Тёмный

RARE Tribal Village Food Of Embu People Africa !! Life And Food | Kenya Malayalam Travel Vlog | 

Amazing Africa By Pooja
Подписаться 384 тыс.
Просмотров 426 тыс.
50% 1

Village Food and Life of Embu Community Kenya
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafrica.in/products
" Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @amazingafricabypooja
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Опубликовано:

 

3 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@mohamedyousafyousaf6662
@mohamedyousafyousaf6662 3 года назад
കളങ്കമില്ലാത്ത അവരുടെ ചിരിക്ക് തന്നെയിരിക്കട്ടേ എൻ്റെ ലൈക്ക്
@kbpraful6859
@kbpraful6859 3 года назад
ഇരുണ്ട ഭൂമിയെന്ന് നമുക്കിടയിൽ അറിയപ്പെടുന്ന സ്ഥലത്തെ പ്രകാശമുള്ള കാഴ്ചകൾ കാണിച്ചു തരുന്ന പൂജയ്ക്ക് അഭിനന്ദനങ്ങൾ
@sreedevik7123
@sreedevik7123 3 года назад
N
@arunkattappana4913
@arunkattappana4913 3 года назад
നല്ല സാഹിത്യം 😍😍
@shahalaasif2645
@shahalaasif2645 3 года назад
Yesss
@rajadevi5732
@rajadevi5732 3 года назад
ചുരക്ക
@suryajames4800
@suryajames4800 3 года назад
Dear പൂജ ഒരു പാടു channal കൾ കാണാറുണ്ടെങ്കിലും ഒരിക്കൽപോലും ഒരു reply ഞ്ഞാൻ എഴുതിയിട്ടില്ല.... ഈ channal എനിക്ക് അമേസിങ് ആയി തോന്നുന്നു..... Thnks.... 👍
@faizalhuck
@faizalhuck 3 года назад
കേരളത്തിലിരുന്നു ആഫ്രിക്ക കാണാൻ സഹായിച്ച സഹോദരിക്ക് നന്ദി
@sophiaaugustine8376
@sophiaaugustine8376 3 года назад
Ithe churakka thanne
@sujathakini8027
@sujathakini8027 2 года назад
നദി
@parvathyparvathy8236
@parvathyparvathy8236 2 года назад
Thanks Pooja chechi
@funwithame5902
@funwithame5902 3 года назад
ആഫ്രിക്കയെ ഇത്ര മനോഹരമായി കാണിച്ചു തന്ന തി ന്.thank u❣️
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
😊😊😊
@DarkBoyGaming
@DarkBoyGaming 3 года назад
_ആഫ്രിക്കയെ കുറിച്ച് കാണാനും പഠിക്കാനും ആഗ്രഹം ഉള്ളവർ കണ്ടിരിക്കേണ്ട ഒരു ചാനൽ തന്നെയാണ് ഇത്. അടിപൊളി വീഡിയോ._ 👌 _സ്ഥിരം പ്രേഷകർ ലൈക്കിക്കോ_ 🖤❤️
@vishnurajr7738
@vishnurajr7738 3 года назад
Adi like.. എല്ലായിടത്തും ഉള്ളെ അത് കൊച്ചല്ലേ
@Ansh-amazing-vlogs
@Ansh-amazing-vlogs 3 года назад
Super
@DarkBoyGaming
@DarkBoyGaming 3 года назад
@@vishnurajr7738 മനസ്സിലായില്ല..??
