Тёмный
No video :(

PSC CHEMISTRY ATOM AND ATOMIC STRUCTURE 

HAJAS PSC
Подписаться 168 тыс.
Просмотров 141 тыс.
50% 1

For any doubt and suggestion Please Contact: 7012269392

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 881   
@Indian_00135
@Indian_00135 3 года назад
സാറിന്റെ ക്ലാസിനേക്കാൾ മൂല്യം സാറിന്റെ ആത്മാർത്ഥമായ സമീപനത്തിനാണ്. Thank you sir. മറക്കില്ലൊരിക്കലും
@nijiyaajmal1785
@nijiyaajmal1785 3 года назад
Padippikkunnathile sincerity sherikm aryan kazhiyunnu
@seenachenthatta9822
@seenachenthatta9822 3 года назад
ആദ്യമായിട്ടാണ് സാറിൻ്റെ ക്ലാസ് കാണുന്നത് .എന്തു പറയണം എന്നറിയില്ല. അത്രയ്ക്ക് മികച്ച ക്ലാസായിരുന്നു. ഒരു പാട് നന്ദി സർ...
@jasidhakp3972
@jasidhakp3972 3 года назад
Search ariyathe click ay kanda class but sir i can't explain god with me thank to god ithrayum nalla class enikku kanichu thannathinu eny ente prayers sir undavum thank u
@rajeswarysabu6290
@rajeswarysabu6290 7 месяцев назад
2024 il ldc yk vndi kanunna njn😻❤🔥super class
@anjussss6537
@anjussss6537 3 года назад
ആദ്യം ആയിട്ടാണ് കാണുന്നേ.. ഞാൻ ഒരു rank file വെച്ച് ആണ് പഠിക്കുന്നെ.. സയൻസ് topic ൽ physical സയൻസ് എനിക്ക് വളരെ പാടാണ് പഠിക്കാൻ അപ്പോൾ ഞൻ you ട്യൂബിൽ ഓരോ ടോപ്പിക്കും search ചെയ്ത് ആണ് പഠിക്കുന്നെ ഒരു തരത്തിലും മനസ്സിൽ കേറുന്നില്ലാരുന്നു ഈ topic ഒക്കെ... സയൻസ് മുഴുവൻ ടോപ്പിക്കും ഇതുപോലെ കവർ ചെയ്തു തരണേ സാർ......nalla ഒരു method ആണ് സാർ ന്റെ...... ഇതുപോലെ എന്നും ക്ലാസ്സ്‌ ഇടാൻ ദൈവം സാർ നെ അനുഗ്രഹിക്കട്ടെ 🙏🙏
@ajithradhakrishnan153
@ajithradhakrishnan153 3 года назад
മികച്ച ക്ലാസ്സ്‌ ആണ് സർ... തീർച്ചയായും ഫ്രണ്ട്സിനു suggest ചെയ്യും 👏
@viswa....7565
@viswa....7565 2 года назад
ഒരുപാടു ഒരുപാടു 🙏 ഉപകാരം sir ഇതിനെ കുറിച്ച് ഒരു ഐഡിയ ഇല്ലാത്തതായിരുന്നു.... നന്നായി മനസിലായി, ഫ്രണ്ട്സിനും ഷെയർ ചെയ്യും.... ഈ ക്ലാസ്
@akhilesh3373
@akhilesh3373 3 года назад
എന്തെങ്കിലും തമ്പ്നൈലും കുത്തി കേറ്റി കുറച്ചു previous ചോദ്യങ്ങൾ മാത്രം മനപാഠം പഠിച്ചു വ്യൂസ് കൂട്ടി പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചെയ്യുന്ന ഉടായിപ്പ് ടീമുകളിൽ നിന്ന് തന്റെ വീഡിയോ കാണുന്നവർ മുഴുവൻ തന്റെ വിദ്യാർത്ഥികൾ ആണെന്നും അവർ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന മനോഭാവത്തോടെ ക്ലാസ്സ്‌ എടുക്കാൻ ഒരദ്ധ്യാപകന് മാത്രമേ സാധിക്കൂ. ഇത്രയേറെ അഡീഷണൽ ഇൻഫർമേഷൻ പറയുന്ന മറ്റൊരു മലയാളം ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല. ഇതാണ് അന്തസ്സോടെ ജോലി ചെയ്യുന്നതിന്റെ ഉദാഹരണം അല്ലാതെ ആൾക്കാരെ പറ്റിക്കൽ അല്ല. Thanks sir ❤
