Тёмный

Vayalar Kavithakal | Ashwamedham [ അശ്വമേധം ] | Lyrical Video | Prof. V.Madhusoodanan Nair 

musiczonesongs
Подписаться 684 тыс.
Просмотров 1,5 млн
50% 1

For More Songs Please Subscribe goo.gl/HNML8B
Song : Aaroralen Kuthiraye Kettuvan...
Kavitha : Ashwamedham
Lyrics : Vayalar Ramavarma
Sung By : Prof. V.Madhusoodanan Nair
Facebook : / musiczoneofficial

Видеоклипы

Опубликовано:

 

4 дек 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 550   
@noushadnas4360
@noushadnas4360 Год назад
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണ് ഞാൻ. വയലാർ ...🔥🔥🔥🔥🔥🔥🔥🔥
@teslamyhero8581
@teslamyhero8581 10 месяцев назад
യുക്തിവാദിയുടെ ഓർമപ്പെടുത്തലുകൾ 😭😭😭
@preethaudayan103kunhiparam8
@preethaudayan103kunhiparam8 Месяц назад
ഈശ്വരനല്ല മന്ത്രികനല്ല ഞാൻ പച്ച മണ്ണിൻ മനുഷ്യത്വ മാണ് ഞാൻ...... എത്ര അർത്ഥവത്തായ വരികൾ.
@c.mnazar6347
@c.mnazar6347 2 года назад
ആ അശ്വമേധം ഇന്നും തുടരുകയാണ്,കാലത്തിനോ തലമുറകൾക്കോ തടയിടാൻ ആവാതെ!തലമുറകൾ കഴിഞ്ഞാലും വയലാറിന് മരണമില്ല!!
@vinodperumala9896
@vinodperumala9896 Год назад
യെസ് 👍
@thankappank.c.7483
@thankappank.c.7483 Год назад
​@@vinodperumala9896
@SabuXL
@SabuXL 5 месяцев назад
ജീവിതത്തെ എത്രയോ സ്ഥൈര്യതയോടെ കണ്ട മഹാകവേ എന്തേ ഭൗതികവുമായ വികാരങ്ങളെ അടക്കാൻ അങ്ങേയ്ക്കു കഴിഞ്ഞില്ലാ.😢 മുടിഞ്ഞ 'കുടി' മൂലം പെടു മരണത്തിന് കീഴടങ്ങി പോയി. അല്ലായിരുന്നേൽ അങ്ങ് ഈ ലോകത്ത് എത്രയോ വരികളുടെ വിസ്മയം പകരുമായിരുന്നു. എനിക്ക്...എനിക്കു പിണക്കമാ അങ്ങയോട്..!😢😢😢
@MrCmrajeevan
@MrCmrajeevan Месяц назад
yes
@dileeparyavartham3011
@dileeparyavartham3011 2 года назад
എല്ലാ ദിവസവും ഈ കവിത കേൾക്കുന്ന ആരെങ്കിലും ഒണ്ടോ എന്നെപ്പോലെ.
@liaqahmed4748
@liaqahmed4748 2 года назад
യെസ്. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ കവിത
@liaqahmed4748
@liaqahmed4748 2 года назад
യെസ്. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ കവിത
@Robinhood-tq3js
@Robinhood-tq3js 2 года назад
Yas
@sanalkumar4585
@sanalkumar4585 2 года назад
ഞാൻ നിത്യവും ഈ കവിത കേൾക്കാറുണ്ട്
@vinodkonchath4923
@vinodkonchath4923 2 года назад
ഞാൻ
@shajikn1645
@shajikn1645 2 года назад
ആദ്യ വരി കേട്ടപ്പോൾ തന്നെ കവിത കേൾക്കാൻ ശരീരത്തിലെ രോമകൂപങ്ങൾ ഉണർന്ന് എഴുന്നേറ്റ് വരുന്നു..... 🙏🏼
@ratheeshpadmanabhan3828
@ratheeshpadmanabhan3828 2 года назад
A
@keziyasaravarghese5185
@keziyasaravarghese5185 3 года назад
വയലാറും മധുസൂദനൻ നായരും ചേർന്ന് സമ്മാനിച്ച ഒരു മാജിക്‌ ആണ് ഈ കവിത.... 💙 അഭിമാനിക്കുന്നു ഈ ഇതിഹാസങ്ങളുടെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ...., 💙
@rajendrannairsr9097
@rajendrannairsr9097 2 года назад
Madhusoodhanan sir.... Anganalle... Sir koode venam
@SamBahadur97
@SamBahadur97 3 года назад
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ...
