Тёмный

river indie SUV EV ബൈക്കുകളിലെ എസ് യു വി 

Mr.Subair
Подписаться 1,8 тыс.
Просмотров 25 тыс.
50% 1

river Indie.. ബാംഗ്ലൂർ ബേസ്ഡ് സ്റ്റാർട്ടപ്പ് കമ്പനിയാണ് റിവർ ഇൻററി ഇതൊരു ഇലക്ട്രിക് ബൈക്ക് ആണ് ഈ ബൈക്കിനെ ബൈക്കുകളിൽ suv എന്ന് പറയപ്പെടുന്നു ഇന്ത്യൻ നിരത്തുകളിലെ വളരെ വ്യത്യസ്തമായ രൂപഘടന ആണ് ഈ ബൈക്കിൽ ഉള്ളത് ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന ഡിസൈനാണ് ഇതിനുള്ളത് ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും എന്ന് അവകാശപ്പെടുന്നുണ്ട് കമ്പനി മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും പൂജ്യത്തിൽ നിന്നും 80 ശതമാനം ചാർജ് ആവാൻ അഞ്ചര മണിക്കൂർ ആണ് സമയമെടുക്കുന്നത് നിലവിൽ പാസ്റ്റ ചാർജ് സംവിധാനമില്ല ഏതാനും മാസങ്ങൾക്കകം പാസ്റ്റ ചാർജ് സംവിധാനം ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട് നിലവിൽ ബാംഗ്ലൂർ. ഹൈദരാബാദ് മാത്രമാണ് ഇതിന് ഷോറൂം ഉള്ളത് അടുത്തകാലത്തായി തന്നെ കേരളത്തിൽ ഷോറൂം തുറക്കുമെന്ന് പറയപ്പെടുന്നു ബാംഗ്ലൂരിൽ എക്സ് റൂം റേറ്റ് ഒരു ലക്ഷത്തി 38,000 ആണ് പറഞ്ഞിരിക്കുന്നത് നിലവിലെ സ്കൂട്ടറിൽ 12 ഇഞ്ച് വീലാണ് കാണപ്പെടുന്നത് പക്ഷേ ഇതിൽ 14 ഇഞ്ച് വീലാണ് കൊടുത്തിരിക്കുന്നത് ഫ്രണ്ടും ബാക്കും ഡിസ്ക് ബ്രേക്ക് ആണ് ഇതിന് നൽകിയിട്ടുള്ളത്

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@rashidrashi5653
@rashidrashi5653 2 месяца назад
ഒരു കാലത്ത് വെറും 25 subscribers ne വച്ചുകൊണ്ട് പൊളിയും എന്ന് എല്ലാരും വിചാരിച്ചു. എന്നാൽ Subair ഇക്ക അത് മാറ്റി മറിച്ചുകൊണ്ട് അടിപൊളി ആയി വളർന്ന് കാണിച്ചു.He is learning and improving his work professionaly. All the best with a lots of love.🎉❤
@mohammedfahiz7322
@mohammedfahiz7322 4 месяца назад
അടിപൊളി ആയിട്ടുണ് തുടർന്നും വീഡിയോ പ്രദീക്ഷിക്കുന്നു 👈ഈ വണ്ടി എടുത്ത വീഡിയോ ഇടണം
@Mr.subair
@Mr.subair 4 месяца назад
താങ്ക്സ് ബ്രോ തീർച്ചയായിട്ടും ഇടുന്നതായിരിക്കും
@vijayanmkv1010
@vijayanmkv1010 4 месяца назад
ഞാനും കാത്തിരിക്കുകയാണ്, സൂപ്പർ.