@vishnurajr7738
@vishnurajr7738 3 года назад
@@DarkBoyGaming പ്രമുഖർ ചെയ്യുന്ന വീഡിയോ ക്ക് താഴെ അടി ലൈക്‌. എന്ന് കമന്റ് ഇടുന്ന. ആൾ കൊച്ചല്ലേ 🤔
@avinash_yadav8148
@avinash_yadav8148 3 года назад
Asia yanh Vankaraye padikan vendi India mathram vanal madhiyo ..Asia yil tane pala Rajyam ile (China, Thailand, Pakistan,UAE,...etc) ela Rajyathinte Culture,food different ale.... adhupole Thane Africa yanh Vankaraye padikan vendi Kenya Mathram poyal pora...Vere Kore Rajyam und African BuGantathil(south Africa,Uganda etc..)...ava different cultures anh... pakshe ee chechi Nala pole Kenya cultures kanichu tharunad.❤️
@jijeeshjiju3671
@jijeeshjiju3671 3 года назад
പൂജ ചേച്ചി അവതരണ ശൈലിഏവർക്കും മടുപ്പ് വരാതെ കണ്ടിരിന്നു അസ്വതിക്കാൻ പറ്റുന്ന ശൈലി സമ്മതിക്കണം
@killertech.9894
@killertech.9894 3 года назад
Exactly 😍👌👌
@PravadaBabulal
@PravadaBabulal 3 года назад
@@killertech.9894 a
@maneeshapc1029
@maneeshapc1029 3 года назад
Ys very beautiful sound
@sundaranpr2007
@sundaranpr2007 3 года назад
അത് നമ്മുടെ നാട്ടിലെ ചുരക്ക ആണ്
@thhpgasgraminvitharak2588
@thhpgasgraminvitharak2588 3 года назад
Yes
@amaldevkc7027
@amaldevkc7027 3 года назад
ആഫ്രിക്ക ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ , എന്നാൽ സാഹചര്യം കൊണ്ടും സാമ്പത്തികം കൊണ്ടും അത് എന്ന് നടക്കും എന്നറിയില്ല . ചേച്ചിയുടെ ചാനൽ കാണുമ്പോൾ ആഫ്രിക്കയെ ഒത്തിരി അടുത്ത് അറിയാൻ സാധിക്കുന്നു , ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു ഒരുപാട് നന്ദി . ഇനിയും ആഫ്രിക്കൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 😊
@saijusreedaran6673
@saijusreedaran6673 3 года назад
അമ്മമാരുടെ ചിരിക്ക്ഇരിക്കട്ടെ ഒരു ലൈക്ക്👍👍
@gayathryk9876
@gayathryk9876 3 года назад
ചേച്ചി ഇങ്ങനെ അവിടെത്തെ വീട്ടിൽ ഒക്കെ പോയി ഫുഡ്‌ ഒക്കെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ നല്ല രസാണ്.❤
@vloggingwithtribals6915
@vloggingwithtribals6915 2 года назад
Hai,,,, gayatri,, iam shahina,,,, a new vlogger,,, nigalk tribalsnte vedeos kanan ishttamanengil yende vlog onnu visit cheyyoo,,, just syarttayittolloo,,,,
@vijayshaji1844
@vijayshaji1844 3 года назад
നല്ല മനോഹരമായ നെല്ല്പടങ്ങൾ ,ഇപ്പോൾ കേരളത്തിൽ പോലും ഇത്ര നല്ല നെല്ല് പടങ്ങൾ കാണാൻ കഴില്ല
@rs-tb7fl
@rs-tb7fl 3 года назад
Beautiful God bless u
@hmtcolony7830
@hmtcolony7830 3 года назад
Sathyam
@vickys8062
@vickys8062 3 года назад
True
@antonycherthalla4894
@antonycherthalla4894 3 года назад
നെല്ല് പടം കാണാൻ നല്ല രസം പുജ ചെല്ലുന്ന വീട്ടിൽ എല്ലാം കുടുബത്തിലെ അംഗത്തെ പോലെയാണ് അവർ കണുന്നത്
@vinayakansreedevi6221
@vinayakansreedevi6221 3 года назад
സാധാരണ അവതാരകരുടെ പോലെ വേഷം കെട്ടലുകളൊന്നുമില്ലാത്തതു കൊണ്ട് കണ്ടിരിക്കാനും മടുപ്പില്ല നമ്മുടെ വീട്ടില ഒരംഗമെങ്ങനെയാണോ അതാണ് പൂജ thanks
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
😍😍
@Japan4Ever
@Japan4Ever 3 года назад
Hai Pooja, videos are really awesome. Njan kanarund. Epozhum comment ezhutam patarilla. But videos kanumpo enik thonuna oru doubt und. Ente chila African friends / Africayil thamasikunna malayali friends okke parayarund Africa dangerous Anu ennu. Like purathu irangiyal pedich pedich Anu pokunne enoke. Ningal engane trips oke pokumpol manage cheyunne? Athum Nilakuttyem kond. Group ayitano epolum trip okke pokaru? Ningalk enthekilum duranubhavngal undayitundo?
