Тёмный
No video :(

Real Madrid 1-0 Liverpool “റയൽ യൂറോപ്പിലെ രാജാക്കന്മാർ.." Football Malayalam 

The House of Football
Подписаться 71 тыс.
Просмотров 21 тыс.
50% 1

Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: ....
THF Twitter: / thfmalayalam
Join our Discord chat : / discord
Image credits : Getty Images

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@arjunsunil05
@arjunsunil05 2 года назад
ബ്രോയുടെ mandrake തന്ത്രം നമ്മുക്ക് ഇനിയും useful ആക്കണം. നിങ്ങളാണ് ഇപ്പോൾ United fans ന്റെ ഏക ആശ്വാസം 😂.
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
തന്തിരം..രാജതന്തിരം 🧛🏻
@niranjanarunnampiyanathu4970
@niranjanarunnampiyanathu4970 2 года назад
@@TheHouseofFootballTHF 🔥🔥
@vamanannamboothiri6981
@vamanannamboothiri6981 2 года назад
@@TheHouseofFootballTHF 😅😂
@jasinaj5397
@jasinaj5397 2 года назад
@@TheHouseofFootballTHF പിന്നല്ല
@Dominiccccc123
@Dominiccccc123 2 года назад
@@TheHouseofFootballTHF 🌝😹
@chillhouse7418
@chillhouse7418 2 года назад
ഒരേ ഒരു രാജാവ് 👑🤍ഏതെങ്കിലും 4 പേരെ തോൽപ്പിച്ച് കിരീടം നേടിയവർ അല്ല നമ്മൾ...നമ്മൾ തോൾപ്പിച്ചവർ മുഴുവൻ അതികായകൻമാർ ആയിരുന്നു🔥🔥🔥🔥🔥 One Of The Best Campaigns Ever 🔥
@ajinramachandran6244
@ajinramachandran6244 2 года назад
3 english kingsum oru farmer kingsum
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
@@ajinramachandran6244 farner 😄😄😄😄😂
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
🏳️🏳️🏳️🏳️🏳️halaa madrid
@jyothilekshmir4545
@jyothilekshmir4545 2 года назад
@@ajinramachandran6244 😂😂🤣😹💥
@_sahal_007
@_sahal_007 2 года назад
കണ്ട ടീമിനെ ഒഴിവാകായിരുന്നു, അത് നമ്മൾക്ക് നാണക്കേടാണ്
@rayyankhalid764
@rayyankhalid764 2 года назад
Courtoise and casemiro was unreal🔥 I lost count of casemiro tackles Cleaan🥵
@VMJose
@VMJose 2 года назад
Ethra ballondor und Para kelkkatte 🤔😂
@rayyankhalid764
@rayyankhalid764 2 года назад
@@VMJose aaarkk🤔🤷‍♂️
@vishnumurali9866
@vishnumurali9866 2 года назад
@@VMJose evan ethadaa
@rayyankhalid764
@rayyankhalid764 2 года назад
@@vishnumurali9866 aryoola Paraspara bhandam illathe enthokkee parayunnund
@jey_p7
@jey_p7 2 года назад
@@VMJose Ninte DP ile aalkkaarkk anenkil 12 ok . poyikko.
