Тёмный

Princes cut blouse cutting and stitching malayalam, വളരെ വ്യക്തമായ വീഡിയോ മലയാളം 

Ammus stitching world malayalam
Подписаться 26 тыс.
Просмотров 125 тыс.
50% 1

Princes cut blouse cutting and stitching malayalam, വളരെ വ്യക്തമായ വീഡിയോ മലയാളം
#princes
#princescut_blouse
#princescutblousecuttingandstitching
#princescutblousedesign
#princescutblousestitching
#princescut

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@sini0586
@sini0586 6 месяцев назад
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നന്നായി മനസിലാകുന്ന വീഡിയോ. Thank you
@ammus462
@ammus462 6 месяцев назад
താങ്ക്സ് ❣️❣️
@user-ji6dl5om3i
@user-ji6dl5om3i 2 месяца назад
Beautiful teaching. Thank you
@ammus462
@ammus462 5 дней назад
Thanks ❤️
@jeena.v.n
@jeena.v.n 21 час назад
Nannayi manasilayi chechi
@geethaunnithelakkad765
@geethaunnithelakkad765 8 месяцев назад
വളരെ നന്നായി പറഞ്ഞു തന്നു
@ammus462
@ammus462 8 месяцев назад
താങ്ക്സ് ❣️
@babyt.c7798
@babyt.c7798 Год назад
Super class. Thanks ഡിയർ.
@MeeraV-yf1te
@MeeraV-yf1te 7 месяцев назад
Nallathupole manasilakunna class thanks
@ammus462
@ammus462 7 месяцев назад
താങ്ക്സ് ❣️
@ramanikv3068
@ramanikv3068 6 месяцев назад
നന്നായിട്ട് മനസ്സിലായ് നന്ദിയുണ്ട്❤❤❤
@ammus462
@ammus462 6 месяцев назад
താങ്ക്സ് 🙏❣️
@AbbasKhan-hh8ue
@AbbasKhan-hh8ue 4 дня назад
Shoulder length 40 inch chest size ullavarum 14 aano edukkandath.
@Sabeer-wh6jr
@Sabeer-wh6jr 7 месяцев назад
Nannayitt manassilayi 👍👍
@ammus462
@ammus462 7 месяцев назад
👍❤️❤️
@soumyasumesh5825
@soumyasumesh5825 5 месяцев назад
ചേച്ചീ ഒരുപാട് ഇഷ്ടം ആയി പെട്ടന്ന് മനസ്സിലാക്കാൻ പറ്റി ഒരുപാട് നന്ദി❤❤❤❤❤ correct vannam 37" chest ആണെങ്കിൽ തയത്തെ മെയിൻ ടക്ക് 2" വേണോ
@ammus462
@ammus462 4 месяца назад
ഇടാം ❣️
@rajithakarayath7370
@rajithakarayath7370 5 месяцев назад
നന്നായിട്ട് മനസ്സിലായി.... നല്ല അവതരണം ❤❤
@ammus462
@ammus462 5 месяцев назад
Thanks❣️❣️
@soniaphilip8986
@soniaphilip8986 5 месяцев назад
Very clear❤
@ammus462
@ammus462 5 месяцев назад
താങ്ക്സ് ❣️❣️
@aryahari9257
@aryahari9257 Год назад
നല്ലവണ്ണം മനസിലായി thanks❤❤
@suminavas8886
@suminavas8886 Год назад
super class,tnks
@devakithankam
@devakithankam 2 дня назад
3.5 ,2.5 ഇഞ്ച് എന്തിനെ ആശ്രയിച്ച് കണക്ക് കൂട്ടുന്നത്?
