Тёмный

Pularikkinnam | Video Song | Friends | Jayaram | Mukesh | Meena | Sreenivasan 

Matinee Now
Подписаться 750 тыс.
Просмотров 1,3 млн
50% 1

Presenting "Pularikkinnam" Video Song From Malayalam Movie Friends
Friends is a 1999 Indian Malayalam-language comedy drama film written and directed by Siddique Ismail, produced by Lal Paul and starring Jayaram, Mukesh, Sreenivasan, Meena Durairaj, and Divya Unni in the leading roles.
Song : Pularikkinnam Ponnil
Film : Friends
Singers : M G Sreekumar, Chandrashekhar
Music : Ilayaraja
Lyrics : Kaithapuram Damodaran Namboothiri
Directed by : Siddique Ismail
Produced by : Ousepachan Vaalakuzhy, Lal Paul
Written by : Siddique Ismail
Artist : Jayaram, Meena, Mukesh, Sreenivasan
#Pularikkinnam #FriendsMovie #Jayaram
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

9 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@Aparna_Remesan
@Aparna_Remesan 3 года назад
Friends like brothers❤️🥰❣️ യഥാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം.❤️ അരവിന്ദൻ,ചന്തു,ജോയി.❣️ 2:13 ജയറാമേട്ടൻ.🧡
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
അതേ
@arafathnikettathoqarafath7424
Friends are fr
@arafathnikettathoqarafath7424
Friends
@shijinsammathew2864
@shijinsammathew2864 3 года назад
ഈ പടത്തിനും പാട്ടിനുമൊക്കെ ഒരു വസന്ത കാലത്തിന്റെ മധുരമൂറുന്ന കഥ പറയാനുണ്ടാവും...കഴിഞ്ഞു പോയ ഇന്നലെകളിലെ കലാലയ ജീവിതം,സുഹൃത്ത് ബന്ധങ്ങൾ ,പ്രണയം അങ്ങനെ പലതും....ഒരിക്കലും മറക്കാനാവാത്ത മനസിൽ താലോലിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ....
@harikrishnan680
@harikrishnan680 3 года назад
സത്യം
@abdulsahad6211
@abdulsahad6211 2 года назад
Sidique sir majic
@mohammedmusthafa5404
@mohammedmusthafa5404 2 года назад
Theerchayayum
@ABINSIBY90
@ABINSIBY90 Год назад
Sathyam
@prasanthelanjikalkunnelvij9352
100%
@aswincr4648
@aswincr4648 3 года назад
അന്നത്തെ യൂത്തന്മാർ ഒന്നിച്ച ഈ പാട്ടിന്റെ മോഞ്ചോന്നും അങ്ങനെ പോവൂല്ല മക്കളെ....!! ലൈക്ക് അടി ചങ്കെ.🙌
@mohammedmusthafa5404
@mohammedmusthafa5404 2 года назад
Yes..
@userfrndly32
@userfrndly32 3 года назад
ഈ പാട്ടിന് വേണ്ടി ചിത്രഗീതം wait ചെയ്തിരിന്നിട്ടുണ്ട് 😍😍
@blackcats192
@blackcats192 2 года назад
Yes
@aravindc5851
@aravindc5851 2 года назад
Ys
@shymappshyma4235
@shymappshyma4235 Год назад
Yes 1991
@bijeshnair1007
@bijeshnair1007 2 года назад
90's ജനറേഷൻ ആയതിനാൽ വല്ലാത്ത ഒരു ഫീൽ 😍😍😍
@harikrishnan680
@harikrishnan680 6 месяцев назад
❤❤❤❤❤ enikum❤❤❤
@argamer4109
@argamer4109 2 года назад
എത്ര ജനറേഷൻ വന്നാലും 90 kidട താന്നു തന്നെയിരിക്കും💙❤️
@Lilly-so2gr
@Lilly-so2gr 2 года назад
Yes
@lukosekc6947
@lukosekc6947 2 года назад
The Golden generation ❤️
@Jai_Hanuman36
@Jai_Hanuman36 Год назад
💗
@vishnumenon1656
@vishnumenon1656 Год назад
Appo 80s oo. Avark alle 90s film enjoy cheyyan pattiye serikum. 90s kids alle
@vimaljoseph9085
@vimaljoseph9085 5 месяцев назад
Athe 90s must be heavier 😂
@sreeragssu
@sreeragssu 3 года назад
1999 വിഷു റിലീസ് ♥ 2 കോടി ബഡ്ജറ്റില്‍ എത്തി 11 കോടിയോളം കളക്ഷന്‍ നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി ♥
@ABINSIBY90
@ABINSIBY90 3 года назад
Athe top grosser..