@ajinramachandran6244
@ajinramachandran6244 2 года назад
Psg is close Chelsea is close Man city is close Liverpool is very very close Who needs mbampe 🤫🤫🤫 Hala madrid 7 more than anyone 💪💪💪
@mohithmanikandan5352
@mohithmanikandan5352 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാളം ഫുട്ബോൾ youtube ചാനലാണ് നിങ്ങളുടേത്... വീഡിയോ പ്രെസൻറ്റേഷൻ എല്ലാം തന്നെ മനോഹരമാണ്... പിന്നെ prediction ന്റെ കാര്യം വെറുതെ ഒരു തമാശ രൂപേണ പറയുന്നു എന്നേയുള്ളു... Luv you bro ❤️
@rehanrajesh.p4020
@rehanrajesh.p4020 2 года назад
For the 14th 💫 Thibaut the big man!! what a outstanding performance 💥 *Congratzz Real Madrid ✨*
@harrymaguire916
@harrymaguire916 2 года назад
ബ്രോ പ്ലീസ് fede valverde പറ്റി വീഡിയോ ചെയോ 🙏
@ajaypdileep5892
@ajaypdileep5892 2 года назад
💯
@NOM-qg3vc
@NOM-qg3vc 2 года назад
Don Carlo's Silent Move Before Every Match : "🤨"
@adithskumar755
@adithskumar755 2 года назад
Ee match silent arnnilla 😂
@NOM-qg3vc
@NOM-qg3vc 2 года назад
@@adithskumar755 💯😂
@muhammadshadadshadad8025
@muhammadshadadshadad8025 2 года назад
Psg, chelse, city, livarpool 😌 നിസ്സാരം
@mujumujafer5542
@mujumujafer5542 2 года назад
Liverpool
@ABHISHEK-dz9xd
@ABHISHEK-dz9xd 2 года назад
Full chakka
@akhil_m23
@akhil_m23 2 года назад
@@ABHISHEK-dz9xd olakka
@skeletonwarrior7613
@skeletonwarrior7613 2 года назад
Laliga: അത്ഭുതങ്ങളുടെ ലീഗ് and നല്ല നിമിഷങ്ങൾ തരുന്ന ലീഗ് and come back ലീഗ്. Premier League : Phisique League, compatative league, Most Expansive ലീഗ്.
@Praveen.mukunda.3
@Praveen.mukunda.3 2 года назад
League wise നോക്കിയാൽ EPL ആണ് ബെസ്റ്റ്. ഞാൻ ഒരു Barcelona fan ആണ്. La liga le main team nte കളികൾ കാണാറുണ്ട്. എന്നാല് കഴിഞ്ഞ ഒരു 2-3 വർഷം ആയി La liga le top 6 കഴിഞ്ഞാൽ പിന്നെ മിക്ക ടീം slow ഫുട്ബാൾ ആണ് കളികുനെ. Bore ആണ് കളികൾ. EPL teamsന് കൂടുതല് ഫിനാൻസ് stability ഉണ്ട് . അത് കൊണ്ട് La liga le മിക്ക നല്ല players ( Real , Barcelona teamil നിന്നും alla ബാകി ടീമുകളിൽ നിന്നും) EPL ലേക് പോകും . Top 6 team aya Sevilla ടെ main defender നേ സൈൻ ചെയ്തത് Epl mid table Aston villa ആണ്. Financially EPL clubs nu നല്ല income ഉണ്ട്.
@smn3887
@smn3887 2 года назад
Bro.. I really don't understand... Why always Real? What is secret behind that mentality of real, especially in UCL?
@vivekvivi8665
@vivekvivi8665 2 года назад
Ath thanne enik pidi kittunilla ivanmar eppo finalil ethiyalum jayikum
@alantanil590
@alantanil590 2 года назад
There history itself
@Praveen.mukunda.3
@Praveen.mukunda.3 2 года назад
Mentallity is instilled by coaches , back room staffs and players themself. Real ൻറേ കാര്യത്തിൽ നോക്കിയാൽ എപൊഴും നന്നായി Man management ഉള്ള coach അന്നെകിൽ Cup അടികാൻ easy ആണ്. Real nu quality ഉണ്ട് . അത് കൊണ്ട് 90 മിനിറ്റ് കൂടുതലും defend ചെയ്തു കളിച്ചാലും ചെയ്യുന്ന അറ്റാക്ക്കിൽ അവർക്ക് ഗോൾ അടിക്കാൻ പറ്റും. ഗോൾ അടിക്കാൻ കൂടുതൽ ചാൻസ് ഒന്നും വേണ്ട. അവരുടെ individual qualities use ചെയാൻ പറ്റുന്ന ഒരു coach ഉണ്ടായാൽ തന്നെ real is 🔥. ഞാൻ ഒരു Barcelona fan ആണ്. Real nte കാര്യത്തിൽ മിക്കപ്പോഴും തോന്നിയിട്ടുള്ളത് quality ഉള്ള players with mentallity കിടിലം ആണ്. Liverpool , City , Chelsea in Second half ഓക്കേ chances create ചെയ്തു എന്നാല് goals പരമാവധി സ്കോർ ചെയ്തില്ല. Real ne പോലെ ഉള്ള ടീമിന് എതിരെ relax ചെയ്ത കളികാൻ പറ്റില്ല. തോൽപിക്കണം എങ്കിൽ സ്കോർ ബോർഡ് move ചെയ്യണം. 2019- 2020 ബയേൺ പോലെ ആവണം opp team against Real. ഒരു ചാൻസ് Real nu കിട്ടിയാൽ they will comeback.
