Тёмный

Radio Mango Spotlight Ft. Manju Warrier with RJ Karthikk | Radio Mango 

Radio Mango
Подписаться 150 тыс.
Просмотров 350 тыс.
50% 1

"എന്നെ സംബന്ധിച്ചിടത്തോളം female-oriented റോളുകൾ ഒരു criteria അല്ല". മലയാളത്തിലും തമിഴിലും 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാളികളുടെ സ്വന്തം Lady Superstar Manju Warrier Radio Mango Spotlight-ൽ തുറന്നുപറയുന്നു.
Thalaivar 168 -ൽ എന്തുകൊണ്ട് Manju അഭിനയിക്കുന്നില്ല, Jack and Jill എന്ന സിനിമയിലെ വ്യത്യസ്ത ആക്ഷൻ കഥാപാത്രം, നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂക്കയോടൊപ്പം ചെയ്യുന്ന ആദ്യ ചിത്രം, 96 എന്ന സിനിമയും മഞ്ജുവും തമ്മിലുള്ള ബന്ധം....
കൂടാതെ... ആദ്യമായി നിർമ്മാതാവായ ശേഷം സനൽകുമാർ ശശിധരന്റെ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ Himachal Pradesh -ൽ ജീവിതത്തിനും മരണത്തിനുമിടയിൽ പെട്ടുപോയ അനുഭവത്തെക്കുറിച്ചും Dhanush -നോടുള്ള സൗഹൃദം കാരണം അസുരൻ ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ചും മഞ്ജു സംസാരിക്കുന്നു. ഒപ്പം Vetrimaaran, Santhosh Sivan എന്നിവർ മഞ്ജുവിനെക്കുറിച്ച്.
#RadioMango #OrangeIsHappiness #ManjuWarrier #Dhanush #Vetrimaaran #SanthoshSivan #Thalaivar #Rajinikanth #Spotlight #LadySuperstar #Kerala #Malayalam #MalayalamCinema #MalayalamMovie
► Subscribe:
goo.gl/xY4tIm
► Visit our website:
www.radiomango.fm/home.html
► Follow us on Instagram:
/ radiomango
► Like us on Facebook:
/ radiomango
► Follow us on Twitter:
/ radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

Развлечения

Опубликовано:

 

8 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
@sijuk1741
@sijuk1741 4 года назад
എത്ര ഇന്റർവ്യൂ കണ്ടാലും... യൂട്യൂബിൽ എവിടെ മഞ്ജു ചേച്ചിയെ കണ്ടാലും വെറുതെ പിന്നെയും കാണും.... എപ്പോഴും പോസറ്റീവ് എനർജി മാത്രം ഉള്ള ഒരു സ്ത്രീ... ആയിരം ഇഷ്ടം മഞ്ജു ചേച്ചി 😍😍😍🤩🤩🤩🤩🤩
@sandhyaumesh8338
@sandhyaumesh8338 4 года назад
സത്യം
@fathimathriswana8324
@fathimathriswana8324 4 года назад
Correct
@sumag5884
@sumag5884 4 года назад
Yes
@shymakv5456
@shymakv5456 4 года назад
Manju chechi oru pavam an love you chechi god bless you chechi sundari an
@celinajoseph8611
@celinajoseph8611 4 года назад
Sathyiam
@daffodilscreation8353
@daffodilscreation8353 3 года назад
