos is sky high. A big thanks for always being there and entertaining in such a beautiful way. Love, Laugh, Live Long ❤️
@FFC-LEFEND
@FFC-LEFEND 8 месяцев назад
Dp Kandale ariyan British karana 😂😂😂😂
@amalanil402
@amalanil402 9 месяцев назад
Happy to see kiran back it was really fun
@arifrawuther9275
@arifrawuther9275 9 месяцев назад
കിരണേ കണ്ടതിൽ സന്തോഷം.... മാമൻ ഫുൾ ഫോമിലാണല്ലോ നവീൻ ചേട്ടാ.. 🔥🔥🔥🔥🔥😁
@saneshthodupuzha4946
@saneshthodupuzha4946 9 месяцев назад
DNA മുതൽ ഇങ്ങളുടെ കൂടെ ഉണ്ട് ❤❤❤🎉🎉🎉 നവീൻ ചേട്ടൻ 😍😍
@wantedalien6951
@wantedalien6951 9 месяцев назад
💫
@wantedalien6951
@wantedalien6951 9 месяцев назад
💫
@tituskbiju532
@tituskbiju532 9 месяцев назад
16:32 maaman ultimate killer thug 😂😂
@sanojsanoj4667
@sanojsanoj4667 9 месяцев назад
നിങ്ങളുടെ വീഡിയോ കണ്ട് കഴിയുമ്പോൾ, ഒരു ഫാമിലി മലയാളം മൂവി കണ്ട ഫീലിംഗ് ആണ് ....എല്ലാം ഉണ്ട് ഇതിൽ .... ബ്രോയുടെ ഇനിയും ഒരു പാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു ....❤
@MovieSports
@MovieSports 8 месяцев назад
ഞാൻ 5വട്ടം എങ്കിലും ഇതിന്റെ ക്ലൈമാക്സ്‌ മാത്രം കണ്ടു ചിരിച്ചു... നല്ല counter, double mean എല്ലാം hilarious... നിങ്ങളുടെ ബന്ധങ്ങളുടെ bond ഉള്ളത് കൊണ്ട് അത് work out ആയി എനിക്ക് 😂😂😂😂😂
@statusclouds2082
@statusclouds2082 9 месяцев назад
ഈ ഗാങ് ഫുൾ ആകുമ്പോലാണ് പവർ ആകുന്നത്...loflyeeeii🎉
@sreejithjithu2814
@sreejithjithu2814 9 месяцев назад
കിരാ ഞാൻ കരുതിയത് mrg കഴിച്ചില്ലെന്ന്.....nice ജോഡി.....❤....boombaang....❤❤❤❤❤❤❤
@IJAZ_777
@IJAZ_777 9 месяцев назад
എനിക്ക് കാണാൻ തീരെ താല്പര്യം ഇല്ലാതെ ചാനൽ ആണ് ഇദ് 😂 ന്തന്നറിയുമോ ചേട്ടന്റെ ഓരോ dishum കാണുമ്പോ ഒരു സുനാമിക്കുള്ള വെള്ളം എന്റെ വായിൽ വരും ❤❤
@jithinjoseph6268
@jithinjoseph6268 9 месяцев назад
Most laughing episode😂# maaman ..& Kiraaa.... bhooombhaang...❤
@anilkv9657
@anilkv9657 9 месяцев назад
പൗളിച്ചു ബ്രോ 😊😊😂😂. സുജിത്തിന്റെ കൂടെ അടിപൊളി 😍😍😍😍
@sunuthankapan
@sunuthankapan 9 месяцев назад
Lovfly... episode...ningal ellavarum koodi..othu cherumbozhulla..vibe... really awesome... ready ready.. boombaang 🤙🤙🤙🔥🤙🔥🔥🔥
@snipethehype4588
@snipethehype4588 9 месяцев назад
നവീൻ മച്ചാ നിന്റെ കൂടെ യുള്ള video കാണാൻ വേണ്ടി ഒരുപാട് കാലങ്ങൾക് ശേഷം സുജിത് ന്റെ channel വഴി ഒന്ന് പോയി, super vlogs ആയിരുന്നു മച്ചാ, സ്‌പെഷ്യലി നമ്മുടെ പോൾ man❤ and you 😍boombaangh 🫀
@Mr_John_Wick.
