Тёмный

My Triber RXZ AMT Full option -(Malayalam) Price, features, and feedback after 5000km. 

Entracult
Подписаться 562
Просмотров 4,8 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@rvr447
@rvr447 2 года назад
ഞാനും ഈ ജൂലൈ യിൽ എടുത്തിട്ടുണ്ട്. ഫസ്റ്റ് സർവീസ് അടുത്ത മാസം സെപ്റ്റംബർ ഇൽ. ഇതുവരെ 1750 km ഓടി. വലിയ കുഴപ്പങ്ങൾ ഒന്നുമില്ല. 600 km ഓടിയപ്പോഴേക്കും ഒരു ടയർ side puncture ആയി. MRF അത്‌ മാറ്റിത്തന്നില്ല. പിന്നെ മണ്ണുത്തിയിലെ renault agency പഴയത് എടുത്ത് പകുതി വില ഈടാക്കി Rs.2450/- ഒരു Good Year ടയർ തന്നു. ഇതിലെ സ്റ്റെപ്പിനി ഒരു പ്രശ്നമാണ്. ഞാൻ അതേക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@BADRI_PHOTOGRAPHI
@BADRI_PHOTOGRAPHI Год назад
Stepini എന്താ പ്രശ്നം പറഞ്ഞു തരുമോ pls
@rvr447
@rvr447 Год назад
@@BADRI_PHOTOGRAPHI ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന New Generation കാറുകളിൽ എല്ലാം Stepini മറ്റു നാലു ടയർ കളിൽ നിന്നും വ്യത്യസ്തം ആണല്ലോ. ഈ കാറിൽ 4 ടയർ 15" ആണ്. സ്റ്റെപ്പിനി 14" ആണ്. ഇത് ഉപയോഗിക്കുമ്പോൾ വണ്ടിയുടെ പെർഫോമൻസ് നെ ബാധിക്കില്ലേ?.
@SuperAbsum
@SuperAbsum Год назад
Accessories എവിടെ യാ ചെയ്തത്
@rvr447
@rvr447 Год назад
@@SuperAbsum TVS Renault agency, മണ്ണുത്തി
@irthe6183
@irthe6183 Год назад
Triber cargo box 😍😍😍😍😍😍ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y-ovEeFEYMg.html
@LUPICHIP
@LUPICHIP Год назад
👍
@Ajithkumar-cp6ph
@Ajithkumar-cp6ph 9 дней назад
Turbo ?
@entracult5520
@entracult5520 9 дней назад
No
@shanid369
@shanid369 Год назад
Hi sir
@testdev4062
@testdev4062 2 года назад
english me bol deta bhai...
@entracult5520
@entracult5520 2 года назад
Please use subtitles .
@prabinkichu511
@prabinkichu511 11 месяцев назад
Chetta vahanam ok alle njn edukan irikuva
@entracult5520
@entracult5520 11 месяцев назад
എൻ്റെ രണ്ടു വർഷത്തെ അനുഭവത്തിൽ ഈ വണ്ടി നല്ല ഒരു ഫാമിലി കാർ ആണ്.pick up and pulling കുറവാണെങ്കിലും ഒരു seven seater in this budget, it is good.
@aneesha.i5039
@aneesha.i5039 2 года назад
👍
@shanid369
@shanid369 Год назад
സർ നമ്പർ ഒന്ന് തരുമോ
@entracult5520
@entracult5520 Год назад
Please mail me.I will share my personal number..Sorry for the inconvience. entracult@gmail.com
@ratheeshs1863
@ratheeshs1863 Год назад
മൈലേജ് എത്രയാണ് കിട്ടുന്നത്
@entracult5520
@entracult5520 Год назад
AC ഉപയോഗിക്കുമ്പോൾ 15-17. അല്ലാത്തപ്പോൾ 19-21. 9പേർക്ക് ac ഉപയോഗിച്ച് HW ഇൽ 13.8. 30-40km സ്പീഡിൽ 7-9.
@rvr447
@rvr447 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qGEZGP1cpw4.html ഈ ലിങ്കിലൂടെ ആ വീഡിയോ കാണാവുന്നതാണ്
Далее
Renault Triber detailed Malayalam Review
12:05
Просмотров 6 тыс.
Iran launches wave of missiles at Israel
00:43
Просмотров 820 тыс.
Лучше одной, чем с такими
00:54
Просмотров 654 тыс.
Renault Triber 10000 KMS Genuine User Review
14:40
Просмотров 46 тыс.