Тёмный

Questions She Will Ask You Only When She Loves You | Malayalam Relationship Videos | SL Talks 

SL Talks
Подписаться 43 тыс.
Просмотров 444 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@arvindslSlp-mv1uq
@arvindslSlp-mv1uq Год назад
ഒരു ജോലി ഒപ്പിച്ചു തരുമോ എന്ന് സഹായം ചോദിച്ചതാ അവൾ, അവളുടെ സർട്ടിഫിക്കറ്റിന് ചേർന്ന ജോലി ഒപ്പിക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്ന് മനസിലായപ്പോൾ, അവൾക്ക് വേണ്ടി ഒരു ഓഫീസ് തന്നെ തുടങ്ങേണ്ടി വന്നു.ഇപ്പോൾ ഷോപ്പിന്റെയും എന്റെ സർവ്വ സ്വത്തിന്റെയും അവകാശിയായി എന്റെ ഭാര്യയായി എന്നെ ഭരിക്കുന്നുണ്ട് അവൾ 😍🥰💕
@smithashaiju
@smithashaiju Год назад
പൊളി
@RedBull_650
@RedBull_650 Год назад
😂❤
@arvindslSlp-mv1uq
@arvindslSlp-mv1uq Год назад
@@smithashaiju 😃എന്നോട് മിക്കപ്പോഴും വഴക്കൊക്കെ ഉണ്ടാക്കും അവൾ, എന്നാലും ഞാൻ ഒന്നും മിണ്ടാതെ അതും ആസ്വദിച്ച് ഇരിക്കും. അതൊരു സുഖമാണ്. സാമ്പത്തികമായി ഒന്നുമില്ലാതെ അവൾ സർവ്വ സുഖത്തിന്റെ നടുവിലേക്കാണ് വന്നു ചേർന്നത്. നല്ല ഭക്ഷണം, നല്ല യാത്രകൾ,നല്ല സ്വപ്‌നങ്ങൾ, മനസമാധാനത്തിൽ ഉള്ള ഉറക്കം എല്ലാം എല്ലാം എന്റെ അടുത്ത് വന്നതിന് ശേഷമാണ് അനുഭവിക്കുന്നത് എന്ന് അവൾ പറയുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറയും. ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്‌ത ആണ് ഞാനാണെന്ന് തോന്നിപ്പോകും അപ്പോൾ. അത്രക്ക് സ്നേഹമാണ് അവൾക്ക്. എല്ലാവരും അവളെ പോലെയാകട്ടെ എന്ന് ആശംസിക്കുന്നു. 👍🏻
@smithashaiju
@smithashaiju Год назад
@@arvindslSlp-mv1uq അവളുടെ ഒകെയ് ഒരു ഭാഗ്യം... അതിനും വേണം യോഗം 😍😍എന്നും സന്ദോഷത്തോടെ മുന്നോട്ടു പോകട്ടെ 💙💙💙
@arvindslSlp-mv1uq
@arvindslSlp-mv1uq Год назад
@@smithashaiju 🙏🙏🙏എല്ലാവരും അങ്ങിനെയാകട്ടെ.
@saffaronfighter2538
@saffaronfighter2538 Год назад
ഈ ലോകത്ത് വിശ്വസിക്കാൻ കഴിയാത്ത ഒരേയൊരു വർഗ്ഗം പെണ്ണ് മാത്രമാണ്..
@sreemon6567
@sreemon6567 Год назад
നിങ്ങളുടെ അമ്മ പെണ്ണ് അല്ലായിരുന്നോ!? 🙄
@saffaronfighter2538
@saffaronfighter2538 Год назад
@@sreemon6567 അല്ല എന്നു പറയുന്നില്ലല്ലോ. അനുഭവത്തിൽ വരുമ്പോഴേ നിങ്ങൾക്ക് അത് മനസ്സിലാവൂ. അല്ലാത്തവർക്ക് ഇങ്ങനെ ഫിലോസഫി പറഞ്ഞിരിക്കാം.
@iloveindia1076
@iloveindia1076 Год назад
കറക്റ്റ്
@ARTWITHARUN
@ARTWITHARUN Год назад
@@sreemon6567 aanallo....athukondalle...swantham kunjine konnitt kamukante koode pokunnath.. appo avalum ammayalle....so amma enna chodyathinu prasakthi illa...oru vidhathil allenkil mattoru vidhathil pennu aanine chathichirikkum...100 % ...athil nalla penkuttikalum und.. kure udaharanangal und.. but some times...namukk avare viswasikkan pattilla....athre idheham udhesichullu....thanks
@rajeshpk2990
@rajeshpk2990 Год назад
100./.
@yohannannm7021
@yohannannm7021 Год назад
ഒരുത്തി ഒരു സഹായം ചോദിച്ചതാ അഞ്ചു ലക്ഷത്തിനു ബാങ്കിനോട് സമാധാനം പറയേണ്ടി വന്നതു
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
😥
@rejiphilips1086
@rejiphilips1086 Год назад
Onninem vishwasikkaruthe esp ladies.
@kingstarmotoring8966
@kingstarmotoring8966 Год назад
പരിചയപെട്ടു 5ആം മിനിറ്റിൽ കാശ് ചോദിക്കും
@karakkadaumanojhanmanojhan610
😀😀🙏🙏🙏💐
@josepv2650
@josepv2650 Год назад
​@@LittleboyLITTLEBOY-wy5uk❤❤❤❤❤❤❤❤❤❤❤❤❤ni bhulm😊
@augustinethomas7302
@augustinethomas7302 Год назад
എന്നെക്കൊണ്ട് ഒന്നും 😂പറയിപ്പിക്കണ്ട ഇതൊന്നുമല്ല സത്യം 😁😁അനുഭവം ഗുരു 😁😁
@babucm6104
@babucm6104 Год назад
ഇത് വെച്ച് ഇപ്പോഴത്തെ പെൺപിള്ളേരെ വില ഇരുത്തരുത്, പണി കിട്ടും 😄
@naibinjio1239
@naibinjio1239 Год назад
ഇപ്പോഴത്തെ പിള്ളേർ ( both) ഇങ്ങനെയൊന്നുമല്ല....സഹായമല്ല ചോദിക്കുന്നത് ക്യാഷ് ആണ് ചോദിക്കുന്നത് കാശുണ്ടെങ്കിൽ കൂടെ നിൽക്കും ഇല്ലേ കളഞ്ഞിട്ട് പോകും
@malabarmedia6902
@malabarmedia6902 Год назад
👍
@AleenaBenny-nt9mi
@AleenaBenny-nt9mi 7 месяцев назад
Ellarum angane alla
@smartchoirmusiclab7801
@smartchoirmusiclab7801 5 месяцев назад
​​@@AleenaBenny-nt9mi😂എല്ലാവരുമല്ലിതിലും വഞ്ചകനുണ്ടിടയിൽ.... (താലത്തിൽ വെള്ളമെടുത്തു.............