@Mr_John_Wick. 9 месяцев назад
3:23-3:37... രണ്ടാളുടെയും സംസാരം ഒരുപാടിഷ്ടം ആണ് 😍😍😍
@bimalss9406
@bimalss9406 9 месяцев назад
നൈഷ് 😂
@Mr_John_Wick.
@Mr_John_Wick. 9 месяцев назад
@@bimalss9406 🙄🤣
@user-nb9hq1ow9d
@user-nb9hq1ow9d 9 месяцев назад
Bro naatilthe video settakku
@thefinetassels
@thefinetassels 9 месяцев назад
എന്തോ ഒരു കഴിവ് അല്ല എന്തോരം കഴിവുകളാ 😜❤
@ahmdkabeer2964
@ahmdkabeer2964 9 месяцев назад
10:42 After a long time, The epic dialogue #MaamOoo ❤👍 Maaman steal the show🔥
@arunkumarr1337
@arunkumarr1337 9 месяцев назад
Your passion for Japanese snd cuisine is evident in each episodes, some words, flavours,umami or the art part. Todsy its Asahi🎉.
@atisansnibin
@atisansnibin 9 месяцев назад
I really feel that my family and I would enjoy it if you could share videos of your daily life.
@viswankottayi
@viswankottayi 9 месяцев назад
കിരണിന്റെ ഫാൻസ്‌ ലൈക്കിക്കെ 🤷‍♂️🤷‍♂️😊😊❤️❤️ മാമൻ ഫോമിലാണല്ലോ 👌🏻👌🏻🤣🤣
@sadiquechonari4236
@sadiquechonari4236 9 месяцев назад
ഇങ്ങള് പോളിയാണ്❤ മലപ്പുറത്ത് നിന്നും 😊
@jojyp
@jojyp 9 месяцев назад
The most awaited video for me!! Super!!! Best combo Lechon and Beer 🍺!!!
@Skr2030C
@Skr2030C 9 месяцев назад
Hey BoomBaangh family! Your videos are always so engaging and welcoming. I feel like I'm part of the gang when I watch them. Thank you for creating content that makes me feel included!❤
@suhailsolar008
@suhailsolar008 9 месяцев назад
ഈ വീഡിയോ ഇന്ന് രാവിലെയാണ് കണ്ടത് എന്തോ ഒരു എനർജി കിട്ടിയത് പോലെ നിങ്ങളുടെ ഒത്തരുമ അടിപൊളി
@sarathlals2733
@sarathlals2733 9 месяцев назад
എന്റെ മോനെ thug ഓട് thug😅 ചിരിച് ചിരിച്ചു വഴിക്കായി 😂😂😂😂😂😂
@shajahanshams4853
@shajahanshams4853 9 месяцев назад
Mamman stole the show 😂😂
@harikrrishnanb
@harikrrishnanb 9 месяцев назад
timings oru rakshyum illlaa...🔥🔥
@AJISHSASI
@AJISHSASI 9 месяцев назад
That pachamulak 😅😅
@BoomBaangh
@BoomBaangh 9 месяцев назад
😂😂😂
@attingalarun
@attingalarun 9 месяцев назад
😂😂
@shamilabeevi9377
@shamilabeevi9377 9 месяцев назад
4:12 song powli😂
@Anoop_vijaya
@Anoop_vijaya 9 месяцев назад
So much 😂😂😂laughed, you are the best entertainer bro ...❤
@anunooranad8465
@anunooranad8465 9 месяцев назад
സൂപ്പർ എപ്പിസോഡ് 😂😂😂😂 മാമ്മൻ പോളി 😅😅😅 ..... .... ❤
@faizalfaiz11
@faizalfaiz11 9 месяцев назад
ആശാനെ നിങ്ങള് പൊളി അതിന്റെ എടേൽകൂടെ കിരൺ ബായിയും കൂടി ആയാൽ 🔥🔥🔥 വേറെ ലെവൽ 👍🏽
@joceoliyapurathu7994
@joceoliyapurathu7994 9 месяцев назад
Hey alleya/chetta, wouldn't it be better if you took a fork and jabbed the the skin side before wrapping? If you were making simply pork belly itself I'm aware that's the technique for a crispy crunchy exterior. I wonder if that would of still kept the shape due to the wiring however maybe more difficult when cutting. Happy Thanksgiving!
