Namaskaram mam, njan ethellam cherthu laddu undacki vechittu ennum ravile oronnu kazhickum,coconut oil ente stanayhu pure ghee annu cherthadu,thanks for information,again thanks mam
GUT HEALTH IMPROVE CHEYYAN ENTH CHEYYUM ... face il full acne breakout aanu .. GUT aanu preshnm enn thonunnu ..😢 please relpy or please comment video link
75 വയസ്സായ ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയ ഉരുക്കു വെളിച്ചെണ്ണ വെറും വയറ്റിൽ രാവിലെ 30 ml കഴിച്ച ശേഷം പുട്ടും കടലയും കഴിച്ച് പത്ത് മിനിട്ടോളം കഴിഞ്ഞപ്പോൾ പെട്ടെന്ന് ബോധരഹിതനായി വീഴുകയും 3 മിനിട്ടു കഴിഞ്ഞ് ബോധം വരുകയും ഉടനെ തന്നെ ലൂസ് മോഷനും ഛർദ്ദിലും ഉണ്ടായി . കാരണം പറയാമോ Dr.