@pbvinodcheriyanadcheriyana7415
രാവിലെ എഴുന്നേൽക്കാൻ അലാറം വെച്ചിരിക്കുന്നത് ഈ കവിതയാണ്... അത്ര ഇഷ്ടം... 🥰🥰
@user-zu6jn8xc7f
@user-zu6jn8xc7f 5 месяцев назад
ഇത്ര ഇഷ്ടം
@balagopalanov2964
@balagopalanov2964 4 года назад
എത്രകേട്ടാലും മതിവരാത്ത വരികൾ | അനശ്വരനാണ് വയലാർ
@deeputhomas5369
@deeputhomas5369 3 года назад
സൂപ്പർ
@sivaganesh1514
@sivaganesh1514 3 года назад
Sathyam
@yemjaym29
@yemjaym29 3 года назад
❤️👍
@user-sn8tb9xw9h
@user-sn8tb9xw9h 6 месяцев назад
നിങ്ങൾ കണ്ടോ...ശിരസ്സുയർത്തിപ്പയും.... എൻ കുതിരയെ.... ചെമ്പൻ കുതിരയെ, എന്തൊരുന്മേഷമാണ് കൺകളിൽ.... എന്തൊരു ഉത്സാഹമാണ് കാൽകളിൽ...... ഈശ്വരനല്ല... മാന്ത്രികനല്ല ഞാൻ, പച്ചമണ്ണിൻ മനുഷ്യത്ത്വമാണ് ഞാൻ..... 🙏🏼 A big Salute to Vayalarji 🫡🙏🏼❤ A big salute to Shree Madhusoodhanan Nair 🫡 Beautifully sung by him, apt voice for poem 👍🏻👏🎉🎉🎉
@Shidhu5576
@Shidhu5576 Год назад
എനിക്ക് ഈ കവിത വളരെ ഇഷ്ടമാണ് . എത്ര കേട്ടാലും മതിവരില്ല . എന്നെ പോലെ ഇത് ദിവസവും കേൾക്കുന്നവർ reply ചെയ്യൂ
@criminal7442
@criminal7442 Год назад
Yes
@vidyaprasanth6086
@vidyaprasanth6086 Год назад
Illa
@mujeebarakkal2712
@mujeebarakkal2712 Год назад
absolutely
@amarroshan8389
@amarroshan8389 Год назад
ഞാൻ ഇടക്ക് കേൾക്കും.... 👍
@beenasasikumar6570
@beenasasikumar6570 3 месяца назад
എന്നും കേൾക്കും
@aromalunni1516
@aromalunni1516 2 года назад
വയലാർ കാരൻ അയതിൽ അഭിമാനിക്കുന്നു,,,,
@rebeacadpaul7957
@rebeacadpaul7957 2 года назад
🆗🆗🆗 super aanu school competition ആരെങ്കിലുംപാടി പഠിക്കുന്നുണ്ടെങ്കി like 👇
@arun1484
@arun1484 2 года назад
ഞ്യാൻ 😁
@user-tq8tz5il5d
@user-tq8tz5il5d 21 день назад
ഞാൻ
@shajanpanakkal8228
@shajanpanakkal8228 Год назад
കവിതയിൽ ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു, ജീവിതം എല്ലാം marichumatti
@thomasvargheesepulickal3690
@thomasvargheesepulickal3690 10 месяцев назад
മാനവ സർഗ്ഗശക്തിയുടെ മഹത്തായ വിളംബര ഗാഥ ! ❤❤❤❤ വയലാർ❤❤❤ യുഗങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന " പവിത്ര ജന്മ വിശേഷം "!❤❤❤❤❤
@vinodperumala9896
@vinodperumala9896 Год назад
അണ്ണാ ഇ കവിത 1000 അല്ല കൊടിതവണ കേട്ടലുമ്മതിയാവില്ല 🙏👍👍👍👍👍👍സൂപ്പർ 🌹
@soumyanarayanan3082
@soumyanarayanan3082 3 года назад