@santhoshmalakkulam204
@santhoshmalakkulam204 Год назад
വളരെ ആത്മാർത്ഥമായ വിശദീകരണങ്ങൾ 🙏🏾👌. നന്ദി Sir 🙏🏾
@nitheshramanujan8222
@nitheshramanujan8222 3 года назад
സർ എന്ത് പറയണമെന്നറിയില്ല. എന്റെ 8,9,10 ലെ ട്യൂഷൻ സർ ഇതുപോലെ പഠിപ്പിച്ചിരുന്നു. എന്നാൽ കോളേജിൽ എനിക്ക് സയൻസ് ഇതുപോലെ പഠിപ്പിക്കുന്ന ആരും ഇല്ലായിരുന്നു. അതുകൊണ്ട് എനിക്ക് എങ്ങും എത്താൻ കഴിഞ്ഞില്ല. ഇപ്പോൾ വീണ്ടും psc ക്കു സാറിനെ കിട്ടി. എനിക്ക് ഈ ജോലി നേടണം. സാറിനെ ദൈവത്തെപോലെയാ കാണുന്നെ. താങ്ക് യു സർ......
@shamnashameer285
@shamnashameer285 3 года назад
Thank you sir. Good class. Waiting for LDC syllabus oriented classes.
@Anu-db9ei
@Anu-db9ei 3 года назад
Valare late ayi poyi sir inte classes kanan. But ellam nalla vekthamayi manasilakan patti. Thanku so much sir.❤️
@rasakala1782
@rasakala1782 Год назад
എന്തോരു നല്ല ക്ലാസ്... We need such teachers in our studying time
@soumyasooraj9663
@soumyasooraj9663 3 года назад
Play list ൽ ഉള്ള മുഴുവൻ ക്ലാസ്സും കണ്ടു തീർക്കാനുള്ള വെപ്രാളത്തിലാണു ഞാൻ.... ഇനി ആകെ 20 dayട ബാക്കി. നേരെത്തെ സാറിൻ്റെ youtube ക്ലാസ്സ് കണ്ടിരിന്നുന്നെങ്കിൽ.....
@liyana9275
@liyana9275 3 года назад
ഏതാ ജില്ല?
@soumyasooraj9663
@soumyasooraj9663 3 года назад
@@liyana9275 KNR
@liyana9275
@liyana9275 3 года назад
@@soumyasooraj9663 തെങ്സ്
@nikishakv6337
@nikishakv6337 5 месяцев назад
Job ok ayo
@reshmal5092
@reshmal5092 Месяц назад
😂
@coolmoments8987
@coolmoments8987 3 года назад
സ്കൂളിൽ പോലും കെമിസ്ട്രി ഇങ്ങനെ പഠിച്ചിട്ടില്ല്ല
@remyabinoj9866
@remyabinoj9866 3 года назад
ഇപ്പഴാ ഇതിന്റെയൊക്കെ എബിസിഡി മനസ്സിലായത്
@remyarajan1744
@remyarajan1744 3 года назад
@@remyabinoj9866 atheyathee 😀
@binduratheesh7423
@binduratheesh7423 3 года назад
Sir ന്റെ ക്ലാസുകൾ എല്ലാം സൂപ്പർ ആണ്, ഒരായിരം likes👍👍👍👍👍👍
@kripajyothi1554
@kripajyothi1554 4 года назад
നല്ല ക്ലാസ്സായിരുന്നു സർ. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു...
