Тёмный
No video :(

Rapti Sagar Express Journey - Gorakhpur to Kochuveli | Part - 2 

Malayali Travellers
Подписаться 78 тыс.
Просмотров 40 тыс.
50% 1

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #raptisagar #raptisagarexpress #gorakhpur #kochuveli #train #sleeperclass #malayalam

Опубликовано:

 

10 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@MalayaliTravellers
@MalayaliTravellers 10 месяцев назад
Gorakhpur- Kochuveli Raptisagar എക്സ്പ്രസ്സിന്റെ Part 1ൽ ഞങ്ങളുടെ ബെർത്തിൽ വേറൊരാൾ മാറാതെ കേറിക്കിടന്ന അനുഭവം പറയുകയുണ്ടായി. കുറച്ച് പേർ ഞങ്ങളെ പ്രതികരണശേഷി ഇല്ല എന്ന് പറഞ്ഞ് വിമർശിക്കുകയുണ്ടായി. ഞങ്ങൾക്ക് പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പ്രതികരിച്ചിട്ടും ഉണ്ട്. ഈ പറയുന്നവർക്ക് യുപിയെക്കുറിച്ച് അറിയാത്തതാകാം. നിങ്ങൾക്ക് Rpf നോട് പറയാൻ പാടില്ലേ എന്ന ചോദ്യത്തിന് മറുപടി, ഞങ്ങളുടെ സീറ്റിന് താഴെ തന്നെ Rpf ആണ് വന്നിരിക്കുന്നത്, പ്രശ്നം ഉണ്ടായപ്പോ ഒന്ന് മൈന്റ് പോലും ചെയ്യുന്നില്ല, കൂടാതെ കുറച്ച് നാൾ മുന്നേ Prayagraj- Howrah Vibhuti എക്സ്പ്രസ്സിൽ സമാനമായ സംഭവം ഉണ്ടായി (Video കണ്ടവർക്കറിയാം) അന്ന് പോലീസ്കരുടെ ഭാഗത്ത് നിന്നാണ് മോശമായ അനുഭവമുണ്ടായത്. പിന്നെ ഇവരോടാണോ പറയേണ്ടത്?? അടുത്തത് TTE ? നല്ലൊരു TTE അതിൽ ഉണ്ടെങ്കിൽ അവനെ പോലെ ഉള്ളവർ ഇത്ര ധൈര്യത്തോടെ കേറിക്കിടക്കുമോ? അതുപോലെ ഇന്നത്തെ VIDEO യിലെ ആ മലയാളികളെ പറ്റിച്ച അയാളോടാണോ പറയേണ്ടത്. ഇവിടെയൊക്കെ ഇങ്ങനെയാണ് സുഹൃത്തുക്കളേ, പറയിപ്പിക്കാനായി കുറച്ചെണ്ണം ഉണ്ട്. ഞങ്ങൾ ഇതിന് മുമ്പ് Railmadad, 139, Tweet ഒക്കെ ചെയ്തിട്ടും ഉണ്ട് പ്രതികരിച്ചിട്ടുമുണ്ട് പല സ്ഥലങ്ങളിലെയും അനുഭവങ്ങൾ നിങ്ങളിലേക്കെത്തിക്കുകയാണ്…
@iamr_90editz
@iamr_90editz 10 месяцев назад
Athe railway infrastructure mathram nannaya pora avideyulla ithupolathe alkkar koode maranam
@FLORENTINOPEREZFLORENTIN-bp7ei
@FLORENTINOPEREZFLORENTIN-bp7ei 10 месяцев назад
UP&Bihar വളരെ മോശം
@demigodd5405
@demigodd5405 2 месяца назад
നിങ്ങൾക്ക് complaint register ചെയ്തൂടെ?? എന്നിട്ടും അവർ മൈൻഡ് ചെയ്യുന്നില്ല എങ്കിൽ... നാട്ടിൽ വന്നിട്ട് തെളിവ് സഹിതം consumer court il complaint കൊടുക്കമല്ലോ??? നിങ്ങള് പൈസ കൊടുത്ത് ബുക്ക് ചെയ്ത സീറ്റ് ആണത്.. ആ ഒരു ബോധം വേണം .