@raazirazz4216
@raazirazz4216 2 года назад
As a REAL MADRID fan. Real Madrid nte squad ന് കൂടുതൽ experience nd.2014 ൽ atletico എതിരെ കളിച്ചപ്പോഴും Real nte squad ll WC Final കളിച്ച Casillas nne പോലെ experience aaya players ഉണ്ടായിരുന്നു . പിന്നെ Zidan ,Carlo പോലുളള Coaches nte man management um oru factor Aanu.
@abhijithp2116
@abhijithp2116 2 года назад
Ancelotti is like calm lion.....even when real may be loosing this guy walk around simply within few minutes real will turn into 🦁
@amanmuhammed1838
@amanmuhammed1838 2 года назад
Hoo adytahe aah chiri 😃 THF💓
@yadhukrishna7721
@yadhukrishna7721 2 года назад
ഈ സീസൺ ഒരു ഒന്ന് ഒന്നര സീസൺ തന്നെ 👌🤍
@mohammedajmal1888
@mohammedajmal1888 2 года назад
"Attacking wins you games, defending wins you titles" (remembering this words by SAF) We are European champions for the 14th time. Undoubtedly, this season will be an unforgettable season for all madridistas out there. Proud to be a madridista. Royal Madrid - 👑 of Europe. ¡Hala Madrid!
@Vineeth_Ashok
@Vineeth_Ashok 2 года назад
Great team... But Ancelotti deserves perhaps the most credit: he gets the best out of each player, provides the team confidence and mental strength, plays the team very intelligently from a tactical point of view. and provided stability and composure in the most difficult of moments. Courtois was great today but phenomenal Ancelotti over the entire season. 6 മാസം മുന്നേ ചാനലില്‍.. Ancelotti യുടെ experiments എന്നൊരു വീഡിയോ വന്നിരുന്നു... അതിൽ വളരെ detailed ആയിട്ട് പറഞ്ഞിരുന്നു പുള്ളി ഈ ടീമില്‍ നടത്തിയ പരീക്ഷണങ്ങൾ..! Wow...... Don Carlo 😎 Real Madrid doesn't play finals... They win finals... Congratulations Real Madrid Football Club & Fans..! ⚽ ⚪🏳️🤍❕
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
Athokke oorkundalle🥹
@Vineeth_Ashok
@Vineeth_Ashok 2 года назад
@@TheHouseofFootballTHF എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മാനേജറാണ്..! ബോസ്സ് പക്ഷെ വളരെ critical ആയിരുന്നു..... എപ്പോഴും... I still remember.... Ten Hag നെ ചിലപ്പോ.. റയലില്‍ പോകാനും സാധ്യത ഉണ്ടെന്ന് ഉള്ള ഒരു പരാമര്‍ശം..! എപ്പൊ വേണമെങ്കിലും... ആരുടെ വേണമെങ്കിലും പണി പോയേക്കാം എന്നൊരു ലൈന്‍ ആയിരുന്നു ബോസ്സ് അപ്പോഴെല്ലാം..! അന്ന്‌ ഞാൻ പറഞ്ഞിരുന്നു.. ചിലപ്പോ... Chelsea ആയിട്ടും.. സിറ്റി ആയിട്ടും... Revenge എടുത്താൽ.. നിലനിര്‍ത്തും എന്ന്... Personally ആഗ്രഹം ഉണ്ടായില്ല...സിറ്റിയെ പൊട്ടിക്കണം എന്ന്.. 😁🙃🤭 പക്ഷേ പണ്ടാരമടങ്ങി.....🥶 ഫൈനലില്‍ കയറി.... ദേ കപ്പും തൂക്കി...!
