Тёмный

PUFFS | BEEF WELLINGTON | HOW TO MAKE BEEF WELLINGTON | BEEF PUFFS | BEST BEEF WELLINGTON | 

BoomBaangh
Подписаться 1,3 млн
Просмотров 807 тыс.
50% 1

#food #fun #cooking
Check Out our Insta handles below
Naveen Job/BoomBaangh
- / jobnaveen
Rohith
....
Paulman Insta
....
Arun mama
....
Kiran insta
....
Panachaachan insta
/ vinilgeo
Gears used in this video:
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Music from Epidemic sounds

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@asifmohammed103
@asifmohammed103 2 года назад
പേരിനെങ്കിലും ഒന്ന് കഴുകർന്നു 😅 anyway superb 👌
@BoomBaangh
@BoomBaangh 2 года назад
പേരിനു കഴുകാൻ ഇതു tenderloin ന്റെ മാമൂദീസ ഒന്നും അല്ലല്ലോ 🤔🤔
@bheekarankoilandi1730
@bheekarankoilandi1730 2 года назад
@@BoomBaangh Myrr 😂😂😂
@ayrtonsenna7695
@ayrtonsenna7695 2 года назад
@@BoomBaangh 😂😂
@lillysam309
@lillysam309 2 года назад
@@BoomBaangh x
@joelgeorge7198
@joelgeorge7198 2 года назад
@@BoomBaangh you know I like organic…😉😉😂😂😂
@akhilpvm
@akhilpvm 2 года назад
*ഉണ്ടാക്കുന്ന വിഭവങ്ങൾ ഉണ്ടാക്കി നോക്കാനോ കഴിക്കാനോ പറ്റുന്നില്ല എങ്കിലും വെറുതെ ഇങ്ങനെ കണ്ട് രസിക്കുനത് ഒരു രസാണ്.! 🤗 Boombaangh!!* 💥😍👌
@rahulrk543
@rahulrk543 2 года назад
18 വയസ്സ് കഴിഞ്ഞാൽ ബിയർ തരാമെന്ന് പറഞ്ഞ ആ മനസ്സ്....boombaangh 🔥🖤🔥❤️
@bijusree6700
@bijusree6700 2 года назад
@klz2481
@klz2481 Год назад
Anger kodukkenda karyam illa. She can buy on her own
@topGfanboy
@topGfanboy Год назад
വളരെ വലിയ ഒരു നന്മയുള്ള ഒരു കാര്യം തന്നെ അല്ലേ... എജ്ജാതി ദുരന്തമാടോ താന്‍?
@timetraveler7yearsago
@timetraveler7yearsago Год назад
@@topGfanboy 😲ntha valiya kariyam alle ath beer ntha kutichal oru murum Ila
@Lathi33
@Lathi33 Месяц назад
Responsible drinking എന്ന് പറയും. അവിടെ ആക്രാന്തം മൂത്തു അടിച്ചു പൂക്കുറ്റി ആയി ഭാര്യയെയും മക്കളെയും നാട്ടുകാരെയും തെറി പറഞ്ഞു നടക്കുന്ന സ്വഭാവം പൊതുവെ ഇല്ല.. പിന്നെ എന്തായാലും പിള്ളേർ ഒരു കാര്യം ചെയ്യും എങ്കിൽ അത് വലിയ കുഴപ്പമില്ലാത്ത കാര്യം ആണേൽ ചെറുപ്പത്തിൽ അത് responsible ആയി ചെയ്യാൻ പഠിപ്പിക്കുന്നതാണ് നല്ലത്.@@topGfanboy
@deekaydk
@deekaydk 2 года назад
ഈ ചങ്ങായിടെ food നമ്മുടെ taste അല്ലെങ്കിലും... സംസാരം കേട്ടോണ്ട് ഇരിക്കാൻ നല്ല രസാ...... 😍😍😍
@lalaskitchen9407
@lalaskitchen9407 2 года назад
Sathyam njan e channel kannunath thanne eyalde voice kalkanaaaa chirikannum undddd love u bro
@deaddeal8011
@deaddeal8011 2 года назад
ആഹ്ഹ..അത് താൻ ഈ അടുത്ത് വന്നതിന്റെ ആണ്..ശീലമായിക്കോളും 👀🙌🏻🙌🏻
@muhammad.thariq7743
@muhammad.thariq7743 2 года назад
അതെ നല്ല രസമാണ് സംസാരം കേൾക്കാൻ തന്നെ 😄😄❤❤
@msluca6734
@msluca6734 2 года назад
Ayne
@tooury
@tooury 2 года назад
സത്യം
@zyd7047
@zyd7047 2 года назад
കിരൺ full on full power ആണല്ലോ 😜😜
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 года назад
Look at that so നൈഷേ... Cooked into perfection 🥰🥰... Superb cooking 👍🏻kiran on full power
@Mr_John_Wick.