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@diyack3649
@diyack3649 3 года назад
Thanks for your dedicating and valuable class God bless you
@chithrar2200
@chithrar2200 4 года назад
Hi sir. I am Chithra from pkd.spr class sir. Nijan Tamil aanu. Yenikku Chemistry yethra padichalum mind l nikkatha oru subject aanu. Pakshe sir padipicha portion lil ninnu questions vannal nijan thettikkilla sir. Tq so much sir.
@hajaspsc2929
@hajaspsc2929 3 года назад
oh thanks Thanks for watching keep supporting
@preethimahesh1021
@preethimahesh1021 4 года назад
The one and only haja sirrr grt sirrr
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@priyaharish3242
@priyaharish3242 3 года назад
Sir..... swantham financial interestinu vendi alla sir class edukkunnadennum pilerku manasilakan vendiyum joli vagikkanamenna athamarthadayode eduthu tharunna class anennu sir padippikunnad reethi kandal edoralkum manasilakum......thank you so much sir...... edupoleyulla nalla clasukal eniyum pratheeshikunnu.... 👍👍👍👍👍👍👍👍👍👍
@hajaspsc2929
@hajaspsc2929 3 года назад
Thank you for watching keep supporting
@rakhilarij5732
@rakhilarij5732 3 года назад
Very good class.ethra simple aayitta cls eduthe thank you 🙏
@vineeshagopi5872
@vineeshagopi5872 10 месяцев назад
സ്കൂളിൽ ഈ ക്ലാസ്സിലൊക്കെ ഒന്നും മനസിലാവാതെ ഇരിന്നിട്ടുണ്ട് . Thank you so much sir.
@ettumanoorappanohm2416
@ettumanoorappanohm2416 3 года назад
SIR PRELIMS SYLLABUS FULL COVER CHEYAMO..SIR NTE CLASS KANUBO MANASILAVUNNUND..SIR PADIPICHA ENGANENKILUM LIFE RAKSHAPEDUM
@vipinvarghesea
@vipinvarghesea 3 года назад
Superb class..njn oru commerce student anu..ee class enikk sherikyum manasilayii..thnk u frm d bottom of my heart
@lekshmisunil5580
@lekshmisunil5580 10 месяцев назад
കെമിസ്ട്രി ഒരു അത്ഭുതം ആയത് ഇപ്പോഴാ... Thankyou sooooo much Sir 🙏🏻🙏🏻🙏🏻
@aryakh7948
@aryakh7948 3 года назад
Pandu schoolil arunapol ee sir arunel njn rank vangiyene super ayitnd ktoo proud of you sir inyum vaikeetilla nu eniku thonunu njn padikn thudangi sir Ella class um nokum padikum👌👌👌👌👌 super super no words
@Shaash999
@Shaash999 3 года назад
Super class waitg for more classes
@vigneshashokan5666
@vigneshashokan5666 3 года назад
Superb class sir... No words😍😍😍😍 ente friend unaccadamy sirnte class kandu nallathanenn parayumaayirunnu fee kooduthal aaya karanam enik ath purchase cheiyan kazhinjirunnilla but aa oru sankadam maari kitty... Ithupole syllabus base cheith ella topickum ittirunel njangalk nalla prayojanam aayirunnu😍😍😍😍😍
@sabiramt9545
@sabiramt9545 7 месяцев назад
Excellent class sir... your efforts behind the class...no words... thank you so much
@calicutblogs.
