ഇദ്ദേഹത്തിന്റെ WEBSITE : www.malludrivinginstructor.com
NAME : രാജ്
സ്ഥലം : UK യിലെ LIECESTER
WATTS APP NO. +44 7723122003
UK യിലെ ചുരുക്കം ചില മലയാളി ഇൻസ്ട്രക്ടർമാരിൽ ഒരാളായ DRIVING INSTRUCTOR RAJ നെ പരിചയപ്പെടാൻ ഇടയായപ്പോൾ മനസ്സിലുണ്ടായിരുന്ന കുറച് സംശയങ്ങൾ ചോദിക്കുകയും അത് ഒരു വീഡിയോ ആക്കുകയും ചെയ്തു ..പലർക്കും പ്രയോജനകരമായ അറിവുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങൾക്കായി ഷെയർ ചെയ്യുന്നു ..UK യിൽ DRIVING PRACTICAL TEST നായി ഒരുങ്ങുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കണേ ..വീഡിയോയെ പറ്റിയുള്ള അഭിപ്രായങ്ങൾ കമ്മന്റ് ചെയ്യാൻ മറക്കല്ലേ !!!
നന്ദി
4 окт 2024