@charulathamenon
@charulathamenon 10 месяцев назад
കൂടെ യാത്ര ചെയ്യ്ത ഒരു പ്രതിതീ❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍❤️
@sanjugeorge8607
@sanjugeorge8607 10 месяцев назад
Kanyakumari - Pune (Jayanthi-Janatha)express vedio prethikshikkunnu ❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@user-du4po5op7f
@user-du4po5op7f 10 месяцев назад
Nice video bro ......sherikkum ningalude yaathra kaanumpol njanum ningalude koodu yaathra cheyyunnathu pole fell cheygununund .......... Love you bro from kottayam ❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@user-sj1ur6ws4d
@user-sj1ur6ws4d 10 месяцев назад
Anikk train nene kurich korchengilum arev kittiyadh ningalude video kandittan thanks ❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@athibhan6092
@athibhan6092 10 месяцев назад
ഇന്നത്തെ യാത്ര super ആയിട്ടുണ്ട് ❤❤super journey ❤❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@SoloRiderVloger
@SoloRiderVloger 10 месяцев назад
ഇന്നത്തെ യാത്ര വളരെ മനോഹരമായി... ചുട്ടു പഴുക്കുന്ന പ്രവാസിലോകത്ത് നിന്നും ഇന്ത്യയുടെ പച്ചപ്പ് കാണുമ്പോ മനസ്സിൽ ഒരു കുളിരാണ് ❤️❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@athibhan6092
@athibhan6092 10 месяцев назад
ഈ കേരളത്തിൽ ഓടുന്ന train കൾ 1.Mangaluru Central to nagacoil Junction parasuram Secunderabad Jn To 2.Thiruvananthapuram Central Sabari Express 3. Shornur Jn To Thiruvananthapuram Central venad Express Netravati Express പോലെ ഉള്ള trian കളിൽ Pantry നിന്ന് ഭക്ഷണം കിട്ടുമോ 4 trian കൾ മാത്രം അല്ല കേരളത്തിൽ ഓടുന്ന എല്ലാം train കളിലും pantry നിന്ന് ഭക്ഷണം കിട്ടുമോ
@MalayaliTravellers
@MalayaliTravellers 10 месяцев назад
Paranja train il okke kittum
@athibhan6092
@athibhan6092 10 месяцев назад
Ok
@sajeer1067
@sajeer1067 10 месяцев назад
നിങ്ങൾ ഇപ്പൊ നാട്ടിൽ എത്തിയോ നിങ്ങടെ വീഡിയോ njan മുടങ്ങാതെ കാണാറുണ്ട് എന്റെ കൂടെ പെങ്ങളുടെ മൂന്ന് വയസ് ആയ കുട്ടിയും കാണും ഇപ്പൊ നിങ്ങടെ sound കേൾക്കുമ്പോഴേക്കും ഓടി വരും നിങ്ങളെ വീഡിയോ കാണാൻ
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@supra565
@supra565 10 месяцев назад
നിങ്ങളുടെ train videos അടിപൊളിയാ 💖❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you
@Caxro_Gaming96
@Caxro_Gaming96 10 месяцев назад
Nice video presentation bro💗👍
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you 👍
@rasinrajum5310
@rasinrajum5310 10 месяцев назад
❤❤❤ from Cherupuzha, Kannur 🎉🎉🎉🎉
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@sreerajr4031
@sreerajr4031 10 месяцев назад
As always അടിപൊളി ❤🔥
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@NikhilNandhu
@NikhilNandhu 10 месяцев назад
Poli yatra. Katta waiting for last part ❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@-akcta8854
@-akcta8854 10 месяцев назад
Lower Berthine patti paranjath correct aan .. athukond decmeberil delhiyilekk njn side upper aan eduthath athakumbo view um kittum thonnumbol kidann uranghukayum cheyyam
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@athibhan6092
@athibhan6092 10 месяцев назад
Up യിൽ ജനങ്ങൾ മറ്റു ഒരാളുടെ സീറ്റിൽ വന്ന് ഇരിക്കുന്ന ശീലം ഒന്നും നമ്മുടെ നാട്ടിൽ ഇല്ല ഇത് പോലെ ചെറിയ അനുഭവം കേരള എക്സ്പ്രസ്സ്‌ ന് ഉണ്ടായിട്ട് ഉണ്ട്‌
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@sharandayanandan
@sharandayanandan 10 месяцев назад
Up നെ പറ്റി പറയേണ്ട പലർക്കും കുരു പൊട്ടും 😂
@nammude_indore
@nammude_indore 10 месяцев назад
Nice Video.... waiting for next one!!
