Katta waiting ayrunnu chettayiisee.. ❤️ningala ippo ente happinessum inspirationum ellam.. 🥺❤️Love you two💞💞.. Not like other's brother.. Just like my own brothers ❤️❤️love you so much brozzz.. 💞
You brothers are great! You both have a very graceful dad and mum. Hats off to your dear Dad! What a beautiful family! Keep it up. Much Appreciated! ❤ 🎉
ഞാൻ യൂട്യൂബിൽ എല്ലാവരുടെ വീഡിയോസ് കാണാറുണ്ട് പക്ഷേ ഞാൻ ലൈക്ക് അടിക്കുന്നത് കുറവാണ് പക്ഷേ നിങ്ങളുടെ വീഡിയോസ് ഞാൻ ലൈക്ക് അടിക്കാറുണ്ട് നിങ്ങളുടെ വീഡിയോസിന് മാത്രം ലൈക്ക് അടിക്കുന്നുണ്ട് ഡാൻസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുപോലെ നിങ്ങളുടെ ഫാമിലി ഇഷ്ട്ടമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അച്ഛനെയാണ്🥰
Kochu super annu I am suriya fan annu kochu ta proposal reaction super ayirunnu Ella videos lum kochu ta reaction super annu I like kochu ❤ Praveen family thought enikku istam pettu ❤ nigal ellarum adi poli annu kochu is so cute ❤ God Bless You Family and All the Best 😊
Waiting for 1million fam for you bruhs❤️ninghal randuperudeyum dreams nadakate❤️😍❤️kochu chetta I am ur die heart fan ❤️😍Praveen chettan adipoli ahn ❤️
Enikk actually kochunte swagum praveeninte expressionum anishtam. Pakshe mudi azhichidumbo expression kananokkunnilla ennoru sankadam ind. Kochunte oru stepil ninn aduthathilekk pokunnath beutiful ozhukkanu. Dance video moonnu vattam kanum. Adhyam full concentration kochulayirikkum. Pinne Praveennte expression mathram kanum. Then last oru vattam koode kochunte onnude enjoy cheyyum pinnori like then scroll to next. Athanu ente process. Vlog pinne always poliyanallo. Keep going........love you amma and acha......
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤അടിപൊളി പൊളിച്ചു ❤❤❤പിന്നെ നിങ്ങൾക്ക് ആരും നെഗറ്റീവ് കമന്റ് തരില്ല ഉറപ്പ് നിങ്ങൾ അത്രക്ക് അടിപൊളി ആണ് 😍😍😍
കട്ട വെയ്റ്റിംഗ് ആയിരുന്നു Q And A ക്ക് ആയിട്ടാണ് . നിങ്ങളുടെ ഫാമിലി Powli ആണ് . എല്ലതിനും കട്ട സപ്പോർട്ട് ചെയ്യുന്ന ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ രണ്ട് മക്കളും ലക്കി ആണ് . 💞💞💞💞🔥🔥🔥🔥🥰🥰🥰🥰 💞💞💞💞🥳🥳🥳🥳 .