തോറ്റു പോയി എന്ന് മനസിനെ പഠിപ്പിക്കാതെ ഇനിയാണ് ഒരുപാട് ചൈയ്യാൻ ചെയ്യാൻ ഉള്ളത് എന്ന് കളിയാക്കിയവരെ തോൽപ്പിച്ചവരെയും കാണിച്ചുകൊടുത്ത manju ആണ് എന്റെ ലൈഫിലെ ഏറ്റവും വലിയ inspiration manju 100% ആണെകിൽ ഞാനും ശ്രെമിക്കും തോറ്റ സ്ഥലത്തു നിന്ന് start ചൈയ്യാൻ. She is very genuine person so respect manju. She is great
@sreeranjini9620
@sreeranjini9620 2 года назад
Really
@kuruvillalissy9694
@kuruvillalissy9694 2 года назад
👌👍💖
@kuttyammabiju586
@kuttyammabiju586 2 года назад
Absolutely 👌🤗👌🤗🤗👌
@shafishabashafishaba4958
@shafishabashafishaba4958 2 года назад
Really dear👍🏻
@PushpaRani-pm7ek
@PushpaRani-pm7ek 4 года назад
മുത്ത് കിലുങ്ങും പോലെ മധുരമായ ചിരി എന്തൊരു സുഖമാകേൾക്കാൻ + സംസാരവും
@Mgm_Audios
@Mgm_Audios 4 года назад
പുള്ളിക്കാരീടെ ഇന്റർവ്യൂ കാണുമ്പോൾ മുഖത്ത് ചെറു പുഞ്ചിരി വന്നവരില്ലേ 🤔😊❤
@heather-ds4fw
@heather-ds4fw 4 года назад
Sathyam 🤗🤗🤗
@CHIKKUZVLOGS
@CHIKKUZVLOGS 3 года назад
Yes
@valsalarajani507
@valsalarajani507 3 года назад
Yes
@_.aysha._675
@_.aysha._675 3 года назад
Correct
@rr-ob5tl
@rr-ob5tl 3 года назад
Correct😊😊
@sameerashafi5576
@sameerashafi5576 2 года назад
ഇഷ്ടംകൊണ്ടാണോ അറിയില്ല സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമാണ് ❤️
@MusfirKhanOfficial
@MusfirKhanOfficial 4 года назад
*മഞ്ജു ചേച്ചിയുടെ എല്ലാ ഇന്റർവ്യൂവും കുത്തി ഇരുന്നു കാണും* *ഇവിടെ എന്ത് ആരോട് ഇങ്ങനെ സംസാരിക്കണം എന്ന് കൃത്യമായിട്ട്‌ അറിയാം* *ഒരുപാട് ഒരുപാട് ഇഷ്ട്ടം മഞ്ജു ചേച്ചിയോട്* 😍😍😍
@MindMagicVBSeries
@MindMagicVBSeries 4 года назад
അതാണ് 👏
@sreer2028
@sreer2028 4 года назад
Musfir Khan satyam
@ippuff2700
@ippuff2700 4 года назад
Njanum
@swarasanil9123
@swarasanil9123 4 года назад
Njhanum
@mithrapv8025
@mithrapv8025 4 года назад
Valare sheriyanu. Manju alojichu parayan padullathe parayu. Anavashyamai onnum aarodum parayilla.
@Babumon77
@Babumon77 3 года назад
മലയാള സിനിമയുടെ ഭാഗ്യം കേട്ടിരിക്കാൻ കണ്ടിരിക്കാൻ ഏന്താ രസം .....😍
@revathysanthosh8443
@revathysanthosh8443 2 года назад
Manju എപ്പോഴും വാക്കുകൾക്കും അപ്പുറത്താണ് മഞ്ജുവിനോടുള്ള ഇഷ്ട്ടം 🌹🌹
@jilishctk1387
@jilishctk1387 2 года назад
എല്ലാ ദൈവങ്ങൾക്കും പ്രിയപ്പെട്ടവൾ....
@vinodhininarayanakurup5614
@vinodhininarayanakurup5614 4 года назад
OM SHANTI Manju...ഈ പുഞ്ചിരി സദാ ഉണ്ടാവണം ഉയരങളിൽ ഉയരുഠ, വിജയീഭവ!!!