@pranilap9224
@pranilap9224 3 месяца назад
Very good class
@ammus462
@ammus462 2 месяца назад
❣️👍🏻
@binduchadayampully6933
@binduchadayampully6933 Год назад
Clear ayi paranju thannu. Chest kooduthal ullavarkku ethu alavil anu change varuthande. Belt varunna model princess cut kanikkamo, free avumbol
@ammus462
@ammus462 Год назад
ഉടനെ കാണിക്കാമെ... 👍
@Aminasadik-kb4bp
@Aminasadik-kb4bp Год назад
Super. Thanks
@anushsathi7812
@anushsathi7812 4 месяца назад
Nannayi.. manasilayi. thnks❤
@ammus462
@ammus462 4 месяца назад
❤️👍🏻
@kunjumanimohanan8939
@kunjumanimohanan8939 6 месяцев назад
Nallavannam,manasilaye❤
@ammus462
@ammus462 6 месяцев назад
താങ്ക്സ് ❣️
@dr.shalisomaraj6935
@dr.shalisomaraj6935 5 дней назад
Super class 🎉🎉🎉
@ammus462
@ammus462 5 дней назад
Thank❤️❤️❤️
@svgirl2314
@svgirl2314 Месяц назад
Super class.Thank you
@ammus462
@ammus462 14 дней назад
You are welcome
@rajipriyamuraleedharan5853
@rajipriyamuraleedharan5853 5 месяцев назад
Super
@ammus462
@ammus462 5 месяцев назад
👍❣️
@rajeevp1299
@rajeevp1299 6 месяцев назад
നല്ല വീഡിയോ അടിപൊളി.
@ammus462
@ammus462 6 месяцев назад
താങ്ക്സ് ❣️
@harithasuresh3493
@harithasuresh3493 10 месяцев назад
നന്നായിട്ട് മനസിലായി പിന്നെ ഒരു കാര്യം ഫ്രണ്ട് വെട്ടുമ്പോൾ ലെങ്ത് അര ഇഞ്ചിനു പകരം ഒരു ഇഞ്ചയാലും കുഴപ്പം illa🥰🥰
@ammus462
@ammus462 10 месяцев назад
Ok❤️
@MollyJohnson-ms3tb
@MollyJohnson-ms3tb 8 месяцев назад
.
@asikakku3895
@asikakku3895 11 месяцев назад
Superb. Nalla pole manasilayi
@sandrac6557
@sandrac6557 Год назад
Super class
@amala_jose
@amala_jose 10 месяцев назад
Chechi....princess cut ചെയ്ത് തയ്ച്ച് കിട്ടിയ blouse കുളമായി.......princess cut 2 സൈഡും ഒരുപോലെ അല്ല....measurement വ്യത്യാസം und അത് മാറ്റാൻ പറ്റുമോ ഇനി ?
@ammus462
@ammus462 10 месяцев назад
ഒരു സൈഡ് പതിയെ അഴിച്ചിട്ടു മറ്റേഅളവിൽ കറക്റ്റ് ചെയ്തു തയ്ക്കാം. ടെൻഷൻ അടിക്കാതെ ചെയ്താൽ മതി. വിഡിയോ ഒന്നുകൂടി കണ്ടു പതിയെ ശ്രെധിച്ചു ചെയ്താൽ മതിയേ. എന്ധെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ മതിയേ. ❤️
@shajnassimplerecipes8689
@shajnassimplerecipes8689 Год назад
Ithil 4 inch 10 inch okke common alavu ano?ellavarkum same thanne ano ithu,njan innoru blouse thunnan pokuvanu,ee vedio kandit❤
@ammus462
@ammus462 11 месяцев назад
മുകളിൽ നിന്നു കട്ടിംഗ് അളവിൽ ചെറിയ വിത്യാസം ഉണ്ട്‌ വണ്ണം കൂടുതൽ ഉണ്ടെങ്കിൽ 10.5‘ , 11 ഇങ്ങനെ കൂട്ടി എടുത്താൽ മതി
@mathewjose5678
@mathewjose5678 7 месяцев назад
​@@ammus462കുറവ് ഉള്ളവർക്ക് എത്ര ആണ് 33 ഇഞ്ച് വണ്ണം ഉള്ളവർക്ക് 10 ഇഞ്ചു ആണോ
@athulyaspai8522
@athulyaspai8522 5 месяцев назад
Stitching video link onn ayachu tarumo
@ammus462
@ammus462 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lMvtpEkAIVE.htmlsi=vmw1jG759JJZaFgr
@preethileni5486
@preethileni5486 6 месяцев назад
Nannayi tt manasilai😊
@ammus462
@ammus462 6 месяцев назад
❣️
@user-wm9sd2ol3e
@user-wm9sd2ol3e 8 месяцев назад
Super thanks
@ammus462
@ammus462 8 месяцев назад
താങ്ക്സ് ❣️
@SANJU_AS_308
@SANJU_AS_308 7 месяцев назад
Super❤
@ammus462
@ammus462 7 месяцев назад
താങ്ക്സ് ❤️
@seenaalex6868
@seenaalex6868 8 месяцев назад
വളരെ നന്നായി പറഞ്ഞു,Thank you very much. 🙏🏻🙏🏻🙏🏻
@ammus462
@ammus462 8 месяцев назад
❣️❣️❣️👍🙏
@Betty-wy4ws
@Betty-wy4ws 4 месяца назад
Very gd 👌🏻 38 chest ulla Aalude princess cut bot neck, 14 ½ sholder Anakil alavukal onnu parayumo mam?
