Тёмный

Pothuvedhi LIVE | Palakkad വിമതർ ആരെ മറിക്കും ? | AK Shanib | Rahul Mamkoottathil | P Sarin 

News18 Kerala
Подписаться 3,6 млн
Просмотров 12
50% 1

Pothuvedhi LIVE : കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് Congress ആണെങ്കിൽ രണ്ടാം സ്ഥാനത്ത് BJP ആയിരുന്നു. LDF മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണ പൊതു വോട്ടുകൾ വലിയ അളവിൽ സ്വാധീനിക്കാൻ കഴിയുന്ന E Sreedharanനെ പോലെ ഒരാൾ മത്സരിച്ചപ്പോൾ Shafiയുടെ ഭൂരിപക്ഷം 3859 മാത്രമായിരുന്നു. അങ്ങനെയൊരു മണ്ഡലത്തിലാണ് Youth Congress നേതാവ് AK Shanib സ്വതന്ത്രനായി മത്സരിക്കുന്നത്. PV Anvarന്റെ പാർട്ടി സ്ഥാനാർഥിയായി Minhajനെ പ്രഖ്യാപിക്കുകയും ചെയ്തു. ഫലത്തിൽ രണ്ടും വിമതരാണെന്ന് പറയേണ്ടി വരും. രണ്ടാളും സ്ഥാനാർതകത്വം പിൻവലിക്കുമോ അതോ തുടരുമോ എന്നതൊക്കെ ഇനിവേണം അറിയാൻ എന്തായാലും വിമതർ ആരുടെ വോട്ടാവും മറിക്കുക ആർക്ക് നേട്ടമാകും എന്നതാണ്.
#pothuvedhilive #palakkadbyelection2024 #rahulmamkoottathil #congressparty #udf #bypollkerala #akshanib #chelakkarabypoll #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее