Тёмный

Road Trip to Valparai through Athirappilly Forest. 

Pikolins Vibe
Подписаться 190 тыс.
Просмотров 634 тыс.
50% 1

Valparai is a Hill station in the Coimbatore district of Tamil Nadu. Today we are going to Valparai from Athirappilly waterfalls via Malakkapara. Then, exploring the main attractions of Valparai and return back to Pollachi. The route from Valparai to Pollachi consists of 40 hairpin bends.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് യാത്ര തുടങ്ങി കാട്ടിലൂടെ വാൽപാറയ്ക്ക് പോയി അവിടുത്തെ പ്രധാന സ്ഥലങ്ങളെല്ലാം കറങ്ങി തിരിച്ചു ആളിയാർ ഡാം വഴി ചുരമിറങ്ങി പൊള്ളാച്ചിക്ക് പോകുന്ന ഒരു road trip ആണ് ഈ വീഡിയോയിൽ.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in Instagram. / pikolins.vibe
e-mail : cholin.joy@gmail.com
You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Camera - Video recorded with Fujifilm XT200, Lens 50-230, GoPro Hero 7 & iPhone 12.
Music credit - YT Studio.

Опубликовано:

 

13 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@princejoseph6206
@princejoseph6206 Год назад
എന്ത് ക്വാളിറ്റി ആണ് നിങ്ങളുടെ. ഞങ്ങൾ ഫാമിലി ആയി ആൻഡ്രോയ്ഡ് ടീവിൽ ആണ് കാണുന്നത്. So നല്ല വ്യൂ and സൗണ്ട്. കുറെ അവന്മാര് അവന്മാരുടെ കുറെ തൊലിഞ്ഞ വീഡിയോസ് ഇടും. ബട്ട്‌ ഇത് ശെരിക്കും ഏറ്റവും നല്ല ട്രാവൽ വ്ലോഗ്. ആ സ്ഥലത്ത് പോയി വന്നപോലെ ❤️❤️❤️❤️👌👌👌👌
@Pikolins
@Pikolins Год назад
Thank you so much 😍 Big screen ഇൽ 4k quality യിൽ കാണാൻ കിടിലനാണ്.
@princejoseph6206
@princejoseph6206 Год назад
@@Pikolins അതെ 50 ഇഞ്ച് സ്ക്രീൻ ആയതുകൊണ്ട് എന്റെ പൊന്നോ. Wlid ലൈഫ് വീഡിയോസ് ഒക്കെ വനത്തിൽ നിന്നെപ്പോലെ ഉണ്ടാരുന്നു 👍. Keep ഗോയിങ്.
@dreamcatcherphotography365
@dreamcatcherphotography365 Год назад
Athe njanum 43 inch tv 4k yl aanu kaanannath, video kidu aanu 👍
@sumeshvasu7524
@sumeshvasu7524 Год назад
Agree👍🤝
@shyamjithtu7964
@shyamjithtu7964 Год назад
സൂപ്പർ
@meghanamadhu712
@meghanamadhu712 Год назад
Sound oru rekshayilla🥰🥰♥️
@Pikolins
@Pikolins Год назад
Ha ha. Thank you ❤️
@biju508
@biju508 Год назад
Thanks
@vishaliyer9038
@vishaliyer9038 Год назад
@@Pikolins remove black scope on video make it 4k hd video quality
@9809626075
@9809626075 Год назад
Great
@ziyad7422
@ziyad7422 Год назад
Good opinion ❤️
@noufal230804
@noufal230804 Год назад
എത്ര വീഡിയോസ് വേണേലും അപ് ലോഡ് ചെയ്തോളൂ.. എത്ര കണ്ടു കൊണ്ടിരുന്നാലും മടുപ്പ് വരാത്തവണ്ണം നിങ്ങളുടെ അവതരണം... ഒരേ പൊളി..! മസിനഗുഡി, ഗൂഡല്ലൂർ പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.🥰
@Pikolins
@Pikolins Год назад
Ohh.! Thank you so much bro ❤️ loves
@shamilyannashaju7802
@shamilyannashaju7802 Год назад
വെറുതെ റീൽസും ഒരുപകരോമില്ലാത്ത കുറെ വിഡിയോസും കണ്ടു എത്ര ടൈം കളഞ്ഞു. മനസിനെ റിലക്സ് ആകാൻ പ്രകൃതി കഴിഞ്ഞേ എന്തുമുള്ളു. അതിനു ഈ ചാനലിന് കഴിഞ്ഞിട്ടുണ്ട്. ബ്രോയുടെ hardworkinginu നന്ദി.
@Pikolins
@Pikolins Год назад
Lovely comment ❤️ Thank you so much bro
@shijukamal110
@shijukamal110 Год назад
The quality you deliver in your videos is appreciated bro.. keep going.. love your videos ❤️❤️
@Pikolins
@Pikolins Год назад
Thank you so much ❤️
@najmunaju7695
@najmunaju7695 Год назад
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
@Pikolins
@Pikolins Год назад
😍 gud bro
@sumeshvasu7524
@sumeshvasu7524 Год назад
ഹെൽമറ്റ് ക്യാമറ വിഷയത്തിൽ സർക്കാറിന് അറിവുപകർന്നുകൊടുത്തതിന് 👌👍💐
@ijz1299
@ijz1299 Год назад
Best malayalam travel vlogger❤️❤️
@Pikolins
@Pikolins Год назад
Loves ❤️
@cmknishanth
@cmknishanth Год назад
❤️
@anaghappu8657
@anaghappu8657 Год назад
Visual quality and mode of narration = best travel vlog... ഒരു രക്ഷേം ഉണ്ടായിരുന്നില്ല... കണ്ടു മതിയാകുന്നില്ല... അടിപൊളി ❤️
@Pikolins
@Pikolins Год назад
Thank you so much ❤️
@rahulextreme4871
@rahulextreme4871 Год назад
Exactly 😍👍
@aslamsha4591
@aslamsha4591 Год назад
ഗൾഫിൽ ഇരുന്നു ഇതൊക്കെ കാണുമ്പൊൾ വല്ലാത്തൊരു കുളിര് ആണ് 😍😍 ഭയങ്കര missing ഉം 😪😪😪
@Pikolins
@Pikolins Год назад
അതെ ബ്രോ.. ഞാൻ അനുഭവിച്ചിട്ടുണ്ട്‌ ❤️
@absmail007
@absmail007 Год назад
Same here
@LindaVargheseVlogs
@LindaVargheseVlogs Год назад
Yes ഞാനും അനുഭവിച്ചിട്ടുണ്ട്.. ഇപ്പോൾ നാട് കാണാൻ തുടങ്ങിയപ്പോൾ എന്തൊക്കെയാ കാണാനുള്ളത്😍 പ്രവാസജീവിതം അത് വല്ലാത്ത ഒരു അനുഭവമാണ്.
@subisubi3555
@subisubi3555 Год назад
Sathyam......
@suraj-vlog-619
@suraj-vlog-619 Год назад
👍👍👍
@AbhilashM-bo9vb
@AbhilashM-bo9vb Месяц назад
ആത്മാർത്ഥമായി ഞാൻ പറയുന്നു,, വാൽപ്പാറ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഭംഗിയുള്ള വീഡിയോ,,❤❤❤ കൊള്ളവടാ മോനേ നീ പൊളിച്ച്,,,❤❤❤
@Pikolins
@Pikolins Месяц назад
Loves bro.. Thanks for watching ❤️
@appu6518
@appu6518 Год назад
നിങൾ ഒരു അപാര vloger അണ് ട്ടോ 🤩🌹, all the best. Keep continue this types of videos, more trekking and travel videos.🥰
@Pikolins
@Pikolins Год назад
Thank you so much ❤️
@akashpuliyeri
@akashpuliyeri Год назад
Amazing visuals and audio, never expected something of this quality existed in malayalam, way to go man!!
@Pikolins
@Pikolins Год назад
Thank you so much bro ❤️ ഈ ചാനലിലുള്ള എല്ലാ വീഡിയോസിനും മിനിമം ഈ ഒരു quality ഉണ്ടാവും.
@ashlinbabu5278
@ashlinbabu5278 Год назад
A very underrated channel... Loved the visuals and the thoughts... Very nice keep going bro
@Pikolins
@Pikolins Год назад
Thank you so much bro ❤️ Loves
@shukoorpulikkal5974
@shukoorpulikkal5974 Год назад
നാട്ടിൽ പോയിട്ട് ഉറപ്പായും ഇവിടെയൊക്കെ ഒന്ന് പോകണം.. ഇന്ഷാ അല്ലാഹ്...
@Pikolins
@Pikolins Год назад
👍🏻
@zubairbeerankunhibeerankun3469
സൂപ്പർ ബ്രോ... താങ്കളുടെ വോയിസ് 👍🏻👍🏻👍🏻 പ്രകൃതിക്ക് ഇണങ്ങിയ ശബ്ദമാണ് താങ്കളുടേത്. പച്ചപ്പ് കൊണ്ട് ചമഞ്ഞ്‌ നിൽക്കുന്ന കാടിന്റെ കാഴ്ച്ചയോടൊപ്പം താങ്കളുടെ സംസാരം കൂടി ആയപ്പോൾ കാണുന്ന കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും വസന്ത കാലത്തെ കുളിർമഴ നനഞ്ഞ അനുഭൂതി.
