Тёмный

REVIEW OF SANTHOL CHEMBADAK AND ABIYU ചെമ്പടക് അബിയു സന്തോൾ ഫ്രൂട്ട് വിശേഷങ്ങൾ 

RAZZ GARDEN 🌺
Подписаться 96 тыс.
Просмотров 46 тыс.
50% 1

#razzgarden #exoticfruit #subscriber #fruitlovers #malayalam #santhol #abiyu #chembadak

Опубликовано:

 

10 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@ksf-sv2yy
@ksf-sv2yy 2 года назад
നിങ്ങളെ ഒരോ വീഡിയോയും വളരെ താൽപര്യത്തോടെയാണ് കാണാർ , കാരണം നിങ്ങൾ എല്ലാം അനുഭവത്തിലൂടെ സത്യസന്ധമായി പറയുന്നു ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു. full suport dear. Suport ചെയ്യുന്നവർ like ചെയ്യു പ്ലീസ് ...
@josephkv7856
@josephkv7856 2 года назад
താങ്കൾ ഈ അറിവ് വളരെ മുമ്പേ പങ്കു വച്ചിരുന്നെങ്കിൽ പലരും വഞ്ചിക്കപ്പെടുകയില്ലായിരുന്നു. നന്ദി . ഇനിയും റിവ്യൂ പ്രതീക്ഷിക്കുന്നു.
@jsnsj8086
@jsnsj8086 2 года назад
നല്ല വിവരണം
@shabnakabeer7696
@shabnakabeer7696 2 года назад
Sathyam 👍
@salimmarankulangarasalim2191
കാര്യങ്ങൾ ഉള്ളതു പോലെ സത്യസന്തമായി പറഞ്ഞു തരുന്ന താങ്കളെ ഒരുപാട് ഇഷ്ടം❤❤❤
@aboobackerkutty7784
@aboobackerkutty7784 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ. ചെമ്പടാക്കിനെക്കുറിച്ചുള്ള വിവരണം എന്റെ ധാരണ തിരുത്തി തന്നതിന് നന്ദിയുണ്ട് റസാക്ക് ഭായ്.
@Ziyanaahh
@Ziyanaahh 2 года назад
Njanum vechu ippol ithallam😢
@jsnsj8086
@jsnsj8086 2 года назад
വളരെ ഉപകാരം ഞാൻ സന്തോൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്നു അതിനൊരു തീരുമാനമായി. നന്ദി.
@reejavidyasagar3832
@reejavidyasagar3832 2 года назад
അങ്ങ് 5 കാശിനു കൊള്ളില്ല എന്ന് സത്യസന്ധമായി പറയുമ്പോൾ same plants വിറ്റു ജീവിക്കുന്നവർക്ക് അത് ഇഷ്ടപ്പെടണം എന്നില്ല. പക്ഷേ എന്നെപ്പോലുള്ളവർക്കു വളരെ ഉപകാരപ്രദമാണ് താങ്കളുടെ വിവരണം
@afsalmaleth
@afsalmaleth 2 года назад
വളരെ ഉപകാരപെട്ട വിഡിയോ ,സന്തോൾ വങ്ങി വച്ച് ഫ്രൂട്ടി നയി കാത്തിരിക്കുന്ന ഞാൻ ,( അങ്ങനെ എൻ്റെ വിട്ടിലെ സന്തോളിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ,
@iamanindian7307
@iamanindian7307 2 года назад
താങ്കൾ വലിയ സത്യസന്ധതയോടെയാണ് വീഡിയോ ചെയ്യുന്നത് എല്ലാ ആശംസകളും നേരുന്നു
@josejoseph4028
@josejoseph4028 2 года назад
Very sincere, honest explanation .Thank You very much. Joseph Arakkal
@edisonittan3630
@edisonittan3630 2 года назад
വളരെ ഉപകാരം ഇതു പോലെയുള്ളവെടിയോ കാണാൻ താല്പര്യമുണ്ട് thankyou
@ajithkumark.k6273
@ajithkumark.k6273 2 года назад
വിമർശനാത്മകമായ ഈ നിലപാട് അഭിനന്ദനീയമാണ്. മുന്നോട്ടു പോവുക.
@philipeapenkurumthottical7813
@philipeapenkurumthottical7813 2 года назад
Thanks for sharing your thoughts, I value your opinion.