@AchuAswathi-ee6xw
@AchuAswathi-ee6xw 2 года назад
സ്ത്രീ വ്യക്തിത്വത്തിന്റെ പൂർണതാണ് മഞ്ജു.... ❤❤❤❤❤😘😘😘😘😘😍😍😍😍👍👍👍👍
@nannurn5743
@nannurn5743 4 года назад
Kovalanu oru big big Thanks. Njangalude lady super star ne thirichu thannu aah sheemapanny kavya ye Eduthondu poythinu 👍👍👍👍
@user-iu9we6di6q
@user-iu9we6di6q 4 года назад
Divorceന് ശേഷം ഇങ്ങനെ ജീവിതം ആസ്വദിക്കാൻ കഴിയുന്നല്ലോ... Very happy for her
@vinumol6328
@vinumol6328 4 года назад
ഇവർക്കു ഇങ്ങനെ ആരും ചോദിക്കാൻ ഇല്ലാതെ നടക്കുന്നത് അല്ലെ ഹാപ്പി
@lekshmisreedharan3403
@lekshmisreedharan3403 4 года назад
കരഞ്ഞു വിളിച്ചു മുറിയിൽ അടച്ചിരിക്കണം നു നിയമം ഉണ്ടെന്ന് തോന്നുന്നു, അവരുടെ ലൈഫിൽ എന്താണ് സംഭവിച്ചത് എന്ത് കൊണ്ട് ആണ് ഡിവോഴ്സ് ആയതു എന്നൊക്കെ ദിലീപ് നും മഞ്ജു വിനും മാത്രം അറിയാവുന്ന കാര്യം ആണ്, അവർ ഹാപ്പി ആയിരിക്കട്ടെ, വേറെ ആർക്കും ശല്യം ഇല്ലല്ലോ
@preethasudheer1797
@preethasudheer1797 4 года назад
@@vinumol6328 pinne kavyaye pole anungale thattoyedukkan nadakkano, nisalinte amma kettal bakki poorippikkum
@vinumol6328
@vinumol6328 4 года назад
@@preethasudheer1797 അതിനു മഞ്ജുവിന്റെ കുടെ ഇനി ഏതു ആണ് വരും.ദിലീപിന് പറ്റിയ മണ്ടത്തരം ആരേലും ചെയ്യുമോ?ഉപയോഗിച്ച ശേഷം കളയാൻ മാത്രം.....അതു ചെറുക്കുമ്പോൾ അവൾ അവർക്കെതിരെ കേസ് കൊടുക്കും.കുമാരേട്ടന്റെ മുതൽ എല്ലാം തട്ടിയെടുത്തു അയാളെ ഒരു വzhi aakki.😊😊cashing vendi enthum cheythu kodukkunnaval
@justinthomas4012
@justinthomas4012 4 года назад
@@vinumol6328 vinu shebi yude amma dileep ntte oru set up ayyirunnu. Athu konde ann vinu enganne comment idunne
@faheemshamsudeen2783
@faheemshamsudeen2783 4 года назад
മഞ്ജു ചേച്ചി..നമ്മുടെ..സ്വന്തം..ചേച്ചി...സത്യത്തില് ആ കണ്ണുകളിൽ... ചുമ്മാ ഭാവങ്ങൾ...വരികയാണ്..
@balakrishnancp5844
@balakrishnancp5844 3 года назад
ഒരു ഇഷ്ടം ഒത്തിരി സ്നേഹം അത്ര തന്നെ സ്വഭാവം നന്നായാൽ ആരാധന കൂടും ചീത്ത പേരുകൾ ഇല്ലാതിരിക്കട്ടെ എപ്പോഴും ഹാപ്പിയായി ചിരിക്കാൻ കുറ്റബോധം ഉണ്ടാവരുത് ഇത്രയേ വേണ്ടു
@mukeshks7507
@mukeshks7507 4 года назад
ഇതാണ് പെണ്ണ്.....
