Тёмный

Market serving liquor and snacks , Jharkhand | Bihar Trip | EP - 20 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 442 тыс.
Просмотров 156 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@puthettutravelvlog
@puthettutravelvlog 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-A9MBc1AMG-k.htmlsi=Do7jLLeuxkZYmVLY
@johnsonbaby1831
@johnsonbaby1831 2 месяца назад
Like ഉം അടിക്കില്ല comment ഉം ചെയ്യില്ല. പക്ഷെ എന്നും വീഡിയോ കാണും. എന്നെപോലെ ഇങ്ങനെ ഉള്ളവർ വേറെ ഉണ്ടോ?
@Athma3507
@Athma3507 2 месяца назад
ഫുൾ വീഡിയോ കാണും ചെയ്യും കമന്റും വായിക്കും
@palathumparayaam8205
@palathumparayaam8205 2 месяца назад
ഇല്ല 🙂
@ShinojShinoj-qh5gm
@ShinojShinoj-qh5gm 2 месяца назад
No
@ratheeshnellikat5879
@ratheeshnellikat5879 2 месяца назад
വണ്ടികളെയും യാത്രകളെയും ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം ഞാൻ ഉൾപ്പെടെ ഒരുപാട് പേര് നിങ്ങളുടെ വിഡീയോ മിസ് ആകാതെ കാണാറുണ്ട് 😍
@gopakumarm166
@gopakumarm166 2 месяца назад
ഝാർഖണ്ഡിലെ പോലെ നമ്മുടെ നാട്ടിൽ കൊറികളുണ്ടായാൽ അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല
@palathumparayaam8205
@palathumparayaam8205 2 месяца назад
തീർച്ചയായും 👍🙂
@monai3759
@monai3759 2 месяца назад
പുത്തേട്ട് ഫാമിലി അംഗങ്ങൾക്ക് ഹൃദയപൂർവ്വം 💓 ഭാരതത്തിന്റെ 78ാം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹
@Karunakaran-y1k
@Karunakaran-y1k 2 месяца назад
ഇന്ത്യയെ കണ്ടെത്തൽ....... എന്ന വിഖ്യാമായ കൃതിയെ അനുസ്മരിക്കുന്ന വിധമാണ് ഈ യാത്രയെ ഞാൻ കാണുന്നത്. വിവിധ സംസ്കാരങ്ങളും ഗ്രാമജീവിതവും. ജനത്തിൻ്റെ ജീവനോ പാ ദികളും ഇതിൽ പ്രതിപാദ്യമാകുന്നു.
@palathumparayaam8205
@palathumparayaam8205 2 месяца назад
വാസ്തവം. ഞാനും അങ്ങനെ തന്നെ കരുതുന്നു 👍🙂
@anuranjanpriyadarshi8408
@anuranjanpriyadarshi8408 Месяц назад
Very Nice and motivating. From Ranchi
@Suresh_Pillai
@Suresh_Pillai 2 месяца назад
Excellent advise from the "co" .. definitely Duck and Chicken should be considered as a part of "vegetarian family" .. consider fish as well.. they all follow mostly vegetarian diet. 👍😂👍 Ratheesh and Jelaja, you both should be very lucky to have such a "co" in this trip.. as he is a walking, driving "encyclopedia".. 🤣🤣 Good show.. God Bless.!!
@murugeshr7192
@murugeshr7192 2 месяца назад
Akash mon very smart driving. Intrestng comedy.keep it up. ❤❤❤
@premantk6004
@premantk6004 2 месяца назад
വടകരയുടെ, പുത്തേറ്റ് ട്രാവൽ VLOG കാണുന്ന എല്ലാ സുഹൃത്തുക്കൾക്കും ,പുത്തേറ്റു കുടുംബത്തിനും ഭാരതത്തിൻ്റെ 78- the സ്വാതന്ത്രൃദിനാശംസകൾ നേരുന്നു .