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you
@sjaswinpranav5727
@sjaswinpranav5727 10 месяцев назад
Warangal to Hammam ചെറിയൊരു editing problem ഉണ്ട് എന്നാലും poli ❤️❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
🙄?
@sjaswinpranav5727
@sjaswinpranav5727 10 месяцев назад
വേറെ ഒന്നും അല്ല warangal കഴിഞ്ഞിട്ട് വരേണ്ട ഒരു vedio clip hammam കഴിഞ്ഞാണ് വന്നേ its no probm 😅
@Shanid-zj1my
@Shanid-zj1my 10 месяцев назад
Great video...but could you pls include inside of railway station like restaurants,foods and so on Pls take it as a request ❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@induip5960
@induip5960 9 месяцев назад
ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ ഇടുമോ
@aravindpradeep6933
@aravindpradeep6933 10 месяцев назад
28:00 that train must be tirumala express
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@nandanm
@nandanm 10 месяцев назад
Day 2 journey ❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@vishnuravindran359
@vishnuravindran359 10 месяцев назад
എന്റെ ബ്രോ ഞാനൊരിക്കൽ ഈ വണ്ടിയിൽ ചേർത്തല നിന്ന് കൊല്ലം വരെ sleeper യാത്ര നടത്തി. നാറിയിട്ട് അകത്തിരിക്കാൻ വയ്യ, ഞാൻ എന്നിട്ട് ഓരോ station വരുമ്പോളും പുറത്തിറങ്ങിയാണ് യാത്ര തുടർന്നത്, കൂടാതെ ഇതിനകത്തെ വേസ്റ്റും. നിങ്ങൾ നല്ല കാര്യമാ ചെയ്തതു, 3rd AC ബുക്ക് ചെയ്ത് പോന്നല്ലോ ഭാഗ്യം. ഇനി മേലിൽ അവിടുന്നുള്ള വണ്ടിക്ക് പോരുമ്പോൾ first ac or 2nd ac ബുക്ക് ചെയ്ത് പോരണം കേട്ടോ
@MalayaliTravellers
@MalayaliTravellers 10 месяцев назад
Athe 👍
@bharathikrishnan3744
@bharathikrishnan3744 10 месяцев назад
Beautiful video boys 😍
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks 🤗
@prakasanthattakath6284
@prakasanthattakath6284 10 месяцев назад
മനു നവി ജംഗ്ഷൻ സ്റ്റേഷൻ വരുമ്പോൾ അവിടെ നിന്ന് എവിടേക്കാണ് റൂട്ട് പോകുന്നത് എന്ന് അറിയുമെങ്കിൽ വിവരിക്കണേ ...... ആശംസകളോടെ...
@MalayaliTravellers
@MalayaliTravellers 10 месяцев назад
Parayar und
@bijubiju7761
@bijubiju7761 10 месяцев назад
❤കാത്തിരിപ്പിലായിരുന്നു ❤️പക്ഷെ താമസിച്ചു പോയി ❤️ഇനി കാണട്ടെ ❤️ആശംസകൾ ❤️❤️❤️❤️❤️❤️👍👍👍👍👍👍
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@Newhopes123
@Newhopes123 10 месяцев назад
Birth ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആണ്. 30 വർഷം മുൻപ് സ്ലീപ്പർ birth ഇല്ലാതെ ഞാൻ 200 Rs കൈക്കൂലി കൊടുത്തിട്ടുണ്ട് - from Bhopal.