@BoomBaangh
@BoomBaangh 9 месяцев назад
I use knife
@manumgmv
@manumgmv 9 месяцев назад
@@BoomBaangh😂😂
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 9 месяцев назад
Machanee......oru rakshayumilla.....poli poli
@moving_CAM
@moving_CAM 9 месяцев назад
Waiting for Xmas special boombaangh💥
@shamsunechikkattil9535
@shamsunechikkattil9535 9 месяцев назад
Naveen bro what a friends circle . from saudi your big fan ❤️
@raheesraaz8377
@raheesraaz8377 9 месяцев назад
മച്ചാനെ വീഡിയോ കണ്ടുകഴിഞ്ഞ് ഒരു meditation, കഴിഞ്ഞ ഫീലാണ് because അത്രയും എൻജോയ് ചെയ്യുന്നുണ്ട് എല്ലാ ടെൻഷനും കുറച്ചുനേരത്തേക്ക് എങ്കിലും മറക്കും my all mind is there Be one of you keep going boombaangh🥰
@lifeofanju9476
@lifeofanju9476 9 месяцев назад
കിരൺ ന്റെ വൈഫ്‌ സുന്ദരി ആണ് 🥰
@sarathlals2733
@sarathlals2733 9 месяцев назад
19:09😂 എന്താ മാമാ 😜😜😜
@nandadevsr6122
@nandadevsr6122 9 месяцев назад
ചേട്ടാ "intermittent fasting" ine കുറിച്ച് ഒരു video cheyyuo , pinne mallus inu pattiya oru diet planum pleeeaaaseee......
@riyasriyas2343
@riyasriyas2343 9 месяцев назад
എനിക്കു പോർക് ഹറാം ആണ് നിങ്ങളുടെ വീഡിയോ ലൗലി അത് വീണ്ടും വീണ്ടും കാണാൻ ഒരുപാട് ഇഷ്ട്ടം
@adhirc4579
@adhirc4579 9 месяцев назад
ചേട്ടന്റെ video എപ്പം വന്നാലും ഞാൻ download ചെയ്തിട്ടെ കാണാറുള്ളു അങ്ങനെ ആരെങ്കിലും കാണാറുണ്ടോ ഉണ്ടങ്കിൽ പറയണെ❤😊
@VishnuprasadSvloger
@VishnuprasadSvloger 9 месяцев назад
വളരെ നന്നായിട്ടുണ്ട്. സൂപ്പർ ആയിട്ടുണ്ട് ഫുഡും അതിന്റ കൂടെ ഉള്ള സംസാരവും 😊
@sumeshs8239
@sumeshs8239 Месяц назад
ഒലക്ക, തീയിൽ ചുട്ടത് താൻ തിന്നിട്ടുണ്ടോ? ഒരു ഛായ അടുപ്പിൽ വച്ചു 👍നോക്ക്, പുക മണം സഹിക്കില്ല.
@VishnuprasadSvloger
@VishnuprasadSvloger Месяц назад
@@sumeshs8239 ഉണ്ടല്ലോ
@VishnuprasadSvloger
@VishnuprasadSvloger Месяц назад
ഞാൻ ഒരു ഹൈറേഞ്ചുകാരൻ ആണ്. തീയും പുകയും ഒക്കെ ഉള്ള ഒരു വീട്ടിൽ ആണ് ഞാൻ ജനിച്ചു വളർന്നെ. പുകയുടെ മണത്തിനെ കുറിച്ച് ഒന്നും എന്നെ പടിപ്പിക്കേണ്ട.