@acsumeshvazhakkad4042
@acsumeshvazhakkad4042 3 года назад
ഉഴുത്ത് മറിച്ച മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഹൃദയത്തില്‍ നിന്നെരു ബിഗ് സലൃൂട്ട് ❤❤ അതോടപ്പം ഇന്ത്യന്‍ കര്‍ഷകര്‍ക്കും ഈ അവസരത്തില്‍ ഐക്യാദ്ധാര്‍ഡ്യവും 💪💪
@jaseemk6337
@jaseemk6337 3 года назад
Hi
@sreejithshankark2012
@sreejithshankark2012 3 года назад
കർഷക ബില്ല് കർഷകന്റെ നന്മക്ക്
@anjubabu4294
@anjubabu4294 3 года назад
👍👍
@niyazkerala1650
@niyazkerala1650 3 года назад
@@sreejithshankark2012 aaanoda kutta.... Arinjilla.... Aaarum paranjilla.... Eni mudhal mongijiye nokki irikkaam...
@muthunvm
@muthunvm 3 года назад
I am mohammed എല്ലാരും പൂജയുടെ youtube വീഡിയോ യിൽ വരുന്ന ad full കാണണം🙏 no skip അവർ ആഫ്രിക്കയിൽ നിന്ന് വിഡിയോ എടുക്കാൻ എടുക്കുന്ന effortinu oru ചിലവില്ലാത്ത ഒരു സപ്പോർട്ട് ആയിരിക്കും അത് 🙏 വളരെ നല്ല downearth ആയിട്ടുള്ള ജാതി മത വർഗ്ഗ കളർ പരിഗണന ഇല്ലാതെ എല്ലാവരോടും സ്നേഹത്തോടെ ഉള്ള ഇവരുടെ പെരുമാറ്റം✌️ ❣️😍✌️✌️✌️✌️👍👍👍
@ushapillai6471
@ushapillai6471 3 года назад
Yes, I do that.
@haseemtravelling6872
@haseemtravelling6872 3 года назад
Sathyaman😍😍👍
@merlinjose876
@merlinjose876 3 года назад
ഒരു content ഇല്ലാതെ പ്രാങ്ക് videos ഉം ഒരോ വിട്ടുകാരുടെ പേർസണൽ ലൈഫ് vloge ഒക്കെ trending number 1..but content ഉള്ള informative ആയ ഈ ചാനലും mallu analyst,സഞ്ചാരം, ഗായത്രി റോസ്റ്റ് ഇതൊക്കെ ഒരിക്കലും trending യിൽ വരില്ല.... ആളുകൾ എന്താ ഇങ്ങനെ......
@blissofsoul3679
@blissofsoul3679 3 года назад
Sathym 🙁
@Creativewayswithvini22
@Creativewayswithvini22 3 года назад
ഈ എപ്പിസോഡ് വല്ലാതെ ഇഷ്ടമായി പൂജചേച്ചി മാമമാരുടെ ചിരിയാണ് ഹൈലൈറ്റ് 😍😍😍😊😄😄
@gopan63
@gopan63 3 года назад
വളരെ നന്നായി. എല്ലാം മനസ്സിലായതുപോലെയുളള ചേച്ചിമാരുടെ ചിരിയും... നന്ദി, പൂജാ & family .