@abhilashks378
@abhilashks378 4 года назад
എന്തൊക്കയോ പറയണം എന്നുണ്ട് ബട്ട്‌ ഒന്നും പറയുന്നില്ല.... !! ഒരു കാര്യം മാത്രം അറിയാം മഞ്ജു ചേച്ചിയുടെ ഏത് ഇന്റർവ്യൂ വന്നാലും ഒട്ടും മടുക്കാത്ത ഇരുന്ന് കാണും.. 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
❤❤❤❤❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
🥰🥰👍
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
Vasatha🥰👍
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
V😍👍💞💛🔥🧡🔥🔥👍
@Mr-pr2nx
@Mr-pr2nx 4 года назад
I am from Tamil Nadu, To be honestly speaking even our Tamil actress didn't know how to pronounce ,But we are surprised that how she spoken in Tirunelveli accent. Really great Manju mam, please keep doing more files in Tamil.
@ayishashezlin7178
@ayishashezlin7178 2 года назад
She we as born and brought up in Nagarcoil..and studied there
@mohammedmusthafa1762
@mohammedmusthafa1762 4 года назад
Enthannariyilla...ivarod nalla bhahumanamanu....she is strong women
@shameemk5697
@shameemk5697 4 года назад
Pinnalla.
@jollyjolly3135
@jollyjolly3135 4 года назад
Manjuvinte ammakku big proud aanu ethu pole oru makale birth koduthathu. God bless Manju and her mother. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@jenniferedward2587
@jenniferedward2587 4 года назад
What a woman... Manju... Loads of love & admiration. #WomanOfSubstance
@sadisadi7291
@sadisadi7291 2 года назад
മഞ്ജു ചേച്ചിയുടെ ഒരു prgrmil പോലും ഇതുവരെ ഒരു ഹേറ്റേറ്സിനെയും കണ്ടിട്ടില്ല 😍😍
@umamaheswari9317
@umamaheswari9317 4 года назад
Don't understand how could dileep left this sweet and humble and smiley manju chechi. How sweet she is.
@gamerxgpxx9802
@gamerxgpxx9802 4 года назад
Really,
@sararose7662
@sararose7662 4 года назад
Dileep like chakkapothu ahankari...
@Bagava2010
@Bagava2010 4 года назад
It's very simple. 😊Manju is a versatile actress and an exponent Kuchipudi dancer.. How can a paranoid like Dileep tolerate such a talented wife..? He kept her out of the stage even for dance performances for 14 years.. Often I wonder how she got the guts to perform a dance programme in Guruvayoor in 2012.. I think the rift between the couple started from that time.. He couldn't digest the media attention and the people *s compliments for his extraordinary talented wife.. So naturally this lead to the path of divorce.. Of course it cost her the deepest pain also raised her hopes for a re-entry to the field which she is familiar with.. And the rest is history 🌹🌹Malayalees adore her not for her celebrity status but for her humble, charming nature ❤️❤️And this is the valuable asset she retained from the people of Kerala 💜💜Love for Laddu is Eternal 😘😘
@nishanivin4890
@nishanivin4890 4 года назад
Kurangante kayile poomala ayirunnu ..
@lillymanta7642
@lillymanta7642 2 года назад
@@nishanivin4890 you gave the best explanation. He didn’t know her value.
@ashnadavis6858
@ashnadavis6858 4 года назад
An inspiring personality.
@AtoZ76411
@AtoZ76411 4 года назад
സിനിമയിൽ വന്നിട്ട് എത്രയോ കാലത്തിനു ശേഷം ആണ് മഞ്ജു ചേച്ചിയും ഇക്കയും ഒന്നിക്കുന്നത്
@abc-ru2mw
@abc-ru2mw 4 года назад
മലയാള നായിക --200കോടി....ചുരുങ്ങിയ കാലയളവിൽ .... vere level lady👌👌👌👌..
