Тёмный

RCCB ടെസ്റ്റ് ചെയ്യുവാൻ ഇതു മതി | RCCB | VMC TECH 

VMC TECH
Подписаться 42 тыс.
Просмотров 2,6 тыс.
50% 1

J. P (Jayaprasad. R). 9349617964.
earth socket tester available from
Guru Agencies. 9895115098.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@vmctech
@vmctech 7 месяцев назад
ഈ വീഡിയോയുടെ ആദ്യ ഭാഗത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vhk-Wdyg6dM.html
@vmctech
@vmctech 7 месяцев назад
ഈ ടെസ്റ്ററിന്റെ വിതരണക്കാർ.. GURU AGENCIES. 9895115098.
@raheemkpk6100
@raheemkpk6100 3 месяца назад
Hy sir എന്റെ വീട്ടില് 2 A C വെച്ചതിനു ശേഷം 30 A rccb ആണ് വീട്ടില് ഉണ്ടായിരുന്നത് ഇത് ഇടയ്ക്കിടെ ac on ആക്കുമ്പോൾ trip ആവുന്നു. ഇപ്പോൾ ഇത് മാറ്റി 100A വെച്ച് ഇപ്പോൾ ട്രിപ്പ്‌ ആവുന്നില്ല. ഇതിൽ എന്തെകിലും കുഴപ്പം ഉണ്ടോ
@vmctech
@vmctech 3 месяца назад
30A rccb അല്ല 30mA ആണ്.30 mA rccb ട്രിപ്പ് ആകുന്നു എങ്കിൽ നിലവിലുള്ള വയറിങ്ങിൽ കറണ്ട് ലീക്കേജ് ഉണ്ട്. അത് ഉടനെ പരിഹരിക്കുക. 30 mA rccb ക്ക് പകരം 100 mA rccb വെക്കരുത്. 30 mA യിൽ കൂടുതൽ അളവിലുള്ള കറണ്ട് നമ്മുടെ ശരീരത്തിലൂടെ എർത്തിലേക്ക് പോയാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. വ്യവസായിക ആവശ്യങ്ങൾക്കാണ് 100 mA rccb ഉപയോഗിക്കുന്നത്.
@raheemkpk6100
@raheemkpk6100 3 месяца назад
@@vmctech thanku sir
@rohanjoytech1885
@rohanjoytech1885 3 месяца назад
👍
@rselectricals4802
@rselectricals4802 3 месяца назад
❤❤❤
@Mylee-talk
@Mylee-talk 7 месяцев назад
നല്ല information sir ❤❤❤ sir 20 milli amps leackage വരുമ്പോൾ tpn RCCB trip ആയത് കാണിക്കാൻ വിട്ട് പോയി...
@vmctech
@vmctech 7 месяцев назад
. ക്ഷമിക്കുക.അത് വീഡിയോ എഡിറ്റ് ചെയ്തപ്പോൾ സംഭവിച്ച ഒരു പിശകാണ്.
@Mylee-talk
@Mylee-talk 7 месяцев назад
@@vmctech അത് ഞാൻ ശ്രദിച്ചത് കൊണ്ട് പറഞ്ഞു ന്നേ ഉള്ളൂ sir.. No probs keep going.. Waiting for your next video...
@vmctech
@vmctech 7 месяцев назад
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി.
@RadhaKrishnan-ss4im
@RadhaKrishnan-ss4im 5 месяцев назад
👍👍👍👍
@gopakumargopan7850
@gopakumargopan7850 2 месяца назад
Sir, RCCB ബൈപാസ് ചെയ്ത് വെച്ചാലുള്ള പ്രശ്നങ്ങൾ ഒന്ന് പറയാമോ? RCCB trip ആകില്ലല്ലോ?
@vmctech
@vmctech 2 месяца назад
ഇലക്ട്രിക് ഷോക്ക് ഏറ്റാൽ യാതൊരുവിധ സംരക്ഷണവും കിട്ടില്ല. കൂടിയ അളവിൽ ഉള്ള കറണ്ട് ലീക്കേജ് ഉണ്ടെങ്കിൽ അത് വലിയ അപകടം ഉണ്ടാകും.
@gopakumargopan7850
@gopakumargopan7850 2 месяца назад
@@vmctech thank you sir
@basheer1433
@basheer1433 7 месяцев назад
Input connection rccb യുടെ മുകളിൽ കൊടുക്കുന്നതാണോ അതോ താഴെ കൊടുക്കുന്നതാണോ നല്ലത്
@vmctech
@vmctech 7 месяцев назад
വിശദമായി ഈ വീഡിയോയിലൂടെ അറിയാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iqh6-N9eZQo.html
@mathewvaghesevarghese9936
@mathewvaghesevarghese9936 7 месяцев назад
👍
@bijodavid91
@bijodavid91 7 месяцев назад
@jayakrishnanr6891
@jayakrishnanr6891 7 месяцев назад
👍👍
Далее
Что думаете?
00:54
Просмотров 642 тыс.