@AleenaBenny-nt9mi
@AleenaBenny-nt9mi 5 месяцев назад
@@smartchoirmusiclab7801 ellarem angane kanaruthenna paranje
@sajeevr6071
@sajeevr6071 3 месяца назад
​@@AleenaBenny-nt9mi😂😂😂 അങ്ങനെ alla പിന്നെ എങ്ങനെ
@14.class9b5
@14.class9b5 Год назад
നല്ലതുപോലെ സഹായം ചോദിച്ചു നല്ലതുപോലെ ഹെൽപ്പ് ചെയ്തു ഒളിച്ചോടി പോവുമ്പോൾ എന്നോട് ചോദിച്ചിട്ടാണ് പോയത്
@elfin6066
@elfin6066 Год назад
😂😂😂😂
@smartchoirmusiclab7801
@smartchoirmusiclab7801 5 месяцев назад
നല്ല വിനയം ഉള്ള കുട്ടി...
@mayinthidil8653
@mayinthidil8653 Год назад
സഹായം ചോദിക്കുന്നത് ചൂഷണം ചെയ്യാൻ ആണെങ്കിലോ , ലവ് തന്നെ ആണെന്നുണ്ടോ .
@bijuknair7885
@bijuknair7885 Год назад
സഹായം ചോദിച്ചു കൊടുത്തു. ഒരാവിശ്യംവന്നാപ്പോൾ തിരിച്ചുചോദിച്ചുഞാൻ പൈസയെ മാത്രം സ്നേഹിച്ചിരുന്നവൾ എന്നെ ബ്ലോക്ക് ചെയ്തു.😊
@lipinthomas8296
@lipinthomas8296 Год назад
സത്യത്തിൽ ചിലവർക്ക് നടക്കും ചിലവർക്ക് നടക്കില്ല തള്ള് വേണ്ട ഇപ്പോൾ പെണ്ണുങ്ങൾ പറ്റിക്കൽ ആണ് cash അടിച്ചോണ്ട് പോകും 😆 പെണ്ണ് പലവിധം സൂക്ഷിക്കണം 😌
@SureshKumar-iy6to
@SureshKumar-iy6to 10 месяцев назад
Chilavar🤔
@babudas6832
@babudas6832 8 месяцев назад
എല്ലാം ശരിയാണ് പക്ഷേ മനസ്സിലിരിപ്പ് എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല 😊😊😊
@instantknowledge6842
@instantknowledge6842 Год назад
നിങ്ങളെ കാണാൻ സുന്ദരി ആണ്..നോക്കി ഇരുന്നു പോകുന്നു...
@vidhuk2036
@vidhuk2036 Год назад
അവൾ വല്ല കഷായവും കലക്കി അണ്ണാക്കിൽ തള്ളി തരും, അപ്പോൾ കണ്ണ് സ്വയം അടഞ്ഞു കൊള്ളും. 😀😂😂😂
@സഹവർത്തിത്വം
ചേച്ചി ഒരു ഇരുപത് വർഷം പിന്നോട്ട് പോയില്ലേ എന്നൊരു തോന്നൽ..
@neviljohnson2481
@neviljohnson2481 Год назад
ഐഡിയ ഷോറൂമിൽ ഒരു പെൺ കുട്ടി എന്റെ ആധാർ നമ്പർ ചോദിച്ചു. ഇത് 🤔 ആണോ? 😄
@zainlifeonlineshopeepvtltd4235
വല്ലാതെ അടുക്കേണ്ട അടുത്ത ചോദ്യം ആധാരം ആയിരിക്കും
@pradeeshc233
@pradeeshc233 Год назад
😂
@neviljohnson2481
@neviljohnson2481 Год назад
Zain life okke aanu ലൈഫ് 😄
@nijilpn8649
@nijilpn8649 Год назад
Girls നെ മൈൻഡ് ചെയ്യാത്ത എനിക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊക്കെ 😂
@alert-n7n
@alert-n7n Год назад
Help ഇപ്പോൾ എല്ലാ പെൺകുട്ടികളും ചോദിക്കും.
@anosegnanadasan10
@anosegnanadasan10 Год назад
എനിക്ക് 74 വയസു, ആരും സഹായം ചോദിക്കുന്നില്ല 😄😄😄
@sunilkoiparambil
@sunilkoiparambil Год назад
😂
@vasusanathan5392
@vasusanathan5392 Год назад
എനിക്ക് 53yrs സഹായം ചോദിക്കാറുണ്ട് പലരും, കൊടുക്കലും ഉണ്ട്, തിരിച് തരുന്നവരും ഉണ്ട് തരാത്തവരും ഉണ്ട്. സഹായം ഞാൻ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. 27 വയസുള്ളപ്പോൾ ഒരുത്തി അടുത്ത് പ്രണയത്തിലായപ്പോൾ അവളുടെ അമ്മ സഹായം ചോദിച്ചു.. cash കൊടുത്തു, പക്ഷെ തിരിച് കിട്ടിയതുമില്ല ബന്ധം വഷളവുകയും ചെയ്തു.