@Mr_John_Wick. 2 года назад
എപ്പോഴും സന്തോഷം എന്താന്ന് വെച്ചാൽ video ടെ length എത്രെ ഉണ്ട്‌ എന്ന് ആണ്‌ ആദ്യം നോക്കുന്നത്...നവീൻ ബ്രോയെ എത്രെ സമയം വേണേലും കേട്ട് ഇരിക്കാൻ ഇഷ്ടം ആണ്‌ 😍😍😍
@hidhutech6660
@hidhutech6660 2 года назад
ഈ ജാതി ഐറ്റം ജീവിതത്തിൽ കഴിക്കാൻ സാധിക്കില്ല എന്നാലും ഇങ്ങനെ കണ്ടിരിക്കാൻ ഭയങ്കര രസം 😍
@anjumathew5308
@anjumathew5308 2 года назад
വെള്ളിയാഴ്ച്ച ഒരു 4-5 തവണ വന്ന്‌ നോക്കണം എത്തിയോ എത്തിയോന്ന് .... നിങ്ങൾക്കൊരു time സെൻസ് ഇല്ലാ ഹേ മൊട്ടചേട്ടാ ..🤩🤩💥💥💥
@k.dinoopk
@k.dinoopk 2 года назад
നായകൻ വീണ്ടും വരാ...... (കിരൺ) ..... BoomBaangh 🔥🔥🔥😍🔥😍😍😍😍😍 lofely vídeo .....
@heavensnest5408
@heavensnest5408 2 года назад
കേട്ടിട്ട് പോലുമില്ലാത്ത dishes ഒക്കെ ഇതു പോലെ introduce ചെയ്യുന്ന boombang ബ്രോയ്ക്ക് ഒരുപാട് നന്ദി ❤❤❤❤ സൂപ്പർ
@calmetp3
@calmetp3 2 года назад
വന്നു വന്നു ഓരോ വീഡിയോയും കാണാൻ വെയ്റ്റിങ് ആണ് നമ്മൾ 🔥😍 #boombaang lovw❤️
@studywithrealman
@studywithrealman 2 года назад
അതെ 😍😍🔥🔥🔥🔥
@calmetp3
@calmetp3 2 года назад
😍😍😍
@calmetp3
@calmetp3 2 года назад
@@studywithrealman 😍😍
@തൊമ്മിച്ചൻ
@തൊമ്മിച്ചൻ 2 года назад
പിന്നല്ലാതെ.... ചെക്കൻ പ്വോളി അല്ലേ....