@ammus462
@ammus462 3 месяца назад
വിഡിയോ ഇടാമേ ❤️
@swapnaswapna8317
@swapnaswapna8317 4 месяца назад
Super class🥰 thanks
@ammus462
@ammus462 4 месяца назад
താങ്ക്സ് ❣️
@beenasiddique2764
@beenasiddique2764 Год назад
ക്ലിയർ ക്ലാസ് താങ്ക്സ്
@ShinyManikuttan
@ShinyManikuttan 5 месяцев назад
സൂപ്പർ calss
@ammus462
@ammus462 5 месяцев назад
താങ്ക്സ് ❣️👍
@Jaya-yt4fd
@Jaya-yt4fd 5 месяцев назад
44 siz blouse anengil mukalil ninnu thazhottu eduthille 10 inch 44 num athu thanneyano
@ammus462
@ammus462 5 месяцев назад
മെയിൻ ടക് അളവല്ലെ,11" എടുക്കണേ
@beenab
@beenab 6 месяцев назад
കുട്ടികൾക്ക് എങ്ങനെ cutting ചെയ്യും
@ammus462
@ammus462 6 месяцев назад
വിഡിയോ ചെയ്യാമേ ❤️
@lekshmipnair1157
@lekshmipnair1157 10 месяцев назад
Njan orupaad videos kandit undu but ethra clear oru tutorial video vere kandit ella.. Thanks😊
@ammus462
@ammus462 10 месяцев назад
Thanks💞💞💞
@anaydev2444
@anaydev2444 6 месяцев назад
ഇതിൽ സ്റ്റിച്ചിങ് കാണിക്കുന്നില്ലല്ലോ അതുകൂടി ഒന്ന് കാണിക്കുമോ
@ammus462
@ammus462 6 месяцев назад
സ്റ്റിച്ചിങ് വിഡിയോ ഇട്ടിട്ടുണ്ടേ ഒന്ന് നോക്കണേ ❣️
@anjuampu7872
@anjuampu7872 7 месяцев назад
എല്ലാ seize ഉള്ളവർക്കും front പീസിൽ വയ്ക്കുന്ന അളവുകൾ same ആണോ??? 10 ", 4",2"ഇതൊക്കെ
@ammus462
@ammus462 7 месяцев назад
വിത്യാസം ഉണ്ടേ വണ്ണം കൂടുന്നതനുസരിച്ചു, അളവ് പറഞ്ഞാൽ മതിയേ വിഡിയോ ഇടുവോ, പറഞ്ഞോ തരാമേ ❣️❣️
@anjuampu7872
@anjuampu7872 6 месяцев назад
@@ammus462 40 "
@bindusatheesh3032
@bindusatheesh3032 11 месяцев назад
ഇതിന്റെ stitching വീഡിയോ link ഒന്ന് തരുമോ plz?