@midhunkrishnan9792
@midhunkrishnan9792 4 года назад
The real life lady super star Manju warrier 😍
@haseenaibrahim2337
@haseenaibrahim2337 4 года назад
How cute she is...🥰🥰
@lekhars5449
@lekhars5449 4 года назад
Nammude ellam Lady super star .Happiyayi irikkunna kanumbol njanum happy .😍😍😍😍😍🤝🤝🤝🤝🙏🙏🙏🙏🙏
@liyaranafamily
@liyaranafamily 4 года назад
സൂപ്പർ ചിരി 👍👍
@anamika8b848
@anamika8b848 2 года назад
Manju ഇഷ്ടം മാത്രം ❤❤❤❤❤❤
@rudhraveena2638
@rudhraveena2638 4 года назад
Manju Chechi we malayalees love you like anything. Thank you Dileep for giving her back.
@elizabethjacob6820
@elizabethjacob6820 2 года назад
Manjuvine പറ്റിപറയാൻ vakkukal പോരാ. അത്രക്ക് ഇഷ്ട്ടം. Love U Manju ❤❤❤😘
@Halimah1301
@Halimah1301 4 года назад
Her simplicity is her biggest asset. She is one big package of beauty, simplicity, talents, modesty, decency, intelligence, compassion, humbleness and all the good qualities.
@raniadiascreation7390
@raniadiascreation7390 4 года назад
Manju is not only lady super star she is also super lady❤🥰😍😘😘😘
@indhuindhu5463
@indhuindhu5463 4 года назад
My class mate manju
@ramiamhad772
@ramiamhad772 4 года назад
Annum innum enikk orupole snehamulla nadiya manju chechi💕😍, manju chechi ishtam...
@deepeshdm714
@deepeshdm714 4 года назад
Our Manju warrier, Best of luck for new occupation in malayalam cinema production investment... 👏
@anamikasuresh8b877
@anamikasuresh8b877 3 года назад
ഉയരങ്ങളിൽ എത്തട്ടെ
@chris895
@chris895 4 года назад
A good women.... I love her
@LOVE-ns8kx
@LOVE-ns8kx 4 года назад
Manju ippola manju ayathu.. Endhu bhangiya kanan..😀 super💕💕💕💕
@s.n4922
@s.n4922 4 года назад
LOVE U BEAUTIFUL ANGEL🌹
@indiragnair9042
@indiragnair9042 4 года назад
love you manju
@marypaul9230
@marypaul9230 3 года назад
മഞ്ജു എന്റെ ഇഷ്ടനടി
@dhanya7466
@dhanya7466 4 года назад
She is so sweet and positive person 😍😍😍😘😘😘🥰🥰🥰🥰
@meandmyjournal3449
@meandmyjournal3449 2 года назад
പോസിറ്റീവ് എനർജി മാത്രം തരുന്ന മഞ്ജു ❤️❤️❤️❤️ ഇത്രത്തോളം സ്ത്രീകൾ ഇഷ്ടപെടുന്ന ഒരു നടി വേറെ ഇല്ല
@sheebakaitharath4185
@sheebakaitharath4185 4 года назад
ശരിയാ നല്ല പോസിറ്റീവ് energy. We too get that
@akhilasree6026
@akhilasree6026 4 года назад
Epozanennu thonunnu serikkum jeevikkan thudangiye...I love her
@sneha2649
@sneha2649 4 года назад
Face nokki irikkan thonnanu... so charming... love u manju chechiiii...
@sarathmuruga
@sarathmuruga 4 года назад
The lady I admire a lot... Love you Manju chechi🥰🥰🥰🥰🥰💐💐
@btv8402
@btv8402 4 года назад
Manju.. Superb.. you're awesome. God bless.