@ronaldmichael6970
@ronaldmichael6970 2 года назад
Thank you so much for sharing this video.
@bijuunnikrishnan8855
@bijuunnikrishnan8855 2 года назад
മുൻപത്തെ വീഡിയോ വിമർശനങ്ങക്ക് ഇടയായി. അത് നല്ല രീതിയിൽ ഉൾകൊണ്ട് അതിന് മറുപടി ആരേയും കുറ്റപെടുത്താതെയും സ്വന്തം അനുഭവങ്ങൾ വ്യക്തത മാക്കി തന്ന ഇക്കക്ക്❤️❤️ 100 ൽ പരം ഫലവൃക്ഷങ്ങളിൽ നിന്നും 10-15 നല്ല ഫലവൃക്ഷങ്ങൾ തിരഞ്ഞെടുക്കുക എന്ന ടാസ്ക് ഏറ്റെടുത്ത ഇക്കക്ക്🙏 പറ്റുമെങ്കിൽ ഫലവൃക്ഷവും അതിന്റെ ഫ്രൂട്ടും ഉൾപെടുത്തിയാൽ പ്രേക്ഷകർക്ക് ഉപകാരപെടും👍 വീഡിയോ കുറച്ച് ലെങ്ങ്ത്തിയായിലും കുഴപ്പമില്ല 😀😀
@elizabethmathew6215
@elizabethmathew6215 2 года назад
Thank you so much for your valuable information
@Swim900
@Swim900 2 года назад
സത്യസന്ധമായ അഭിപ്രായത്തിനു നന്ദി.
@mercyantony3322
@mercyantony3322 2 года назад
Thanks for giving honest opinion about these kind of fruits
@asokakumar6775
@asokakumar6775 2 года назад
Truly straight forward comments
@3golden_together
@3golden_together 2 года назад
Suuuuuuper very crect janagala pattikkaan maathram jhanum peattu 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@AnilKumar-wb8er
@AnilKumar-wb8er 2 года назад
ഇങ്ങനെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് നന്ദി
@hussaineledath9814
@hussaineledath9814 2 года назад
കാര്യങ്ങൾ സത്യസന്ധമായി പറയാൻ കാണിക്കുന്ന ഈ മനസ്സ് അത് തന്നെയാണ് വിജയം.. ഞാൻ ഖത്തറിൽ ആണുള്ളത് വളാഞ്ചേരി അടുത്ത് കൊപ്പം സ്വദേശിയാണ് , ഏപ്രിൽ അവസാനം നാട്ടിൽ വരുന്നുണ്ട് ഇൻഷാഅള്ളാഹ് നമുക്ക് കാണാൻ അവസരം ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു..
@harikunnikkal1714
@harikunnikkal1714 2 года назад
സത്യസന്ധമായ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചതിന് നന്ദി. സന്തോളും ചെമ്പട്ടാക്കും ഇന്ന് വാങ്ങാനിരുന്നതാണ്
@anubaiju3858
@anubaiju3858 2 года назад
Thanks for informations
@shanidedathilshani3843
@shanidedathilshani3843 2 года назад
Razak bhai..നിങ്ങളുടെ അവതരണം കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് പഴ വർഗ്ഗ ങ്ങളിൽ നിങ്ങൾക്കുള്ള അറിവ്.. എല്ലാവർക്കും സ്വീകരിക്കാൻ പറ്റിയ നിർദ്ദേങ്ങൾ നിങൾ തരുന്നത്...
@prashid2536
@prashid2536 2 года назад
Mashallah Super💯 cute Super speach
@prasobhs4581
@prasobhs4581 2 года назад
Thank you sir ..for your honest reviews
@mohammedkutty7123
@mohammedkutty7123 Год назад
സത്യം പറഞ്ഞു , ഗുണവാനായി ,, ' thanks
@meandibm
@meandibm 2 года назад
Thanks for the honest opinions.
@lissykm3398
@lissykm3398 2 года назад
Good vedio Sir👍🏻🙏🏻
@jasminegarden7104
@jasminegarden7104 2 года назад
നല്ല വിവരണം
@dhashu4gvlog964
@dhashu4gvlog964 2 года назад
കഴിഞ്ഞ വീഡിയോ കണ്ടിരുന്നു. വളരെ ഉപകാരപ്രദം. വിമർശനം എന്തിനും ഉണ്ടാകും. കാര്യമാകേണ്ട.