@shinsmedia
@shinsmedia 2 года назад
ഉസ്താദ് ഉണ്ടായിരുന്നു, പിന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളും ഒപ്പത്തിനൊപ്പം ഉണ്ട്❤️
@sarath5347
@sarath5347 2 года назад
@@shinsmedia നിറം?
@josejohn4113
@josejohn4113 2 года назад
പത്രം?
@ajof45
@ajof45 2 года назад
@@shinsmedia usthad okke average hit മാത്രം...
@Podiyanvlogs
@Podiyanvlogs 2 года назад
ജയറാമേട്ടൻ മുകേഷ്ചേട്ടൻ ശ്രീനിയേട്ടൻ പൊളിച്ചടുക്കിയ പാട്ട്.... ലാസർ എളേപ്പൻ ഫാൻ 🥰🥰🥰🎶🎶🎶🎶
@unnikrishnanmr8901
@unnikrishnanmr8901 3 года назад
ജയറാം ഇജ്ജാതി വർണ്ണപട്ടം ആയിരുന്നു അല്ലെ ❤️
@arrjunbs
@arrjunbs 2 года назад
🤣🤣🤣💥💥
@jagannathanmenon3708
@jagannathanmenon3708 2 года назад
2k aarikum..jagathy.jpeg
@unnikrishnanmr8901
@unnikrishnanmr8901 2 года назад
കവി ഉദ്ദേശിച്ചത്
@praveenareghunath1123
@praveenareghunath1123 2 года назад
Sathym mukeshum
@Heyitsme157
@Heyitsme157 6 месяцев назад
2k spoted
@vineeshvj2400
@vineeshvj2400 3 года назад
ചക്കച്ചാൻ പറമ്പിൽ ഫാൻസ്‌ ഉണ്ടോ?? ജോയ് and ലാസർ ഇളയപ്പൻ 🔥🔥🔥🔥
@dineshneelambari9148
@dineshneelambari9148 3 года назад
ജയറമേട്ടൻ വോളിബോൾ എടുത്തു അടിക്കുമ്പോൾ കൈ മാറിപോകുന്ന സീൻ😄😄😄😄😂😂🏃🏃
@harikrishnan680
@harikrishnan680 6 месяцев назад
😂😂😂😂😂😂😂😂
@msa6500
@msa6500 3 года назад
"ഇത് ഞാൻ കലക്കും" എന്നാണ് ശ്രീനിവാസൻ ചേട്ടൻ മറ്റു പ്രിന്റ്റുകളിൽ പറയുന്നത് കെട്ടിട്ടുള്ളത്... ഇതിൽ "ഇത് കുറച്ചൂടെ കൊള്ളാം"എന്നാണ്😄എത്രപേർ ശ്രെദ്ധിച്ചു.
@kottayamkunjachan591
@kottayamkunjachan591 3 года назад
lip sync "ഇത് കുറച്ചൂടെ കൊള്ളാം" എന്നാണ്.
@Akshayjs1
@Akshayjs1 3 года назад
Audioyil ith kurachoode kollam Film ith kalakkum. Ee vidoeyil film audio alla use cheythath paattinte audio aanu athaan angane sambhavichath. Pularikinnam audio version kett nokk u will understand
@arunkr4959
@arunkr4959 3 года назад
Me
@vibinvarghese8270
@vibinvarghese8270 2 года назад
ഇത് ഞാൻ കലക്കും എന്നാ ഞാനും കേട്ടിട്ടുള്ളത്
@mayar6332
@mayar6332 2 года назад
Njnum angana kettitulle
@deva_96
@deva_96 3 года назад
Friends ❤ എന്തൊക്കെ ഉണ്ടേലും ഇല്ലേലും ഇതേപോലുള്ള ചങ്ക് കൂട്ടുകാരുണ്ടേൽ life കളർ ആയിരിക്കും 😍😍നൻപന്മാരുടെ കൂടെ ഇതേപോലൊക്കെ അടിച്ചു പൊളിച്ചു നടന്ന ആ time ഒക്കെ ഓർമ്മ വരുന്നു ജയറാമേട്ടൻ, മുകേഷേട്ടൻ, ശ്രീനിയേട്ടൻ
@midhunprakash9948
@midhunprakash9948 2 года назад
ഈയൊരു സമയം ആണ് ആ കലാകട്ടത്തിൽ ജനിച്ചവരുടെ ഭാഗ്യം
@VKremixstudio
@VKremixstudio 2 года назад
സൗഹൃദത്തിന്റെ peak level കാട്ടിതന്ന movie !❤️ Jayaramettan, Sreeniyettan, mukeshettan
@sumanchalissery
@sumanchalissery 3 года назад
രാജാ സാർ 😍👌🏾 സംഗീത്തിന്റെ രാജാവ് തന്നെ..! 👌🏾
@jominjose4377
@jominjose4377 2 года назад