@tijopjohn
@tijopjohn 2 года назад
1k sub ullapo muthal kandu thudangiyatha namal😍😍😍
@Linsonmathews
@Linsonmathews 2 года назад
Boombaangh 💥💥💥 ഓരോ സംഭവങ്ങളും ഒരേ പൊളിയാണ് 👌 കാണുന്നത് വെറുതെയാവില്ല 🔥🔥🔥
@Dramaticmoon
@Dramaticmoon 2 года назад
Broi fan boy😄, neengaley yethu video nokiyalum kanam 😄
@irshadtm9670
@irshadtm9670 2 года назад
നല്ല രസണ്ട് നിങ്ങളുടെ ടീം സ്ന്റെ സംസാരം കേൾക്കാൻ അതുപോലെ നമ്മൾ കാണാത്ത ഫുഡും കൊതി വന്നിട്ട് പാടില്ല 😃
@JOYALJOSHY
@JOYALJOSHY 2 года назад
Ente ponno pwolichu💞💞💞💞💥
@hasanfarook9449
@hasanfarook9449 2 года назад
ഇപ്രാവശ്യത്തെ ഗോൾഡ് ഗോൾഡൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🙏🙏🙏🙏🙏👍🌹🌹
@srijeeshpdr7883
@srijeeshpdr7883 2 года назад
Kiran Machaan 🔥🔥
@kiranchill5273
@kiranchill5273 2 года назад
😁
@srijeeshpdr7883
@srijeeshpdr7883 2 года назад
@@kiranchill5273 ❤️
@meeraprakash2462
@meeraprakash2462 2 года назад
അടിപൊളി കൊറേ വീഡിയോ പണ്ടത്തെ വരെ ഇരുന്നു ഇപ്പളും കാണും ❤വളരെ എൻജോയ് ചെയ്താണ് ഞൻ കാണുന്നെ ഫുഡ് ഉണ്ടാക്കുന്നതും അത് ആസ്വദിച്ചു കഴിക്കുന്നതും കാണാൻ ഉഫ്ഫ് അടിപൊളി. വളരെ ഇഷ്ടം ആണ് നിങ്ങളുടെ ടീം 😍കിരൺ ബ്രോ ടെ നാട്ടുകാരിയാ കൊച്ചി ❤ലവ് യൂ ടീം
@tintusuresh9239
@tintusuresh9239 2 года назад
നിങ്ങക്കിത് അവിടെ ബീഫ് വെല്ലിങ്ടോൺ... നുമ്മക്ക് ഇവിടെ മീറ്റ് പപ്സ്.,,. thats all your honour അണ്ണാ.... boombaangh 💥💥💥❤️
@RRN1990
@RRN1990 2 года назад
ഈ വീഡിയോക്ക് വേണ്ടി കുറേ നാളായി waiting ആയിരുന്നു ❤️ Finally Ready Ready 🔥
@alanlara.11
@alanlara.11 2 года назад
He is in the world of Taste.. Soul of Taste.. Enjoyed Bro.. 🥰😍
@bhagyasreeprithev2115
@bhagyasreeprithev2115 2 года назад
Started watching your channel recently......super contents and lovely presentation.....That Thrissur bhasha and lofley is superub👍🤙...keep the good work cheta
@kajakasw2979
@kajakasw2979 2 года назад
കിരൺ ബ്രോഹ്🥳🥳🥳... ഫുൾ ഓൺ മൂഡ് ആണല്ലോ ഇങ്ങള് പൊളിക്ക്.. നവീൻ ബ്രോഹ് ഇങ്ങള് മ്മടെ ചങ്കിലേ ചോര ആണ് ട്ടാ 🤩🤩✌️✌️.. ന്നാലും പാവം ചേച്ചിനെ വഴക്ക് പറയണ്ടാർന്ന് 😔😔....❤️❤️❤️❤️❤️
@newaccount6.9bviews8second7
@newaccount6.9bviews8second7 2 года назад
Da mathi mathi like tharam
@kajakasw2979
@kajakasw2979 2 года назад
ഇജ്ജ് തകർക്ക് മുത്തെ😍😍😍
@sunuthankapan
@sunuthankapan 2 года назад
wow... it's really awesome..dish...naveen chetta.. തെറ്റ് പറ്റിയത് തുറന്നു പറയാന്‍ കാണിച്ച മനസ്സിന്‌.. hats off.. 👏👏👏👏.. ready ready boombangh... 🤙🤙🤙✌️✌️✌️✌️
@MinisLittleWorld
@MinisLittleWorld 2 года назад