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@arunparuthooli236
@arunparuthooli236 10 месяцев назад
Pwoli 🔥❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@RenjithjRenjith-ps4pc
@RenjithjRenjith-ps4pc 10 месяцев назад
വേറെ ലെവൽ യാത്ര ♥️♥️♥️❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@harikrishnan4658
@harikrishnan4658 10 месяцев назад
എന്തായാലും നിങ്ങളുടെ കൂടെ യാത്ര ചെയ്ത് ചെന്നൈ.വരെ അടിപൊളി യാത്ര
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@anandhuskumar3881
@anandhuskumar3881 10 месяцев назад
Second paratum super ayittond bros❤❤. Sleeper coachile e avastha railwayuda bhagathe anastha enn venamengilum parayam. 2day avadhiyundenkil nammude kerathilum ith tanneyanu avastha UR tickets full reservationil undakum
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@sandraa750
@sandraa750 10 месяцев назад
Very nice journey and nice presentation all the best both of you ♥️
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you ☺️
@nizamudeenp6295
@nizamudeenp6295 9 месяцев назад
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@jayasudhanan1714
@jayasudhanan1714 10 месяцев назад
Kochuveli korba sf express train video cheyemo
@MalayaliTravellers
@MalayaliTravellers 10 месяцев назад
Yes
@ramzanbasheer2113
@ramzanbasheer2113 10 месяцев назад
Road to 50K +.....always with you...
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@robysiby6638
@robysiby6638 10 месяцев назад
Last parayunna dialogue ntha? Bye mathram kettu
@travelwithmekannurstater
@travelwithmekannurstater 10 месяцев назад
പൊളിച്ചു 🔥🔥🔥🔥
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@safarshihab7441
@safarshihab7441 2 месяца назад
6:54 ഒരിക്കലും ഇത് പോലെ വതിൽ തുറന്നു നിൽക്കരുത് നാൻ എന്തോ ഭാഗ്യം കൊണ്ടാണ് മുമ്പ് രക്ഷപെട്ടത് വാതിൽ ശക്തമായി അടയൻ ചാൻസ് ഉണ്ട് മനുഷ്യർ പാറിപോകാൻ ചാൻസ് ഉണ്ട്
@FLORENTINOPEREZFLORENTIN-bp7ei
@FLORENTINOPEREZFLORENTIN-bp7ei 10 месяцев назад
ഇഷ്ട ട്രാവൽ ടീം 💚💚💚💚❤️❤️❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@mumbaimalayali
@mumbaimalayali 10 месяцев назад
ട്രെയിൻ യാത്രയിൽ 'പാൻട്രി' കൂടി നന്നായിരുന്നെങ്കിൽ.. അല്ലേ. Nice sharing 👍. With ❣️ from Bengaluru.
@MalayaliTravellers
@MalayaliTravellers 10 месяцев назад
Athe
@arunmk2342
@arunmk2342 10 месяцев назад
ഞാൻ ലക്കനൗ പോയപ്പോ ഇതു full blue icf ആയിരുന്നു.. 👌
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@saraths7103
@saraths7103 10 месяцев назад
Full support aniyanamar💓
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@siddarthmahadevan1076
@siddarthmahadevan1076 10 месяцев назад
Second part super
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@akshayk4513
@akshayk4513 10 месяцев назад
Poli❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks
@arifvm
@arifvm 10 месяцев назад
First like ❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@supersaiyan3704
@supersaiyan3704 10 месяцев назад
3:24 Ballarshah stationil oru KJM WDP4 kidakunnu. Adu engane avidam vare ethi?? any idea bros?
@MalayaliTravellers
@MalayaliTravellers 10 месяцев назад
Ariyilla 😀👍
@vishnuchemman9862
@vishnuchemman9862 10 месяцев назад
രണ്ടു ദിവസം അടുപ്പിച്ചു കണ്ടാൽ മൂന്നാം ദിവസം കാണാതെ നിൽക്കാൻ പറ്റുന്നില്ല.