@calicutblogs. 3 года назад
സർ ന്റെ ക്ലാസ്സ്‌ ഇന്നാണ് കണ്ടത് അടിപൊളി ക്ലാസ്സ്‌ ആണ്.ഒരുപാട് വൈകിപോയി ചാനൽ കാണാൻ😭😭 ഇത്രേം മികച്ച രീതിയിൽ എടുക്കുന്നത് കാണുന്നത് ഇതാദ്യം
@SreekumarK-fx6rw
@SreekumarK-fx6rw 4 года назад
Good presentation super class sir
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@prajithajibin3027
@prajithajibin3027 3 года назад
Orupad santhosham ethupole class thannathinu. Njagale polulla vettammamark nalloru gift annu sir. Njan ennanu e chanal kandath apol kurach vedieos kandu ellam onninonnu super class. Apol thanne subscribe cheythu. Tegram join cheythu thanks sir
@jumanacjjamal8335
@jumanacjjamal8335 3 года назад
Thank you sir. Expecting more classes
@butterflyshorts5154
@butterflyshorts5154 2 года назад
Mains examinu സാറിന്റെ ക്ലാസ്സ്‌ ഒന്നുടെ കണ്ടില്ലെങ്കിൽ മാർക്ക്‌ പോകും. Revision ആയി thank u സർ
@ebinb1548
@ebinb1548 2 года назад
Negative charge ഉള്ള ഒരു കുന്ധറാണ്ടം ഉണ്ട്😂👌🏻👌🏻.. pwoli 🤩
@sanojsm9590
@sanojsm9590 3 года назад
Very good class sir
@naseemashahir8555
@naseemashahir8555 6 месяцев назад
ippozhum sr nte class follow cheyyunnu...gd sr.god bless u
@unnimayae.k6999
@unnimayae.k6999 3 года назад
we want more classes sir...superb classes
@aboobackersiiddiq7676
@aboobackersiiddiq7676 Год назад
Sir parayan vakkukalilla atraykkum clear ayi paranju thannu masha allah
@athulyasatheesan8357
@athulyasatheesan8357 3 года назад
Tks
@jagan3921
@jagan3921 3 года назад
I don't know any word beyond best...👍👍👍
@shipasubhashsubhash1039
@shipasubhashsubhash1039 2 года назад
Sir....parayyyyan vakkukal illa.....super clss anu sir.....orupad thanks.......
@RahulRaj-cs8nl
@RahulRaj-cs8nl 3 года назад
Sir... വളരെ ഗുണം ചെയ്യുന്നുണ്ട് ക്ലാസ്സ്‌ .. വളരെ നന്ദി ഉണ്ട്..👍👍.
@ansyrahman8088
@ansyrahman8088 3 года назад
Nannayit padipikanind ,very good 👍👍❤️❤️❤️
@vrinthavinayan2366
@vrinthavinayan2366 3 года назад
Thank You sir RU-vid noki padikunnavark valiya sahayam.super class. Ettavum buthimuttulla topic anu Epo oru confidence und.ella classum tharana sir
@jasnamoosa9376
@jasnamoosa9376 3 года назад
പറയാൻ വാക്കുകൾ ഇല്ല.... സൂപ്പർ
@ashanimeesh3405
@ashanimeesh3405 3 года назад
Well explained class we, didn't get this much well explained classes in our school
@sreelekshmysree9546
@sreelekshmysree9546 3 года назад
Good presentation ❤❤❤❤❤❤Good class sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@reshmisanoop5444
@reshmisanoop5444 3 года назад
Wave mechanic model Max planck ennu etho video kandu sir. Correct cheythu tharumo. Please. You are great sir. Good class .
@sreenathak4264
@sreenathak4264 4 года назад
അടുത്ത ക്ലാസിനായി കട്ട വെയ്റ്റിംഗ്
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@hari011
@hari011 3 года назад
Good cls sir
@athulprakash0605
@athulprakash0605 3 года назад
Sir അടിപൊളി വലിയ ഉപകാരം
@reshmaradhakrishnan7451
@reshmaradhakrishnan7451 3 года назад
Sir .....super class....complete topics um Sir edukanan....nannayi manasilagunnundu.....Thanku so much...God bless u.