@vskjetvlogbysunikrish9120
@vskjetvlogbysunikrish9120 Месяц назад
കേരളത്തിൽ വിജയ സത്യത കൂടുതൽ ഉള്ള വണ്ടി എന്നാൽ ഇപ്പോൾ കേരളത്തിൽ ഇല്ല 😂😂😂
@Mr.subair
@Mr.subair Месяц назад
January ൽ കേരളത്തിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്
@redrock5253
@redrock5253 2 месяца назад
I am waiting for 😊. 2years
@eldhovarghese4738
@eldhovarghese4738 3 месяца назад
Eവണ്ടി മറിഞ്ഞാലും സ്ക്രാച്ച് വീഴില്ല അതിന് ഫ്രണ്ട് ലും ബാക്കിലും കമ്പി കൊടുത്തിട്ടുണ്ട് അത് അടിപൊളി🎉
@Mr.subair
@Mr.subair 3 месяца назад
Yes 👍
@manucomposer
@manucomposer 4 месяца назад
Very good. വലിയ കോലാഹലങ്ങളും, ബഹളങ്ങളും ഇല്ലാതെ നിഷ്കളങ്കമായ നല്ല അവതരണം. ആവശ്യമായ കാര്യങ്ങൾ മാത്രം പറയുന്നു. പറയുന്ന കാര്യങ്ങൾക്ക് പക്ഷേ പൂർണ്ണതയില്ല. അഡിഷണൽ ഫിറ്റിംഗ്സ് വാങ്ങി മുടിഞ്ഞു പോകുമല്ലോ 😲
@rijojoseph3503
@rijojoseph3503 3 месяца назад
Thanks subair chettaaa
@Mr.subair
@Mr.subair 3 месяца назад
Welcome
@lijithvijayan4120
@lijithvijayan4120 Месяц назад
അടിപൊളി 👌
@joms-f2o
@joms-f2o 4 месяца назад
We have opened pre-bookings for Bangalore and Hyderabad. Our team is finalizing dealerships according to the company's roadmap, which might take a few months to reach Cochin, Kerala. However, we plan to start operations in your city by the end of 2024.
@arunma7441
@arunma7441 4 месяца назад
Is this scooter provides reverse switch .please let me know
@Mr.subair
@Mr.subair 4 месяца назад
@arunma7441 Reverse switch is available in this as I tell about it in the video
@bineeshlathif
@bineeshlathif 4 месяца назад
see the electric penetrations in kerala especially Malabar area. better provide kerala next will have more takers here
@uservyds
@uservyds 4 месяца назад
8:32 ഇത് മലയാളികളുടെ കമ്പനി ആണ് പ്ലാന്റ് ബാംഗ്ളൂരിൽ ആണെന്നെ ഉള്ളു 👌🔥❤️
@roujithofficial
@roujithofficial 3 месяца назад
കേരളത്തിൽ ആണെങ്കിൽ പൂട്ടിക്കും
@AjitKumar-un9nd
@AjitKumar-un9nd 2 месяца назад
ബുദ്ധിയുള്ളവർ കേരളത്തിൽ തുടങ്ങില്ല. ബാംഗ്ലൂർ ലേ തുടങ്ങൂ 🤭
@shanvideoskL10
@shanvideoskL10 4 месяца назад
ഞാനും waiting ആണ്. Banglore ന്നു വാങ്ങാൻ plan ഉണ്ടായിരുന്നു. ഇങ്ങോട്ട് വന്നാൽ service problem ആണെന്ന് കരുതി kochi showroom nnu waiting
@Mr.subair
@Mr.subair 4 месяца назад
അതെ സർവീസ് പ്രോബ്ലം ആയതുകൊണ്ട് ഞാനും വെയിറ്റ് ചെയ്യുന്നത്
@agassithomas349
@agassithomas349 4 месяца назад
Same
@sanusarmy
@sanusarmy 4 месяца назад
കേരളത്തിൽ എന്ന് വരും അറിയോ
@Mr.subair
@Mr.subair 4 месяца назад
November December 2024 കേരളത്തിൽ ഷോറൂം ഓപ്പൺ ആവും പക്ഷേ ജനുവരി 2025ന് ശേഷമേ കൊടുത്തു തുടങ്ങൂ എന്നാണ് അറിയാൻ കഴിഞ്ഞത്
@saravanankumar640
@saravanankumar640 4 месяца назад
Nice well explained jisaab thku
@firozkhanspotadmedia6733
@firozkhanspotadmedia6733 Месяц назад
ഇതു ൨ കേരളക്കാരുടെ സ്റ്റാർട്ടപ് കമ്പനിയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് , എന്നിട്ടും ഇത്രയും കാലമായിട്ടും കേരളത്തിലേക്ക് ഈ സ്കൂട്ടർ കൊണ്ട് വരൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല , നാൻ ഈ സ്കൂട്ടർ എടുക്കാൻ വേണ്ടി കാത്തിരുന്ന് മടുത്തു
@Mr.subair
@Mr.subair Месяц назад
ഡിസംബർ മാസത്തിൽ കൊച്ചിയിൽ വരുന്ന അറിയാൻ കഴിഞ്ഞത് ജനുവരിയിൽ സെയിൽ തുടങ്ങും എന്നാണ് പറയുന്നത്
@vinodvp194
@vinodvp194 3 месяца назад
ഒരു വണ്ടിയുടെ റിവ്യൂ പറയുമ്പോൾ അത് EV ആണെങ്കിൽ ഒറ്റ ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും, മാക്സിമം സ്പീഡ് ലിമിറ്റ് എത്ര, മോട്ടോർ size, വാറണ്ടി, എൻജിൻ size, വാറണ്ടി എന്നിങ്ങനെ ഉള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തണം...