എത്രതവണ കേൾക്കുന്നോ അത്രയേറെ ഹൃദയത്തിന്റെ തടവറയിൽ ആകുന്നു അക്ഷരങ്ങൾ അത്രയേറെ മൂർച്ചയേറിയത്❤️🙌 വാക്കുകൾക്ക് പ്രസക്തി ഇല്ല
@prasadkozhithodi6458
@prasadkozhithodi6458 2 года назад
സത്യം
@ambikaambika6875
@ambikaambika6875 Год назад
സത്യം
@somasundarank6734
@somasundarank6734 2 года назад
കാതിനും കരളിനും ഹൃദയത്തിനും , സാന്ത്വനവും തലോടലുമാവുന്നു 🙏🙏🌹🌹🌹🌹🌹
@mariyammathomas6538
@mariyammathomas6538 Год назад
ഈ കവിത പഴയ കാലങ്ങളെ ഓർമിപ്പിക്കുന്നു.........
@greeshmavinodk7996
@greeshmavinodk7996 7 месяцев назад
എത്രയെത്ര അർത്ഥമുറങ്ങുന്ന വരികൾ!അസാധ്യം 👌
@ajthomas1682
@ajthomas1682 6 месяцев назад
❤ ..I move my neck in sync with the galloping horse sensing the soft caresses of the flowing mane... Lyrics & recitation are par excellence... An all time classic..ethereal, divine..
@sandhyasandhya8600
@sandhyasandhya8600 2 года назад
ith njn ente schoolil paadiyittund first kitti.....My fav song💖Vallathoru feeling aan
@arjunskrishna3936
@arjunskrishna3936 2 года назад
Ok bie
@sandhyasandhya8600
@sandhyasandhya8600 2 года назад
@@arjunskrishna3936Ok😄
@sandhyasandhya8600
@sandhyasandhya8600 2 года назад
😅
@sandhyasandhya8600
@sandhyasandhya8600 2 года назад
@@arjunskrishna3936 Ok😅
@kpsoopy4050
@kpsoopy4050 2 года назад
പോടാ
@gopikas3526
@gopikas3526 2 года назад
പഠിച്ചപ്പോൾ ഇഷ്ട്ടപ്പെട്ട കവിതയിൽ ഒന്ന് 🥰
@kesiaannasaji3633
@kesiaannasaji3633 4 года назад
സാഹിത്യ കലയാകുന്ന കുതിരയെ അശ്വമേധത്തിന്നായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അയക്കുന്ന ഈ കവിത മാസ്സ് ആണ്
@josephmathew9315
@josephmathew9315 4 года назад
സാഹിത്യ കല ആകുന്ന കുതിരയല്ല ശാസ്ത്രം ആകുന്ന കുതിരയാണ് എന്ന് തോന്നുന്നു ,അതാണ് ഇത്രയും ഡിസ്‌ലൈക്ക്
@thejus36
@thejus36 4 года назад
ചെമ്പൻ കുതിര എന്നുദ്ദേശിച്ചിരിക്കുന്നത് ലോക കമ്യൂണിസത്തെയാണ് .. ഒരു പാട് വിപ്ലവ കവിതകൾ എഴുതിയിട്ടുണ്ട് വയലാർ
@MrVishnurnair
@MrVishnurnair 4 года назад
കമ്മ്യൂണിസത്തെ ആണ് ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നത് അടുത്ത ലൈൻസ് കേൾക്കുമ്പോൾ ആണ്. വെട്ടി വെട്ടി നേടിയതാണതിൻ സിദ്ധികൾ
@swarajpallara9592
@swarajpallara9592 3 года назад
Ezheechu podey ...