@Pikolins
@Pikolins Год назад
ഹൊ... നിങ്ങൾക്ക്‌ കവിതയൊക്കെ എഴുതാ ട്ടാ.. ❤️ Loves bro
@zubairbeerankunhibeerankun3469
@@Pikolins 😀🙏🏻
@sidheeqp3434
@sidheeqp3434 Год назад
അടിപൊളി വീഡിയോ.. കുറച്ച് മാസങ്ങൾ ക്ക്‌ മുൻപ് ഈ റൂട്ടിൽ പോയിരുന്നു... ഓർമ്മകൾ പുതുക്കാൻ അവസരം തന്നതിന് നന്ദി 👍😍
@Pikolins
@Pikolins Год назад
❤️ Thank you
@mohammedsufiyan8704
@mohammedsufiyan8704 Год назад
ഞാൻ first time ആണ് ചേട്ടന്റെ video കാണുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു
@Pikolins
@Pikolins Год назад
Thank you 😍
@hassantkiringal5501
@hassantkiringal5501 Год назад
ആദ്യത്തെ വിഡിയോയിൽ തന്നെ ഒരുപാട് ഇഷ്ടം തോന്നി.. Super വ്ലോഗ് 👍🏼
@Pikolins
@Pikolins Год назад
Thank you ❤️
@danielkoshy1045
@danielkoshy1045 Год назад
Nice videos. I recently started watching your videos, thank you for this video. This reminds my memories back when I was a student in one of the college in Pollachi. Simple malayalam explanations, it good to understand easily. Keep doing more, its good that you obey the rules and doing the best for us. Thank you once again.
@Pikolins
@Pikolins Год назад
Thank you so much ❤️
@ShyamLal-ic6iy
@ShyamLal-ic6iy Год назад
അടിപൊളി, ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോഴും പ്രവാസിയായ ഞാൻ വെക്കേഷൻ ആവാൻ വേണ്ടി കൊതിക്കാണ് 🤗
@Pikolins
@Pikolins Год назад
❤️ loves bro
@rinshadpt7404
@rinshadpt7404 Год назад
വർണിക്കാൻ വാക്കുകൾ കിട്ടാത്ത വീഡിയോസ് നിങ്ങൾക്ക്‌ മാത്രം അവകാശപ്പെടാം........... വെറുതെ ഒരുപാട് വീഡിയോ ഇട്ടാൽ പോലും ഇജ്ജാതി level🔥🔥🔥
@Pikolins
@Pikolins Год назад
Thank you so much bro ❤️
@younusvellu5504
@younusvellu5504 Год назад
എജ്ജാതി സൗണ്ട് അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 💪💪💪💪
@Pikolins
@Pikolins Год назад
🥰 Thank you
@rashidrashi5026
@rashidrashi5026 Год назад
Ningal oru vere level vibe aanetto poli capture & presentation👌👍❤
@Pikolins
@Pikolins Год назад
Thank you ❤️
@sabeenakabeersabi3655
@sabeenakabeersabi3655 Год назад
എന്റെ പൊന്നോ കാണിക്കളെ പിടിച്ചിരുതുന്നകാഴ്ചകൾ. അതിലും അടിപൊളി sound. 👌ഒരു രക്ഷയുമില്ല 👍💞
@Pikolins
@Pikolins Год назад
Thank you so much ❤️
@akbarmuhammedvalathel8852
@akbarmuhammedvalathel8852 Год назад
കിടിലൻ വ്യൂ ,ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കാൻ ബ്രോ എടുത്ത efforts ന് ഒരായിരം അഭിനന്ദനങ്ങൾ... ഒമാൻ മസ്കറ്റിൽ നിന്നും ബ്രോയുടെ ഒരു കട്ട ഫാൻ 🥰
@Pikolins
@Pikolins Год назад
Thank you so much bro ❤️
@jaganjagadeesh5795
@jaganjagadeesh5795 Год назад
സ്വല്പം കൂടെ ലെങ്ത് ആയാലും കുഴപ്പമില്ല ട്ടൊ.. പെട്ടെന്ന് കഴിഞ്ഞ പോലെ... വളരെ മനോഹരമായ പ്രസന്റേഷൻ 💚💚💚💚
@Pikolins
@Pikolins Год назад
😁 Thank you ❤️ പരിഗണിക്കാം
@nuhman1906
@nuhman1906 Год назад
@@Pikolins പരിഗണിക്കണം
@mariyustips6129
@mariyustips6129 Год назад
ക്യാമറ വിഷ്വൽസ് അടിപൊളി ആയിട്ടുണ്ട് 👍👍 ഞാനും ഈ റൂട്ടിൽ ചാലക്കുടി അതിരപ്പള്ളി വാൽപ്പാറ കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട് 👍
@Pikolins
@Pikolins Год назад
Thank you ❤️
@abdulrahmann.p53
@abdulrahmann.p53 Год назад
നല്ല വിവരണം.. ഉപകാരപ്രദം... വലിച്ചു നീട്ടലില്ല... ആവർത്തിച്ചു പറയുന്നുമില്ല... നല്ല ഒരു ഡോക്യൂമെന്ററി പോലെ.. അഭിനന്ദനങ്ങൾ ബ്രോ ❤️
@Pikolins
@Pikolins Год назад
Thank you so much ❤️🥰
@jmjkmd
@jmjkmd Год назад
വളരെ കുറച്ച് നാളുകൾ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്, വളരെ നല്ല picture quality, ഒട്ടും മടുപ്പ് തോന്നാത്ത വിവരണം ... കുട്ടത്തിൽ Unicorn fan ആയതു കൊണ്ട് പ്രത്യേക സ്നേഹം ...