@Dominiccccc123
@Dominiccccc123 2 года назад
@@Vineeth_Ashok Carlo veliya tactical maneger alla Pulide man manegement Motivational coach an pandthe Mourinho okke pole 🤍🤍 Carlo 🤍🤍
@Vineeth_Ashok
@Vineeth_Ashok 2 года назад
@@Dominiccccc123 I know him... Very Well..... മിലാന്‍ എന്റെ ഇഷ്ട ടീമാണ് ബ്രോ..! പുള്ളിയോട് ഉള്ള ഇഷ്ടം അവിടുന്ന് തുടങ്ങിയതാണ്..! Man Manegememt... Player Improvement ഒക്കെ പുള്ളിക്ക് പറ്റുന്ന പോലെ അധികം വേറെ ആരുണ്ട്...! ഈ ഒരു കാലഘട്ടത്തില്‍..! ഇതിൽ തന്നെ ഒരു വേട്ടട്ടാവളിയന്‍ എന്നെ ചൊറിഞ്ഞിട്ടുണ്ട്.... റയലിന്റെ ചില താരങ്ങളില്‍ ഈ സീസൺ വന്ന improvement നെ കുറിച്ച് ഞാൻ പറഞ്ഞപ്പൊ...! Don Carlo is special.... ❤️
@sportssalam
@sportssalam 2 года назад
ക്രിസ്ത്യാനോ പോയിട്ട് 90 % അതെ ടീമിനെ വെച്ച് 👍👍👍👍
@afclegandaryskills10.78
@afclegandaryskills10.78 2 года назад
Latin American goal against top class European defence...
@alwyn_jos
@alwyn_jos 2 года назад
Edayil koode credit konduvan nookunno 😊
@arjunfcb971
@arjunfcb971 2 года назад
Oho
@afclegandaryskills10.78
@afclegandaryskills10.78 2 года назад
@@alwyn_jos Ithu credit kittanalla bhai... Just for a say.... It's my vision..😊
@losblancos243
@losblancos243 2 года назад
Lucky win എന്ന് പറഞ്ഞ് വിരോധികളുടെ കമന്റ്‌ വന്നോ 🤔🤔
@user-de3uc7su1p
@user-de3uc7su1p 2 года назад
Arokke poyalum vannalum always royal Madrid 😌❤‍🔥
@nazer189pannikodan8
@nazer189pannikodan8 2 года назад
കുറെ നാളുകൾക്കു ശേഷം സാല നന്നായി കളിക്കുന്നത് കണ്ടു
@oscaremboaba8
@oscaremboaba8 2 года назад
ഫസ്റ്റ്ലെ ആ ചിരി 🔨
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
Mandrake effect work ayathinte aan 😂💀
@oscaremboaba8
@oscaremboaba8 2 года назад
@@TheHouseofFootballTHF ഞങ്ങൾ തോൽക്കാൻ മെയിൻ കാരണം നിങ്ങളും കോർട്ടോയ്‌സ് ആണ് 😒
@NOM-qg3vc
@NOM-qg3vc 2 года назад
Benzema For Ballondor : Uefa Champions League 🏆✅ Laliga 🏆✅ Supercopa De Espana 🏆✅ Fifa Worldcup ❗
@sojansj7788
@sojansj7788 2 года назад
He already won😍
@Dominiccccc123
@Dominiccccc123 2 года назад
@@sojansj7788 world cupin mumb an ballondor kodukunth
@akshaykrishnan23
@akshaykrishnan23 2 года назад
Eni Nations league and uefa super cup ind
@raazirazz4216
@raazirazz4216 2 года назад
@@sojansj77882018 squad ll Karim Benzema ndayittila 🙁
@athhar_
@athhar_ 2 года назад
Bro Thibo and Casemiro ye combined elevenil ulpeduthiyath spot on aayirunnu ennu innalathe match theliyichu ✌️
@whatsappstatuscorner6842
@whatsappstatuscorner6842 2 года назад
2nd half il real inte defending 🥵🔥 And cortois 🔥
@thasleem2324
@thasleem2324 2 года назад
Cortuois🔥🥵 defence athra pora
@antonyjoyal747
@antonyjoyal747 2 года назад
Never seen someone bully diaz like carvajal did ⚪️
@muhammedalfas5930
@muhammedalfas5930 2 года назад
Bro കാർലോ ആൻസലോട്ടി യുടെ ഒരു വീഡിയോ (Tactics Video അല്ല already ഉണ്ടല്ലോ) ചെയ്യാമോ.? എന്ത് കൊണ്ടോ പെപ്പും ക്ലോപ്പും സർ അലക്സും എല്ലാം വാനോളം പുകഴ്ത്തപ്പെടുമ്പോൾ അവരെക്കാൾ വലിയ നേട്ടങ്ങൾ ഉണ്ടായിട്ടും അധികം ആരും വാഴ്ത്താതെ പോയതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഒരു വീഡിയോ?