Adepoli recipe thank you very much BoomBaangh 😀
@dinilmohan6726
@dinilmohan6726 2 года назад
14.45 to 14.50, I laughed my ass off😂😂😂
@OneLifeOneShot
@OneLifeOneShot 2 года назад
Vellam erakie maduthu , boombang 🤩🤩🤩🤩
@abrahamvalentine1159
@abrahamvalentine1159 2 года назад
ചേട്ടൻ പോളിയാണ്... ഇങ്ങനെ കഴിയുമ്പോ കഴിക്കാൻ എല്ലാർക്കും തോന്നും അതാണ് ചേട്ടന്റെ വിജയം.... 🔥❤️
@shafikerala9855
@shafikerala9855 2 года назад
Polichu Bro 😋 Friday morning wakp watch first video 😍 Wishes from Riyadh
@muhammedanzilali1227
@muhammedanzilali1227 2 года назад
Loves Your Cooking More than Hunting 💝
@iamhappy6721
@iamhappy6721 2 года назад
വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ♥️♥️😋
@abhikannur3903
@abhikannur3903 2 года назад
ഗോൾടെ നീ ഇത്തൊന്നും ശ്രെദ്ധിക്കാറില്ലേ 😂😂🤣👍
@Nidhin_on1
@Nidhin_on1 2 года назад
Ithonum kazhikan yogam ilelum😜😜 undakna kanan aayit matarm varunna nan😝😝😝 Boombaah💥
@ലോഫിഷ്
@ലോഫിഷ് 2 года назад
സൂപ്പർ, നല്ല വിശപ്പ് അടുക്കളയിൽ ചെന്ന് ഒരു ദോശ ഉണ്ടാക്കി കഴിക്കട്ടെ 👍
@aman__pes6493
@aman__pes6493 2 года назад
Ithellam undaaki kazhikkan kazhivillengilum brode video kandirikkan nalla rasa endhannariyilla boom 💥 bang 💥
@edansmedia4698
@edansmedia4698 2 года назад
Kiran screen presents awesome… ❤️
@sooryanhits
@sooryanhits 2 года назад
Thank you Boombangh. I requested a Beef Wellington video last November 29. After 8 months, on a 29 itself, the video came about this item. Lofely... Boombaangh 😍
@kirankoshy4967
@kirankoshy4967 Год назад
Lofley 😂😂😂
@shalushajan166
@shalushajan166 2 года назад
Oh waah!!! Look at that!!! Perfectly cooked!!! Boombaaang 💕💕
@akhilRNair-qt1yl
@akhilRNair-qt1yl 2 года назад
Kiraaa😁🥰🥰 ... . Adipoli muthumanies... ❤️❤️ luffllyee
@maryjuliet5237
@maryjuliet5237 2 года назад
❣️🌟CONGRATULATIONS 🎉 to the little👑 PRINCESS 😘 belated happy birthday dear ❤️
@Kargilsuvarna4848
@Kargilsuvarna4848 2 года назад
ചേട്ടന്റെ video എനിക്ക് ഒരു എന്റർടൈൻമെന്റ് മാത്രമല്ല നല്ല അറിവുകൾ കൂടിയാണ് ❤
@sanjopuffs8191
@sanjopuffs8191 2 года назад
Ippo Friday aaavan waiting aaanu 🔥❤️
@namis888
@namis888 2 года назад
Very Nysh… golda and pringu so cute.. LOVFELY cooking ❤️‍🔥
@sreejithjithu2814
@sreejithjithu2814 2 года назад
എന്തൊക്കെ ആണ് ബ്രോ... കണ്ടു കൊതി ആവുന്നു... പൊളി മച്ചാനെ... ❤️❤️❤️❤️
@rashidfardan
@rashidfardan 2 года назад