@Mr.subair
@Mr.subair 3 месяца назад
അത് ശരിയാണ് അതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട് അത് ഈ ചാനലിൽ ഉണ്ട്
@KrishnaKumar-n9c1q
@KrishnaKumar-n9c1q 3 месяца назад
Engine size....alla motor.
@gopakumar5857
@gopakumar5857 4 месяца назад
Bro... Range etryennu parayunnilla....
@abdulsathara8034
@abdulsathara8034 4 месяца назад
Kollam super
@mohammedshafi2334
@mohammedshafi2334 4 месяца назад
ithinte rainge ethreya😮
@haneefaesutty6724
@haneefaesutty6724 2 месяца назад
Super Mr zubair
@hareesh7276
@hareesh7276 3 месяца назад
Subair പാലക്കാട് എവടെ
@janfishal2446
@janfishal2446 Месяц назад
എങ്ങിനെ ബുക്ക്‌ ചെയ്യാം
@Mr.subair
@Mr.subair Месяц назад
കേരളത്തിൽ ബുക്കിംഗ് തുടങ്ങിയിട്ടില്ല റിവേറിന്റെ സൈറ്റിൽ കയറിയാൽ ബുക്കിംഗ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്
@bickiethomas1832
@bickiethomas1832 4 месяца назад
I have it.. it's good
@duopoids3466
@duopoids3466 3 месяца назад
Range?
@Mr.subair
@Mr.subair 3 месяца назад
@duopoids3466 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B9gvPRBfW3E.htmlsi=Mk0jnnVpKlEg4wKl full വിശദമായ വീഡിയോ ഈ ലിങ്കിൽ ഉണ്ട് thanks
@alenjonestom9862
@alenjonestom9862 4 месяца назад
ഒാരോ മോഡിലും എത്ര റേഞ്ച് കിട്ടും എന്നുകൂടി പറയാമായിരുന്നു.
@Mr.subair
@Mr.subair 4 месяца назад
വീഡിയോയിൽ ഇതെല്ലാം ഞാൻ പറയുന്നുണ്ടല്ലോ
@ayyoobareekode1929
@ayyoobareekode1929 4 месяца назад
​@@Mr.subairഇല്ല
@shanvideoskL10
@shanvideoskL10 4 месяца назад
Hindi channelil und
@athiraprakashnair
@athiraprakashnair 4 месяца назад
രാത്രിയിൽ റൈഡ് ചെയ്തു നോക്കുക ലൈറ്റ് എങ്ങനെയെന്ന്പ്രധാനം ആയി നോക്കണം
@Mr.subair
@Mr.subair 4 месяца назад
അത് പ്രധാനമാണ് നോക്കണം എന്നുണ്ട്
@peac66
@peac66 3 месяца назад
Aake 90 km aanu range kittunnath... Office ulla aalu upayoghikkunund... Ethu pachakari parcel ennivak pattunna vandi aanu
@Mr.subair
@Mr.subair 3 месяца назад
ഞാൻ ഉൾപ്പെടെ ഒരുപാട് പേർ ഈ വാഹനം വാങ്ങിക്കാനായി വെയിറ്റ് ചെയ്യുന്ന ആൾക്കാർ കേരളത്തിൽ ഉണ്ട് ഓരോരുത്തരുടെ അഭിപ്രായങ്ങൾ വളരെ വലുതാണ് ഇപോൾ വണ്ടി ഉപയോഗിക്കുന്ന ആൾ ഈ ബൈക്കിനെ കുറിച്ച് എന്താണ് പറയുന്ന ഒപ്പീനിയൻ
@Mr.subair
@Mr.subair 3 месяца назад
ഈ വണ്ടി ഉപയോഗിക്കുന്ന ആള് ഉണ്ടെന്നു പറഞ്ഞില്ലേ പുള്ളിയുടെ നമ്പർ ഒന്ന് കിട്ടുമോ മലയാളിയാണോ ഈ വണ്ടി ഉപയോഗിക്കുന്ന ആൾ
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 4 месяца назад
Very cute. How much total wt.?