@arunvk5063
@arunvk5063 Год назад
കാലൻ ചോദിക്കും
@vasusanathan5392
@vasusanathan5392 Год назад
@@arunvk5063 അങ്ങനെ പറയല്ലേ bro,
@ayyappannair5782
@ayyappannair5782 Год назад
എന്നോട് ചോദിച്ചു ATM card and number, ഞാൻ പെട്ടെന്ന് തന്നെ കൊടുത്തു കാരണം അതിൽ 49 രൂപ മാത്രം ബാലൻസ്,
@sudheeshtk1219
@sudheeshtk1219 Год назад
😂
@vinodnarayanan4547
@vinodnarayanan4547 Год назад
😂😂😂
@Myworld-x1t
@Myworld-x1t Год назад
നല്ല പെൺകുട്ടികൾ ഒരിക്കലും പിടിത്തം തരില്ല അവർ നമ്മെ പൂർണമായി പഠിക്കും എന്നാൽ നമുക്ക് മനസിലാക്കാൻ കഴിയില്ല ഇന്ന് ഇതിൽ ചുരുക്കം പെൺകുട്ടികൾ മാത്രമേ കാണു
@kripeshkk4204
@kripeshkk4204 Год назад
ഒരുത്തി എന്നോട് ഒരേ ഒരു സഹായം ചോദിച്ചിരുന്നു അത് ഞാൻ സാധിച്ചു കൊടുക്കുകയും ചെയ്തു. അത് മാത്രം ആണ് എനിക്ക് ഓർമ ഉള്ളൂ പിന്നീട് നടന്നത് വളരെ യാതൃശികം ആയിരുന്നു ഒരു മഴയും ഇടിയും കാറ്റും വന്നുപോയ നാട്ടിൻ പുറം പോലെ
@saneeshmusicworld9656
@saneeshmusicworld9656 Год назад
ശരിയാ ചേച്ചി പറഞ്ഞത്... എന്നെ കഴിഞ്ഞ ആഴ്ച ഒരു സ്ത്രിയെ അവരെ ഞാൻ കണ്ടിട്ടേ ഇല്ല. But അവർ എന്റെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു. നിന്റെ വീട്ടിൽ അമ്മയും പെങ്ങൾ മാരുമില്ലേ എന്ന്. അവർക്ക് എന്നോട് പ്രേമമായിരിക്കുമല്ലേ ചേച്ചി. എന്നാലും എത്രനാളായിക്കാനും... ❤️
@jayanp8685
@jayanp8685 Год назад
അത് ചിലപ്പോ നിങ്ങളുടെ തോണ്ടൽ മടുത്തിട്ടാവും🤭
@naadan751
@naadan751 Год назад
നിങ്ങളുടെ നല്ല പെരുമാറ്റം കൊണ്ടാവും!!!!?
@saneeshmusicworld9656
@saneeshmusicworld9656 Год назад
എന്റെ തമാശ ആസ്വദിച്ച സുഹൃത്തുക്കൾക്ക്.. Thanks..😆
@smartchoirmusiclab7801
@smartchoirmusiclab7801 5 месяцев назад
4th point... 👍👍👍👍👍very കറക്റ്റ്.... എന്റെ 20 )--o വയസിൽ കുന്നേപ്പള്ളിയിലെ തങ്ക എന്നോട് ഐ ലവ് യൂ "പറഞ്ഞു... പ്രണയം തളിരിട്ടു.. ചേട്ടാ കല്യാണത്തിന് മുമ്പ് തന്നെ നമുക്ക് സാമ്പാദ്യം വേണം എന്ന് പറഞ്ഞു... ഞാൻ പുതിയ സൈക്കിൾ വാങ്ങാൻ വെച്ച്ചിരുന്ന പൈസയിൽ നിന്ന് 500/--₹ എടുത്തു ivp അഥവാ ഇന്ദിരാ വികാസ് പത്ര (അന്ന് അങ്ങനെ ഒരു സ്കീം, പോസ്റ്റ്‌ ഓഫീസിൽ ഉണ്ട്, അഞ്ചു വർഷം കൊണ്ടു തുക ഇരട്ടിക്കുമായിരുന്നു ) യിൽ നിക്ഷേപിച്ചു... രണ്ടുപേരുടെയും പേരിൽ ആയിരുന്നു.... സർട്ടിഫിക്കറ്റ് എന്റെ കയ്യിൽ ആയിരുന്നു.. കുറച്ചു കാലം ഇണങ്ങിയും പിണങ്ങിയുംകഴിഞ്ഞു പോയി..ഡെപ്പോസിറ്റിന്റെ കാര്യം ഞങ്ങൾ മറന്നു പോയി... ഇതിനിടയിൽ അവൾ വേറൊരുത്തനെ പരിചയപ്പെട്ടു.. എന്നെ ഉപ്പുവെള്ളം മുക്കി തേച്ചിട്ട് അവനെ കല്യാണം കഴിച്ചു... പിന്നീട് പോസ്റ്റ്‌ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നു.. പണം കൈപ്പറ്റുകയോ അഞ്ചുകൊല്ലത്തേക്കുകൂടി അവിടെ തന്നെ ഇടുകയോ ചെയ്യാമെന്ന്..പണം എടുക്കാൻ എങ്കിൽ ഇരുവരും വരണം, അവിടെ തന്നെ ഇടാൻ ഒരാൾ ആയാലും മതി..ഞാൻ ഇക്കാര്യം പറഞ്ഞു അവൾക്ക് കത്തെഴുതി, അന്ന് മൊബൈൽ ഇല്ലായിരുന്നു... പിറ്റേന്ന് സന്ധ്യക്ക് അവൾ എന്റടുത്തു വന്നു കരഞ്ഞുപറഞ്ഞു ഉപദ്രവിക്കല്ലേ, ജീവിച്ചുപോട്ടെ, ഭർത്താവറിഞ്ഞാൽ ആത്മഹത്യ ചെയ്യും, സഹോദരനായി കാണണം എന്നൊക്കെ... എന്റെ മനസ്സലിഞ്ഞു.... ഞാൻ അഞ്ചു കൊല്ലത്തേക്കുകൂടി po യിൽ നിക്ഷേപിച്ചു... പിന്നെ ഞാനും കല്യാണം ചെയ്തു... മൊബൈൽ വന്നു, കുട്ടി ജനിച്ചു...