@rahnasabeenatp9797
@rahnasabeenatp9797 3 года назад
അക്കുളമ്പടി ഏറ്റേറ്റു വീണുപോയ് അത്രയേറെ ഭരണകൂടങ്ങളും.. ഈ വരികൾ കേട്ടു നോക്കു..
@cultofvajrayogini
@cultofvajrayogini Год назад
പച്ച മനുഷ്യന്റെ പ്രകൃതിയുടെ തോറ്റം. വയലാറിന്റെ അശ്വമേധപ്രകൃതീ യജ്ഞം. എല്ലാ നിര്മിതികൾക്കും വിശ്വാസങ്ങൾക്കും അപ്പുറമുള്ള പച്ചമണ്ണ്
@snehasuku5378
@snehasuku5378 8 месяцев назад
എത്ര കേട്ടാലും മതിവരാത്ത എന്റെ . പ്രിയപ്പെട്ട കവിത,0❤️😍
@chandranpk3738
@chandranpk3738 2 года назад
ലോകാവസാനം വരെ പുതുമ നഷ്ടപ്പെടാത്ത കവിത. കൂട്ടായ്ക്ക് കൂപ്പുകൈ❤️🙏
@krishnadaspolpully7109
@krishnadaspolpully7109 4 года назад
മനുഷ്യന്റെ സർഗ്ഗശേഷി അതുതന്നെയാണ്,ഭൂമിയിൽ ശാശ്വതമയി നിലകൊള്ളുന്നത്.
@user-so2nm4gz6u
@user-so2nm4gz6u 3 года назад
Manishyane bhoomiyil shashwatham alla
@rajeev6339
@rajeev6339 8 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കവിത 😍😍😍
@santhoshka9003
@santhoshka9003 7 месяцев назад
Ethihasathulyan vayalar ....
@yazi0072
@yazi0072 19 дней назад
അളവറ്റ ആത്മവിശ്വാസം അകതാരിൽ തീപൊരി ചിന്തുന്നു!
@bijoybaby3285
@bijoybaby3285 Год назад
വലിയ പ്രചോദനമാണ് ഈ വരികൾ....
@chandranponnatta1259
@chandranponnatta1259 4 года назад
Madhusoodhanan sirinte "alapanm pole vere Arundel kavitha parayanathil... Salute sir...
@subithabyju3620
@subithabyju3620 9 месяцев назад
Competitionil padan pattu oru nalla Kavitha yanne ithe. Aksharaspudathayode padiyal first urappu🎉
@sudheeshkumarmmavilamavila8934
@sudheeshkumarmmavilamavila8934 2 года назад
എത്ര വട്ടം കേട്ടിട്ടുണ്ട് എന്ന് പറയാൻ കഴിയില്ല .പിന്നെ യും പിന്നെ യും കേട്ടുകോണേയിരികും
@safeela1902
@safeela1902 2 года назад
Ayin🤨
@Binoyxxx9
@Binoyxxx9 3 года назад
അനശ്വരമായ വരികൾ .. അനർഘമായ ആലാപനം❤️❤️
@vidyaramesh7767
@vidyaramesh7767 Год назад
yes correct
@amarroshan8389
@amarroshan8389 Год назад
അതേ
@sinojphilip8120
@sinojphilip8120 Год назад
നല്ല ശബ്ദം, നല്ല ആലാപനം 🐎🐎🦄🦄
@sreekalabinu33
@sreekalabinu33 3 года назад
നല്ല മനോഹരമായ കവിത സൂപ്പർ👌👌👌
@rajeshpalayoor1703
@rajeshpalayoor1703 2 года назад
orupad malsarangalil onnamstanam kavarnedutha great poem
@Mrfacts_ge
@Mrfacts_ge Год назад
Malayalam Great language!!!!! Most Toughest and Hardest language in India 🇮🇳 .... Proud to be an മലയാളി .... അഭിമാനം ❤️...