@sajilsubramanian7639
@sajilsubramanian7639 9 месяцев назад
Pork crispy mele kathi kondu varayumbo ulla sound satisfaction level 👌🏻👌🏻👌🏻
@roshinp3303
@roshinp3303 9 месяцев назад
ഇന്നത്തെ വീഡിയോ സെറ്റ് അയത് പഴയ happyness എല്ലാം തിരിച്ച് കിട്ടി ടീം set an...
@grkg37
@grkg37 9 месяцев назад
Too much cooking with too much funn tooo nicee...❤
@nikhilps3970
@nikhilps3970 9 месяцев назад
Waitting നമ്മുടെ തൃശൂർ വീഡിയോസ് ❤
@prasanthlakshmanan9533
@prasanthlakshmanan9533 9 месяцев назад
ചേട്ടാ നിങ്ങൾ മുത്താണ് വീഡിയോ ഒക്കെ ഓരേ പൊളി ചേട്ടാ നാട്ടിലെ എല്ലാവരേയും പരിചയപെടുത്തണേ അവിടന്ന് ഒരു വീഡിയോ പ്രതീഷിക്കുന്നു ❤️
@dawthoughtz
@dawthoughtz 9 месяцев назад
Ee manushan kazikunathu annnu njan sherikum enjoy cheyunathu....😂... Kazikan thonnum ahh feel ❤ your family bro
@Alanroy414
@Alanroy414 9 месяцев назад
Kiran is back 🔥🔥🥰
@shanojparayil9634
@shanojparayil9634 9 месяцев назад
ഡാ നവീനെ നാട്ടിലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ അത് ഇടുകയാണെങ്കിൽ പൊളിക്കും😀👍
@jaimonkuriakose1446
@jaimonkuriakose1446 Месяц назад
Chetta am big fan of you …… but one request…. English subtitles koodi Ella videosilum add cheyyamo …. My other nationality friends like to watch your cooking videos…. But am fed up with explanations 😅😅😅😅 … hope you will consider this request
@babyruthleongson592
@babyruthleongson592 Месяц назад
Yes please
@josephstalin2543
@josephstalin2543 9 месяцев назад
Masha Allah ❤❤ 11:12
@kirankr1743
@kirankr1743 9 месяцев назад
Kirane kandathil santhosham❤
@Mayakannan967
@Mayakannan967 9 месяцев назад
This is not boombaangh this is Thugbaangh ❤❤❤
@akshaykumartk7279
@akshaykumartk7279 9 месяцев назад
നവീൻ ചെട്ടോ....ഇത് മ്മടെ തൃശൂർപൂരത്തിന് കാത്തിരിക്കണ..പോലെ ആയല്ലോ....ഇങ്ങനൊരു വീഡിയോ കണ്ടിട്ട് ഒരുപാടായി....ചിരിച്ച് ചത്ത്....🤣(എണീറ്റ് വന്ന് ചോതിക്കുവാണോ..എന്ന് ചോദിക്കരുത്!😅)പെടക്ക് ചേട്ടാ....🎉 ഹാപ്പി ജേർണി...🤘 ബുംബാങ്...ഫാമിലി..❤
@akshaykumartk7279
@akshaykumartk7279 9 месяцев назад
അയ്യോ... മാമാ.....ഇങ്ങള്...😂....പറയാൻ വിട്ടുപോയി...അടി..എന്നൊക്കെ..പറഞ്ഞാ...💥...SilentKiller🔥❤
@mohammedhisham2256
@mohammedhisham2256 7 месяцев назад
REALLY LOVE UR BOOMBANG FAMILY..... AT THE LAST OF THE VIDEO YOU GUYS MAKE SMILE ON FACE
@dawthoughtz
@dawthoughtz 9 месяцев назад
❤❤❤❤❤Boong Bang always rocks ❤❤❤❤❤
@radhukrishnaradhu232
@radhukrishnaradhu232 9 месяцев назад
നാട്ടിൽ ഉള്ള വീഡിയോ കട്ട വെയിറ്റ് ബ്രോ 🎉🎉
@thanthayullavan
@thanthayullavan 9 месяцев назад