ജീവിതം മുന്നോട്ട് കുറെ പോയി... പക്ഷേ പെണ്ണിന് ഭയങ്കര ഓർമ്മശക്തിയാണ്... അടുത്ത അഞ്ചു വർഷം തികയുന്ന ദിവസം എന്നെ മൊബൈലിൽ വിളിച്ചു അവൾ പറഞ്ഞു.. ചേട്ടാ, ഇന്ന് കാലാവധി തികയുന്നു, പണമെടുക്കാൻ ഞാനും വരാം,.. എന്ന്.... ഞാനോർത്തു അവൾ പണം പകുതി പോലും ചോദിക്കില്ല, എന്നെ സഹായിക്കാൻ വേണ്ടി അവൾ ഒറ്റയ്ക്ക് വരുന്നതായിരിക്കും എന്ന്... വീട്ടിൽ കള്ളം പറഞ്ഞു ഞാൻ po യിൽ എത്തി... ഞെട്ടിപ്പോയി, അവൾ ഭർത്താവിന്റെ koodeyanu വന്നത്...എന്നിട്ട് അവൾ ഭർത്താവിനെഎവിടേക്കോ പറഞ്ഞു വിട്ടു.. അവൻ പോയപ്പോൾ എന്റടുത്തുവന്നു...പകുതി അവൾ എടുത്തോളാം എന്ന് ഔദാര്യം നടിച്ചുകൊണ്ട് പറഞ്ഞു... എനിക്ക് വാശിയായി.. ഉടനെ ഭർത്താവ് തിരിച്ചു വന്നപ്പോൾ അവൾ മാറിനിന്നു...ഞാൻ ഓഫീസ് സ്റ്റാഫിനോട് സംസാരിച്ചു, ivp ഇപ്പോൾ ഇല്ല യെന്നും എട്ടുവർഷത്തേക്കുള്ള സ്കീം ഉള്ളുവെന്നും അറിഞ്ഞു.. ഞാൻ എട്ടുവർഷത്തെ സ്‌ചെമിന് സമ്മതിച്ചു... ആദ്യം ivp യിൽ നിന്ന് ഇരുവരും ചേർന്നു പണം കൈപ്പട്ടുന്നതയും പിന്നീട് അത് ഒരാൾ (എന്റെ പേരിൽ നിക്ഷേപിക്കുന്നതയും ഉള്ള ഡോക്യുമെന്റ് എഴുതിച്ചു....അവളുംഭർത്താവും സംസാരിച്ചുകൊണ്ട് പുറത്തു നിൽപുണ്ടെങ്കിലും അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരിന്നു... ഞാനും ഓഫീസിൽ ഉള്ളവരും കൂടി സംസാരിക്കുന്നത് അവൾക്കു മനസ്സിലായിരുന്നില്ല... ഞാൻ ഒപ്പിടുന്നത് കണ്ട് അവൾ വീണ്ടും ഭർത്താവിനെ എങ്ങോട്ടോ പറഞ്ഞുവിട്ടു... അവൾ ഓടിവന്നപ്പോൾ ഒപ്പിടാനുള്ള സ്ഥാനം ഞാൻ കാണിച്ചു കൊടുത്തു, അവൾ ഒപ്പിട്ടു.... എന്നിട്ടവൾ പറഞ്ഞു ഭർത്താവ് ഉടൻ വരുമെന്നും, പുള്ളിക്ക് ഒന്നും മനസ്സിലായിട്ടില്ല എന്നും, പുതിയ ഒരു അകൗണ്ട് ഇവിടെ open ചെയ്യാൻവേണ്ടി എന്നുപറഞ്ഞു ആണ് പുള്ളിയെ ഇവിടെ കൊടുവന്നതെന്നും, എല്ലാം രഹസ്യമായിരിക്കണമെന്നും, എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടെന്നും, എന്തിനും തയ്യാറാണെന്നും മറ്റും പറഞ്ഞു.... പിന്നെ അവൾ പുറത്തേക്കു പോയി... ഈ സമയം നോക്കി ഞാൻ പുതിയ സർട്ടിഫിക്കറ്റ് വാങ്ങി കയ്യിലെടുത്തു.. പുറത്തേക്ക് ചെന്നിട്ടു, പ്രോസസ്സിംഗ് നടക്കുകയാണെന്നും അഞ്ചു മിനിറ്റ് കഴിഞ്ഞേ ക്യാഷ് കിട്ടുകയുള്ളുവന്നും, അതുവരെ ഒരു ചായ കുടിക്കട്ടെ യെന്നും പറഞ്ഞു അവിടെ നിന്നും പുറത്തേക്കു വന്നു.. അപ്പോൾ മറ്റേവൻ തിരിച്ചുവരുന്നതും കണ്ടു.... പിന്നീടവർ എത്ര നേരം... എങ്ങനെ.... എപ്പോൾ...? ഒന്നുമറിയില്ല... ഒരുവിധം അങ്ങനെ ഞാൻ plus two പാസ്സായി 😂
@n.svisions604
@n.svisions604 3 месяца назад
ഈ കഥ പൂർണം ആയില്ലലോ.... ക്ലൈമാക്സ്‌ കൺഫ്യൂഷൻ ആക്കിയാലോ
@smartchoirmusiclab7801
@smartchoirmusiclab7801 3 месяца назад
@@n.svisions604 കഥയല്ല,... 🤣🤣🤣🤣🤣എവിടെങ്കിലും ഇരുന്നു അവൾ എന്നെങ്കിലും ഇത് കാണണം, അത്രേയുള്ളൂ...
@smartchoirmusiclab7801
@smartchoirmusiclab7801 2 месяца назад
എങ്കിലും എന്റെ തങ്കം,... നീ കൊച്ചിയിൽ ആണ് ഉള്ളത് എന്നും, ഭർത്താവും വീടും സകല വിവരവും എനിക്ക് അറിയാം... നീ പണ്ട് എനിക്ക് അയച്ച കത്തുകളിൽ ഏതെങ്കിലും ഒരെണ്ണം മതി നിന്റെ ജീവിതത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ... നിന്റെ നമ്പർ ഇപ്പോൾ എനിക്ക് കിട്ടി.. പക്ഷേ ഞാൻ ചതിക്കില്ല.. കാരണം, പണ്ടത്തെ കാര്യങ്ങൾ ഓർത്ത് ഇപ്പോൾ ഞാൻ ആസ്വദിക്കുന്നു... അതുപോലെ എന്റെ ഭാര്യയെയും ഞാൻ വളരെ സ്നേഹിക്കുന്നു.... എങ്കിലും നീ ഓർക്കുക..അന്ന് നീ എന്നെ തേച്ചത് എനിക്ക് വലിയ വേദന യായിരുന്നു...