എന്തൊക്കെ പറഞ്ഞാലും ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ് നേക്കാൾ രസകരമാണ് ചേട്ടൻറെ വാക്കുകൾ.🥰🥰🥰
@AzeezJourneyHunt
@AzeezJourneyHunt 2 года назад
ഒരു രക്ഷയുമില്ല പൊളി സാനം
@kilometresoflove7821
@kilometresoflove7821 2 года назад
Settoiii videos ok poli aannne...vayilkude kappalodich maduth njan ippo vimanam aaa parathunne.otta vishamam e ullu ithonnum thinnann pattunnillallo nn...ah enganum undakkan try cheyyanam enn und...pakshe ente veetukarkk food nte karyathil njan oru vadhabheekshaniya....njan undakunna food atrak taste aa😎eppo veetil rat nte salyam rooksham ayond amma edakidak ennelum varities try cheyyam parayum.....👩‍🍳👩‍🍳👩‍🍳👩‍🍳 enthayalum hands of... friends um chechim okk spr aaa.katta support aa....lufffvlllyyyyy
@toxicff1249
@toxicff1249 2 года назад
Kiran machan uyir🤩🔥
@nidhisplanet216
@nidhisplanet216 2 года назад
Actually njan beef kazhikkilla samsaram kelkkan vendi mathram aanu vedio kandath❤️boombaaah
@AnasNA06
@AnasNA06 2 года назад
വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് ചേട്ടന്റെ വീഡിയോ കണ്ട് കുക്കിങ് ചെയ്യലാണ് ഇപ്പൊ പരുപാടി. ❤️ ❤️❤️
@mathew461
@mathew461 2 года назад
Taste undo 😂😂
@anuhanih160
@anuhanih160 2 года назад
Polii saanam....anna e kazhivokke yvde olipich vechilka.ineem uyralangalil ethattee.1M soon😎katta waiting for that.keep going
@ayishamisu5637
@ayishamisu5637 2 года назад
Chetta plzzz daily vlog cheyy....chettane kaanumbol thanne chiri varum...smile super...
@MrFasilch
@MrFasilch 2 года назад
Appo chettan pani kkonnum pokande………veruthe irinnang vlog cheythaal mathiyooo…….ayishu kk pani onnum illa thond daily irinnang kaanaam baakki ullavar endh cheyyum…….endhallo ang parayalanne……🤨
@ayishamisu5637
@ayishamisu5637 2 года назад
@@MrFasilch 😅😅nte ponnoh....jobin pokunnadhum vlog cheyyalo
@sharathas1603
@sharathas1603 2 года назад
Etupole verity food undakuna channel malayalatil undakila ,, ready ready boombaangh 🔥so nice🔥🔥🔥🔥
@SharathCreation
@SharathCreation 2 года назад
ഏട്ടായി നിങ്ങൾ ഉണ്ടാകുന്ന അല്ലേൽ ഇങ്ങനെ ഉള്ള ഫുഡ്‌ ഒക്കെ കഴിക്കാൻ ഉള്ള ഭാഗ്യം ഒന്നും ഈ കാലയളവിൽ ഉണ്ടായിട്ടില്ല ഉണ്ടാകുമെന്നു തോന്നുന്നില്ല ഇങ്ങനെയുള്ള ഫുഡ്‌ ഒക്കെ കണ്ടതൊക്കെ ഇതിൽ നിന്നുമാത്രമാണ് പക്ഷെ നിങ്ങളുടെ അവതരണം ആ സ്റ്റൈൽ ഒക്കെ അടിപൊളി വായിൽ വെള്ളമൂറും.. ലോവ്ഫ്‌ളൈ 😜
@jmjtheboss
@jmjtheboss 2 года назад
Next time can you prepare beef pickle??