Otta songil western ... Tamil dappan kuthu... Small mapilla pattu version elam kondu vannu.... Amazing
@nidheeshnidhikuttan187
@nidheeshnidhikuttan187 2 года назад
Raja👌💕
@bindhyagopalkp7420
@bindhyagopalkp7420 Год назад
Sathyam ❤raja sir great❤❤
@arfaspa6696
@arfaspa6696 Год назад
1:21 Lal Entry💥
@noufalsanuz7301
@noufalsanuz7301 2 года назад
ജയറാമേട്ടൻ... തനി. കോഴി.... ♥️♥️♥️👆🏻😘.. ഇജ്ജ്ജ്ജാതി...... ♥️
@RE-ur8tq
@RE-ur8tq 2 года назад
ഈ പാട്ടൊക്കെ എപ്പോ കേട്ടാലും 🥰 ആദ്യം കേൾക്കുന്ന അതേ ഫീൽ
@Aparna_Remesan
@Aparna_Remesan 3 года назад
ഇതിലേ ശിവമല്ലിപൂവേ ആ പാട്ടിനായി waiting.🥰❤️❣️
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ശിവമല്ലി പൂവേ പാട്ട് അപ്ലലോഡ് ചെയ്യുമോ?
@user-sc5oi7io4v
@user-sc5oi7io4v 3 года назад
പോണ്ടിച്ചേരി അല്ലേ?
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ഈ പാട്ട് പാടിയ ഗായിക ആരാണ്?
@dhggnnvhjj5523
@dhggnnvhjj5523 2 года назад
Chechi kollalo😌
@Suji-pb4mn
@Suji-pb4mn 2 года назад
അതു അവളോടുള്ള പിരാന്തു കൊണ്ട് ആയിരിക്കും 😀😀
@bijinv.k6326
@bijinv.k6326 3 года назад
ഓണവില്ലു മീട്ടി മീട്ടി ഈണമായ്‌ പടർന്നുയർന്നു താളമായ് ഒത്തുചേരാം.... FRIENDS 😍😍😍😘😘😘😘
@GBmathew10
@GBmathew10 2 года назад
എനിക്കിങ്ങനെ രണ്ട് നൻപന്മാരുണ്ടായിരുന്നു കോളേജിൽ . മുകേഷായി ഞാൻ, ജയറാമായി സഫി , ശ്രീനിവാസനായി സ്മി എന്നും പറഞ്ഞ് ഈ പാട്ടുംപാടി അടിച്ചുപൊളിച്ചു നടന്ന കാലം മറക്കാനാവില്ല... ❤️😂😍
@anoopchandrananoopchandran3625
@anoopchandrananoopchandran3625 3 года назад
എത്ര മനോഹരമായ പാട്ടുകളും സിനിമയും ഇതിനൊക്കെ വെല്ലാൻ ഇന്ന് ഏതേലും പാട്ടുകളും സിനിമയും ഉണ്ടോ
@shafzz6486
@shafzz6486 2 года назад
ഇതൊക്കെ ചിത്ര ഗീതത്തിൽ കെട്ടിരുന്നപ്പോ ഉള്ള feel undallo 🤩🤩
@kirangeorge3787
@kirangeorge3787 2 года назад
പ്രൊഡ്യൂസർ ലാൽ ചേട്ടൻ്റെ ഗസ്റ്റ് റോൾ ആരാക്കെ ശ്രദ്ധിച്ചു🔥
@athul8661
@athul8661 2 года назад
?
@blackcats192
@blackcats192 2 года назад
Nan ath kananan vannath.
@kevinabraham6908
@kevinabraham6908 2 года назад
1:22
@arunvalsan1907
@arunvalsan1907 2 года назад
Best movie I've ever watched based upon FRIENDSHIP
@arjunkp4578
@arjunkp4578 2 года назад
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ വരാൻ wit ചെയ്തിരുന്നിട്ടുണ്ട്..😍😍
@kiranir9441
@kiranir9441 2 года назад
ശ്രീനിയേട്ടൻ മരണമാസ് ഡാൻസ് ❤️❤️
@prasanthelanjikalkunnelvij9352
സുവർണ്ണ കാലഘട്ടം 🥰🥰🥰90 s 🥰🥰🥰🥰🥰🥰... ഒരിക്കലും തിരിച്ചു വരാത്ത വസന്ത കാലം w😍😍😍
@jismy1235
@jismy1235 2 года назад
Dooradarshan,chithrageetham,90,skids,what an amazing childhood
@sreeragssu
@sreeragssu 3 года назад
Mg ശ്രീകുമാറിനൊപ്പം ഈ പാട്ട് പാടിയ ചന്ദ്രശേഖര്‍ എന്ന ഗായകന്‍ ആകെ 4 സിനിമയിലെ പാടിയിട്ടുള്ളൂ. ഇത്പോലെ അറിയപ്പെടാതെ പോകുന്ന കുറേ പേര്‍....