@sanjaync
@sanjaync 10 месяцев назад
Mmm... ഈ പറഞ്ഞ ചോദ്യങ്ങളെല്ലാം ചോദിച്ചിട്ടുണ്ട്... But... തമാശയ്ക്ക് അവരെ തിരിച്ച് എന്തെങ്കിലും പറഞ്ഞു വെറുപ്പിച്ചു വിടും...
@iloveindia1076
@iloveindia1076 Год назад
പണം ഉണ്ടെങ്കിൽ പെണ്ണിന് നല്ല സ്നേഹമാണ്
@rosemosco
@rosemosco 7 месяцев назад
ഇത് എനിക്കറിയാവുന്ന എല്ലാ പെൺപിള്ളേരും എന്നോട് ചോദിക്കുന്നത് ആണ്, സഹായം ആണ് ഇവരുടെ മെയിൻ 😆😆😆
@ravimrpcode8356
@ravimrpcode8356 Год назад
Single അല്ല എന്ന് അറിഞ്ഞിട്ടും സഹായം ചോദിക്കുന്നത്കേട്ടു 🤔🤔
@ravimrpcode8356
@ravimrpcode8356 Год назад
@@കട്ടപ്പനക്കാരികൊച്ച് ചോദിച്ചു,സത്യം 🤔
@tomjoseph8634
@tomjoseph8634 Год назад
അത് കാശു അടിച്ചു മാറ്റാൻ ആണ്.കടം തിരിച്ചു കിട്ടും എന്ന പ്രതിക്ഷ്സിച്ച് കൊടുക്കരുത്
@ravimrpcode8356
@ravimrpcode8356 Год назад
@@tomjoseph8634 ഇല്ലേ ഇല്ല 👍
@varkey5068
@varkey5068 Месяц назад
​@@കട്ടപ്പനക്കാരികൊച്ച് ഹായ്👍🌹
@With.truth916
@With.truth916 7 месяцев назад
ഇതുപോലുള്ള വീഡിയോകൾ നല്ല ബന്ധങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
@ohooho_5678
@ohooho_5678 Год назад
സഹായം എല്ലാരീതിയിലും നൽകി. പണമായും, കരുതലായും, സമയമായും എല്ലാ രീതിയിലും....ഇപ്പോൾ അവൾക്ക് അഹങ്കാരം കൂടി, അപ്പോൾ ഈ ഞാൻ അവൾക്ക് വെറും കറിവേപ്പില, ലോകത്തെ ഏറ്റവും വൃത്തികെട്ടവൻ, സ്വർത്ഥൻ, ഇതു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം സ്വഭാവം ഉള്ളവൻ.....അങ്ങനെ ഇല്ലാത്ത ഡിഗ്രികൾ ഒന്നും ഇല്ല........... ഇങ്ങനെ ഒക്കെ പറയാനും ചെയ്യാനും എന്തേലും കാരണം ഉണ്ടെങ്കിൽ വേണ്ടില്ല ...ഇത് ചുമ്മാതെ ഓരോ കാരണം ഉണ്ടാക്കികൊണ്ടുവരുവാ....... ഒരു തരത്തിലും സ്നേഹിയ്ക്കാനും , വിശ്വസിയ്ക്കാനും കൊള്ളില്ലാത്ത ജന്മങ്ങൾ ആണ് സ്ത്രീകൾ നിന്റെ അമ്മയും പെങ്ങന്മാരും ഇങ്ങനെ ആണോ എന്ന ചോദ്യവുമായി ആരും വരണ്ട
@Team_Socrates.123
@Team_Socrates.123 Год назад
സഹായം ചോദിച്ച ഒരു താത്ത എന്നേ പറ്റിച്ചു പോയി പിന്നെ കണ്ടില്ല😂
@Mr.dude.kerala
@Mr.dude.kerala Год назад
അറിഞ്ഞു ആരെങ്കിലും ട്രയിന് തല വെക്കോ....🙏വെച്ചവന്റെ തലപോയി 😂😁
@usmankundala7251
@usmankundala7251 Год назад
അയ്യോ ഇതെല്ലാം എത്രയെത്ര പെൺകുട്ടികൾ എന്നോട് ചോദിച്ചതാ അന്നെനിക്ക് 88 വയസ്സേ ആയിരുന്നുള്ളൂ ഇന്ന് 104 കടന്നു...😂
@Mr.dude.kerala
@Mr.dude.kerala Год назад
കല്യാണം കഴിച്ചാൽ അതോടെ തീർന്നു....മകളെ.. 🙏വേണ്ട മച്ചാ വേണ്ട ഈ പെണ്ണുങ്ങൾ കതല്.. ചങ്ക് ചോദിച്ചാൽ ചങ്ക് പറിച്ചു തരുന്ന നന്പൻ മതി 🙏🥰
@sarathlalsarath9488
@sarathlalsarath9488 9 месяцев назад
വളരെ ശെരിയാണ് ഈ സൈൻ വേച്ച് ഞാൻ ഒരു പെൺകുട്ടിയെ സ്വന്തമാക്കി😊😊😊 🥰🥰🥰👍
@robythomas3645
@robythomas3645 Год назад
എന്നോട് സഹായം ചോദിച്ചു , ഒന്ന് ശല്യം ചെയ്യാത് ഇരിക്കാമോ എന്ന്.. It means i lvoe you ആണ് ആ കുട്ടിക്ക് എന്നോട്..