@harihari0077
@harihari0077 2 года назад
Detailed video idu bro... Real nte mid pinne carva യുടെ പെർഫോമൻസ്.. Casemiro യുടെ second half masterclass
@bijojoseph1980
@bijojoseph1980 2 года назад
Courtois vere onnum illa. Pulli illayirunnel kaanayirunn.
@harihari0077
@harihari0077 2 года назад
@@bijojoseph1980 അയ് ശരി ടിബോ പൊളി ആയിരുന്നു.. Best player അതുകൊണ്ട് പുള്ളിടെ കളി മാത്രം പറയണോ മിഥ്ഫീൽഡ് അടിപൊളി കളി ആയിരുന്നു carva bavk to his best so എല്ലാം പറയണം
@bijojoseph1980
@bijojoseph1980 2 года назад
@@harihari0077 They only defended. real mid back Valinju kalichu. They not create chances like liverpool mid. But defensively real they're 🔥. But many times liv real defense polichu but courtois 😌
@chujr__7604
@chujr__7604 2 года назад
@@bijojoseph1980 football il oru team attacking football kalikmbul other team defensive football kalikum....ath normal ahn alland 2 teamum attack chyula mahn😂
@salim8216
@salim8216 2 года назад
എന്റെ പൊന്ന് ആശാനേ ഇങ്ങൾ ആ തിബോ നെ പറ്റി ഒരു വീഡിയോ ചെയ്യ് 🥺🫀🏳️❤‍🔥
@abijithabi9491
@abijithabi9491 2 года назад
Bro... നിങ്ങളുടെ Prediction Magic use ചെയ്തു next സീസൺ ൽ United ന് ഒരു trophy യും, RCB ക്കും Kerala Blasters നും ഒരു cup നേടി നേടിക്കൊടുക്കണം 🤗😅
@muhammedhijas4514
@muhammedhijas4514 2 года назад
Liverpool avarude kli 🔥🔥 Njn vicharichath pole thanne sambavichu Klichath Liverpool jayichath real Courtois 🤝 Sathyathilum Liverpool vs tibo
@_wizard_071
@_wizard_071 2 года назад
Aa first ചിരി 🔥
@jiz0n
@jiz0n 2 года назад
ആശാനെ ഈ രാജ തന്ത്രം യുണൈറ്റഡ് ന് വേണ്ടി ഉപയോഗിച്ച് അവരെ ഒന്ന് രക്ഷിച്ചൂടെ
@reductoi6974
@reductoi6974 2 года назад
Courtois🔥decided the Game Belgian wall🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪
@bipinpeethambaran4605
@bipinpeethambaran4605 2 года назад
Real played a simple and disciplined football♥️. ആശാന്റെ പ്രെഡിക്ഷനും thanks😀
@antonymosses
@antonymosses 2 года назад
They deserve this win bro
@praveentp4214
@praveentp4214 2 года назад
Valverde ye kurich Oru video chyynm
@Zeal_20
@Zeal_20 2 года назад
Le klopp: Quadruple um ഇല്ല ഒരു @#₹! ഇല്ല. നമുക്ക് നമ്മുടെ Micky mouse trophy ഉണ്ട് 😁
@aneezmuhammed4654
@aneezmuhammed4654 2 года назад
Mum It's Happening Again 😭 Not 4 Everyone 🤌😎 Treble Winning One And Only English Team ❤️ Manchester United 🙌😘
@ayushisplayingfootball3637
@ayushisplayingfootball3637 2 года назад
Cong14ats Madrid🤍🤍 Broyude prediction 👀🙌
@sanjusajeev2065
@sanjusajeev2065 2 года назад
Commentators before the game teased real that there wont be a 2nd leg for final. Real shows its class when it comes to big games ❤
@akshaya-arrorra
@akshaya-arrorra 2 года назад
ബ്രോ, നിങ്ങടെ എലവൻ കൊള്ളാം... എനിക്ക് 70/- കിട്ടി...🔥🔥
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
Athu polich..
