Тёмный
No video :(

Prime Debate | 'വിഴിഞ്ഞ'ത്തിൽ തർക്കിക്കണോ ? The First Mothership San Fernando In Vizhinjam 

News18 Kerala
Подписаться 3,4 млн
Просмотров 2,4 тыс.
50% 1

Prime Debate : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
Vizhinjam is the first mother ship to the dream coast in the open sea. Cargo ship San Fernando is 25 nautical miles from Vizhinjam. It will reach the outer area of ​​the port by eight o'clock. Chief Minister Pinarayi Vijayan will give an official welcome to the ship tomorrow morning.
#primedebate #manjushgopal #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@Kaafir916
@Kaafir916 Месяц назад
കേരള ജനതക്ക് മൊത്തമറിയാം…ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക്…❤️
@AnandanM-lj4mu
@AnandanM-lj4mu Месяц назад
താനുണ്ടാക്കിയ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ മടിക്കുകയും... മറ്റൊരുവൻ ഉണ്ടാക്കിയ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്ന ഒരു പാർട്ടിയും നേതാക്കളുമാണ് കമ്മ്യൂണിസം 😂
@jacobpanicker9439
@jacobpanicker9439 Месяц назад
തർക്കിക്കാൻ നമ്മളെ ആർക്കു തോല്പിക്കാൻ പറ്റും.... പദ്ധതികൾ ഏതായാലും, അത് എത്രയും താമസിപ്പിക്കുന്നതിനും, പറ്റുമെങ്കിൽ ഒരാൾ കൊണ്ടുവരുന്നത് അടുത്ത് വരുന്ന ആൾ ഇല്ലായ്മ ചെയ്തു നശിപ്പിക്കുന്നതും, നമ്മളുടെ തമാശയും അല്ലേ.. അങ്ങനെയിരിക്കെ നമുക്ക് അത്യാവശ്യമായ ഒരു ലോകോത്തര പ്രൊജക്റ്റ്‌, 6000/= കോടി കൈക്കൂലി വാങ്ങിച്ചു കോൺട്രാക്ട് ചെയ്തു നടപ്പിൽ വരുന്നത്, നമ്മുടെ അഭിമാനം അല്ലേ, സാർ. ഒരു പത്രരവർത്തകൻ പറയുന്നത് കേട്ട്, ഊമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഒരു ഇലക്ഷന് ജയിക്കാൻ വേണ്ടിയാണ് (6000/= കൈകൂലി വാങ്ങിയതു വേറെ ആൾക്കാരുടെ വിമർശനം) ഈ കോൺട്രാക്ട് ഉണ്ടാക്കി, ജനങ്ങളെ പറ്റിച്ചത് എന്നും. ഏതു വിശ്വസിക്കണം... വേറെ പല പത്രപ്രവർത്തകർ പറയുന്നത് കേന്ദ്രം ഇതിനു വേണ്ട അനുമതി കൊടുത്തിരുന്നു എന്നും, മറ്റ് കാര്യങ്ങൾ നടന്നു വന്നപ്പോളെല്ലാം തടസ്സങ്ങൾ ഉണ്ടായി പ്രൊജക്റ്റ്‌ വൈകി എന്നുമാണ്..... ആരെങ്കിലും അസത്യം പറഞ്ഞതായി തോന്നുന്നില്ല........ കേരളത്തിന്റെ ശാപം എന്ന് മാത്രം....
@jayanmadhavan
@jayanmadhavan Месяц назад
എട്ടുകാലി മമ്മൂഞ്ഞുമാരുടെ വായാടിത്തം
@hmraudio3413
@hmraudio3413 Месяц назад
വിഴിഞ്ഞ o തുറമുഖം ഇടതുപക്ഷ സർക്കാറിന് അഭിനന്ദനങ്ങൾ.
@AnandanM-lj4mu
@AnandanM-lj4mu Месяц назад
കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് ഒരു കാര്യത്തിലും പ്രതിപക്ഷത്തേ സഹകരിക്കാനോ പങ്കെടുപ്പിക്കാനോ കഴിയില്ല ഒരു കാരണവശാലും പൊരുത്തപ്പെടാൻ കഴിയില്ലാ.... എന്നാൽ bjp യേ തോൽപ്പിക്കാൻ വേണ്ടി കേരളം വിട്ട് മറ്റെല്ലാവിടെയും പൂർണ്ണമായും ഒന്നിക്കുകയും ചെയ്യും
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
до/после Знакомо?
00:16
Просмотров 13 тыс.
NEWS@ 6 PM  | 16-08-24 | Amrita News
Просмотров 111