@celinajoseph8611
@celinajoseph8611 4 года назад
Ithinu dislike adikunnathe endinaa..... ആർക്കും ദോഷം വരുന്ന ഒരു വേഡ് പോലും അതിലില്ല
@ffboys6066
@ffboys6066 3 года назад
ഗോവലന്റെ ആൾക്കായിരിക്കും
@user-tw9ux7cd2r
@user-tw9ux7cd2r 3 года назад
ആ തെണ്ടിച്ചി കാവ്യ ടെ ആൾക്കാരായിരിക്കും ഡിസ്‌ലൈക്ക് ആയി എഴുന്നുള്ളുന്നത്
@sajinar3785
@sajinar3785 4 года назад
ഒരു ജാഡയും തള്ളലും ഇല്ല. Very simple. Tharamayi കഴിഞ്ഞാൽ Malayalam മര്യാദക്ക് parayan Madikkunna artistkal manjuvine Kandu padikkatte.
@anjukrishna4012
@anjukrishna4012 4 года назад
ചേച്ചികുട്ടി 😘😘😘😘😘😘😘😘😘😘😘
@imhakkim
@imhakkim 2 года назад
എന്താ ചിരിയും സംസാരവും ...
@nmj393
@nmj393 4 года назад
Manjuwarrier 🥰😍😍😍
@amarnathnandanajiju7852
@amarnathnandanajiju7852 2 года назад
Energy ഒന്ന് lose ആകുമ്പോൾ മഞ്ജുന്റെ ഒരു വീഡിയോ കണ്ടാൽ മതി 💞💞💞💞💞💞
@sujathankachan3158
@sujathankachan3158 4 года назад
Very good speech. Bold & beautiful.
@annapurnacs4267
@annapurnacs4267 4 года назад
Love you so so so much. Very nice to see you now. Eagerly wtng to see you again n sgsint. Loved your speach...Annapurna
@renjiskitchen1291
@renjiskitchen1291 4 года назад
love you മഞ്ജു
@shirleycruz2649
@shirleycruz2649 4 года назад
You are a very blessed woman. Even if u aim for the star, u will succeed with God’s blessings. Great to c ur interview and ur simplicity👏👏
@sharhans2366
@sharhans2366 2 года назад
I love you so munch manju chechi😍😍🥰
@mesmerisefuture
@mesmerisefuture 4 года назад
My sweet sister Manju chechi....
@sonygeorge608
@sonygeorge608 4 года назад
My too💖😃👍
@VIBINVINAYAK
@VIBINVINAYAK 4 года назад
*മഞ്ജു ചേച്ചി* 👌
@suhailsalim1500
@suhailsalim1500 4 года назад
ഇങ്ങള് അടിപൊളി ആട്ടോ
@manojdubai2474
@manojdubai2474 4 года назад
ബ്യൂട്ടിഫുൾ ... നേരിൽ കണ്ടപ്പോ മാറി എന്ന് തോന്നി ann മഞ്ജു 😃😃😃
@user-ny7hw9rb1y
@user-ny7hw9rb1y 8 месяцев назад
അവസാനം ഇപ്പോൾ രജനിക്കാന്തിന്റെ നായികയായി Thalaivar 170🥳🥳
@sheelasthanima330
@sheelasthanima330 2 года назад
കള കളാരവം പോലുള്ള ഈ ചിരി ഒരുപാട്ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤❤🌹🌹🌹🌹🌹🙏🙏
@shahanaarafath9986
@shahanaarafath9986 3 года назад
Manju god bless you ❤️
@gopikap5466
@gopikap5466 4 года назад
Luv u manju chechi 😍 😍
@rayanvibes8098
@rayanvibes8098 2 года назад
Maikaup ഇല്ലാത്ത പച്ചയായ മഞ്ജു ചേച്ചി സുന്ദരി 👍👍👍👍🌹
@jessbright220
@jessbright220 4 года назад
I love the way she appears and the way she talks 😊
@heather-ds4fw
@heather-ds4fw 4 года назад
Ayoooo manjuchechi really i love u... iam a big fan of u...phn full chechide photos aane 😘iam a fan of u only....