@Mr.subair
@Mr.subair 4 месяца назад
140 kg
@muhammedkutty8059
@muhammedkutty8059 4 месяца назад
ഇതു എവിടെ യാണ്‌
@Chandrika5462-m5h
@Chandrika5462-m5h 3 месяца назад
,,,👌👌👌
@Mr.subair
@Mr.subair 3 месяца назад
@@Chandrika5462-m5h Thank you please support and subscribe my channel
@garyuliya4647
@garyuliya4647 4 месяца назад
Price, mileage ,showroom details pls..
@Mr.subair
@Mr.subair 4 месяца назад
പുതിയ വീഡിയോ ഒന്ന് റെഡിയായി കൊണ്ടിരിക്കുന്നുണ്ട് ഇതിൽ എല്ലാ ഡീറ്റെയിൽസും പറയുന്നതാണ്
@abdulrauf78659
@abdulrauf78659 3 месяца назад
12:22 to around 14:00 overlap
@rijinraj2091
@rijinraj2091 3 месяца назад
ഈ വണ്ടിയുടെ price എത്രയാണെന്ന് പറഞ്ഞില്ല
@Mr.subair
@Mr.subair 3 месяца назад
ഈ ചാനൽ തന്നെ ഇനിയൊരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ എല്ലാം വിശദമായി പറയുന്നുണ്ട് ആ വീഡിയോയുടെ ലിങ്ക് ഇതാ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B9gvPRBfW3E.htmlsi=VaK-3eTuDLWOy0Tb സബ്സ്ക്രൈബ് ചെയ്ത് എൻറെ ചാനലിനെ സപ്പോർട്ട് ചെയ്യണേ
@purushothaman5269
@purushothaman5269 4 месяца назад
ഈ വണ്ടിയുടെ പ്രൈസ് ഞാൻ പറയണോ ? 🤣
@Mr.subair
@Mr.subair 4 месяца назад
ബാംഗ്ലൂരിലെ വിലയും കേരളത്തിലെ ലോഞ്ച് ആവുമ്പോൾ കേരളത്തിലെ വിലയും വ്യത്യാസമുണ്ടാകും അതുകൊണ്ട് വില പറയാതിരുന്നത്
@Mr.subair
@Mr.subair 4 месяца назад
Bangalore ex-showroom rate 1,38,000
@purushothaman5269
@purushothaman5269 4 месяца назад
@@Mr.subair ബാംഗ്ലൂരിലെ പ്രൈസ് പറയുന്നത് കൊണ്ട് എന്താ കുഴപ്പം ?
@Mr.subair
@Mr.subair 4 месяца назад
Bangalore ex-showroom rate 1,38,000
@purushothaman5269
@purushothaman5269 4 месяца назад
@@Mr.subair താങ്ക്സ് ബ്രോ !
@GlazeGlazeautospa
@GlazeGlazeautospa 4 месяца назад
ഓടിക്കും മുൻപ് ഇത്ര കമ്ഫോർട് എങ്കിൽ ഇത് ഓടിക്കാതിരിക്കുന്നതായിരിക്കും നല്ലത്
@Mr.subair
@Mr.subair 4 месяца назад
പുറമേ ഒരു കസ്റ്റമർ ചാർജ് ഇടാൻ വന്നിരിന്നു അവരുടെ വണ്ടി ഏകദേശം ഒരു 15 കിലോമീറ്റർ ഓടിയതിനുശേഷമാണ് ഞാൻ പറഞ്ഞത് പിന്നെ ഇത് എൻറെ experience ആണ് ഞാൻ പറഞ്ഞത് ഇനി എല്ലാവർക്കും ഒരുപോലെ ആകണം എന്നില്ലല്ലോ പിന്നെ ഓടിക്കുന്നതിന് മുമ്പുള്ള കംഫർട്ട് എന്ന് ഞാൻ പറഞ്ഞത് അതിൽ ഇരിക്കുന്ന പൊസിഷനെ കുറിച്ചാണ് പറയുന്നത് പിന്നെ നിലവിലുള്ള ബൈക്കുകളിൽ നിന്നും വ്യത്യസ്തമായ ഒരു ബൈക്ക് തന്നെ ഇത്
@agassithomas349
@agassithomas349 13 дней назад
Itherangilla le... ??