@balakearke
@balakearke Год назад
Thank you ikka great videos
@tojichenjoseph7866
@tojichenjoseph7866 Год назад
This is one of the good channels which provide genuine facts on fruits and fruit trees (especially on its taste among other relevant info) without any distortion or hype or exaggeration
@madhukumare3932
@madhukumare3932 Год назад
Very very thanks for the true information
@kailasss7664
@kailasss7664 2 года назад
Sir nalla arivukal eniyum nalkanam. Iegnth ayathanu nallathu.
@parvathys5575
@parvathys5575 2 года назад
Ikka kalakki.adipoli marupadi
@muhammadabdul3014
@muhammadabdul3014 2 года назад
Mashaallah
@acv1
@acv1 2 года назад
Not lengthy. its full of knowledge sharing. Marvelous presentation style. 💚💚🌹🌳🌳🌳🌹💚💚
@puthusseryvettiyadan9319
@puthusseryvettiyadan9319 2 года назад
Ente friend te vetil kure und.nalla puliyanu
@askaralic531
@askaralic531 2 года назад
ഇനിയും പ്രതീക്ഷിക്കുന്നു.
@3golden_together
@3golden_together 2 года назад
വാനില pattikkal copaniyapoola vallatha jhathikal thamks🌹🌹🌹🌹🌹👍
@3golden_together
@3golden_together 2 года назад
Thanks
@sharafuleosharafu1309
@sharafuleosharafu1309 2 года назад
Mass ikka🔥🔥
@shafeekktp4048
@shafeekktp4048 2 года назад
tnks bro
@siddikbandra1816
@siddikbandra1816 2 года назад
Thank u sir
@k.gopalakrishnangopan3004
@k.gopalakrishnangopan3004 Год назад
🎉
@manojiv149
@manojiv149 2 года назад
കൊള്ളാം... കുറച്ചു കൂടി lenghthi ആയാലും കുഴപ്പം ഇല്ല........
@anil540
@anil540 2 года назад
Surely it's morethan enough for those creatures criticized you. Well said
@agnesjoseph1368
@agnesjoseph1368 2 года назад
Brother, please share a video on fig plants which is suitable for kerala weather.
@arunlalca2049
@arunlalca2049 2 года назад
Tanks for info❤️
@sahl3668
@sahl3668 2 года назад
👍👍 Ullath parayunnathil oralum vishamikkaruth.
@sam-e-e-rmltr3793
@sam-e-e-rmltr3793 2 года назад
100%honest review
@greeshmabai2449
@greeshmabai2449 2 года назад
Nice... ❤️❤️🤗🤗
@baskaransubramani2097
@baskaransubramani2097 Год назад
Nice and sweet
@bibinak455
@bibinak455 2 года назад
Njanum Razaakkaye vilichirunnu. I got fine reply. Thank you so much.
@sajanvar3819
@sajanvar3819 2 года назад
How many days, abiu fruit, we can keep after plucking from tree.is the fruit commercially good
@trend4911
@trend4911 2 года назад
Super
@nishadpk6061
@nishadpk6061 2 года назад
Nenghel pwoli anu ikka
@nafeesaalsadaf2920
@nafeesaalsadaf2920 2 года назад
Upakaraprathamaya karyangal parayumbol vedio kurach length aayalum kuzhappamilla.karyangal vyakthama vende.enikk ith poleyulla vedios kanunnath nalla ishtaman.good vedio 😍 super 👍🏼
@alifs4828
@alifs4828 2 года назад
👍
@kailasss7664
@kailasss7664 2 года назад
Nalla arivanu
@jothishcs1
@jothishcs1 Год назад
നന്നായി, ചെമ്പടക്ക് വാങ്ങി ഞാനും പെട്ടു
@razzgarden
@razzgarden Год назад
Aduthaayi vanguyathaanel nannavan chance undu origin chembadak erangittundu cheeni chembedak enna peril. Munne ullathu kuzhachakka paruvathil ullathaayirunnu
@yamunadevikp4951
@yamunadevikp4951 2 года назад
Nice video
@nazerparayedath9596
@nazerparayedath9596 2 года назад
👍😍
@sayoojkaliyathan60
@sayoojkaliyathan60 2 года назад
😍
@sreekumarn646
@sreekumarn646 2 года назад
Thank you a lot 😍💯👌
@sajandasan9659
@sajandasan9659 2 года назад
🙏🙏🙏
@shabnakabeer7696
@shabnakabeer7696 2 года назад
Njanu vachitundu,pulliyanno ,350 roopa koduthu vedichatha, sweet aannennu karuthi vedichu. Nerathe vedeyo kandirunnenkil vedikkillayirunnu.