@kadavath--ALi--kadavath
@kadavath--ALi--kadavath Год назад
ഇതുകൊണ്ടാണ് ഞാൻ മൊബൈൽ നമ്പർ പോലും കൊടുക്കാറില്ല
@pramodpanakal8619
@pramodpanakal8619 10 месяцев назад
പറഞ്ഞത്. ഒക്കെ ശരി. ഇനി ഒരു പെൺകുട്ടിയെ നിങ്ങൾ. കാണിച്ചു. തരണം ....😮
@renjithrg7561
@renjithrg7561 Год назад
ചെറിയ help ചൊതിച്ചിട്ടുണ്ട് , എന്നാൽ ഭാവിയെ കുറിച്ച് ഒന്നും ചൊതിക്കുന്നില്ല, കുറച്ച് ഡേയ്സ് ആയി ഒരു അകൽച്ച feeel ചെയ്യുന്നു, എന്നാൽ ഞാൻ അങ്ങോട്ട് ചെന്ന് സംസാരിക്കും, അത് തെറ്റാണോ?? ശേരിയന്നോ??
@suresh-pe3wx
@suresh-pe3wx Год назад
എനിക്ക് ഉണ്ടായി ചില അനുഭവം തൃശൂര് ജോലി ചെയ്യുമ്പോൾ എത്രയോ പെൺകൊച്ചു ക ൾ ചോദിച്ച ചോദ്യങ്ങൾ ആണ്
@renitjacob4298
@renitjacob4298 10 месяцев назад
എന്നെ കാണാൻ അടിപൊളി ആണെങ്കിലും, ഇത് വരെ ഒരു പെണ്ണും എന്നോട് ഇതൊന്നും ചോദിച്ചീട്ടില്ല 😔
@RahulkRahulk-mc5qw
@RahulkRahulk-mc5qw Год назад
ഇതെല്ലാം കുട്ടിയോട് ഞാൻ ചോദിക്കുന്നു 🤗
@fighterkerala7388
@fighterkerala7388 Год назад
😅
@salammuttam1733
@salammuttam1733 5 месяцев назад
ഇപോ എല്ലാം ചോദികക്ുന്നത് cash mathram. കിട്ടി kazinju അവരെ എന് vazik കാണില്ല. എല്ലാം thattip mathram. 😊
@Jainadhraveendran
@Jainadhraveendran Год назад
നല്ല ഫീൽ കിട്ടിയാൽ മാത്രമേ ഇതെല്ലാം നടക്കോളൂ 😊
@ജസ്റ്റിൻറോയ്
പെണ്ണിന് പണം..... കൊടുത്താൽ..... കിട്ടില്ല...... ചോദിക്കുമ്പോൾ.... വെറുപ്പായിരിക്കും. കളവും പറയും ഇനി ചോദിച്ചു.... അവർക്കൊരു.... ശല്യമായി തോന്നുന്നു വെങ്കിൽ..... പീഡനമായി.... കേസ് ആയി....😅😅 പണം ബാങ്കിൽ ഇട്ടോളൂ...... സേഫ് ആണ്.... പലിശയും കിട്ടും..... 🤩
@helmatguy5079
@helmatguy5079 Месяц назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അവൾ എന്നോട് ചോദിച്ചു മനസിലാക്കി എന്നിട്ട് ഞാൻ ചെന്ന് പ്രൊപ്പോസ് ചെയ്താപ്പോ റിലേഷൻഷിപ് താല്പര്യം ഇല്ലാ എന്ന് പറഞ്ഞു...... ഞാൻ ഇനി എന്ത് ചെയ്യണം.... 🙂
@StreetPhotography1357
@StreetPhotography1357 Месяц назад
😂
@manojp6641
@manojp6641 Год назад
Aduthaa udaayipu. Aayitu irengiyoo
@zakkirhussain7637
@zakkirhussain7637 10 месяцев назад
പൈസ കടം ചോദിക്കുന്നത് ഇഷ്ടം കൂടുതൽ ഉണ്ടായിട്ടായിരിക്കും അല്ലെ 😜
@Amarfaisalt
@Amarfaisalt Год назад
Ennodarum ഇതുവരെ ചോദിച്ചില്ല. അവസരത്തിനു വേണ്ടി കാത്തിരിക്കുന്നു 😊
@rafeeqrafeeq9079
@rafeeqrafeeq9079 Год назад
എന്താ പേര്. എവിടെ യാ വീട്. എന്നെ ഇഷ്ടം ആണോ. എന്നൊക്കെ യാണോ
@shafeee6914
@shafeee6914 Год назад
ഇതിൽ കല്യാണം കഴിഞ്ഞ പെൺകുട്ടികളും ഉൾപ്പെടുമോ
@ajeshka7894
@ajeshka7894 Год назад
പുല്ല് തേക്കാൻ പോകുന്ന ശവങ്ങളും ഇങ്ങനൊക്കെ തന്നെ ചോദികുവോള് 😤🥺
@haridaskv9256
@haridaskv9256 Год назад
കുട്ടാ സൂപ്പർ വീഡിയോ
@naaaz373
@naaaz373 Год назад
ഒന്ന് ഹെല്പ് ചോദിച്ചു വന്നതാ. ഇപ്പൊ മാസം മാസം ലോണ് അടച്ചു കൊണ്ടിരിക്കുന്നു
@gatostechnolabs7522
@gatostechnolabs7522 Год назад
I do appreciate your smartness because a few girls choose this topic and this only thing where many "purushakesaris" click with out thinking a lot
@smileysvlogs6119
@smileysvlogs6119 Год назад
എന്നോട് ഒരു സിനിമ നടി ഒരു ഷോ ചെയ്തപ്പോൾ ഈ ഡ്രെസ് എങ്ങിനെ ഉണ്ട് എന്ന് ചോദിച്ചിരുന്നു 🙄കൊള്ളാം എന്നും ഞാൻ പറഞ്ഞു.. അതിനിങ്ങനെ ഒരു അർത്ഥം ഉണ്ടോ 🙄എനിക്ക് തോന്നുന്നില്ല
@rahmathaullaoliyullah6431
@rahmathaullaoliyullah6431 Год назад
Very excellent 👍
@yashiktanur3590
@yashiktanur3590 Год назад
മൊബൈൽ നമ്പർ മാത്രം മതി ഇന്നത്തെ കാലത്ത് 😄😄😄
@RiyaslathifRiyas-ol9ol
@RiyaslathifRiyas-ol9ol 8 месяцев назад
ഐഡി പ്രൊഫ്‌ ചോദിക്കുന്നു ഏതു ചെയ്യട്ടെ....