@naturelover...5081
@naturelover...5081 3 года назад
Adii makkale likee🔥🔥🔥🔥 one of maaa fav u tube channel and fav sir🙏🙏🙏🙏🙏🙏
@sainudheenmmmuhammed5038
@sainudheenmmmuhammed5038 3 года назад
Useful and the best class
@dhanishadhanisha.c2905
@dhanishadhanisha.c2905 3 года назад
Very well explained sir... Excellent work... Easily understanding without a single doubt... Go ahead sir... We are here to support you... Thank you so much 🙏... Expecting more works from you... Great commitment... 👍
@ajunaksaleesh1572
@ajunaksaleesh1572 2 года назад
La
@ajunaksaleesh1572
@ajunaksaleesh1572 2 года назад
P
@anusreepv7926
@anusreepv7926 3 года назад
An excellent channel with very useful classes.Thank you so much sir🙏🙏
@shubhavasundharan3658
@shubhavasundharan3658 3 года назад
The ONE& ONLY SUPER STAR IN PHYSICS &CHEMISTRY
@unnimayavs3935
@unnimayavs3935 4 года назад
Excellent class sir..
@hajaspsc2929
@hajaspsc2929 3 года назад
thank u Thanks for watching keep supporting
@trendingnow5124
@trendingnow5124 3 года назад
SIR ithupole ella classinteyum oru revision test model like this.....answer with explanation cheyythal valare upagaramayirikkum........................sir eduttha attavum attathinte gadanayum enna topic eee vedio kude kanddapolanu poornamayit thonniyath........thanku sir.
@blessybabublessybabu3329
@blessybabublessybabu3329 Год назад
ഇത് പോലെ ഒരു sir.... God bless you
@ragishibu6139
@ragishibu6139 3 года назад
നുമ്മ haja sirrr👌👌👌👌waiting......
@hajaspsc2929
@hajaspsc2929 3 года назад
Thank you for watching keep supporting
@nsns5355
@nsns5355 Год назад
സർ ..സിറിന്റെ ക്ലാസ് ആണ് ഇപ്പൊ എന്റെ പ്രധാന ആശ്രയം ഇത്രക് പോഇന്റസ് ഒരുക്ലാസ്സിൽ നിന്നും കിട്ടില്ല
@vivekm4140
@vivekm4140 3 года назад
ചോദ്യങ്ങളിലൂടെ ഉള്ള പഠനരീതി അഭിനന്ദനാർഹം ... തുടരുക ...
@sreelakshmiss7524
@sreelakshmiss7524 2 года назад
2022 prelims num kananethii ivde sir nte class...😍
@mdjd2917
@mdjd2917 3 года назад
മെയിൻ സിലബസ് വന്ന ശേഷം റിവിഷൻ ചെയ്യാൻ വന്നവൻ ..
@laachustimes4726
@laachustimes4726 4 года назад
സാറേ... കിടിലോസ്‌കി തന്നെയാ... 💪 Thank u sir 😊😊
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@faseelap7469
@faseelap7469 3 года назад
Good effort sir
@kripaaravind2845
@kripaaravind2845 3 года назад
Nalla class anu sir adhyamayanu kanunnath sirnte class
@saliniv.j4903
@saliniv.j4903 3 года назад
Sir njan talent student anu sirnte onnu randu classukal mathrameee njan talent IL kettittulllluu athu maths classs anuuuu ithuvare gk classs kettitilllllaaa ithu super hatsofff sir enthu mathram effort anuuuuu enthayalum orupadu nandhiiiiiii ¡
@nayanarenjith4579
@nayanarenjith4579 3 года назад
Sir nte class mathrame ipol manasilakunullu
@krishnakrishnaks2422
@krishnakrishnaks2422 3 года назад
Epozhanu sirnte clasukal.. Kanunnathu...eniyum... Clasukal venam... Sr... Thank.. U... So... Much.... Good... Teaching😍🙏
@gangacv4712
@gangacv4712 2 года назад
Aadhyamayit kanuva.class superrbbb kekkumbozhe padich poknn
@gilnanibi4622
@gilnanibi4622 2 года назад
സർ , ക്ലാസ് വളരെ നന്നായിരുന്നു. നല്ല പോലെ മനസ്സിലായി. Thnk u sir
@divya.ajayanathk7437
@divya.ajayanathk7437 4 года назад
SUPER class sir