@dr.kaderkalathingal5698
@dr.kaderkalathingal5698 2 года назад
Very honest ,thanks
@razzgarden
@razzgarden 2 года назад
So nice of you
@jabirp7663
@jabirp7663 2 года назад
👍👍🍎
@zaheeraghani276
@zaheeraghani276 2 года назад
4 kollattinde plant’s aano Masha Allah 👌👌
@MrPulikottil
@MrPulikottil 2 года назад
👍👍👍👏
@sudhirshankaran8855
@sudhirshankaran8855 2 года назад
Good video, waiting for more informative videos.
@mohammedsanifsanif5318
@mohammedsanifsanif5318 Год назад
Razak Ikka ഞങ്ങൾ ഒരുപാട് ആളുകൾ നിങ്ങളുടെ videos മുഴുവനായിട്ടും കാണാറുണ്ട്,,നിങ്ങൾ അത് തുടർന്ന് കൊള്ളുക,,കാരണം ഞാനും ഇതുപോലെയുള്ളതൊക്കെ ഇഷ്ടപ്പെടുന്നയാളാണ്,കൃഷി, Plantation എന്നൊക്കെ പറയുന്നത് ക്ഷമയോടെ കാണുകയും മനസ്സിലാക്കുകയും implement ചെയ്യുകയുകയും വേണ്ട കാര്യമാണ്. So,videos Lengthy ആക്കുന്നതിൽ no problem.
@aboopa5026
@aboopa5026 2 года назад
👍👍👌
@ManuMohanphd
@ManuMohanphd 2 года назад
👏👍
@AnnaVibesVlogs
@AnnaVibesVlogs Год назад
Do you have this Santhol in your garden? I am from Philippines and I am looking for this plant and fruits
@samsungcafemvp
@samsungcafemvp 2 года назад
@anisht3638
@anisht3638 2 года назад
താങ്കളുടെ ആത്മാർത്ഥമായ വിവരണങ്ങൾ/ഉപദേശങ്ങൾ എന്നേപ്പോലെയുള്ളവർക്ക് വളരെയേറെ സഹായകമാണ്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ ഇടതുവശം ഡ്രാഗൺ ഫ്രൂട്ടിന് സമീപം നിൽക്കുന്നത് ചൈനീസ് പേര ആണോ? അതിൻ്റെ ടേസ്റ്റ് എങ്ങനെയുണ്ട് ?
@razzgarden
@razzgarden 2 года назад
Ethu vare kaa pidichittilla 2 year akunnu
@anisht3638
@anisht3638 2 года назад
@@razzgarden Thank you
@shabnakabeer7696
@shabnakabeer7696 Год назад
Sathya santhamayi katyamgall parenju tharunna nammude ikka 🙏🙏🙏
@sarithas3857
@sarithas3857 Год назад
Chemparathi varikka super alle Ente kayyil oru tree und Athil ninn bud plant cheyyan pattumo
@sajanvar3819
@sajanvar3819 2 года назад
Can abiu be cultivated commercially .what is sheflife
@mohammedparassery6614
@mohammedparassery6614 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ഇത്തരം വീഡിയോകളും ഇനിയും ചെയ്യുക ആൾക്കാരെ വഞ്ചിക്കപ്പെടുകയും ഇല്ലല്ലോ എത്രയോ ആവേശത്തോടെയും ആഗ്രഹത്തോടെയാണ് ഓരോ ചെടികളും വെച്ചുപിടിപ്പിക്കുന്നത് അവസാനം അത് ഒന്നിനും കൊള്ളില്ല എന്ന് അറിഞ്ഞാൽ അവന്റെ മാനസികാവസ്ഥ വല്ലാത്ത ഒരു അവസ്ഥയാണ്
@jayachandranm6053
@jayachandranm6053 2 года назад
Almarthamaya vakkukalkku orayiram thanks
@fathimanavas2248
@fathimanavas2248 2 года назад
ഉപകാരപ്രദം👌അബിയു തൈ ഒറ്റക്കമ്പായി ഉയരത്തിൽ പോകുന്നു മുകൾ ഭാഗം മുറിച്ചു നിർത്താമോ
@muralib406
@muralib406 2 года назад
Sir ende randu varsha Aya Chempadak ee male Kala fungus Pidichi poyi ethre fungicide use illa veendum poyi last month vangi vechu 😪😰😰😰😬
@syjukd8549
@syjukd8549 Год назад
thanks...... ഞാനീ രണ്ടു ചെടിയും വാങ്ങാനിരിക്കുകയായിരുന്നു .....