@moideenshahid9450
@moideenshahid9450 2 года назад
THF ❣️
@habeebrahman629
@habeebrahman629 2 года назад
എന്റെ പൊന്നു അണ്ണാ ഇനി മേലാൽ pridiction നിങ്ങൾ നടത്തരുത്.... Pls😅😅😅
@althafkb2060
@althafkb2060 2 года назад
കഴിഞ്ഞ തവണ ഒരു ട്രോഫി പോലും ഇല്ലാതെ പോയപ്പോൾ പലരും പറഞ്ഞു റയൽ ഒക്കെ തീർന്നു പക്ഷേ അവർക്ക് ഒരു മാനേജർ ഉണ്ട് അയാളുടെ പേര് ആൺ perez അയാൾ കൊണ്ടുവരുന്ന signings 🔥🔥🔥🔥pinne nammde ikka 🔥🔥
@_dilshaad_..
@_dilshaad_.. 2 года назад
Manager alla president
@althafkb2060
@althafkb2060 2 года назад
@@_dilshaad_.. yes president udheshichath athaan
@ajinramachandran6244
@ajinramachandran6244 2 года назад
Perez oru legend anu eppol endhu cheyyanam ennu ayalk nannayi ariyam
@me-tc1ni
@me-tc1ni 2 года назад
Fede valvarde..❤️❤️
@sreeharitanil885
@sreeharitanil885 2 года назад
1:19 That was a clear goal even if we follow the rules of offside. 2018 World Cup South Korea vs Germany matchil ithepole Sule de deflectionil ninnanu Korea avrde first goal adiche. Y G Kim was in an offside position but a deflected touch from Sule played them onside and the goal was given.And countless more examples. No player will intentionally play the ball to an opposition player, even the deflections are considered.
@sportssalam
@sportssalam 2 года назад
അവിടെ ബോൾ tackle ചെയ്തു വന്ന പ്ലേയർറുടെ കാലിൽ തട്ടി യതാണ്. Deleberate അല്ല. രണ്ട് സാധ്യത ഉള്ളത്കൊണ്ടാണ് അത്ര ടൈം എടുത്ത് offside വിളിച്ചത്. Referi offside വിളിച്ചത് കൊണ്ട് ആണ് വാർ offside ഉറപ്പിച്ചു അല്ലെങ്കിൽ ഒരുപക്ഷെ മരിച്ചയേനെ.അവിടെ മുമ്പിൽ ഉള്ള പ്ലയെർഉള്ളത് കാരണം blind ആണ്
@sreeraght4383
@sreeraght4383 2 года назад
Kepa vs spurs this season
@sarathsr1184
@sarathsr1184 2 года назад
Luis Diaz was the main reason, He was not tracking back and in attack also he didn't have any impact. Whereas Real had Valverde...who was equally good in both attack and track backing😐
@The_G.O.A.T__
@The_G.O.A.T__ 2 года назад
Hello broo
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
Hi boss
@abhinavkj666
@abhinavkj666 2 года назад
ഇങ്ങേരുടെ പ്രവചനം ബീണ്ടും 😁
@vipint3164
@vipint3164 2 года назад
Valverde nte long ball to vinisious.. 🔥.. Entammoo... Aireshh
@syam6749
@syam6749 2 года назад
Chetaan engineer ano
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
Aaam
@akhilpras
@akhilpras 2 года назад
Madrid won UCL 20Million GBP to Chelsea🤔 Hazard is still making money for Chelsea 🧐
@christinejose3402
@christinejose3402 2 года назад
ചുമ്മാ തള്ള്
@akhilpras
@akhilpras 2 года назад
@@christinejose3402 ile bro... agreementil undu ..20 if he wins la liga...20 if he wins champions leagu
@Najah369
@Najah369 2 года назад
Waiting for New Era .