@Mr.subair
@Mr.subair 13 дней назад
@@agassithomas349 നവംബറിൽ കൊച്ചിയിൽ ഷോറൂം ഓപ്പൺ ആകും എന്നാണ് അറിയാൻ കഴിഞ്ഞത്
@abhilashm.s5283
@abhilashm.s5283 4 месяца назад
Enthokke paranjalumm undakkiyavanu swanthamn nattil vilkkan pattillalloo
@Mr.subair
@Mr.subair 4 месяца назад
നല്ലൊരു ഡീലറെ കിട്ടാത്തതുകൊണ്ടാണ് അത്ര ലേറ്റായിത് . ഇപ്പോൾ ഡീലർഷിപ്പ് എല്ലാം ഒക്കെയായിട്ടുണ്ട് ഡിസംബർ കൂടി ഷോറൂം കേരളത്തിൽ കൊച്ചി ഉദ്ഘാടനം ആകും ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിഞ്ഞ വിവരം
@abhilashm.s5283
@abhilashm.s5283 4 месяца назад
Iragiyamuthal edukkanonne vicharicha model anu.
@anoonspaul6418
@anoonspaul6418 4 месяца назад
What is the price
@Mr.subair
@Mr.subair 4 месяца назад
Ex showroom rate Bangalore 138000
@rameshmuthuswamy3865
@rameshmuthuswamy3865 4 месяца назад
വലിച്ചു നീട്ടാതെ കാര്യം മാത്രം പറയുക
@lijithvijayan4120
@lijithvijayan4120 Месяц назад
പ്രൈസ് 😮😢
@Mr.subair
@Mr.subair Месяц назад
@@lijithvijayan4120 on road price 147000 Chennai
@faissalkunnath5883
@faissalkunnath5883 4 месяца назад
On road price
@Mr.subair
@Mr.subair 4 месяца назад
X showroom rate Bangalore 1,38,000
@Nandakumar-ye5tb
@Nandakumar-ye5tb 4 месяца назад
njanum kathirikee anu
@lalumat
@lalumat 4 месяца назад
Body metal or full plastic
@Mr.subair
@Mr.subair 4 месяца назад
Fibre
@Mr.subair
@Mr.subair 4 месяца назад
Fibre total weight 140 kg
@anugeorge4806
@anugeorge4806 3 месяца назад
Chettan video cheydappo present price paranjilla on road Bangalore 😮
@Mr.subair
@Mr.subair 3 месяца назад
എൻറെ ഈ ചാനലിൽ തന്നെ വിശദീകരിച്ചുള്ള ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാറണ്ടി വില കേരളത്തിൽ എപ്പോ വരും എന്നെല്ലാം വിശദീകരിച്ച് വീഡിയോ ആണ് ആ വീഡിയോയുടെ ലിങ്ക്ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B9gvPRBfW3E.htmlsi=IZw_8hsRo2w2R4IE
@anugeorge4806
@anugeorge4806 3 месяца назад
@@Mr.subair Thank you for the update..😊
@OppoMobile-v1t
@OppoMobile-v1t 4 месяца назад
ഷോക്കെറ്റ് 16mm പിൻ 🙏🙏🙏
@ajeeshvijayan781
@ajeeshvijayan781 4 месяца назад
കേരളത്തിൽ എന്നാ വരുന്നത്?
@Mr.subair
@Mr.subair 4 месяца назад
December
@Mr.subair
@Mr.subair 4 месяца назад
December ഷോറൂം ഓപ്പൺ ആകും കൊച്ചിയിൽ 2025 ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത്
@rajeevrajeevmc6611
@rajeevrajeevmc6611 4 месяца назад
Karyamrabarpolaneendupoyee
@NarayananNamboothiri-ni8mc
@NarayananNamboothiri-ni8mc 3 месяца назад
ഇത് കേരളത്തിൽ എന്ന് വരും
@Mr.subair
@Mr.subair 3 месяца назад
വിശദീകരിച്ചിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്
@rameshmuthuswamy3865
@rameshmuthuswamy3865 4 месяца назад
വണ്ടിയുടെ വില ആര് പറയും ചേട്ടാ?
@Mr.subair
@Mr.subair 4 месяца назад
Bangalore ex-showroom rate 1, 38,000
@venupk6573
@venupk6573 10 часов назад
വണ്ടിയുടെ വില പറയില്ല ഒറ്റ ചാർജിൽ എത്ര കി.മി. ഓടും , ബാറ്ററിയുടെ വാറണ്ടി, മോട്ടോറിൻ്റെ വാറണ്ടി ഇതൊന്നും അറിയാതെയാണോ ഒരു വണ്ടിയുടെ റിവ്യൂ ചെയ്യുന്നത്.