@renjithur
@renjithur 2 месяца назад
ആകാശ് മോൻ ഹീറോ ❤️❤️❤️കൽക്കരി ഒറ്റ നോട്ടത്തിൽ മനസിലാക്കി 👍👍👍
@manuramachandran
@manuramachandran 2 месяца назад
ഡ്രൈവർ ഫ്രണ്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഞാൻ ഡ്രൈവർ ആണ്. ഒരു ദിവസം സൈഡിൽ നോക്കി മറ്റൊരാളോട് സംസാരിച്ചു ട്രക്ക് മുന്നിലേക്ക് എടുക്കുമ്പോൾ മറ്റൊരു ഡ്രൈവർ മുന്നിൽ കൂടി ക്രോസ് ചെയ്തു. ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു അന്ന്.അദ്ദേഹം മരിച്ചു പോവേണ്ടത് ആയിരുന്നു. എന്നാൽ ആകാശ് ഓടിക്കുന്നത് തിരക്ക് ഇല്ലാത്ത 4 ലൈൻ റോഡിൽ ആണ്. ലെഫ്റ്റ് സൈഡിൽ വേറൊരു ഡ്രൈവരും ഉണ്ട്. അതിനാൽ വ്ലോഗ് എടുക്കുന്നത് കുഴപ്പമില്ല ❤❤👍👍.ഫുൾ സപ്പോർട്ട് 🌹❤️
@ahammedshareef6584
@ahammedshareef6584 2 месяца назад
പുത്തേട്ട് ട്രാവൽ ബ്ലോഗിൻറെ എല്ലാ ഫാമിലി മെമ്പർമാർക്കും സ്വാതന്ത്ര്യദിനാശംസകൾ
@parameswaranpm8354
@parameswaranpm8354 2 месяца назад
Happy Independence Day.... Enjoy the Independence by Loving and Caring the Nature... Wish Safe Trip through the Mother Earth to your Destination at AP
@radhakrishsna4224
@radhakrishsna4224 2 месяца назад
പുത്തേട്ട് ട്രാവൽ അംഗങ്ങൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@vibhawpathak
@vibhawpathak 2 месяца назад
I have done all my schooling from this region. Thanks for the video, it has refreshed my childhood memories.
@zafarsyed8349
@zafarsyed8349 2 месяца назад
Sare jahan se achha puthetu travel hamara. Happy independence day to your entire family.
@ganeshvidur3307
@ganeshvidur3307 2 месяца назад
Road side place walking shoot very nice some thing interesting and very good shoot again and again when you are rest that place
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 месяца назад
Have a wonderful, happy and safety return travel ❤❤❤
@kochurani7012
@kochurani7012 2 месяца назад
ചായ ഗ്ലാസ്‌ വായിൽകൂടി പോകുമോ, കുഞ്ഞു ഗ്ലാസ്‌. സൂപ്പർ.
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
The landscapes across Jharkhand and Ranchi are beautiful with paddy fields all over to view. The grass on both sides of the road are also beautiful to see
@bavahaneefa656
@bavahaneefa656 2 месяца назад
ആ സൈക്ലിന്റെ കഥ കേട്ടപ്പോൾ... നമ്മളെ കേരളം സ്വർഗമാണ്... ദൈവത്തിന് സ്തുതി.... 🙏🙏
@jithinjith9576
@jithinjith9576 2 месяца назад
കേരളത്തെ തെറി വിളിക്കാൻ വിവരം ഇല്ലാത്തവന്മാർ ഉണ്ട് എന്നൊഴിച്ചാൽ കേരളം സ്വർഗ്ഗം ആണ്
@josephmj6147
@josephmj6147 2 месяца назад
Market super. Give more. Thanks.
@charlesnelson4609
@charlesnelson4609 Месяц назад
Good roadside market 👌 and also we have all vegetables and nonvegetarian items, including pork 😋 enjoy 😉 😋 very good vedio and thanks 😊
@vinodskariah
@vinodskariah 2 месяца назад
Happy independence day. puthettu grup
@AsifAli-hw2ls
@AsifAli-hw2ls 2 месяца назад
വയ്ഗി ആണെങ്കിലും പുത്തതെറ്റ് ഫാമിലിക്ക് ഹൃദയം നിറഞ്ഞ സ്വാന്ദന്ദ്ര ദിനാശംസകൾ
@johnmathew3693
@johnmathew3693 2 месяца назад
Top rating video. Congratulations
@AbdulAbdulashraf
@AbdulAbdulashraf 2 месяца назад
പ്രവാസ ലോകത്ത് ഇരുന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സന്ദോഷം തോനുന്നു
@Umasankar92320
@Umasankar92320 2 месяца назад
After incessant journey you are bit tired..jalaja mam please take care of your health....your humility is exceptional...simple humble...go ahead..jaihind.