@ratheeshraghu8911
@ratheeshraghu8911 10 месяцев назад
അത് പറഞ്ഞത് ഇംഗ്ലീഷിൽ 😂
@artstudio2990
@artstudio2990 3 года назад
I'm trying to study this poem but it's so hard 😭 but I will succeed because it's so beautiful poem 😊😊
@jeasus6285
@jeasus6285 2 года назад
Hey dont thought like that you can do it
@sam.9679
@sam.9679 2 года назад
@@jeasus6285 😃
@meringeorge6097
@meringeorge6097 2 года назад
Ente 1 st standard il padikkunne mon e poem 16 lines class meeting il kanathe padichu padi🌟
@dinlej6911
@dinlej6911 2 года назад
@@meringeorge6097 welldone
@abinmathew3368
@abinmathew3368 2 года назад
Just ❤ it mahn... You can witness the change
@Premkumar-or1sf
@Premkumar-or1sf 2 года назад
നല്ല കവിത.... 🙏🙏
@winners3553
@winners3553 Год назад
Kalathinupolum mykinavatha kavitha ❤️❤️🔥
@sreedeviharidas9517
@sreedeviharidas9517 Год назад
സൂപ്പർ ആലാപനം👍🤝
@travellingpigeons
@travellingpigeons Год назад
Ethra ketalum മതിവരില്ല. ♥️♥️♥️♥️♥️🙏
@tinojpthomas8056
@tinojpthomas8056 2 года назад
In this poem vayalar is mentioned his sargasakthi as a Horse
@SREEKUTTY...369
@SREEKUTTY...369 Год назад
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ - പ്പൊന്നണിയിച്ച സംസ്കാരശില്പികൾ! നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!
@HariKumar-pd4qz
@HariKumar-pd4qz 5 лет назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത
@anamikas4838
@anamikas4838 4 года назад
Ee kavitha orurekshayilla, very nice❤
@venugopal.r7280
@venugopal.r7280 2 года назад
നല്ല കവിത❤️
@ameerasharaf1235
@ameerasharaf1235 3 года назад
Ee kavidhaye kurich samsarukkan kazhivullavar arelm ndoo Idhine kuruch ariyan oraakaamksha 🥰
@Pranavntespam
@Pranavntespam 3 года назад
Kavitha*
@bharathbalagopal9859
@bharathbalagopal9859 2 года назад
Vayalaar ivide kuthirayuvunna sargashakthiye kurichan parayunnath.. Manushyante sargasakhti ethratholam valuthanennan ee kavithayilude parayunnath ennan enikk thonunnath Btw I'm 13
@adithyasuresh1249
@adithyasuresh1249 2 года назад
ഞാൻ 10 ക്ലാസ് പഠിച്ച് കവിത അന്ന് ഞങളുടെ മലയാളം ടീച്ചർ കവിത ചോലിയത് ഓർക്കുന്നു
@haneefachungathani8947
@haneefachungathani8947 2 года назад
ഈ യുഗത്തിന്റെ സാമൂഹ്യ ശക്തി ഞാൻ മായുകില്ലന്റെ ചൈതന്യ വീചികൾ .... കമ്മ്യൂണിസം ...
@swarajpallara2678
@swarajpallara2678 Год назад
Koppaanu
@radhakrishnank7641
@radhakrishnank7641 10 месяцев назад
E kavita suuper aanu it paadunna vekthi paatukaaranaayirikanam
@manojcs3757
@manojcs3757 2 года назад
വയലാർ: ഞങ്ങൾ ഒക്കെ ജനിക്കുന്നതിന് മുൻപേ പോയില്ലേ !!