Puthiya videos onnm kaanan illathond ippo pazhya videos kaanuvayirunnu😂❤
@blackadam3145
@blackadam3145 9 месяцев назад
കിരൺ മച്ചാൻ after a long time ❤️❤️❤️
@Jishnu-et1se
@Jishnu-et1se 9 месяцев назад
Motta sir always motta sir...❤❤ love u....🥰
@TonistarK47
@TonistarK47 9 месяцев назад
13:07
@akshay.2860
@akshay.2860 9 месяцев назад
And the showstealer kiran is here❤️‍🔥❤️‍🔥
@0faizi
@0faizi 9 месяцев назад
13:07 എന്താ ഇപ്പൊ നടക്കുന്നത്😅😂😅😂😅😅😅😂😅😂 13:11 ഞാൻ എത്രകാലം നിൻറെ കൂടെ ഉണ്ടായിരുന്നു ആ സങ്കടം കേട്ടപ്പോൾ😅😂❤
@proactive5371
@proactive5371 9 месяцев назад
വെറുതെ അല്ല പെണ്ണ് കെട്ടിയാൽ സ്വഭാവം നന്നാവും എന്ന് പറയുന്നത് , എങ്ങന ഇരുന്ന കിരൺ ആ ഇപ്പൊ വാ തുറക്കുന്നില്ല only standerd കളികൾ മാത്രം
@sumeshs8239
@sumeshs8239 Месяц назад
ബൂമർ അങ്കിൾ, പെണ്ണ് കെട്ടിയാൽ സ്വഭാവം നന്നാവുമെങ്കിൽ നാട് എന്നെ രക്ഷപെട്ടേനെ. ഇവിടെ പെണ്ണ് കെട്ടിയാൽ മിക്കവരും സ്വഭാവം മോശമാകുന്നു. മുഴുക്കിടിയന്മാർ മിക്കവാറും പെണ്ണ് കെട്ട്ടിയവർ ആയിരിക്കും
@Nalten
@Nalten 9 месяцев назад
Machane thankgal vere level.... Natil varumbo neril kanan pattumo... Big Fan brooo 😊😊
@abhay8394
@abhay8394 8 месяцев назад
Cooking channel ❌ comedy channel ✅
@vijayakrishnan1700
@vijayakrishnan1700 9 месяцев назад
Your friends circle is awestruck. ❤️❤️
@0faizi
@0faizi 9 месяцев назад
ബ്രോ ഇന്നത്തെ വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി🎉🎉🎉
@bobyessoly9713
@bobyessoly9713 9 месяцев назад
17:47 le Kiran te bharya "ini iyal enthelum parayo aavo 😂😂😂
@midhunmidhu5032
@midhunmidhu5032 9 месяцев назад
നിക്കണത് ബാക്കിലാണേലും അരു മാമ is Unstoppable 🤩🤩🤣🤣🤣🤣
@chinnuanu1183
@chinnuanu1183 9 месяцев назад
Madukadhe kandirikaan patunna contentss🥰🥰
@suryaswin.3010
@suryaswin.3010 9 месяцев назад
I'm was watching the old videos of ur( kinben)😁😋...I saw pringu was so cute she's such a adorable kid,i just love her🥰♥️❤❤❤❤❤❤ The conversation between Naveen chettan and Golda chechy is so funny😂😂♥️.....naveen chetta I'm a supervisor in Sodexo service food department,now a day I request my chefs to prepare me the foods like you do,we have tried all the salads it was so yumm seriously🤤 So soon happy to see you all,happy married life kiran brother🤗♥️🧿......lots of love from Bangalore to all the boombang team, specially to pringu🥰♥️✨
@boatpubg3723
@boatpubg3723 9 месяцев назад
മൊട്ട തല തിളങ്ങുന്നു 😂❤❤
@hadisaifsaif6366
@hadisaifsaif6366 9 месяцев назад
Boombaagh can you do beef jerky??