@ammus462
@ammus462 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lMvtpEkAIVE.htmlsi=YCsREb-ntl7evrT5
@hasnamuhammed47
@hasnamuhammed47 8 месяцев назад
Th Aanks
@ammus462
@ammus462 8 месяцев назад
👍❣️
@abdurahmankaramoola8341
@abdurahmankaramoola8341 10 месяцев назад
good ❤❤
@sarojinisarojini6267
@sarojinisarojini6267 5 месяцев назад
Good
@nainakichus5597
@nainakichus5597 10 месяцев назад
Thanks🥰🥰
@sharydileep8964
@sharydileep8964 9 месяцев назад
അത് ഞാൻ ചോദിച്ചത് നിങ്ങൾ 10 ഇറക്കി ഇല്ലേ ഞാൻ പത്തര ആണ് എറക്കുന്നത് എനിക്ക് അത്രയും എറക്കണം
@ammus462
@ammus462 9 месяцев назад
എല്ലാവർക്കും ഒരുപോലെ അല്ല. ചെസ്റ്റ് അളവ് അനുസരിച്ചു വിത്യാസം വരുമേ
@abdurahmankaramoola8341
@abdurahmankaramoola8341 10 месяцев назад
❤❤
@curiousminds1738
@curiousminds1738 3 месяца назад
Blouse size entha.. 34 aano
@ammus462
@ammus462 2 месяца назад
അതെയേ ❣️
@vivekshine00
@vivekshine00 5 месяцев назад
👍👍👍👍👍
@ammus462
@ammus462 4 месяца назад
❣️❣️👍🏻
@AlbittaSinoj-zn4no
@AlbittaSinoj-zn4no 5 месяцев назад
34 പ്രിൻസസ് കട്ട് ഒന്ന് അളവെടുത്ത് വെട്ടാമോ
@ammus462
@ammus462 5 месяцев назад
കാണിക്കാമേ ❤️
@jayachithraa871
@jayachithraa871 27 дней назад
വെരി ഗുഡ്
@ammus462
@ammus462 25 дней назад
🥰
@divzworld3382
@divzworld3382 8 месяцев назад
❤️
@ammus462
@ammus462 8 месяцев назад
❣️❣️
@sanijasani
@sanijasani 4 месяца назад
Chechi cigarte pant cutting kaniko
@ammus462
@ammus462 4 месяца назад
ഇട്ടിട്ടുണ്ടേ നോക്കണേ ❣️
@stitchingworldbyraseena
@stitchingworldbyraseena 16 дней назад
ഷോൾഡർ സ്ലോപ് കൊടുക്കണ്ടേ
@ammus462
@ammus462 16 дней назад
അടിക്കുമ്പോൾ ചെരിച്ചടിച്ചാൽ മതിയേ
@SJ-yg1bh
@SJ-yg1bh 9 месяцев назад
neck വെട്ടുമ്പോൾ അളവിൽ half inch കുറച്ചല്ലേ വെട്ടേണ്ടത് ?
@ammus462
@ammus462 9 месяцев назад
കുറയ്ക്കരുത് ഷോൾഡർ അടിക്കുമ്പോൾ necknu ഇറക്കം കുറയും. അതാണേ.
@SJ-yg1bh
@SJ-yg1bh 9 месяцев назад
@@ammus462 ok. Thx🙏🏼
@MeeraV-yf1te
@MeeraV-yf1te 7 месяцев назад
Stiching video eppo
@ammus462
@ammus462 7 месяцев назад
സ്റ്റിച്ചിങ് വിഡിയോ ഇട്ടിട്ടുണ്ടേ ❣️❣️
@sharydileep8964
@sharydileep8964 9 месяцев назад
എല്ലാവർക്കും ഒരേ പോലെ ആണോ
@user-bv3dl4ol3o
@user-bv3dl4ol3o 10 месяцев назад
𝓝𝓪𝓷𝓷𝓪𝔂𝓲 𝓶𝓪𝓷𝓪𝓼𝓲𝓵𝓪𝔂𝓲 👍👍
@ammus462
@ammus462 10 месяцев назад
താങ്ക്സ് ❤️❤️
@user-uf9ny2ec9e
@user-uf9ny2ec9e 7 месяцев назад
Super 👌
@ammus462
@ammus462 7 месяцев назад
Thanks❣️
Далее