@aparnaap3982
@aparnaap3982 10 месяцев назад
Lover undo married ano enn chodichu. Ath ishtam kondano
@sureshmadhavan3166
@sureshmadhavan3166 11 дней назад
കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് മസാല പറഞ്ഞ് റേറ്റിങ് കൂട്ടി കാശുണ്ടാക്കാൻ 😂😂😂കുറെ പേർ പണം അടച്ച് റെസീപ്റ്റ് എടുത്താൽ രാത്രി തുണി ആഴിച്ച് കാണിക്കാം എന്ന് ഓഫർ വയ്ക്കുന്നു പണം ഉണ്ടാക്കാൻ സ്ത്രീകളെ ആരും പഠിപ്പിക്കണ്ട
@fulcrum1680
@fulcrum1680 Год назад
ഇതൊക്കെ ഞാൻ ആണ് ചോയിച്ചത് ഇങ്ങനെ ഒന്നും എന്നോട് ചോയിച്ചില്ല appo അതിന്റെ അർത്ഥം എന്താ ⁉️⁉️⁉️
@toms5050
@toms5050 Год назад
My friend, right now in kerala jail is filled with POSCO case criminals. Again why are you tempting people to put them in trap.🤔🤔🤔🤔
@It_is_what_itis
@It_is_what_itis 15 дней назад
ഇതിൽ നിന്നും മനസിലായി എന്നെ ആരും ഇഷ്ടപ്പെടുന്നില്ല എന്ന് 😅😅😅😂😂😢
@akhiljr13
@akhiljr13 9 месяцев назад
ചോദിക്കുന്നത് ക്യാഷ് ആണ് ചോദിക്കുന്നത് കാശുണ്ടെങ്കിൽ കൂടെ നിൽക്കും ഇല്ലേ കളഞ്ഞിട്ട് പോകും
@manafKaruvannur
@manafKaruvannur Год назад
Ok thank you
@ARTWITHARUN
@ARTWITHARUN Год назад
njan orale orupadu help cheythittund...ingott chodichathum allatheyum okke...enikk aalod crush und...but aa kutti ee paranja poleye alle....
@youngone5549
@youngone5549 3 месяца назад
Njan propose cheythu but aval paranju avalk ennettu samsarikkannokke ishtaanu but friend aayittu kanane pattoo ennu
@prabhabhavathybharathy34
@prabhabhavathybharathy34 3 месяца назад
oru charkan ennodu sahayam chothichu nalla oru thuka koduthu oru masm kazhiju avan enna bloke chayithu
@bijuabraham316
@bijuabraham316 Год назад
വേറെ ചോദ്യം വല്ലതും ഉണ്ടോ? പെട്ടെന്ന് ചോദിക്കണം
@jithinjithu8016
@jithinjithu8016 Год назад
ചേച്ചി ക്ക് ഞാൻ വല്ല സഹായം ചെയ്തു തരണോ??
@abhisalpa5756
@abhisalpa5756 Год назад
അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ
@JeejiPp
@JeejiPp 8 дней назад
പണം ചോദിച്ചു വരുന്നവരെ ഒരിക്കലും വിശ്വാസികരുത്
@alvinjoseph9896
@alvinjoseph9896 11 месяцев назад
സഹായം hihi. Kooduthal parayppikkaruth🙂
@rajuko8263
@rajuko8263 Год назад
ഇത് കല്യാണം കഴിച്ചവർക്കും ഉപാകരപ്പെടുമോ
@vidhuk2036
@vidhuk2036 Год назад
ഉവ്വ്, കൂടത്തായി ജോളി പോലെ ഉള്ള വല്ല സയനേഡ് പീസ് കിട്ടും.😀😂
@k.k3334
@k.k3334 Год назад
​@@vidhuk2036😂😂😂😂😂😂
@sivakumars9866
@sivakumars9866 Год назад
ഒരാൾ എന്ന് കണ്ടാലും മുഖത്തു നിന്ന് കണ്ണെടുക്കാതെ തുറിച്ചു നോക്കികൊണ്ടേയിരിക്കും എന്താണ് അവരുടെ ഉദ്ദേശമെന്ന് അറിയില്ല എന്തായാലും ഞാൻ സൂത്രത്തിൽ രക്ഷപ്പെടും
@krishnaprasadp.s6553
@krishnaprasadp.s6553 2 месяца назад
4 വർഷം സ്നേഹിച്ചിട്ടും ഇതുവരെ ഇങ്ങനൊന്നും ചോദിച്ചിട്ടില്ല 🙄.. പൊട്ടനായിരുന്നു ഞാൻ 😕
@renjans4681
@renjans4681 Год назад
Very very nice dear 💞😘😘😘
@ashokrajkollam
@ashokrajkollam 9 месяцев назад
ഇതും കേട്ട് ഏറെക്കുറെ പെൺകുട്ടികൾ പഠിച്ചട്ടുണ്ടാവും പണ്ട് ആരാണ്ട് പറഞ്ഞപോലെകുറുക്കന് നൽകുന്ന അറിവ് ഓട്ട് പാത്രത്തിൽ ഒഴിച്ചു വെച്ച തൈര് പോലെ പിന്നെ ഒന്നിനും അത് കൊള്ളൂല
@thettalihuntthefun4053
@thettalihuntthefun4053 11 месяцев назад
വർത്താനം പോലും പറയാത്തവൾ എങ്ങനെ നമ്മളോട് ചോദ്യം ചോദിക്കും 😅
@anuroopjp5454
@anuroopjp5454 3 месяца назад
Ethil orupad peru cash chodikunathu kandu girls sheri yaanu enik anubhavam und keralathile mathra malla ella edathum ulla girls um chodikum ente sthapana thil work cheytha oru penkuti cash chodichirunnu. Oru vattam njan koduthu ippo niratharam chodikunnu. Girls ne ottum viswasikaan pattilla sheri yaanu
@ManiMani-fc8bz
@ManiMani-fc8bz Год назад
Eppo..eta onnum alla chotikuka joli. Vedundo..sugar undo..bakki nan parayandallo..atinta valippam 😊pinna diverce
@vbalachandran7610
@vbalachandran7610 Год назад
ഇന്ന് ഈ വർഗത്തിനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലഅഥവാ വന്നാൽ ഹണി ട്രാപ് പോലുള്ള പരിപാടികൾ ചെയ്തു പുരുഷന്മാരെ കുടുക്കുന്നവളുമാരാണ്. പെണ്ണിന്റെ മുൻപിൽ ബ്രെഹ്‌മാവ്‌ വരെ തോറ്റ ചരിത്രം ഉണ്ടെന്ന് പറയപ്പെടുന്നു
@udhayankumar9862
@udhayankumar9862 Год назад
ഞാൻ സിഗിളാണ് വയസ്സ് 48 തെറ്റില്ലാത്ത സാമ്പത്തികം
@pratheeshpratheeshmp789
@pratheeshpratheeshmp789 Год назад
veed alapuzha ano😊
@gangadharannambiar7228
@gangadharannambiar7228 Год назад
The number is on the left top side of the video.