@shibysam9869
@shibysam9869 9 месяцев назад
I love u r way of presentation
@salim8216
@salim8216 9 месяцев назад
മാമൻ ഇന്ന് വേറെ മൂഡില്ല 😂😂
@arvlogscalicut
@arvlogscalicut 9 месяцев назад
Enta ponno... Super ❤
@michaelanjooti7306
@michaelanjooti7306 9 месяцев назад
ചേട്ടാ നാട്ടിൽ വരുമ്പോ ഗുരുവായൂർ വഴി വരുവാണേൽ പറയണേ.. 😍🔥
@kannankannan-bu4vm
@kannankannan-bu4vm 9 месяцев назад
Anna nigade vedios kanunnathe njagalkku erthoram happy anennu areyamo ...boom bang
@vishnumah1729
@vishnumah1729 9 месяцев назад
Thumbnail കണ്ടപ്പോൾ കരുതി അണ്ണൻ വലിയ പഴുതാരയെ ചുട്ടെടുത്ത് വച്ചേക്കുവാണെന്ന് 😝😂 പറയാൻ പറ്റില്ലേ ...
@rishanm.a1556
@rishanm.a1556 9 месяцев назад
ദത് ശെരിക്കും പച്ചമുളക് ആണോ? ലെ മാമൻ: അല്ലടാ അത് പച്ചമുളക് ആയിട്ട് അഭിനയിക്കുന്നതാ 😂🔥 അരു മാമൻ 🕶️🚬
@MartinPalackal
@MartinPalackal 9 месяцев назад
പുൽ തൈലം ..ഇഞ്ചി പുല്ല്..നോർത്ത് ഇന്ത്യ il ചായ ഉണ്ടാക്കുമ്പോൾ ഇടാറുണ്ട്..ഒറിജിനൽ ചൈനീസ് റെസ്റ്റോറൻ്റ് ലും കിട്ടാറുണ്ട്
@praseedadevi
@praseedadevi 9 месяцев назад
2:20 nammude Rambha ela. Kidilam aan fried rice oke undakkumpol ittaal njan beef curry vaikkumpol oriu flavour nu vendi add akkum
@bigboss_malayalam.06
@bigboss_malayalam.06 9 месяцев назад
Myr chirich oru vazhi aayi... Boombang🤙❣️🍃
@sreerajnadarajan7329
@sreerajnadarajan7329 9 месяцев назад
Ellavareyum orumich kandappol santhosham, video super ❤❤❤❤
@jinsaks4378
@jinsaks4378 9 месяцев назад
All the family back..nice to see everyone❤❤
@salinisajeev
@salinisajeev 9 месяцев назад
എല്ലാ വീഡിയോസും ഒറ്റ ഇരുപ്പിൽ കണ്ട് തീർക്കുന്ന my fav chanel boombaangh⚡️✨😍
@vishnuvk6365
@vishnuvk6365 9 месяцев назад
എന്റെ പൊന്നെ നിങ്ങടെ അവതരണം ഒരു രക്ഷയുമില്ല എനിക്ക് നിങ്ങളെ അങ്ങ് വലിയ ഇഷ്ട്ടമാണ് ചേട്ടായി പൊളി ആണ് നമ്മള് ഒരുപാടു വിഷമം സങ്കടം എക്കെ ഉള്ള ടൈം ആണ് ഇത് കണ്ടത് സത്യം പറയാലോ കുറച്ചു ആശ്വാസം ഉണ്ട് കുറച്ചു നേരത്തേക്ക് എല്ലാം മറന്നു പോയി.. കുറച്ചു നേരത്തേക്ക് ആയാലും സന്തോഷം കിട്ടി ചേട്ടയി
Далее
Sringaravelan Non Stop Comedy
33:20
Просмотров 1,1 млн
EATING RAW AND COOKED HUHU GRUBS | EATING WORMS
20:57
Просмотров 530 тыс.