ബ്രോ ഞാനും വലയിൽ കൊമ്പന്മാരെ കിട്ടിയാൽ പെടലി പെട്ടെന്ന് പൊട്ടിക്കും അല്ലെങ്കിൽ വലയിൽ നിന്നും എടുക്കാൻ കഴിയില്ല ചാടി പുറത്തുപോകും കുറെ മീൻ ങ്ങനെ ചാടി പോയിട്ടുണ്ട് മീൻപിടുത്തം സൂപ്പറായി
എന്റെ പൊന്ന് 🐬കൊമ്പമാരെ നിങ്ങൾ ഏത് ടീമ്സിന്റെ എടുത്ത മുട്ടാൻ നിക്കുന്നേ എന്നറിയാമോ 🔥RDX🔥🥋റോബർട്ട്. 🥊ഡോണി. 🥋സേവ്യർ.അപ്പാപ്പി ടിംസിന്റെ എടുത്തു.ഇവരോട് മുട്ടാൻനിക്കല്ലേകൊമ്പന്മാര.ഇത് ടീം വേറയയാ. അതുകൊണ്ട് കൊമ്പന്മാര് വലിയ സീൻ ഉണ്ടാക്കാതെ അങ്ങ് അടങ്ങ് 🔥RDX🔥🥋🥊🥋😍