@pranavarjun1812
@pranavarjun1812 2 года назад
I was also thinking the same💖
@harieshkkdotin
@harieshkkdotin 2 года назад
സംവിധാനം ചെയ്തത് ഏതാണ്?
@sreeragssu
@sreeragssu 2 года назад
@@harieshkkdotin 1986 ile movie aanu പ്രിയവതക്കൊരു പ്രണയഗീതം Vilakappetta kani ena മൂവിയിൽ അഭിനയിച്ചിട്ടുമുണ്ട്
@harieshkkdotin
@harieshkkdotin 2 года назад
@@sreeragssu പ്രിയംവദയ്ക്കൊരു പ്രണയഗീതം, നിലവേ മലരേ എന്ന തമിഴ് ചിത്രം ഡബ് ചെയ്തതാണ്. അത് സംവിധാനം ചെയ്തത് ഇന്നത്തെ ഇളയദളപതി വിജയ് യുടെ അച്ഛൻ എസ്. എ. ചന്ദ്രശേഖര്‍ ആണ്. പിന്നെ താങ്കളുടെ സൂചന പ്രകാരം ഞാന്‍ ആദ്യം ആലോചിച്ചത് ലാളനം ഒക്കെ സംവിധാനം ചെയ്ത ചന്ദ്രശേഖർ ആണോ എന്നാണ്. എന്നാല്‍ M3DB പ്രകാരം പോലും അങ്ങനെ ഒരു കണക്ഷൻ കണ്ടെത്താന്‍ കഴിഞ്ഞില്ല.
@sreeragssu
@sreeragssu 2 года назад
@@harieshkkdotin താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ ഈ കാര്യം കണ്ടത് മലയാളം ചലച്ചിത്രo എന്ന siteil ആണ്. അവര്ക് തെറ്റ് pattiyathavaam ഈ ഗായകന്റെ details wikypedia ilum ലഭ്യമല്ല.. Initial പോലും അറിയില്ല... TK ചന്ദ്രശേഖർ എന്നൊരു ഗായകൻ ഇല്ലേ ഇനി പുള്ളിയാവുമോ ഇത് പാടിയത്?
@AkhilsTechTunes
@AkhilsTechTunes 3 года назад
ലാൽ ഒരു മിന്നായം പോലെ വന്നു പോകുന്ന പാട്ട് 😁
@AkhilsTechTunes
@AkhilsTechTunes 3 года назад
@@sajinjs അതന്നെ 😁🔥
@sajinjs
@sajinjs 3 года назад
തകധിമിതകത! 🔥😁
@Aparna_Remesan
@Aparna_Remesan 3 года назад
1:22❤️❣️ലാൽ അങ്കിൾ 😂🥰
@saranbalachandran5710
@saranbalachandran5710 3 года назад
ഈ പാട്ടിൽ കൃഷ്ണചന്ദ്രൻ സാറിൻ്റെ പേരും കൂടി ചേർക്കണം.അദ്ദേഹവും പാടിയിട്ടുണ്ട്
@sajinjs
@sajinjs 3 года назад
Please do 'പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു..' + 'കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ..' too.. All of us want to see that.. 💖 No channels have uploaded it ever.. So please..
@bijinv.k6326
@bijinv.k6326 3 года назад
പിന്നെയും പിന്നെയും ആരോ കിനാവിന്റെ ജയറാമേട്ടന്റെ version 4k remaster കിട്ടിയിരുന്നെങ്കിൽ തകർത്തേനെ 🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍
@deepakm.n7625
@deepakm.n7625 2 года назад
1:53...ശ്രീനിവാസൻ 😊👍👍
@akzdz1873
@akzdz1873 2 года назад
43 വയസ്സുള്ള ശ്രീനിചേട്ടനും , മുകേഷേട്ടനും... 35 വയസ്സുള്ള ജയറമേട്ടനും ... യൂത്തൻമാർ ആയി ജീവിച്ചു അടിച്ചു പൊളിച്ചു HiT ആക്കിയ പാട്ട്...
@janbazrishi
@janbazrishi Год назад
MUKESH 42,SREENIVAASAN 48,JAYARAM,35.