@i_am_sree4069
@i_am_sree4069 2 года назад
കിരൺ ഫാൻ ഉണ്ടോ ... ടാ കിരാ..........❤️❤️❤️... Boombangh 🔥
@EFootball44517
@EFootball44517 2 года назад
Enthu thanne akkiyalum athe cutt cheyyumbol nalle lovely 🤤 ayitta …
@sonofsivan
@sonofsivan 2 года назад
സോ.. നൈഷ്.. ലൂക് അറ്റ് ധിസ്.. 😂😌❤️
@petstraveleat3425
@petstraveleat3425 2 года назад
Boombabah pwoli❤👍🏼👍🏼☝️🤪👌‼️‼️‼️‼️
@nikhilrajesh3114
@nikhilrajesh3114 2 года назад
Super recipe cheeta, katta waiting for more 👍👍👍👍
@മിന്നല്ഷിബു
Ee teamil polman bro aanu video nallathaavanam ennu karuthi navin broye suport Cheyandhu thonniyittullathu. Pullide riviu sherikkum enthaanu taste ennu manassilavum…. This video miss riviu by polmAn…. Team is sooper… fans from kuwait .. petanu 1M adikkum ikka…
@basithkinathiyil1193
@basithkinathiyil1193 2 года назад
Nice food recipe love you .you are my rollmodel
@binoybruno2418
@binoybruno2418 2 года назад
Nice dish... And kiran bro oru asset aanu machaane❤️😘.. Pulli nalla vibe ulla team aanu ningale pole❤️
@starvlogs22
@starvlogs22 2 года назад
Really his way of speaking and cooking attracts all. I'm a big fan of you bro and team. Also wishing baby girl a happy birthday
@robie777100
@robie777100 2 года назад
Super brother... Great. My kind request bro നിങൾ മുടിവളർത്തണം centre attaraction നിങളുടെ സുറുമേന്ദ്രൻ മൊട്ടത്തലാ കൊണ്ടുപോകുന്നു.
@arjunharidas3328
@arjunharidas3328 2 года назад
ചേട്ടാ ബീഫ് wellington ഉണ്ടാക്കാമോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. അത് ഉണ്ടാക്കിയതിൽ വളരെയധികം സന്തോഷം 🥰😍.. Boombaangh✨️
@drivetodream7747
@drivetodream7747 2 года назад
വീഡിയോ എപ്പോഴും.. Lofely... Anu tto ❤❤❤ Oru give away okke kodukkarnnu 🥰😜
@bilalahmed5185
@bilalahmed5185 2 года назад
Soooo goooddaaa ❤️
@diyasshortsvlogs793
@diyasshortsvlogs793 2 года назад
എപ്പോഴും എല്ലാരും പറയും പോലെ സ്ഥിരം ഫാമിലി members ഹാജർ ഇട്ടൊള്ളു boom bang 🥰🥰🥰🥰
@yadhukrishnan7549
@yadhukrishnan7549 2 года назад
Kathirunna item ethi fav one 😍
@thahirsm
@thahirsm 2 года назад
ഒരു രക്ഷയും ഇല്ല. ഞാൻ ഫേസ് ബുക്കിൽ നിന്നു ആദ്യമാണ് യു ട്യൂബിൽ കാണുന്നത് നിങ്ങളുടെ അവതരണം സംഭാഷണം മനോഹരമാണ്. ❤
@asiasis2570
@asiasis2570 2 года назад
മച്ചാനെ ങ്ങള് വേറെ ലെവലാണ് ♥
@Shahbas_
@Shahbas_ 2 года назад
Enta mone pewer saanm😗♥️♥️
@aewatanmerewatan8875
@aewatanmerewatan8875 2 года назад
Kiran chodikkunnu, pufsil irachi maathrame ullu ennu naattil irachi illathathine peril bakerykkaarane thalli arinjillle kiraaaaa💜💜💜💜
@wantedalien6951
@wantedalien6951 2 года назад
Boombang😍 എന്നുപറയുമ്പോ ഒരു രോമാഞ്ചം🔥 aa 💕
@pathmavathit6986
@pathmavathit6986 2 года назад
Simply superb uncle just lovef the way in which present things Soo inspiring
@firozbilal4482
@firozbilal4482 2 года назад
Katta waiting ayirinnu maachii🫂🤘🏻
@blackyt27
@blackyt27 2 года назад
Aa മൊട്ടതല kudukkundo❤️💥
@lijoscreator2114
@lijoscreator2114 2 года назад
Adipoli chetta enikishtmanu cook pakshe njan weighter ayi work cheyunath enik cook cheyan bayankara ishtamanu chetta patumenkil onu cheyan valiya valitya ishtamanu pine. Aghrham und angotu varan 👍ok .. thank you. 🙂😋
@basilvarghese492
@basilvarghese492 2 года назад
പ്ളീസ് ഇനി നിങ്ങൾ വീഡിയോ ചെയല്ല് ഞാൻ അഡിക്ട് ആയി ഇരുന്നു കാണുകയാ ...