@sunilkumarcg9420
@sunilkumarcg9420 2 года назад
👍👍👍👌🏻👌🏻👌🏻സൂപ്പർ!!
@Greenfan1986
@Greenfan1986 2 года назад
Assalamualaikum bro 😋.
@ammedpk459
@ammedpk459 2 года назад
ഗൾഫിലായിരുന്നതാങ്കൾക്ക് " കാക്ക " എന്ന ഫ്രൂട്ടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
AAK, നമ്മുടെ നാട്ടുകാർ ആണ്. മുത്തു 👍
@vkshomegarden8219
@vkshomegarden8219 2 года назад
ഉള്ള സത്യം ഉള്ളത് പോലെ പറയുന്ന. റസാക്കിനെ. ഒരു ബിഗ്‌ സല്ലുറ്റ്.
@hashimmuhamed549
@hashimmuhamed549 2 года назад
Plastic drum പപ്പായ നട്ടാൽ വിളവ് ലഭിക്കുമോ
@ramlathtp1389
@ramlathtp1389 Год назад
Ikka ith ethra adi akalathil plant cheyyandeth
@ahammedshan.8467
@ahammedshan.8467 2 года назад
ആദ്യം തന്നെ ലൈക്ക്
@razzgarden
@razzgarden 2 года назад
😀
@sajanvar3819
@sajanvar3819 2 года назад
Chembadak.i bought it. it with full of fungus attack.never buy and waste of money.
@luckybird6379
@luckybird6379 2 года назад
Froot kadayilnn vaangunna plams namude naattil kaykumo atjinte thay yundo kaaycho.
@razzgarden
@razzgarden 2 года назад
No idia nyan vechittilla
@dr.benny.k.a9528
@dr.benny.k.a9528 2 года назад
You are exactly correct,Chembadak is not a good fruit.I bought the plant from Homegrown but cutoff the plant after tasting its fruit.
@maryjose6743
@maryjose6743 2 года назад
Good information
@maryjose6743
@maryjose6743 2 года назад
അബിയു നടാം അല്ലേ?
@maryjose6743
@maryjose6743 2 года назад
അവക്കാഡോ യെപ്പറ്റി താങ്കളുടെ അറിവ് ഒന്ന് പങ്കു വയ്ക്കുമോ ? ഞാൻ bud തൈമച്ചിട്ട്ട്‌ വർഷം ആയി. 12 ft ഒക്കെ ഉയരം വന്നു. ശാഖക ളും ഉണ്ട്. ഇതുവരെ കായ്ച്ചില്ല. വളം വളർച്ച ഇവ Ok ആണെന്നാണ് എന്റെ കണക്കുകൂട്ടൽ. 2 പ്രാവശ്യം മുകളിലെ കൊമ്പ് മുറിച്ചു വില്പ്പനയ്ക്ക് വീട്ടിൽ കൊണ്ട് വന്നതാണ് ഇതേ സമയത്ത് നട്ടതാണ് റംബൂട്ടാൻ അതും ഉയന്ന് പോകുന്നു. കായ്ക്കുന്നില്ല.
@sh21600
@sh21600 2 года назад
chatta, I have one santhol plant and 3 abiu plants, both are planted within 7 months... as per your review my santhol would be a ruin effort
@Tencil577
@Tencil577 2 года назад
വച്ചു പോയില്ലേ നിൽക്കട്ടെ
@bigbbigb823
@bigbbigb823 2 года назад
Kaadukerathey karyam parayuka
Далее
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 617 тыс.