@Mr.subair
@Mr.subair 10 часов назад
ഇതെല്ലാം ഉൾപ്പെടുത്തിയ വീഡിയോ ഇട്ടിട്ടുണ്ട് എൻറെ ചാനലിൽ കാണൂ
@abdulrazaq4109
@abdulrazaq4109 3 месяца назад
ഇത്ര മതി ഇനി കൂടുതൽ മെച്ചപ്പെടുത്ത ണ്ട .
@lijithvijayan4120
@lijithvijayan4120 Месяц назад
ഇത് കേരളത്തിൽ വന്നാൽ ഇത് മാത്രം എടുക്കാൻ ക്യു ആയിരിക്കും
@Chalakudy_Sauhrudam
@Chalakudy_Sauhrudam 4 месяца назад
🧡🩷💛💚🩵🤍🤍 👌👌👌
@agassithomas349
@agassithomas349 4 месяца назад
120000 correct aarnu. Rate . 1 38 overaa
@Mr.subair
@Mr.subair 4 месяца назад
ആദ്യം ഇവർ ലോഞ്ച് ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം ആണ് ഉണ്ടായിരുന്നത് ഇപ്പോൾ 138,000 രൂപയാണ്
@anugeorge4806
@anugeorge4806 3 месяца назад
Shocket alla chetta socket....late alla chetta light 😂..malabar kaarudee oru karyamm..alllooo😂
@Mr.subair
@Mr.subair 3 месяца назад
ഇനി ശ്രദ്ധിക്കാം , സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
@oyooroyur8442
@oyooroyur8442 4 месяца назад
കേരളത്തിൽ എന്ന് എത്തും
@Mr.subair
@Mr.subair 4 месяца назад
December
@radhakrishnanpr4273
@radhakrishnanpr4273 4 месяца назад
. ഷോക്കറ്റല്ല സോക്കറ്റ് ആണ്
@Mr.subair
@Mr.subair 4 месяца назад
Thanks 👍
@saji183
@saji183 4 месяца назад
Ola യുടെ തട്ട് തന്ന് തന്നെ ഇരിക്കും 😂😂😂
@nikshpakshan123
@nikshpakshan123 3 месяца назад
ഇന്നലെ എടുത്ത ഓല രണ്ടു ദിവസം കഴിഞ്ഞു വഴിൽ ഓഫ്‌ ആയി.. ലാസ്റ്റ് ഷോറൂമിൽ തള്ളി കൊണ്ട് പോയി...ഷോറൂം അടുത്ത് വെച്ച് നിന്ന് പോയത് കൊണ്ട് രക്ഷ pettu... ദൂരെ വല്ലോം ആയിരുന്നേൽ.. തെണ്ടി യേനെ...🙏ഇനി നീ ഓല യെ പോക്കരുത്.. എത്ര വേണേലും താത്തിക്കോ 😂
@ibrahimkoottungaparambil152
@ibrahimkoottungaparambil152 4 месяца назад
താങ്കൾ ഈ വണ്ടിയുടെ ഫുൾ ചാർജ്ജിൽ എത്ര കിലോമീറ്റർ ( K M T R ):കിട്ടും ഏണ്ണത് പറയുന്നില്ല 5 മണിക്കൂർ കൊണ്ട് ചാർജ്ജാവും എന്ന് പറയുന്നു
@Mr.subair
@Mr.subair 4 месяца назад
120 കിലോമീറ്റർ മൈലേജ് ആണ് എക്കോ മൂഡിൽ കമ്പനി പറയുന്നത്
@sumeshpm9954
@sumeshpm9954 2 месяца назад
Worst service from JP Nagar don't buy it after 3rd service mileage is also less
@Mr.subair
@Mr.subair 2 месяца назад
Bro I need more information can I have your number
@bickiethomas1832
@bickiethomas1832 4 месяца назад
I have it.. it's good
Далее
River indie ev bike coming to Kerala
11:05
Просмотров 4,4 тыс.
aespa 에스파 'Whiplash' MV
03:11
Просмотров 7 млн
Шок-контент! 😱
00:50
Просмотров 1,3 млн
The REAL Truth Behind the DVD Logo
01:00
Просмотров 29 млн
aespa 에스파 'Whiplash' MV
03:11
Просмотров 7 млн