@SatpalSingh-sf6ou
@SatpalSingh-sf6ou 2 месяца назад
The sun temple which you visited is situated in Bundu.The name of that place is Bundu. Even I used to visit that temple some times when I owned a taxi and do rental trips from jamshedpur to Ranchi on my Indica car. 👍 👍 👍 and the market where you visited near Chandil selling liquor and toddy... And the toddy made from rice is called hardia or raasi.
@rafipnkm900
@rafipnkm900 13 дней назад
നിങ്ങളുടെ യാത്ര അടിപൊളി യാത്ര ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ദീർഘായുസ്സും ആരോഗ്യവും തന്നു
@thomasthomad8848
@thomasthomad8848 Месяц назад
👍👍👍❤️❤️❤️
@Bhaskaran1967Kutty
@Bhaskaran1967Kutty 2 месяца назад
👍
@prpkurup2599
@prpkurup2599 2 месяца назад
എല്ലാ പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു നിങ്ങളുടെ കുടുബത്തിലെ പ്രത്യേകിച്ച് നിങ്ങളുടെ സ്റ്റാഫ്‌ നും നിങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു 🙏🌹🙏happy independence day 🙏🌹🙏
@Sasi-m2r
@Sasi-m2r 2 месяца назад
Beautiful places
@balakrishnanuk6525
@balakrishnanuk6525 2 месяца назад
I support Anilkumar k suggestion regarding driving of Akash.
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
Good morning. At the start itself a beautiful landscape to view.
@sethunadhan5420
@sethunadhan5420 2 месяца назад
Happy independence day.
@kcm4554
@kcm4554 2 месяца назад
Beautiful, really enjoyed.....thanks all of you. Hearing Hindi in your tone is nice. Wish you all safe happy journey ❤🎉😍😍😘👍👌💐💗
@thomasthomas-ny6km
@thomasthomas-ny6km 2 месяца назад
Ranching is a good place to live. Ranchi is a good town. Hatia is nearest Railway station.
@abrahamsimpson585
@abrahamsimpson585 2 месяца назад
I have travelled on the Jamshedpur section of NH33 many time. Last week also I was there
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 2 месяца назад
❤❤❤
@harirohitnair4016
@harirohitnair4016 2 месяца назад
Good day wishes
@capt.ravindranbhaskran7974
@capt.ravindranbhaskran7974 2 месяца назад
Worth to watch again and again Happy Independence day.
@BaijuTs-dv8ue
@BaijuTs-dv8ue 2 месяца назад
🚒💞💞💞
@rajnishramchandran1729
@rajnishramchandran1729 2 месяца назад
Good morning Puthettu squad..the rice liquor in the local haat bazaar was hadiya, made by mixing ranu tablet ( made by mixing local herbs, it acts as fermentor) with boiled rice, mixture is stored in earthen pots to ferment..the drink is generally get ready within a week. It is served cool and has lower alcoholic strength, gives mild kick. Have a safe journey. 👍🚍
@praveenkumar-tm1ov
@praveenkumar-tm1ov 2 месяца назад
Really nice
@Badhrinarayanan-u5v
@Badhrinarayanan-u5v 2 месяца назад
I've been waiting to see you all. Happy Independence Day🎉
@shajimgeorge
@shajimgeorge 2 месяца назад
Too much difference Kerala and other states.... Happy journey... From hyderabad
@shebinkr
@shebinkr 2 месяца назад
Super👏
@karunakarannair6919
@karunakarannair6919 2 месяца назад
ഈ മദ്യത്തിന്റെ പേര് ഹണ്ടിയ എന്നാകുന്നു. അരി വേവിച്ചു കഞ്ഞി മണ്കുടത്തിൽ അടച്ചു മണ്ണിനടിയിൽ ദിവസങ്ങൾ കുഴിച്ചിട്ടു പുളിപ്പിച്ചു തിരിച്ചെടുക്കും. രൂക്ഷമായ ഗന്ധവും ലഹരിയും.