@sreedharankutty2565
@sreedharankutty2565 Год назад
I am hearing it daily for the past one year.Such an inspiring poem Pranams to Vayalarji the composer. &Madhusoodanan Sir for the melodious singing
@neelakandhanpk4586
@neelakandhanpk4586 Год назад
Great inspiration for those understand knowledge of self snd inner capabilities and move forward without fear and attain the goal. Needless to say that very good lines and rendering. Grest experience.
@user-tq8tz5il5d
@user-tq8tz5il5d 19 дней назад
Madhusoodanan Nair🔥
@user-qc2in1qf6z
@user-qc2in1qf6z 2 года назад
കേൾക്കാനൊക്കെ നല്ല രസമാണ് പക്ഷേ ഇതിന്റെ ആശയം പഠിക്കണം നമ്മൾക്ക്
@thulasidharankunjukrishnan9583
No words to describe the intensity and power of those words
@prurushothamankk991
@prurushothamankk991 2 года назад
കൃത്യമായി പറഞ്ഞാൽ 1992 മുതൽ കേൾക്കുന്ന കവിതയാണ്
@thejuskrishna208
@thejuskrishna208 8 месяцев назад
എത്ര കേട്ടാലും മതിവരാത്ത കവിത❤❤❤
@adarshp4257
@adarshp4257 3 года назад
Great and powerful super kavita Vayalarin👏💅🙏🙏🙏🙏
@navaneethshan7908
@navaneethshan7908 10 месяцев назад
കുതിര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haripreethihari9753
@haripreethihari9753 3 года назад
Very nice 👌 Very beautiful 😍😍
@madhavanpullakunnath2170
@madhavanpullakunnath2170 Год назад
സൂപ്പർ
@rockyfernandez9010
@rockyfernandez9010 3 года назад
Fantastic poem.
@ashifpk9380
@ashifpk9380 2 года назад
വയലാറിന്റെ ആശ്വതെ സ്വാതന്ത്ര്യമായി കാണുന്നു ഞാൻ
@vasudevannair6113
@vasudevannair6113 2 года назад
🥰🥰🥰 beautiful song 🎵😍
@user-tq8tz5il5d
@user-tq8tz5il5d Месяц назад
വയലാർ ❤മധുസുദനൻ സാർ❤
@user-tq8tz5il5d
@user-tq8tz5il5d 25 дней назад
വേറെയാരും ലൈക്ക് ചെയ്യാത്തതുകൊണ്ടു ഞാൻ തന്നെ ചെയ്‌തു 😥
@divyanair790
@divyanair790 3 года назад
Nalla kavitha,, 🙏,,,
@ayshahakkim828
@ayshahakkim828 3 года назад
eppol kettalum ente madhu sirne oorma varum.nthu feel aayirunu sir e kavitha chollumpool.i realy miss u sir.
@abhinandl8290
@abhinandl8290 2 года назад
രോമാഞ്ചി ഫിക്കേഷൻ🔥
@athul.m370
@athul.m370 3 года назад
I like it very much
@rajank.p
@rajank.p 9 месяцев назад
എത്ര കേട്ടാലും മതിവരാത്ത കവിത 🙏🙏🙏🙏
@sarathapodiyan9663
@sarathapodiyan9663 Год назад
എനിക്ക് പഠിക്കാൻ ഉണ്ട് ആശ്വാമേതം എന്ന പാടം. ഞാൻ 10ൽ ആണ് ❤️❤️
@ravinathvv4997
@ravinathvv4997 9 месяцев назад
മേധം 👍
@ravinathvv4997
@ravinathvv4997 9 месяцев назад
അശ്വമേധം 🙏
@naveenagasthyaalappuzha591
@naveenagasthyaalappuzha591 3 года назад
എത്ര കേട്ടിട്ടും മതി ആകുന്നില്ല
@kumarreshmi3877
@kumarreshmi3877 Год назад
👍🏻 super
@sreekalapradeep6944
@sreekalapradeep6944 8 месяцев назад
Great.Pranamam Sir.❤.