@soorajkt2792
@soorajkt2792 3 года назад
എന്താ ചിരി😆😆 പൂജച്ചേച്ചി പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു❣️
@babukp8144
@babukp8144 3 года назад
അവരുടെ ചിരി നല്ലതാന്ന് പറഞ്ഞു.. പൂജയുടെയും 🌹🌹🌹
@santhoshkandi1846
@santhoshkandi1846 3 года назад
Best Malayalam RU-vid CHANNEL..❤️ from ABUBHABI UAE 🇦🇪 🇮🇳 🇰🇪
@dineshnjavarakunnil7670
@dineshnjavarakunnil7670 3 года назад
അടിപൊളി പ്രവാസികൾ ആയ നമുക്ക് നാട് കണ്ട ഒരു ഫീൽ കുട്ടനാട് പോയത് പോലെ സൂപ്പർ ചേച്ചി
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 года назад
ആ ചിരിക്ക് പ്രത്യേക ലൈക്ക് നൽകുന്നു .വീഡിയോ ഗംഭീരം
@mansoonvlogs4866
@mansoonvlogs4866 3 года назад
എന്തായാലും സാധാരണക്കാരായ ആളുകളുടെ ജീവിതം സൂപ്പർ പൂജ മലയാളം പറേന്നത് കേട്ടിട്ട് ചേച്ചിമാർക്ക് ഭയകര ചിരി സുന്ദരി ചേച്ചീം അവരുടെ കൂടെ കൂടി മല്ലു കുട്ടിയുടെ മലയാളം അവരെ ശരിക്കും രസിപ്പിച്ചു
@FASALUNARIYACHALIL
@FASALUNARIYACHALIL 3 года назад
ചേച്ചിയുടെ അവതരണം കേൾക്കാൻ നല്ല രസമാണ് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയട്ടെ🌹🌹👍👍
@johnyma5572
@johnyma5572 3 года назад
ഹായ് പൂജ!!! നിറം മങ്ങിയ ഇടങ്ങാളാണങ്കീലും നിറഞ്ഞ ചിരിയും ജീവിതവും.❤️മലയാളികൾക്ക് ഉപകാരപ്പെടും!!!👍🤔🤔
@nivedithasuresh6889
@nivedithasuresh6889 3 года назад
കെനിയൻ ഗ്രാമീണ ജീവിതവും ഭക്ഷണ രീതീകളും മലയാളികൾക്ക് കാണിച്ചു തരുന്ന പൂജയുടെ എല്ലാ വീഡിയോകളും വളരെ നന്നായിരിക്കുന്നു👍👍 നെൽകൃഷിയൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.❤️❤️
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
♥️♥️♥️♥️🙏
@merinjosey5857
@merinjosey5857 3 года назад
ആഫ്രിക്കയിലെ നെൽകൃഷിയൊക്കെ ആദ്യമായിട്ടാ കാണുന്നെ,അവരുടെ പാചകവും ജീവിതവും എല്ലാം പുതിയ ഒരു കാഴ്ചയായിരുന്നു പിന്നെ അവരുടെ ഇടയ്ക്കിടെയുള്ള ചിരിയും കൊള്ളാം 😊നിങ്ങളുടെ ആഫ്രിക്കൻ യാത്ര തുടരട്ടെ 💖
@sandravinoj7755
@sandravinoj7755 3 года назад
വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ട്ടാണ് keep going 😍
@itsmedani608
@itsmedani608 3 года назад
പൂജയുടെ വീഡിയോ ഞാൻ കുറച്ചു നാൾ മുൻപാണ് കണ്ടുതുടങ്ങിയത് അന്ന് മുതൽ ഞാൻ ഈ വീഡിയോ എല്ലാ വെള്ളിയാഴ്ചയും കാത്തിരിക്കാറുണ്ട് സഫാരിക്ക് തൊട്ടുപിന്നാലെ നിൽക്കുന്ന ചാനൽ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അറിയാത്ത കാഴ്ചകളും അറിവുകളും നമ്മളിലേക്ക് എത്തിക്കുന്ന ഒരു നല്ല ചാനൽ❣️❣️❣️
@ginijoy8251
@ginijoy8251 3 года назад
Njanum
@vidyavijayan9783
@vidyavijayan9783 3 года назад
Chirik oru like adichit ind... 😍
@anilageorge6685
@anilageorge6685 3 года назад
Loved the laughter of those ladies.....🧡💕💕
@vimaljvv4187
@vimaljvv4187 3 года назад
എന്താ.. ചിരി.. 😀നൈസ് വീഡിയോ.. 👍
@shajeersinu8096
@shajeersinu8096 3 года назад
വളരെ നന്നായിട്ടുണ്ട് ചേച്ചിയുടെ വീഡിയോസ് 👏👏👏👏
@girijaraghavan3910
@girijaraghavan3910 3 года назад
Good vidieo 👌. സത്യം പറഞ്ഞാൽ ഇതൊക്കെ പോയി കാണണം ennu ആഗ്രഹം ഒണ്ട് നടക്കുന്നില്ല. ഈ വീഡിയോ യിൽ കാണാൻ കഴിയുന്നതിൽ സന്തോഷം. Thank you.