@jyothika2549
@jyothika2549 2 года назад
Pingu🤭🤭🤭nice aayt corona de meleyk 🤣🤣
@ayrtonsenna7695
@ayrtonsenna7695 2 года назад
Beef Wellington polichu! 👌👌. Thank you for mentioning my spelling correction for Tartare. Apology accepted from admin 😊🙏
@arudhathy9073
@arudhathy9073 2 года назад
Hai ചേട്ടാ വീഡിയോസ് okke പൊളിയാണ്. Boombhanggggg😍😍😍
@divyashiju9448
@divyashiju9448 2 года назад
കിരൺ സൂപ്പർ.....
@newcomer3564
@newcomer3564 2 года назад
എന്തോ ഇഷ്ടമാണ് boombang bro ne.....repeat cheyth kaanaarund bro de videos.....that much looovely ❤️😘
@beelzebub8568
@beelzebub8568 2 года назад
Beef kurach over cook aayallo chettaaa.....pinne layers even alla🥲......still boomerang 🔥🔥
@rageshthiruvathira3573
@rageshthiruvathira3573 2 года назад
Cheerzz..4m heart ❤❤ മച്ചാ ❤❤
@HemaHema-yx1cx
@HemaHema-yx1cx 2 года назад
Cool hunting and hot cooking boombaa 🤙🤙🤘🤘
@thajularshad7162
@thajularshad7162 2 года назад
Ready ready boombangh... 🔥
@fabinmartin
@fabinmartin 2 года назад
First commented by me give me a reply naveen chetta…Boombaang 🤤
@BoomBaangh
@BoomBaangh 2 года назад
💥💥💥Boombaangh
@fabinmartin
@fabinmartin 2 года назад
@@BoomBaangh 💘
@ABOOABHI
@ABOOABHI 2 года назад
ഇ ഡിഷ്‌ ഇഷ്ടമായി ഉണ്ടാക്കി നോക്കണം എന്ന് ഉണ്ട്‌ നടക്കുമോ എന്ന് അറിയില്ല എന്നാലും പൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻
@remeldypopz386
@remeldypopz386 2 года назад
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@Miscxpres
@Miscxpres Год назад
Fry panil കുറച്ചു നേരം വെച്ചപോഴേക്കും അത് വേവ് ആവുമോ...? ഇവിടെ ബീഫ് cookeril വേവിച്ചിട്ട് cooked aavan kure സമയം എടുക്കും....aa beef diffrent aano ?
@abhinavabhi420
@abhinavabhi420 Год назад
Best dish i ever had 🤤
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Power⚡💪💪 🤝🤝👌💚💚👌🔥🔥🔥💙💙💙Boom Baangh🔥🔥💥💥💥🔥🔥
@ammu7926
@ammu7926 2 года назад
Super, yummy 😘👌
@aswintrideep6621
@aswintrideep6621 2 года назад
Sho nice ye😁.. Boombaang...
@abinhertis7383
@abinhertis7383 2 года назад
Wow lovely dish
@thomasb.v7531
@thomasb.v7531 Год назад
Booooombaaaanghhhh 🤘🤘🤘🤘🤘 Lovelyyyy 💚
@arakalabu5515
@arakalabu5515 2 года назад
Mm lovefly 😋 Look at that 💖
Далее
CHRISTMAS RECIPE: Christmas Beef Wellington
7:51
Просмотров 33 млн