@SarathSasi-xy8zs
@SarathSasi-xy8zs Год назад
Jayaram 33
@hardikpandian1281
@hardikpandian1281 Год назад
In 1999 jayaram was 33 - 34.
@arshworld65
@arshworld65 11 месяцев назад
ഇപ്പോഴത്തെ യൂത്ത് actors ഒക്കെ 40 കഴിഞ്ഞവരാണ്. അതുവെച്ചു നോക്കുമ്പോ പുള്ളി യൂത്തനാണ്
@jamsheerapdy
@jamsheerapdy Месяц назад
Mukesh. 39..ollu. Annatha kalath
@muralilm7842
@muralilm7842 3 года назад
ശിവമല്ലി പൂവേ ഇന്നെന്തേ കോപം... റീമാസ്റ്റർ HD സോങ്ങിനായി കട്ട വെയ്റ്റിംഗ്... 🥰
@Cutlokam
@Cutlokam 2 года назад
Jayaramettan ❤💕
@sulusulusulaiman9312
@sulusulusulaiman9312 Год назад
ഈ പാട്ടു കാണാനും കേൾക്കാനും വേണ്ടി മാത്രം വെള്ളിയാഴ്ച ചിത്രഗീതം തുടങ്ങാൻ കാത്തിരിന്നിട്ടുണ്ട് ❤️❤️❤️
@harikrishnan680
@harikrishnan680 6 месяцев назад
Pinnille 😢😢😢❤❤❤❤❤❤
@remeshanremeshan3256
@remeshanremeshan3256 Год назад
Jayaramettan ,❤❤❤❤❤
@najeermhd
@najeermhd 2 года назад
അതൊക്കെ ഒരു കാലം 😍🔥💯ഫ്രണ്ട്സ് ❤️
@pranavvp2783
@pranavvp2783 3 года назад
താകിട തകിട തകിട തക തകധിമി പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി താകിട തകിട തകിട തക തകധിമി കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി തകിട തകിട തകിട തകിട തകധിമി തകിട തകിട തകിട തകിട തകധിമി കടലും കരയും പകിട കളിയിൽ മുഴുകണ്‌ തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം മിന്നൽകൊടിമേളം മഴമേഘതാളം ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ്‌ ഹേ സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ്‌ ഹേ പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ്‌ ഹേ പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ്‌ ഹേ പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌ പെണ്ണിന്നുശിങ്കാര ചേലു വേണം ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം പാട്ടിൻ ചിലമ്പണിഞ്ഞാടേണം ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം ചില്ല് ചില്ലുകൊണ്ട്‌ മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ്‌ ഹേ ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ്‌ ഹേ കുടവട്ടപ്പാടിൽ പുതുലോകം കാണാം കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ ഹാ ഹാാ കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌ പൂങ്കോഴിച്ചാത്തനും പായാരം തട്ട്യാലും പോണില്ല പുന്നാരം മുട്ട്യാലും പോണില്ല പുന്നാരം നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം ആഹ്‌ ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം ❤️❤️❤️
@bijuerattthouse8710
@bijuerattthouse8710 Год назад
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ എന്റെ ആറാം വയസിൽ ❤
@lightbringer1703
@lightbringer1703 2 года назад
നാം ഒത്തു നിന്ന നൊമ്പരങ്ങൾ പമ്പ കറ്റെ ണം ഒന്നു കൈ അടിച്ചാൽ മൂന്നുലോകം മുന്നിലെത്തേ ണം 💯💯💪
@user-mj1dj3qx2z
@user-mj1dj3qx2z 2 года назад
ഇളയരാജ 🔥❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
മികച്ച ഒരു ഫ്രണ്ട്ഷിപ് മൂവി👌🏻👌🏻
@SajinVC
@SajinVC 3 года назад
1:20 ലാൽ എൻട്രി😂🎉
@actorsworld.1935
@actorsworld.1935 2 года назад
ഞാൻ ഒന്നാംക്ലാസിൽ പഠിക്കാൻ പോയപ്പോൾ വാങ്ങിച്ച ബുക്കിന്റെ മുകളിലെ പിക് ഇവർ ഒരുമിച്ചു നിക്കുന്നതായിരുന്നു..... ഒരിക്കലും മറക്കാൻ പറ്റില്ല... അത്രയ്ക്ക് ഓർമയുണ്ട്....... 😅
@anagha5200