@leeananu
@leeananu 3 года назад
Fantastic, getting to know real village life style
@Foxtale24
@Foxtale24 3 года назад
പൂജയെ ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമാണ്.... പൂജയുടെ അവതരണം സൂപ്പർ ആണ്...യാതൊരു ജാഡയോ കൊഞ്ചലോ ഒന്നും ഇല്ലാതെ ഉള്ള അവതരണം .....ആഫ്രിക്കൻ ജനതയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് പൂജയക്കും ഹസ്ബൻഡിനും നന്ദി.....
@sandrasansan3047
@sandrasansan3047 3 года назад
ചേച്ചിയ്ക്ക് സോനാ നായരുടെ voice ഉണ്ട്
@AnumolR
@AnumolR 3 года назад
Chechine kanan sundhari aayitund 👌🏻😁😁😁
@molecule188
@molecule188 2 года назад
ഈ ചാനൽ കണ്ടില്ലായിരുന്നു എങ്കിൽ പണ്ട് ഹൈസ്ക്കൂൾ പാഠപുസ്ത്തകത്തിൽ ഞാൻ അഫ്രീക്ക യെ കുറിച്ച് പഠിച്ച പരിമിതമായ അറിവുകൾ കൊണ്ട് ജീവിച്ചു ഒരിക്കൽ മരിച്ചേനെ . എപ്പഴും തെളിച്ചുള്ള ഈ രാജ്യം ഒരു ഇരുണ്ട ഭൂഖണ്ഡമായി മനസിൽ കിടന്നേനെ .നന്ദി. ആഫ്രിക്കയിൽ ഉള്ള കേരള അംബാസിഡർ ... പൂജ.👍👍
@matike1975
@matike1975 3 года назад
Brilliant content . Very professionally done.👌
@shareefshareef1233
@shareefshareef1233 3 года назад
അവരുടെ ചിരി കണ്ട് ഞാനും ചിരിച് പോയി 😍
@manyajacob6154
@manyajacob6154 3 года назад
Dear...ur all videos r super and informative.....bless u.....
@thahirvariyath6508
@thahirvariyath6508 3 года назад
Nalla avadaranam
@ItsmeAnnamma
@ItsmeAnnamma 3 года назад
Wow superb entu resaallee ellam kaanan 🥰🥰🥰othiri santhosham kanan 🤗🤗🤗
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
thanks❤
@sudharaj4100
@sudharaj4100 3 года назад
Poojaaa, luv u, so simple, this is my favorite vlog
@dr.muhammedthameem6538
@dr.muhammedthameem6538 3 года назад
Stumbled upon your channel by accident, stayed for the riveting content. You deserve more subs for the quality of your content 👍👌
@babukuttykm8148
@babukuttykm8148 3 года назад
സൂപ്പർ പൂജാ 👍👌 അമ്മച്ചിമാരുടെ ചിരി പൊളിച്ചു 😃👍
@kshathriyan8206
@kshathriyan8206 3 года назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ആഫ്രിക്കൻ യാത്രകൾ അടിപൊളി . അവരുടെ ചിരി 👌👍
@geethakm8979
@geethakm8979 3 года назад
അവരുടെ ചിരിയക്ക് ഒരു special like , പൂജയുടെ അവതരണം സൂപ്പർ ... വളരെ natural ആയീട്ട് ചെയ്യുന്നുണ്ട് ട്ടോ . നിളകുട്ടൻ കുറച്ച് ഉയരം വെച്ചു.
@mohamedarif8887
@mohamedarif8887 3 года назад
13:35 പൂജ ചേച്ചിയെ കുറിച്ച് അവരെന്തോ പറഞ്ഞു ചിരിച്ചു 😄😄😂😂
@Welcometoafricabygarkey
@Welcometoafricabygarkey 3 года назад
വളരെ നന്നായിട്ടുണ്ട് 👌
@sajeeshguru8991
@sajeeshguru8991 3 года назад
എത്ര നല്ല വീഡിയോ പൂജാ വളരെ നല്ല ശബ്ദം ലാളിത്യത്തോടെ അവതരിപ്പിക്കുന്നു.