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@fathimaramees605
@fathimaramees605 3 года назад
Thank you sir . Iniyum ithupolulla classukal pratheekshikkunnu
@anoopsarath4046
@anoopsarath4046 Год назад
Very good effort sir salute
@kannan9912
@kannan9912 3 года назад
ആറ്റം ഓകെ എങ്ങനെ പഠിക്കും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് ഫ്രണ്ട് സാറിൻ്റെ ചാനൽ suggest ചെയ്യുന്നത് ഇപ്പൊ നല്ല മാറ്റം ഉണ്ട്... ഒരുപാട് നന്ദി സാർ......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anjalinair4503
@anjalinair4503 Год назад
Ente ponnu sire onnum parayan ilaa atryk adipowli cls ann sirnte🥰🥰🥰 nannayi mansilakund sir,enium videos upload cheyanam full support und sir nagade,thanku sir🥰🥰🥰🥰🥰😄😄
@shameemaafsal2921
@shameemaafsal2921 7 месяцев назад
Well explained class
@pathoos9135
@pathoos9135 3 года назад
Gud class
@sajikrishna6409
@sajikrishna6409 4 года назад
Waiting സാർ
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@vineethasuresh3515
@vineethasuresh3515 3 года назад
So Happy to see u sir...njan sirnte biology live class l undayirunnu...super class anu ellam 😊
@insight1348
@insight1348 3 года назад
Good content
@indup6320
@indup6320 4 года назад
Super class Thanks sir
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@dineshs9637
@dineshs9637 4 года назад
WAITING 🙏
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@aswathyachu2256
@aswathyachu2256 Год назад
Sir plssssss chemistry backi topics edukuuuu . Ithpole manasilakunna matoru class vereyilla we beg u sir 👏👏👏👏👏
@sreekeshkesh9567
@sreekeshkesh9567 3 года назад
Sir nte class ellam valare nannayi manasilakunund
@vishnurs1959
@vishnurs1959 3 года назад
best teaching
@shifanagesni4657
@shifanagesni4657 3 года назад
Thank you thank you thank you sir
@foumithafiroz7534
@foumithafiroz7534 3 года назад
A complete class about atomic structure
@amal7781
@amal7781 3 года назад
Very use full sir
@remyabiju1447
@remyabiju1447 3 года назад
science class enganeyum eduthu simple akkam ennu theliyichirikkunnu..great sir..you are a good teacher...thank you..so much..sir.we are so lucky ...
@hajaspsc2929
@hajaspsc2929 3 года назад
Thank you for watching keep supporting
@rajasreeprajesh5410
@rajasreeprajesh5410 4 года назад
കട്ട വെയ്റ്റിംഗ് 🤩🤩
@hajaspsc2929
@hajaspsc2929 3 года назад
Thanks for watching keep supporting
@manikandank.b9860
@manikandank.b9860 3 месяца назад
Mikacha classukal.. Orupad eshamayi.. Thanku
@shaijasadir493
@shaijasadir493 3 года назад
Good presentation thank you sir
@hajaspsc2929
@hajaspsc2929 3 года назад
You are welcome
@rajeshtm1006
@rajeshtm1006 2 года назад
Thank you so much sir..e channel kandaal pine vere book nokanda aavashym ella...🙏🙏😍😍
@sreehari801
@sreehari801 3 года назад
Sir class super.athilum upari sir kaanikkunna aatmarthamaya sameepanam.orupad thanks nd tta.
@Norvetex12345
@Norvetex12345 3 года назад
സാറിന്റെ ടാലെന്റിലെ ക്ലാസ്സ്‌ കണ്ടപ്പോഴേ അറിയാം സാർ പുലി ആണ് എന്നു
Далее
PSC LDC PRELIMS PHYSICAL SCIENCE HYDROGEN AND OXYGEN
35:45
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
PSC PHYSICAL SCIENCE CHEMISTRY NOBLE GAS MUST WATCH
20:59
PSC  NATURAL SCIENCE BRAIN
27:46
Просмотров 127 тыс.