മാഡം തന്നെ ഉണ്ടാക്കി തന്നെ കഴിച്ച് തന്നെ സൂപ്പറെന്ന് പറയും ഡയലോഗ് ഒത്തിരി ഇഷ്ടമായി മാഡത്തിൻ്റെ റസിപ്പികളെല്ലാം ഉണ്ടാക്കി കഴിക്കാറുണ്ട്. ഇപ്പോഴും സ്ഥിരമായി കുടിക്കുന്നതാണ് കരിംചീര ക ചായ എന്റെ കാഴ്ചശക്തി വർദ്ധിപ്പിച്ച സൂപ്പർ റെസിപ്പിGod Bless you Mam
മാഡം മുട്ട കഴിച്ചാൽ കോളസ്ട്രോൾ കൂടും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു അത് കേട്ട് പതിനഞ്ച് വർഷം എന്റെ ജീ ജീവിതത്തിൽ നിന്നു മാറ്റിനിർത്തിയിരുന്നു ഇപ്പോൾ ഞാൻ ദിവസം രാവിലെ ഒന്നു വൈകുന്നേരം ഒന്നു വീതം കഴിക്കും മാഡത്തിന്റെ ഇത്തരം സാലഡുകൾ എന്റെ ജീവിതം മാറ്റിമറിച്ചു എന്ന് വേണമെങ്കിൽ പറയാം എന്റെ ഷുഗർ നന്നായി കുറഞ്ഞു കോളസ്ട്രോൾ കുറഞ്ഞു അതിൽ ഉപരി എന്റെ ബോഡി വെയ്റ്റും കുറഞ്ഞു താങ്ക്സ് മാഡം
ഡോ ന്റെ ചെറുപ്പത്തിന്റെ രഹസ്യം ഇതാണല്ലേ ഇതു കഴിച്ചിട്ട് പറഞ്ഞ comment അടിപൊളി ആയിരുന്നു അതു കേട്ട് ഞാൻ ഒത്തിരി ചിരിച്ചു ഞാൻ ഒരു pure veg ആണ് അതു കൊണ്ട് മുട്ട ഉപയോഗിക്കാറില്ല ബാക്കി ഐറ്റം ഉണ്ടാക്കി നോക്കാം നന്ദി ഡോ,
Hi mam. Super recipe. How much is the quantity of chia seeds used and how long to soak it in water. How many days in a week do we need to take rhis?. Pls reply.
Absolutely..it's really tasty....❤❤ Actually hvnt made but c g ur preparation nd eatg l can guess hw tasty it is...nd definitely the ingredients r awesm...thnk u Dr..it's entirely different salad...dish...❤❤❤
Namaskaram Dr, mam egg kazhickumpole constipation undakunnu, enthannu karannam, but maminte salad superrrrrr aannu, thankyou for vedio, thankyou so much mam
കേട്ടിടത്തോളും നല്ല ഒരു സാലഡ് ആണെന്ന് മനസ്സിലായി. പക്ഷേ അത് രണ്ടു മൂന്നു സ്പൂൺ കഴിച്ചതിനു ശേഷം മാത്രമേ super എന്ന് പറഞ്ഞുള്ളു. ആദ്യം face expression കണ്ടിട്ട് 'അത്ര പോരാ' എന്നാണ് തോന്നിയത് 😜