@anagha5200 3 года назад
Childhood memories ❤️❤️❤️❤️
@praveenap6609
@praveenap6609 2 месяца назад
jayaram Mukesh Best Compination Uff Ejjathi❤❤❤❤
@stranger2034
@stranger2034 2 года назад
3: 11 സീൻ ജയറമേട്ടൻ പൊളി .. ഒരു രക്ഷയുമില്ല
@omarsulu6391
@omarsulu6391 7 месяцев назад
ലാൽ 🔥🔥🔥🔥 dance
@user-pl2sj5tf1m
@user-pl2sj5tf1m Год назад
1:47 *bgm* 🔥 3:08 *താളമായ്* *ഒത്തുചേരാം..* ❤
@AdithyaRewindRetro
@AdithyaRewindRetro 2 года назад
Thanks to Illayaraja sir for composing this song
@muhammedshan.smuhammedshan5427
@muhammedshan.smuhammedshan5427 2 года назад
ഇതൊക്കെ ആണ് പടം frends♥️♥️🥰🥰🥰🥰🥰
@kattalalettanmammokafan7964
@kattalalettanmammokafan7964 3 года назад
ഫ്രണ്ട്സിപ്പിന്റെ മഹത്യം പറഞ്ഞ ഒരു സിനിമ ഫ്രണ്ട്സ്😘😘
@vineethvinee6241
@vineethvinee6241 3 года назад
സൗഹൃദത്തിൻ്റെ ആഘോഷം. 1999 വിഷുവിന് റിലീസ് ആയ ഈ സിനിമ 2002 വിഷുവിന് വൈകിട്ട് ആദ്യമായി സൂര്യയിൽ വന്നു
@mohammedaneestp2589
@mohammedaneestp2589 3 года назад
Annokke 3-4 years Edukkum tvyil varaan..hit film Anel
@sreeragssu
@sreeragssu 3 года назад
@@mohammedaneestp2589 വല്യേട്ടന്‍ മാത്രം 1 വര്‍ഷം കൊണ്ട് വന്നു.അന്ന് അത് വലിയ വിവാദം ആയി
@ABINSIBY90
@ABINSIBY90 3 года назад
@@sreeragssu അതേ. അന്ന് മമ്മൂട്ടി കൈരളിയുടെ ചെയർമാൻ കൂടി ആയിരുന്നല്ലോ. അന്ന് തിരുവോണത്തിന് 1.30 ക്കു തുടങ്ങിയ പടം രാത്രി 7.മണിക്കാണ് തീർന്നത് എന്നു എവിടെയോ കേട്ടിട്ടുണ്ട്. അത്രത്തോളമായിരുന്നു പരസ്യം.. കൈരളിയുടെ സ്വന്തം വല്യേട്ടൻ..
@vineethvinee6241
@vineethvinee6241 3 года назад
@@sreeragssu ആറാം തമ്പുരാൻ 5 വർഷം കഴിഞ്ഞാണ് ടിവിയിൽ വന്നത്. നരസിംഹം 3 വർഷം കഴിഞ്ഞ് 2003 വിഷുവിനാണ് വന്നത്. ഫ്രണ്ട്സിനു മുമ്പേ റിലീസ് ആയ പത്രം 2002ൽ തിരുവോണത്തിനാണ് സൂര്യയിൽ വന്നത്.
@vineethvinee6241
@vineethvinee6241 3 года назад
@@mohammedaneestp2589👍👍
@deepaktheLegend1991
@deepaktheLegend1991 9 месяцев назад
ഇത്രയും മികച്ച വരികളെഴുതിയ കൈതപ്രം ഒരു സംഭവം തന്നെ 🙏
@TintujohnJohn
@TintujohnJohn 3 месяца назад
3 world ...👏
@athulrajan8095
@athulrajan8095 3 года назад
0:44 cinema shoot ചെയ്ത സമയത്ത് ' ഇത് കുറച്ചൂടെ കൊള്ളാം ' എന്നായിരുന്നു dialogue , പിന്നീട് ഡബ്ബ് ചെയ്തപ്പോൾ ' ഇത് ഞാൻ കലക്കും ' എന്നാക്കി ... Original ഓഡിയോയിൽ ആദ്യത്തെ version തന്നെയായിരുന്നു . അത് കൂടാതെ ശ്രീനിവസാൻ സ്വപ്നം കാണുന്ന സീനും മാറ്റി ഡബ്ബ് ചെയ്തതാണ്...' ഞാനും പിന്നെ സ്വപ്നത്തിലെ പെണ്ണും എന്നായിരുന്നു ഒറിജിനൽ version' പിന്നീട് മാറ്റിയപ്പോൾ ' ഞാനും സ്വപ്നത്തിലെ ഞാനും ' എന്നാക്കി . ഈ രണ്ടു സീനും ശ്രദ്ധിച്ചാൽ മനസ്സിലാവും ഒറിജിനൽ version ആണ് ലിപ് കൂടുതൽ sync ആവുന്നതെന്ന്
@arunpoyyeri
@arunpoyyeri 2 года назад
Jayaramettan ❤❤❤❤❤❤❤
@TintujohnJohn
@TintujohnJohn 3 месяца назад
All...💙💙💙
@sudevp5945
@sudevp5945 2 месяца назад
1:33 ശ്രീനിയേട്ടൻ എൻട്രി 🔥🔥🔥👌👌
@ABINSIBY90
@ABINSIBY90 3 года назад
ഇന്നേവരെ ഇതുപോലെ പോയി അടിച്ചുപൊളിക്കാൻ പറ്റിയിട്ടില്ല, അതിനുള്ള സമയവും കിട്ടുന്നില്ല അതിനുള്ള തുട്ടും ഒത്തുവരുന്നില്ല.. കാത്തിരിക്കുകയാണ്.. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്‌ഷിപ് മൂവി ഫ്രണ്ട്‌സ്. 3 ഫ്രണ്ട്സും പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..