@murali5247
@murali5247 2 месяца назад
Your videos are addictive like tv serials. ..thanks a lot for the attention to details
@JeevanVijayachandran
@JeevanVijayachandran 2 месяца назад
ധോണി യുടെ നാടാണ് ❤
@BinuKk-nd6lv
@BinuKk-nd6lv 2 месяца назад
👍❤❤❤❤👍
@jalajapnair2864
@jalajapnair2864 2 месяца назад
God bless you happy Independence Day happy journey all❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pragilPrabhakar
@pragilPrabhakar 17 дней назад
@prakashkk5856
@prakashkk5856 2 месяца назад
❤❤❤🥰
@jsstories1214
@jsstories1214 2 месяца назад
Dhonies House 🎉🎉🎉
@baijujohn7613
@baijujohn7613 2 месяца назад
😍😍😍😍😍
@mathewzachariah8
@mathewzachariah8 2 месяца назад
🇮🇳🇮🇳🇮🇳 എല്ലാം പുത്തേത്ത് ഫാമിലി കുടുംബംഗംങ്ങൾക്കും ഞങ്ങൾളുടെ Happy Independent Day 🇮🇳🇮🇳🇮🇳
@wilsonchacko4134
@wilsonchacko4134 2 месяца назад
Sakchi is the name of market centre. Oldest name of Jamshedpur is Kalimati, then it was renamed as chotagovindpur. Later, after arrival & commissioning of TATA IRON & STEEL (TISCO) this place is renamed as Jamshedpur or Tatanagar in memory of Shri Jamsedji Nassarwanji Tata. This town is almost like a mini London. You should have visited the town also.
@Harinandakumarofficial
@Harinandakumarofficial 2 месяца назад
Respect ❤
@ganeshvidur3307
@ganeshvidur3307 2 месяца назад
Small rural market shoot clips very nice when you purchase enything add every time and show rural life style of every state
@Badhrinarayanan-u5v
@Badhrinarayanan-u5v 2 месяца назад
Amazing, very interesting video. Please let the co-driver sing. He is good. Thanks for the market visit. Nice that cameraman was in view walking with the main driver - the couple that everyone admires. I expected you to buy some chicken and surprise co-driver with a dish for dinner 😅. Like once before, he slept, and when he woke up, there was chicken curry, and he couldn't believe it 😂. Yesterday and today we saw a lot of accident trucks. On the highway, lack of discipline and total sbsence of highway pstrol are evident. We must improve in these areas. Spent the morning with the lovely people of Puthettu. Jesus Christ is your Lord God, be with him always. 👋
@RudraSingh08309
@RudraSingh08309 2 месяца назад
I'm from ASSAM and I wish all the very best and lot of success and happiness to you and ur family .
@sajipp9265
@sajipp9265 2 месяца назад
Best wishes
@balachandranpnair9014
@balachandranpnair9014 2 месяца назад
Happy indipendance day to Puthettu family and all viewers. Jai Hind.🎉
@shibushihab850
@shibushihab850 2 месяца назад
🇮🇳🇮🇳🇮🇳
@JimmyJacob-ft9bw
@JimmyJacob-ft9bw 2 месяца назад
Jamshedpur എന്നാ സ്ഥലം TATA ഗ്രൂപ്പ്‌ ഉണ്ടാക്കിയ ടൗൺഷിപ് ആണ്. Jamshedji TATA യുടെ പേരിൽ ആണ് JAMSHEDPUR അറിയപെടുന്നത് 10:18
@vipinkl1444
@vipinkl1444 2 месяца назад
🇮🇳🇮🇳Happy Independence day 🇮🇳🇮🇳 Puthettu travel fan's 🚛🚛🚛
@anitharani4449
@anitharani4449 2 месяца назад
🌹🌹🌹🌹🌹
@vinodkumar8225
@vinodkumar8225 2 месяца назад
Super
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 месяца назад
Wish you a happy n safe journey brothers n sister.