@mukundanmenon1969
@mukundanmenon1969 3 года назад
@@sajeeshguru8991 wws v 6.9×162 =1,117.8 8,453×((−365)) =−3,085,345 68,667,696 =68,667,696 789÷752 =1.0492021277 9,464,647÷5 =1,892,929.41,892,929.4
@mukundanmenon1969
@mukundanmenon1969 3 года назад
Ben10 u Been
@rajank6847
@rajank6847 3 года назад
Wander full scenery, നെൽകൃഷി കാണാൻ കൊതിക്കുന്ന, കാണിച്ചതിന് നന്ദി
@ramadaskrishnan8293
@ramadaskrishnan8293 3 года назад
Amazing video....hats of u guys
@jasminjasu8349
@jasminjasu8349 3 года назад
പൊളിച്ചു ചേച്ചി😍😍
@mayarajesh8507
@mayarajesh8507 3 года назад
നല്ല അവതരണം 👌👍
@joshytv8952
@joshytv8952 3 года назад
കെനിയൻ ഗ്രാമീണ ജീവിതം തനിമ ഒട്ടും ചോർന്നുപോകാതെ തന്നെ ചിത്രീകരിച്ചിരിക്കുന്നതിന് അഭിനന്ദനങ്ങൾ. നിർമ്മലമായ സ്നേഹവും പരിലാളനയും ലഭിക്കണമെങ്കിൽ ഗ്രാമങ്ങളിലേക്ക് തന്നെ ഇറങ്ങി ചെല്ലണം എന്ന് പറയാതെ വയ്യ സത്യത്തിൽ നിങ്ങളോട് അസൂയ തോന്നുന്നു. കാരണം ഇത്തരം ജീവിത നേർക്കാഴ്ചകൾ അടുത്തറിയാനും കണ്ട് മനസിലാക്കാനും അവരിലൊരാളായി ജീവിക്കാനും സാധിക്കുന്നതു കൊണ്ട് . ഈ വീഡിയോ തീർത്തും വ്യത്യസ്ത ത തന്നെയാണ്. ഇതിന്റെ പിന്നിലെ അധ്വാനത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അഭിനന്ദനങ്ങൾ
@AjithKumar-ju5cg
@AjithKumar-ju5cg 3 года назад
ചേച്ചിയുടെ നിഷ്കളങ്ക മായ സംസാരം ആണ് എനിക്ക് ഏറ്റുവും ഇഷ്ട പെട്ടത്, ചേച്ചി പൊളി ആണ്
@roysbn
@roysbn 3 года назад
Video is very good. Good presentation and definitely, a lots of work! If we compare to other malayalam RU-vidrs, this content is enough for 3 videos.
@saneerms369
@saneerms369 3 года назад
Amazing travelling vlog
@salimmarankulangarasalim2191
@salimmarankulangarasalim2191 3 года назад
താങ്ക്സ് മേഡം, നല്ലവിഡിയോ, ഒരു പാട് ഇഷ്ടമായി
@inspiringeveryday.....irel4713
@inspiringeveryday.....irel4713 3 года назад
You are so lucky to explore this place...Amazing video...Wonderful presentation.......
@Arunkpeter2022
@Arunkpeter2022 3 года назад
❤️എന്നെ കാണുമ്പോൾ പണിയെടുപ്പിക്കാൻ തോന്നുന്നു❤️ ❤️❤️❤️❤️❤️❤️❤️❤️
@habeebaafshar5085
@habeebaafshar5085 3 года назад
Super 👍👍👍
@fidhascookvlog7454
@fidhascookvlog7454 3 года назад
Skip cheyithu kaanan vannathayinu but full erunn kanddu , nalla rasanddh kaanan. Adipoli 😍😍😍👍🏻👍🏻👍🏻
@subhanair3169
@subhanair3169 3 года назад
Super explanation Pooja. Enthu beautiful place. Kavitha superb.