@arunvalsan1907
@arunvalsan1907 2 года назад
ATHU REAL WORLD....EEE KAANUNNATHU REEL WORLD
@ABINSIBY90
@ABINSIBY90 5 месяцев назад
@@arunvalsan1907 വ്യക്തമായില്ല 😅
@aneeshbpadisseril
@aneeshbpadisseril 2 года назад
1:22 തകതിമിതകത എന്ന ഒറ്റ വാക്കിന് വേണ്ടി സ്റ്റെപ്പ് ഇട്ടിട്ടു പോയ ലാൽ 😀
@umarmuktharap
@umarmuktharap 2 года назад
ഒരു ഓണം വരാൻ കാത്തിരിനിട്ടുണ്ട് ഈ പടം കാണാൻ❤️
@ajaygokul3819
@ajaygokul3819 Месяц назад
Jayaramettante dancing 💥
@ashwinmohan2534
@ashwinmohan2534 2 года назад
മലയത്തിലെ എക്കാലത്തെയും മികച്ച ഫ്രണ്ട്ഷിപ് മൂവി ഫ്രണ്ട്‌സ് മൂവി ഫാൻസ്‌ ഉണ്ടോ ❤❤❤❤❤❤❤❤❤❤🥰🥰🥰👌👌👌👍
@lucky_lenz1785
@lucky_lenz1785 2 года назад
Friends for ever🥳
@athulraj0007
@athulraj0007 2 года назад
Jayaramettan dance ❤️
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ശ്രീനിയേട്ടൻ ഡാൻസ് കളിച്ച അപൂർവം സോങ്ങുകളിൽ ഒന്ന് 🔥🔥❤❤❤❤❤❤🔥🔥🔥
@kevintf2
@kevintf2 2 года назад
Ithokke enth.. Watch megham song maragazhiye malikaye.. Athil pulli dance kalich thakarth
@rahulr40
@rahulr40 2 года назад
Sreeniyettantea dance🥰
@athiraradhakrishnan9613
@athiraradhakrishnan9613 2 года назад
Sreenivasan ❤️
@Am_Happy_Panda
@Am_Happy_Panda Год назад
1:21 LAL 😁
@renukurian914
@renukurian914 2 года назад
Isainjani Ilayaraja sir.. evergreen songs..
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
1:22 ലാൽ 🔥🔥🔥
@NoName-pz8cn
@NoName-pz8cn 2 года назад
പോണ്ടിച്ചേരി ടൂർന്റെ ഓർമ്മകൾ...❤️
@shameerfasila4350
@shameerfasila4350 3 года назад
തകധിമിതകതാ.. ആ സ്റ്റെപ്പ് വയ്ക്കുന്ന ചേട്ടൻ ലാൽ ആണെന്ന് കരുതി കുറെ കാലം... 😁😁❤️❤️❤️
@pranavpk62
@pranavpk62 3 года назад
That's lal only.