@raihansulty7816
@raihansulty7816 3 года назад
All the best wishes Chechi, for ur coming future
@vrindaa.v2286
@vrindaa.v2286 3 года назад
ആഹ്.. ഇതാര് കാവിലെ ഭഗവതിയോ🌺🌺🌺
@akshayaravi3323
@akshayaravi3323 4 года назад
Hai manjukutty love you
@elsimohan7677
@elsimohan7677 4 года назад
God Bless Manju 🌹🌹🌹
@suryasurendran5168
@suryasurendran5168 4 года назад
I love maju chechi sooo much. Good charecter😍😍😍😘😘
@elvinericdhaf6480
@elvinericdhaf6480 4 года назад
മഞ്ജു ചേച്ചി 😍
@minimolkuawit4466
@minimolkuawit4466 4 года назад
മഞ്ജു സൂപ്പർ സൂപ്പർ
@shynink7244
@shynink7244 4 года назад
Hoooooo........love you dear😘. sweet voice. sweet actress
@user-kq8ls3lw3n
@user-kq8ls3lw3n 4 года назад
Manju Chechii 💕
@AR-jp4qw
@AR-jp4qw 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടം മാണ് മഞ്ജുനെ
@mohandasnilambur7400
@mohandasnilambur7400 Год назад
Super mega star manjuchehi super hero super star
@lillymanta7642
@lillymanta7642 2 года назад
She is such a sweetheart. So humble
@aabisamjathajsal1112
@aabisamjathajsal1112 2 года назад
മഞ്ജു ചേച്ചി ഇഷ്ട്ടം ❤❤
@deepanandakumar7641
@deepanandakumar7641 4 года назад
Manju mol superrrr...enik estam manju mol
@babithasuresh5079
@babithasuresh5079 2 года назад
MANJU LOVE YOU SO MUCH
@reshmarajan8930
@reshmarajan8930 4 года назад
Manju chechi 😘😘😘🤩🤩🤩💖💖💓💓💓
@Mummusvlog
@Mummusvlog 4 года назад
മന്ജു ചേച്ചി ♥️♥️♥️♥️
@binithabalan2724
@binithabalan2724 4 года назад
Manju chechi peruth ishtam
@susmydenny6642
@susmydenny6642 4 года назад
Love you manju chechi....love u....
@s9ka972
@s9ka972 4 года назад
She shaped her career very nice in the second innings. .
@sreer2028
@sreer2028 4 года назад
s9 ka9 Yes through ASURAN POOVANKOZHI LUCIFER SUJATHA SAIRABHANU HOW OLD ARE YOU ENNUM EPPOZHUM AAMI & VETTAH.
@ippuff2700
@ippuff2700 4 года назад
Manju 😍😍
@ambilirenjithkumar6801
@ambilirenjithkumar6801 3 года назад
മഞ്ജു ചേച്ചി l love uuuu❤❤❤
@umamaheswari9317
@umamaheswari9317 4 года назад
Manju chechi become little emotional when vetri maaran speak about manju.
@changingrose2091
@changingrose2091 3 года назад
Manju chechiye kandal onnu ariyathe kayaripokum Bayankaram ishttaaa
@marylopezlopez2759
@marylopezlopez2759 4 года назад
Manjuseeee......i love you mole
@Halimah1301
@Halimah1301 4 года назад
I can bet that no one of sound mind can dislike her. She is such a sweet person. So proud to be your fan. 😻😻😻
@rajivarghese4851
@rajivarghese4851 3 года назад
Such a simple talk..🥰😘😘 Love you
@tessy8714
@tessy8714 4 года назад
Manju varier is manju varier 👍👍. ponaal pokattum poda , this educated manju won't suit for Dileep.. Molu raksha pettu . All the best . good luck Molu .👍👍💗💗 Love you dear .
@vineethapramod2386
@vineethapramod2386 2 года назад
മഞ്ജു വാര്യർ ഇഷ്ട്ടം
Далее
TRY NOT TO LAUGH 😂
00:56
Просмотров 6 млн
ОСКАР И ДЖОНИ СПАСЛИ ЛЕРУ😳
01:01