@craftflourish8334
@craftflourish8334 2 года назад
Super poem
@user-tq8tz5il5d
@user-tq8tz5il5d 19 дней назад
Vayalar🔥
@sandhyasandhya8600
@sandhyasandhya8600 2 года назад
ആശ്വമേധം💝
@sobhaprabhaprabha9094
@sobhaprabhaprabha9094 2 года назад
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
@thatonehuman5057
@thatonehuman5057 2 года назад
Its intense in a good way
@pintub.s4412
@pintub.s4412 Год назад
2022 il kavitha kelkkan vannavar🙋🏻‍♂️
@baijubaijusbaijus7583
@baijubaijusbaijus7583 4 года назад
ഇദ്ദേഹത്തിന്റെ കഴിവിനെ വെല്ലാൻ ആർക്കു കഴിയും
@sanathanannair.g5852
@sanathanannair.g5852 3 года назад
Vayalar, the great.
@sujeendradas
@sujeendradas 2 года назад
🤔
@santhoshpatteripatteri8072
@santhoshpatteripatteri8072 Год назад
Ende mol cholli fist vangiya kavithaya i like this kaviths
@sruthipraveen9711
@sruthipraveen9711 3 года назад
Kavitha ishtam❤️Vayalar kavithakal 👌
@remyaraj679
@remyaraj679 3 года назад
Very powerful 🐯
@varshaca4791
@varshaca4791 2 года назад
School ll paadiyitund . ❤️
@ajishshammughan2987
@ajishshammughan2987 3 года назад
അനശ്വരം
@praveenammu1
@praveenammu1 4 года назад
Vayikkumbol oru unmesham verunnu.
@kaleshkunduvalappil7802
@kaleshkunduvalappil7802 2 года назад
കേൾക്കാറുണ്ട് ഇടക് 👌
@Master80644
@Master80644 3 года назад
കവിത എന്തിനെ കുറച്ചുള്ളതാണ് എന്ന് കവി തന്നെ പറയണം ഇല്ലെങ്കിൽ പിന്തലമുറ അവർക്കിഷ്ടമുള്ള രൂപത്തിൽ വ്യാഖ്യാനിക്കുന്നു സത്യം അറിയാതെ പോകുന്നു ❗️
@preethialexander6915
@preethialexander6915 3 года назад
സർഗ്ഗശക്തി....... സാംസ്കാരികത.... Its about his literature talent....
@tinojpthomas8056
@tinojpthomas8056 2 года назад
Correct he mentioned his potential as a poet , not a journey of a horse.
@nisharajab7004
@nisharajab7004 2 года назад
Nope...he speaks about creating a better world.. more improved world than the so called current " vishwa samkara vedhi"..his hardships of journey to learn more' and contribute much much more to make this a better place...
@fasalurahmantk8123
@fasalurahmantk8123 3 года назад
മലയാളം മഹത്വം
@sundarank46
@sundarank46 Год назад
good👏👏🌹👍🌹🌹🐴🐴
@crazygirl-di5jb
@crazygirl-di5jb 4 года назад
Super
@bhagyaraj1509
@bhagyaraj1509 Год назад
കവി യെക്കാൾ വലിയ കവിത 😊
Далее
Procrustes | Vayalar Kavithakal | V.Madhusoodanan Nair
13:43
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 12 млн
Maanishada | Vayalar Kavithakal | V.Madhusoodanan Nair
21:29
KIZARU - OBUZA
2:25
Просмотров 300 тыс.
Doston Ergashev - Kambag'alga (Official Music Video)
5:32
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3 млн
MOUNTAINS
3:08
Просмотров 2,5 млн
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26