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@arunrajd8824
@arunrajd8824 10 месяцев назад
Bro oru karyam paranjotte ningal trainil yathra cheythu destinations athumpol avidatha tourist destination koodi kanichal video onnukoodi nannakum
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@paruparvathy7049
@paruparvathy7049 10 месяцев назад
നിങ്ങളുടെ യാത്ര കണ്ടു train നോട്ട് ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്. പിന്നെ upper berth എടുത്താൽ തല മുട്ടും എന്നാലലും യാത്ര safe ആണ്.വീട്ടിൽ എത്തിയോ.waiting for ur next journey
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍❤️
@adithp1489
@adithp1489 10 месяцев назад
50 k loading 🔥
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@nirmalk3423
@nirmalk3423 10 месяцев назад
First comment ❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@user-qf5oy6rl6d
@user-qf5oy6rl6d 10 месяцев назад
Broo 👍👍👍
@MalayaliTravellers
@MalayaliTravellers 10 месяцев назад
Hii
@shootingstar2260
@shootingstar2260 10 месяцев назад
nepalil pokan travel documents enthokke venam
@joshybenadict6961
@joshybenadict6961 10 месяцев назад
Happy Journey❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you
@sajad.m.a2390
@sajad.m.a2390 7 месяцев назад
വീഡിയോ 👍
@MalayaliTravellers
@MalayaliTravellers 7 месяцев назад
👍❤️
@ArunRaj-ji1jh
@ArunRaj-ji1jh 10 месяцев назад
Part 2 waiting ayern adipoli journey brothers ❤️‍🩹🫂
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@abhinandvs5192
@abhinandvs5192 6 месяцев назад
Poli
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@beinglegend5471
@beinglegend5471 10 месяцев назад
ഈ ട്രെയിൻ ഒക്കെ Chennai Central കേറുന്നത് രണ്ട് മണിക്കൂർ സമയനഷ്ടം ആണ്..ഇതൊക്കെ പേരുമ്പുർ വഴി പോയാൽ ഇഷ്ടം പോലെ ടൈം ലാഭിക്കാം
@MalayaliTravellers
@MalayaliTravellers 10 месяцев назад
Athe
@vinodreghunath
@vinodreghunath 10 месяцев назад
Bros സൗണ്ട് വലിയ noise ആണ്. മികിൽ wind shield ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകും..
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@Sujith19113
@Sujith19113 10 месяцев назад
സൂപ്പർ bro's🥰
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@koivilasaneesh6805
@koivilasaneesh6805 10 месяцев назад
ഓഹ് പെട്ടന്ന് ഒരു ദിവസം അങ്ങ് പോയ്‌ 😀
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@arjavt4610
@arjavt4610 10 месяцев назад
❤️💕
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@hidash3052
@hidash3052 10 месяцев назад
Adipoli kiddu video
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks
@abhineshshaiju5392
@abhineshshaiju5392 10 месяцев назад
Nice journey brozz ❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks
@akashsunil9018
@akashsunil9018 4 месяца назад
Njn lucknow to eranakulam itil general poyatha
@MalayaliTravellers
@MalayaliTravellers 4 месяца назад
👍👍
@user-mk8fn9wr8i
@user-mk8fn9wr8i 10 месяцев назад
Hello w brother pantry food no kipid live food no brablam all the best video success
@minivlog776
@minivlog776 10 месяцев назад
Supperrrr❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks 🤗
@aneeshkumar3649
@aneeshkumar3649 10 месяцев назад
Varansi pokan ithil pattumo
@MalayaliTravellers
@MalayaliTravellers 10 месяцев назад
Illa
@harisankaran.tmythri4073
@harisankaran.tmythri4073 10 месяцев назад
Gammam alla kammam. I had travelled so many times through this root long 30 yrs ago. While travelling you through this places my memmory reneived in my mind. Super ! Best wishes.
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@RAILWAY_BOY.