@piston690
@piston690 2 года назад
Ballondor video ⚡
@ihsanktz9444
@ihsanktz9444 2 года назад
Courtois wins for real
@rajeshaachu6590
@rajeshaachu6590 2 года назад
റിയലിന് തോൽപ്പിക്കാൻ പ്രയാസം ചെൽസി യെ മാത്രം ആണ്
@Zeal_20
@Zeal_20 2 года назад
True
@anzilbinazeez425
@anzilbinazeez425 2 года назад
💓
@therealdon4
@therealdon4 2 года назад
Njagal thirichu varum
@shuhaib_malik
@shuhaib_malik 2 года назад
Broo aa Ipl cup gt pokunn onn paryooo. Sanju cup eekanulla agraham kondann.
@thanseehali6852
@thanseehali6852 2 года назад
Bro Rangnick leaving united. ഒരു വീഡിയോ ചെയ്യൂ 🙏🙏
@tommotog5598
@tommotog5598 2 года назад
Pravachana simhame😂
@georgejack359
@georgejack359 2 года назад
Machan edh team jayikunu paranjoo ... mattea team jayichirikummmm🤣❤ But your videos oke nice ann nalla quality presenting umm nalla informative ahnn❤
@muhammedshakkir4619
@muhammedshakkir4619 2 года назад
ഇന്നലെ കോർട്ടുവന്റെ സേവ് കണ്ടപ്പോൾ എനിക്ക് എന്തോ ഫീൽ ആയിരുന്നു.സലാഹ് ന്റെ last save എല്ലം പക്കാ വേൾഡ് ക്ലാസ് ...🔥
@vishnukv1132
@vishnukv1132 2 года назад
SAY IT WITH US: LA DECIMOCUARTA 14 is coming home 🤍😭 We are the king's of world 🌎 HALAMADRID Y NADA MAS 💪🏽
@fayi836
@fayi836 2 года назад
Vini 🥳🥳🥳🥳🥳🥳🥳
@maanunellaya7817
@maanunellaya7817 2 года назад
United fans 😄😄👏👏👋🙌
@jawahirstudio2705
@jawahirstudio2705 2 года назад
real hero..........
@adithyanb4183
@adithyanb4183 2 года назад
എന്തൊരു Mandrake തന്ത്രം...
@andruckz5678
@andruckz5678 2 года назад
Liverpool deserves 🥺
@aml6606
@aml6606 2 года назад
How can you say that bruh
@salihsafwan4313
@salihsafwan4313 2 года назад
Final vare liverpool nu competition undaayilla but real killed 🥵🥲
@sachindaniel9586
@sachindaniel9586 2 года назад
Pariyanu റയൽ മാഡ്രിഡ് ആണ് കിട്ടേണ്ടത്
@Pranvvvvv
@Pranvvvvv 2 года назад
എങ്ങനെ തോന്നുന്നു ബ്രോ😂കളി കാണാറുണ്ടോ
@andruckz5678
@andruckz5678 2 года назад
@@aml6606 watch highlights again' and you are very lucky!!!
@althaf._.1758
@althaf._.1758 2 года назад
THF💙
@hemands4690
@hemands4690 2 года назад
Real and Ancellotti 😯🙌 And Pavam LFC , same season ill 2 kappukal oru step akale nashtam ayi 🥲🙃
@sreeragsree18
@sreeragsree18 2 года назад
തിരിച്ചു വരും ശക്തമായി തന്നെ 🔥 YNWA 🤎
@sijoypjohn
@sijoypjohn 2 года назад
Bro pinne 42 minuteil benzema offside positionil nineannu alabayude balline vandi run edukunathe pakzhe aa oru karayam var check cheyethilla ake oru timeil mathrame athinte replyum kannichullu.