@hadiyashanavas7536
@hadiyashanavas7536 3 года назад
ചേച്ചിയുടെ voice സൂപ്പറാണ്
@Simplyyoucan
@Simplyyoucan 3 года назад
ഒന്നും പറയാൻ ഇല്ല. ആ ചിരി ഇഷ്ടപ്പെട്ടവർ ഇവിടെ like 👇എല്ലാം vareity. നമ്മൾ ഇതുവരെ കാണാത്ത നെല്ല്, കാണാത്ത ക്യഷി രീതി, പാചകം,, പിന്നെ ചിരിയും..
@BlossomCooking
@BlossomCooking 3 года назад
Great, interesting vlog dear
@manesh-
@manesh- 3 года назад
Goooodddddd presentation Very informative
@safiyapocker6932
@safiyapocker6932 3 года назад
ബിഗ് സല്യൂട്ട് കേരഷിക്കാരന്നെ 👍❤❤❤
@sandrachandran143
@sandrachandran143 3 года назад
Kavitha polichu chechi🤣🤣
@vijiratheesh9497
@vijiratheesh9497 3 года назад
Pooja your effort is great.thanks
@snigdhasunilkumar3510
@snigdhasunilkumar3510 3 года назад
Poojaaaa adipoli vlog ayirunnu. Loved it very much dear🥰🥰🥰
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
thanks❤❤happy crismas 🥧🥧🥧
@shanu7043
@shanu7043 3 года назад
വെറെറ്റി വിടിയോ തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
@nirmalfrancis7860
@nirmalfrancis7860 3 года назад
Pooja chechi superaa...
@roythomas1913
@roythomas1913 3 года назад
അടിപൊളി വീഡിയോ. പൂജയ്ക്ക് സ്പെഷ്യൽ thanks. എത്ര മനോഹരമായ നെൽപ്പാടങ്ങൾ.
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
❤❤❤
@beenatoji464
@beenatoji464 3 года назад
Very thrilling experience!Thanks a lot for the team for giving such an experience
@pramodap4437
@pramodap4437 3 года назад
Arrow root biscuit മാത്രം കഴിച്ചിട്ടുള്ള ഞാൻ ....😭😭
@adhilfox2905
@adhilfox2905 3 года назад
Same😒😂
@adam.rocks_1996
@adam.rocks_1996 3 года назад
പൂജ ചേച്ചി ഇഷ്ട്ടം😊🥰
@valsalaaravindan9514
@valsalaaravindan9514 3 года назад
ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് കാണുമ്പോൾ എന്തൊരു സന്തോഷം... ചിരിക്കു... ലൈക്.. അടിക്കാം...
@abhilashbsabhilashbs2672
@abhilashbsabhilashbs2672 3 года назад
സൂപ്പർ. ആഫ്രിക്ക യിൽ പോയത് പോലെ. ചേച്ചി യുടെ നല്ല പച്ച യായ അവതരണം സ്വന്തം വീട്ടിലെ ഒരാളെ പോലെ തോന്നുന്നു
@maheswariphotographyarattu9156
@maheswariphotographyarattu9156 3 года назад
മമ്മമാരുടെ ചിരി സൂപ്പർ
@kunhanpallathil838
@kunhanpallathil838 3 года назад
നിളമോൾസകൂളിൽപോവാറിലെ
@dilshadkakkodi
@dilshadkakkodi 3 года назад
ആദ്യത്തെ ആ കവിത ശ്രമം..പിന്നെ ആൻറ്റിമാരുടെ ചിരി..കൊള്ളാം..അടിപൊളി..