@faisalp.v7954
@faisalp.v7954 Год назад
Sahodaranmaare ningalodu help chodichu ningalude panam vizhungaan varumbol nibgal avalude appam nannaayi kazhichu kondu muthalaakkuka avasaanam athenkilum namukku manassamaadanathinu vendi orkkuka kazhiyumenkil oru video koodi aduthum vekkuka
@Thorappan-ll9nw
@Thorappan-ll9nw Год назад
സൂപ്പർ ♥️♥️😍😍👌👌👍
@usmankundala7251
@usmankundala7251 11 дней назад
അവസാനം തല്ലുകൊള്ളാ നുള്ള ഏതെല്ലാം വഴികളുണ്ടോ അതൊക്കെ പറഞ്ഞുകൊടുത്തോ...?
@AnilKumar-xp7uo
@AnilKumar-xp7uo 13 дней назад
ചേച്ചി പറയുന്നതു ബധിരതയുള്ളവരെ ആരും സ്നേഹിക്കില്ല എന്നാണോ?
@sonytj257
@sonytj257 Год назад
മുറുക്കി ഒരു വളി വിടൂ...... കുറച്ചു ആശ്വാസം കിട്ടും 😂😂😂😂
@viperkid1149
@viperkid1149 Год назад
Relationship und but love relationship ahno ennu thanne doubta🙂 karyam onnu thirakkathu polum illa.. Njan avlde lover ahnennulla oru importance illa 🙂😢.. Nalla bhudimuttu und orumathiri angu enthopole akkunnapole mothathil oru pediyum viswasa kuravum okkeya ippo enikk😔
@karthikkarthi3508
@karthikkarthi3508 Год назад
Bro move one... never expections anyone
@viperkid1149
@viperkid1149 Год назад
@@karthikkarthi3508 😔
@karthikkarthi3508
@karthikkarthi3508 Год назад
@@viperkid1149dont worry bro your Realtionshp will success one day ... god bless you
@viperkid1149
@viperkid1149 Год назад
@@karthikkarthi3508 ennum okay aavum aavum ennu karuthi kore prarthichu onninum povathe arodum mindathe avle ishtapettu ninnalum thirich onnum kittarilla avarude avashyangalum ellam nadakknm atre ullu
@hariprasadp.v4548
@hariprasadp.v4548 Год назад
Broo same avstha anubavich kond irikunu ndhavum enna oru ethum pidiyila 😕😔
@HELLOW187
@HELLOW187 2 месяца назад
കേരളത്തിലെ RU-vidrs -ൽ സൈക്കോളജി / ഫാമിലി / sexual & ലൈംഗിക/വ്ലോഗർമാരിൽ ബഹുഭൂരിപക്ഷവും സ്ത്രീകൾ ആണല്ലോ കൂടുതൽ - പുരുഷ ഡോക്ടർമാർ / youtubers ഈ രംഗത്ത് ഒന്നുമില്ലേ? ഉള്ളവർക്ക് സബ്സ്ക്രൈബേഴസും കുറവാണ് - എന്ത് കൊണ്ട്? ആണുങ്ങൾ കമൻ്റിടാൻ മാത്രമേ വരു എന്നത് കൊണ്ടാണോ?
@user-mx3rt3xx3o
@user-mx3rt3xx3o Год назад
Idhokke love of first stage aanu...🙏🏻. Edhoraalude lifeilum... Chumma enthelum paranj views kootalle
@RasheedRasheed-e7n
@RasheedRasheed-e7n Месяц назад
വോയിസ്‌ സൂപ്പർ
@ismailv.kottaillath
@ismailv.kottaillath Год назад
Ingineyonnu chodikkamo.ariyaanaa
@SonyBabu-k2n
@SonyBabu-k2n 7 месяцев назад
ഇവിടെ എല്ലാം അങ്ങോട്ടാണ് ചോദിക്കുന്നത്
@vinodkumarc5981
@vinodkumarc5981 2 месяца назад
Ds 💪❣️💕
@JamesMathews-th5ku
@JamesMathews-th5ku 11 месяцев назад
Good very nice
@panchganivlogs
@panchganivlogs 8 месяцев назад
ആ അഞ്ച് ചോദ്യം ഇയാൾക്ക് എന്നോട് ചോദിച്ചൂടെ 😉🤭
@akshaydas8424
@akshaydas8424 Год назад
5 karyangalum chodichitt und propose cheydappm ozhinjj maari nadakunnu
@gokuldasgokuldas1863
@gokuldasgokuldas1863 Год назад
ഇപ്പഴത്തെ കാലത്തെ കാര്യമാണൊ ചേച്ചി
@wilsonmj7015
@wilsonmj7015 Год назад
എൻ്റെ മോളേ നീ ചിലപ്പോൾ അങ്ങനെയായിരിക്കും പക്ഷെ,,
@prakashsathyaneson896
@prakashsathyaneson896 Год назад
Very correct dear
@sltalks636
@sltalks636 Год назад
Thanks a lot
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Ребенок по калькуляции 😂
00:32
Просмотров 195 тыс.
Never Fight For Someone's Attention | Malayalam
11:10
Просмотров 665 тыс.
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47