@NeethuVineesh-sp8gp
@NeethuVineesh-sp8gp 2 месяца назад
❤❤❤❤❤❤❤❤❤❤🎉
@krishnakumari5729
@krishnakumari5729 2 месяца назад
Indiayile gramangaliludeyulla yathrakal Happy Independence day ❤❤❤
@shashiarayil630
@shashiarayil630 2 месяца назад
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
@sirajdeen4417
@sirajdeen4417 2 месяца назад
சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் இருக்கிறது வாழ்த்துகள் வாழ்க வாழ்க வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்....
@kurianmathew7362
@kurianmathew7362 2 месяца назад
Good video
@akshaysuresh4083
@akshaysuresh4083 2 месяца назад
Happy journey ❤🎉
@kannanschettikulangara4328
@kannanschettikulangara4328 2 месяца назад
😍❤
@gopalvasudev8993
@gopalvasudev8993 2 месяца назад
മനോഹരം
@vimalv3101
@vimalv3101 2 месяца назад
super
@santhoshphilip-hs7wc
@santhoshphilip-hs7wc 2 месяца назад
Akash driving carefully take Care
@rgsRrgs
@rgsRrgs 2 месяца назад
👍👍👍👍👍
@sahadevannair5314
@sahadevannair5314 2 месяца назад
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@journeyofjoppen1439
@journeyofjoppen1439 2 месяца назад
ഇന്നലെ കാരിത്താസ് സുലഭ മാർകറ്റിൽ ജലജ ചേച്ചിയെ കണ്ടിരുന്നു....
@johnmathew5622
@johnmathew5622 2 месяца назад
Yes that is kalkri
@aneeshtjtj2501
@aneeshtjtj2501 2 месяца назад
Happy independence day to your team puthettu family
@lotterylogs8692
@lotterylogs8692 2 месяца назад
6:00 A.I(akaash intelligent) camera...❤
@somanathankg2311
@somanathankg2311 2 месяца назад
Happy independence day
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
The sun temple was really good built of marble with the seven chariots in front. I was wondering why both of you did not go and have darshan of the God there.
@car-saji
@car-saji 2 месяца назад
Hi..❤❤❤❤❤❤❤❤❤super❤❤❤❤❤❤❤❤❤❤❤❤❤❤
@sajad.m.a2390
@sajad.m.a2390 2 месяца назад
വീഡിയോ അടിപൊളി
@BeenaSajeevan-p3h
@BeenaSajeevan-p3h 2 месяца назад
👍🙏👍
@radhakrishnannair8816
@radhakrishnannair8816 2 месяца назад
ഗുഡ്മോർണിംഗ്, മൺസൂൺ സീസണിൽ എല്ലാ സ്റ്റേറ്റും അടിപൊളിയാ ❤❤❤❤
@miracleuk
@miracleuk 2 месяца назад
🇮🇳🇮🇳🇮🇳💙💙💙
@MadhusudhananPk
@MadhusudhananPk 2 месяца назад
🌹👌🙏👍
@krishnagopakumar1335
@krishnagopakumar1335 2 месяца назад
പിറകെ നടക്കേണ്ട കാലം വിദൂരമല്ല കുറിച്ചിട്ടോ ❤
@vijayakumare.n7431
@vijayakumare.n7431 2 месяца назад
ആകാശ് വണ്ടി ഓടിക്കുബോൾ മുന്നിലേക്ക് നല്ല രീതിയിൽ ശ്രദ്ധിക്കാത്തതായി തോന്നുന്നു കൂടുതൽ ശ്രദ്ധിച്ച് ഓടിക്കുക 4:56
@KuruvailPramod2929
@KuruvailPramod2929 2 месяца назад
Good morning, Happy Independence Day, Brothers, Sister, Pramod Nambiar, Dubai,
@KL50haridas
@KL50haridas 2 месяца назад
ചേച്ചി വീട്ടിൽ ഗംഭീര പരുപാടി ആയിരുന്നു.😂Happy Independence Day. 🇮🇳🇮🇳🇮🇳.. 💙❤💙
Далее