@sunithakumari3007
@sunithakumari3007 3 года назад
Valare nalla episode, innocent people 👍
@veenasadukkala2299
@veenasadukkala2299 3 года назад
Hii Pooja 🙋🏻‍♀️😍😍😍😍
@vineshmadhavan7331
@vineshmadhavan7331 3 года назад
22:20.... ടേസ്റ്റിണ്ടോന്ന് ചോദിച്ചാ..'എന്തായാലും പെട്ടു അങ്ങ്ട് കുടിക്കന്നെ😄😀
@kabeerfasila5629
@kabeerfasila5629 2 года назад
ചേരങ്ങ അലയോ ചേച്ചി. സൂപ്പർ. വ്ലോഗ്. ഒരുപാട് ഇഷ്ടം ആയി. 👌👌
@shanifasal1235
@shanifasal1235 3 года назад
Nalla avatharanam molude.... great job
@subin007johnson5
@subin007johnson5 3 года назад
ഞാനും അവസാനം ചിരിച്ചു ചിരിച്ചു..😀😀😀😀❤️❤️❤️
@praseetha5607
@praseetha5607 3 года назад
എന്താ ചിരി . സൂപ്പർ👍🙏🙏😂😂
@soumi3819
@soumi3819 3 года назад
Nice Pooja , idakku kaanarundu thante videos okke. Very informative n diffnt . Big thanks from Australia 😘😘😘
@chandrikasasi6033
@chandrikasasi6033 3 года назад
Going good pooja👍
@renjuvava1237
@renjuvava1237 3 года назад
വീഡിയോ എല്ലാം പോളിയാണ് ഞാൻ എല്ലാം കാണാറുണ്ട് 🤗🤗🤗
@muthunvm
@muthunvm 3 года назад
I am mohammed എല്ലാരും പൂജയുടെ youtube വീഡിയോ യിൽ വരുന്ന ad full കാണണം🙏 no skip അവർ ആഫ്രിക്കയിൽ നിന്ന് വിഡിയോ എടുക്കാൻ എടുക്കുന്ന effortinu oru ചിലവില്ലാത്ത ഒരു സപ്പോർട്ട് ആയിരിക്കും അത് 🙏 വളരെ നല്ല downearth ആയിട്ടുള്ള ജാതി മത വർഗ്ഗ കളർ പരിഗണന ഇല്ലാതെ എല്ലാവരോടും സ്നേഹത്തോടെ ഉള്ള ഇവരുടെ പെരുമാറ്റം✌️ ❣️😍✌️✌️✌️✌️👍👍👍
@sunilmathewpunnasseril9433
@sunilmathewpunnasseril9433 3 года назад
Churakkaya
@ansarpsainudheen8296
@ansarpsainudheen8296 3 года назад
അമ്മമാരുടെ ചിരിക്ക് ഇരിക്കട്ടെ 100 ലൈക് ഓൾ ദ ബെസ്റ്റ്
@ansarpsainudheen8296
@ansarpsainudheen8296 3 года назад
പറയാൻ വിട്ടുപോയി അമ്പതിനായിരം രൂപ കൊടുത്ത് മസായി യുടെ കല്യാണം നമുക്ക് തൽക്കാലം കാണണ്ട ഫ്രീയായി കിട്ടുന്ന വല്ല കല്യാണം ഉണ്ടെങ്കിൽ നമുക്ക് കഴിക്കാം
@sujathbabu2543
@sujathbabu2543 3 года назад
ഞങ്ങളുടെ എല്ലാം വരും അന്വേഷണം എല്ലാം വരെഅറിക്കണ്ണം സുഷിക്കുക എവിടെ പോയാലും
@Rijeshcomrade
@Rijeshcomrade 3 года назад
Adipoli😻 keep going😍
@sahadbtr7700
@sahadbtr7700 3 года назад
Nice vedio nalla avatharanm nannyi ithine kurich arivund athu parannuntharum chechik ariyam nice
@Shanuvlogs
@Shanuvlogs 3 года назад
ചിരിക്ക് ഒന്നല്ല ഒരായിരം like😂😂😂😂😂😂
@mommehrinandathif575
@mommehrinandathif575 3 года назад
പൂജ ചേച്ചി മലയാളം കേട്ടു ചിരിക്കുന്നതാവും ആ മമ്മി 😂😂
@achus_2023
@achus_2023 3 года назад
Athe correct
@anjana2363
@anjana2363 3 года назад
Inn subscribe cheythu... Super😍 maximum vds um inn thanne kandu... 💞
@prasanthip4943
@prasanthip4943 3 года назад
Super, Nice presentation
Далее
это самое вкусное блюдо
00:12
Просмотров 1,9 млн
Спасибо Анджилишка, попил😂
00:19
это самое вкусное блюдо
00:12
Просмотров 1,9 млн