@RAILWAY_BOY. 10 месяцев назад
Nice ❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks 🤗
@anusreeanusree4138
@anusreeanusree4138 10 месяцев назад
👍nice
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks
@rajalekshmirnair3166
@rajalekshmirnair3166 9 месяцев назад
Part 2super ❤❤
@MalayaliTravellers
@MalayaliTravellers 9 месяцев назад
Thank you
@arun6070
@arun6070 10 месяцев назад
കേരളം വിട്ടുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ വഞ്ചിതരാകുന്ന സമൂഹം മലയാളികളാണ്.👍👍👍
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@jubinantony2655
@jubinantony2655 10 месяцев назад
മഞ്ചരിയാലിൽ താമസിക്കുന്ന ഞാൻ .... കാഗസ് നഗർ കാണിക്കാതെ ബെല്ലംപല്ലി കാണിച്ചതിൽ പ്രതിഷേധിക്കുന്നു....
@MalayaliTravellers
@MalayaliTravellers 10 месяцев назад
😀👍
@user-dq4fc7cg3n
@user-dq4fc7cg3n 10 месяцев назад
Big fan of you❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@bharathsreekumar9651
@bharathsreekumar9651 10 месяцев назад
Bro,,himasagar express sleeper coach engane ind, ok aano travel cheyan, ee month povunund
@MalayaliTravellers
@MalayaliTravellers 10 месяцев назад
Video Channel il und Kanniyakumari to Katra vare Sleeper il poyittund
@shajimathew3340
@shajimathew3340 10 месяцев назад
👍👍👍👍👍👍
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@Yrx34
@Yrx34 10 месяцев назад
First ❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍❤️
@vkstatus6797
@vkstatus6797 10 месяцев назад
Ningalude fav train ethaa🙃 Plzz rply!!!!
@--007-_
@--007-_ 10 месяцев назад
💙
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@jodhevreji2337
@jodhevreji2337 10 месяцев назад
എറണാകുളം patna sf express ticket kitou ennik
@MalayaliTravellers
@MalayaliTravellers 10 месяцев назад
🙄
@jodhevreji2337
@jodhevreji2337 10 месяцев назад
@@MalayaliTravellers njan udeshicath resh anoennanu October 17 enik patna ethanem atha
@deeepgamer8865
@deeepgamer8865 10 месяцев назад
ബ്രോ 20932 Indore Kochuveli എക്സ്പ്രസിൽ യാത്ര ചെയ്യാമോ. ഗുജറാത്തിൽ നിന്നുള്ള സ്നേഹം ♥️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️👍
@midhun331
@midhun331 10 месяцев назад
❣️⚡
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@midhun331
@midhun331 10 месяцев назад
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✴️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@dhaneshc6615
@dhaneshc6615 10 месяцев назад
യാത്ര സൂപ്പർ 🥰🥰
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thanks
@midhun331
@midhun331 10 месяцев назад
🔥🔥🔥
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@midhun331
@midhun331 10 месяцев назад
😍⚡
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@sahad_kannur
@sahad_kannur 10 месяцев назад
❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@ashishregi5490
@ashishregi5490 10 месяцев назад
Super....
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you
@midhun331
@midhun331 10 месяцев назад
❤✨
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@midhun331
@midhun331 10 месяцев назад
🤩✨
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@dreamtraveltaste
@dreamtraveltaste 10 месяцев назад
നമസ്ക്കാരം 🙏🙏
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@afsalkt4311
@afsalkt4311 10 месяцев назад
❤❤❤❤❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@user-xd8fo6zb8q
@user-xd8fo6zb8q 10 месяцев назад
Polichu
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you
@Miniatureofkerala
@Miniatureofkerala 10 месяцев назад
❤️❤️❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@sreedharannairb5777
@sreedharannairb5777 9 месяцев назад
Bllarpur Paper Mills Ltd.
@vinoda4070
@vinoda4070 10 месяцев назад
Super 👌👌👍👍❤️❤️
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thank you
@sreerajr7911
@sreerajr7911 10 месяцев назад
ഇത് ഏത് ദിവസം നടത്തിയ യാത്ര ആണ്
@maheshvs_
@maheshvs_ 10 месяцев назад
😍😍👍🏻❤️❤️😇
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
@vimal5313
@vimal5313 10 месяцев назад
POLI❤
@MalayaliTravellers
@MalayaliTravellers 10 месяцев назад
❤️❤️
Далее
Редакция. News: 129-я неделя
49:53
Просмотров 2 млн