@moidu147odo
@moidu147odo 2 года назад
Lal aan
@wazeem9916
@wazeem9916 9 месяцев назад
Friends🔥🔥🔥eppozhum poli❤🔥vibe movie
@ytofficial852
@ytofficial852 9 месяцев назад
Koorayanathil modijiye kanchapo thakida kettu vanneyanu
@shafzz6486
@shafzz6486 2 года назад
ജയരമെട്ടൻ ഒരു രക്ഷയും ഇല്ല 😂😂
@NadakkalTharavadu
@NadakkalTharavadu 3 года назад
എൻ ഫ്രണ്ട് പോലെ യാര് മച്ചാ😍 നൻപൻ ഡാ 😍💓😘
@user-jt6og8yi
@user-jt6og8yi 2 года назад
Best Friends.....❤💞❤ Song Othiri Ishtam....👍👍👍👍
@vishnunambralil7
@vishnunambralil7 2 года назад
മലയാള സിനിമയിലെ ഏറ്റവും ചെറിയ ഗസ്റ്റ്‌ റോൾ... ലാൽ 😁
@vvijithavg
@vvijithavg Год назад
Ath lal allallo
@sachinthodupuzha5012
@sachinthodupuzha5012 7 месяцев назад
1:20 ലാൽ ഗസ്റ്റ് റോൾ 🎉
@shefinbasheer65
@shefinbasheer65 3 года назад
സൂപ്പർ 👍👍👍❤❤
@abhilashajay1978
@abhilashajay1978 6 месяцев назад
I'm waiting friends 2 movie 🎥🎥🍿🍿🍿🍿
@mubashirkt2905
@mubashirkt2905 2 года назад
ഇത് കൊള്ളാം👌👌
@shihass5548
@shihass5548 3 года назад
Jayaramettan
@Manu4m1
@Manu4m1 7 месяцев назад
1:21 Lal cameo 😅❤
@anandhug8663
@anandhug8663 2 года назад
1:23 le THAKA THIMITHA padI abhinayicha LAL SIR ISHTAM 🔥🔥🔥💪💪💪💪
@Hasheena619
@Hasheena619 6 месяцев назад
Innaanel discrimination, insult ennokkeyavum ee dialogues .... Wish to back those years... ❤❤❤
@Harilal..
@Harilal.. 7 месяцев назад
ഓഹ്.. ഈ സിനിമ കാണാൻ വേണ്ടി ഞാൻ സ്കൂളിൽ അന്ന് പോയില്ല.. സ്കൂളിൽ പോകാൻ ഒരുങ്ങി നിൽകുമ്പോൾ ആണ് വല്യച്ഛൻ ഈ സിനിമയുടെ കാസറ്റ് ആയി വരുന്നു.. അപ്പോൾ ഞാൻ പോകാൻ മടിച്ചു നിൽക്കുന്നു. എന്റെ നിൽപ്പ് കണ്ട് വല്യമച്ചി പോകണ്ട എന്ന് പറഞ്ഞു.. അപ്പോൾ ആണ് എനിക്ക് ജീവൻ വീണത്.. ഈ ഒരു പാട്ട് 🔥🔥🔥.. തീ ആണ്.. ഈ പാട്ടും പാടിയാണ് പിള്ളേർ നടക്കുന്നത്.. ഞാൻ 2 ൽ പഠിക്കുന്നു.. വർഷം 1999🥰🥰🥰
@sayooj.n7110
@sayooj.n7110 3 года назад
0.44 sec ഇത് കുറച്ചൂടി കൊള്ളാം എന്ന് ഞാൻ ആദ്യം ആയാണ് കേൾക്കുന്നത് ബാക്കി എല്ലാ പ്രിന്റ്ലും ഇത് ഞാൻ കലക്കും എന്നാണ് ശ്രീനിവാസൻ പറയുന്നത് 😎
@nuhmannummu9887
@nuhmannummu9887 Год назад
നൊമ്പരം കൊണ്ട് വിങ്ങുകയാണ് ഇതൊക്കെ കാണുമ്പോ. തിരിച്ചു കിട്ടാത്ത കാലം പ്രായം
@syamsivan455
@syamsivan455 Год назад
Super
@ratheeshblog8339
@ratheeshblog8339 2 года назад
Lal sir santhosm kondu dance cheythu padam blockbuster akum ennu urapichu
@arunvalsan1907
@arunvalsan1907 2 года назад
BLOCK BUSTER aayenkilum.....Partners says MUKESHnum, HARIkkum Profit share onnum kittiyilla ennaanu parayunnathu....veedu vittaanu MUKESH ithil share ittathu....ithu pinneedu SARITHAyumaayi Divorce nu karanamaayi
@littleboy8054
@littleboy8054 8 месяцев назад
Sidhiqu sir miss u
@abeljoethomson8963
@abeljoethomson8963 3 года назад
❤️❤️💕💕sup poli👌👌
@hamdu313
@hamdu313 3 года назад
കടൽകാറ്റിൻ നെഞ്ചിൽ എന്നാ പാട്ടും കൂടി
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
«Пранк от мамы» 😍 | #shorts
0:51
Просмотров 1,7 млн
За Сауле горой 🤣🏔️❤️
0:30
Просмотров 2,7 млн
За Сауле горой 🤣🏔️❤️
0:30
Просмотров 2,7 млн