@sufailp725
@sufailp725 2 года назад
Hi prediction king
@TheHouseofFootballTHF
@TheHouseofFootballTHF 2 года назад
Hii
@devanandamk6769
@devanandamk6769 2 года назад
Brother eni orikkalum predict cheyyaruthe ethu oru apesha ayi kanda mathi
@habeebrhn
@habeebrhn 2 года назад
fede nte oru video chayyo bro
@azlamazlu1469
@azlamazlu1469 2 года назад
Heyy bro kurach koode detaild aayitt samsarikkoo kurach legthi aayikkotte 🙏🙏
@zubi4799
@zubi4799 2 года назад
Bro please Hansi Flick kurich video cheyyamo🙏
@muhammedfavaskv7028
@muhammedfavaskv7028 2 года назад
Bro aaa galatico 2 onnu cheyyo 😁😁😁
@EL_BARCA
@EL_BARCA 2 года назад
Thibau courtois ennale enne surprise performance
@Abbas-pl9tc
@Abbas-pl9tc 2 года назад
We reclaimed our throne 🤍 HALA MADRID 🤍🤍🤍🤍🤍
@jithinmadhav001
@jithinmadhav001 2 года назад
Welcome back to house of football⚽⚽⚽🍻🍻🍻
@nadheemsha844
@nadheemsha844 2 года назад
എന്താണ് bro ഒരു സങ്കടം 😉
@proudtobeindian9572
@proudtobeindian9572 2 года назад
Lucky real medrid
@sarathsasi1710
@sarathsasi1710 2 года назад
Lucky ooo 14 ucl
@sarathsasi1710
@sarathsasi1710 2 года назад
Goal adikkathe jaikilla
@andruckz5678
@andruckz5678 2 года назад
💯
@losblancos243
@losblancos243 2 года назад
Endi🤣🤣
@losblancos243
@losblancos243 2 года назад
@@sarathsasi1710 vittukala... Avanmarkk athale parayan pattu🤣
@_aryadev_santhosh_
@_aryadev_santhosh_ 2 года назад
Salaha valiya dialogue adichapozha thoni umbuvanu🤣🤣
@kiranjoseph9282
@kiranjoseph9282 2 года назад
United fans inte sandhosham ahh mukhathh nallapole undalloo 😌😌
@gopusudheer9429
@gopusudheer9429 2 года назад
Mourinho aan real ne ithra nalla team aakiyath. Real n ella gamestyle um kalikkan pattum. Park the bus, possession, counter attack, press. Athaan real n itra champions League jeyikkan saadhichath. Opposite teams in predict cheyyan pattilla real entha kalikkan povnnath enn.psg nod 2 nd legil park the bus cheytha real, 60 mins in shesham press ood press. Psg players wonder adich poyi
@namsadarshaque7978
@namsadarshaque7978 2 года назад
spanish legacy grows , best league in the world for a reason,
@hitman4671
@hitman4671 2 года назад
Santiago bernabue rennovation video chyumo old trafford rebuild🤔
@santhoshag1405
@santhoshag1405 2 года назад
It's real Madrid ..... 🔥🔥🔥
@sijoypjohn
@sijoypjohn 2 года назад
Ball possessionil ennale real annu koduthalle pakzhe athe engane sambhavichu
@athul8574
@athul8574 2 года назад
Ella recordum avasanikkuna oru divasam und😆 Bruh its REAL MADRID. WE DONT PLAY FINALS WE WIN FINALS
@abhishekbaburaj3926
@abhishekbaburaj3926 2 года назад
Rice to united nadakumoo
@shibin7333
@shibin7333 2 года назад
Tibo 😍😍😍😍
@faseehfas5229
@faseehfas5229 2 года назад
Taa
@muhammedmusthafa8402
@muhammedmusthafa8402 2 года назад
റയലിന്റെ കൗണ്ടർ എന്ന് പറയാൻ ആകില്ല. നന്നായി പ്ലാൻ ചെയ്ത് execute ചെയ്ത ഒരു ഗോൾ പോലെ തോന്നി. Fede🤍🔥
@Ordinaryperson1986
@Ordinaryperson1986 2 года назад
Liverpool and man city lacking modern style penalty box strikers..hope hallad will improve man city
@janikkaathavan
@janikkaathavan 2 года назад
LIVERPOOL ന് ഒരു മികച്ച ഒരു CF വേണം
@aswin9017
@aswin9017 2 года назад
Hii bro 😍😁
@muhammedismayil9977
@muhammedismayil9977 2 года назад
The real mandrake..THF🔥
@luckylfc5886
@luckylfc5886 2 года назад
LFC🔥YNWA🔥💪💪
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 2,8 млн