@Pikolins
@Pikolins Год назад
Thank you so much bro ❤️
@jinshlal6134
@jinshlal6134 Год назад
താങ്ക്സ്.. ബ്രോ...ente fav root ആണിത് ഞാൻ... ഇടക്കിടക്ക്.. പോകാറുണ്ടായിരുന്നു... എപ്പോൾ ഞാൻ e video കണ്ടപ്പോൾ..ഒന്നുടെ പോയപോലെയുണ്ട്....nice വോയിസ്‌ and video.. 🥰🥰🥰🥰
@asiyasha9643
@asiyasha9643 Год назад
കഴിഞ്ഞ വെക്കേഷന് ഫാമിലി യോടൊപ്പം പോയിരുന്നു. അതിരപ്പള്ളി വാഴച്ചാൽ വഴി മൂന്നാർ, പക്ഷേ ബ്രോ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കണ്ടതിനേക്കാൾ കൂടുതൽ ഭംഗി തോന്നി...സൂപ്പർ.
@Pikolins
@Pikolins Год назад
Thank you so much bro ❤️
@sreelatha6864
@sreelatha6864 Год назад
Another mesmerizing video and a wonderful commentary though you discussed a certain issue about your tribe..Hope that is resolved in your favor.. Great going..
@Pikolins
@Pikolins Год назад
Thank you so much ❤️
@prajithskpm6921
@prajithskpm6921 Год назад
വിവരണം കേട്ട് ഇരിക്കാൻ നല്ല രസം......visuals പച്ചപ്പ്....ഒക്കെ അടിപൊളിയാ💚💚🔥
@Pikolins
@Pikolins Год назад
വളരെ നന്ദി ബ്രോ. ❤️ ഇഷ്ടം
@badarudheenkunju5768
@badarudheenkunju5768 Год назад
ആദ്യമായി കണ്ടതാ ഒരുപാട് ഇഷ്ട്ടായി നല്ല സംസാരരീതി നല്ല വീഡിയോ ഷൂട്ട് അടിപൊളി താങ്ക്സ് മോനെ 🌹💚
@samirenathu926
@samirenathu926 Год назад
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നെ നല്ല അവതരണം ❤️👍🏻
@IsmailIsmail-yi4pw
@IsmailIsmail-yi4pw Год назад
നല്ല ഭംഗിയുണ്ട് മുഴുവൻ കണ്ടു കഴിഞ്ഞപോൾ ഒരു യാത്ര പോയ ഫീൽ അടുത്ത ട്രിപ്പ്‌ ഇനി ഇങ്ങോട്ട് നന്നായിട്ടുണ്ട് 👍👍🥰
@Pikolins
@Pikolins Год назад
Thank you 🥰
@pck055
@pck055 Год назад
I am not sure, but I think this is the 1st time am watching your video. Compared to others, I felt some good points mentioned below. 1. The voice - Excellent, clear, loud, and specific narrations 2. Background Music - Nice and perfect. Not so loud, not so soft or quiet. 3. The way of talking - Good Malayalam and voice modulation, both are good 4. The view - Each and every scene is viewable, no space to skip bcoz of proper editing to arrange scenes between rides Anway loved it.. Let me see other videos also when get time. All the very best brother.
@Pikolins
@Pikolins Год назад
Thank you so much bro ❤️
@nasar573
@nasar573 Год назад
സഹോദരാ താങ്കളുടെ ശബ്ദം അതി മനോഹരമാണ്.വാൽപ്പാറ ഉപമകൾക്കതീതമായ പ്രകൃതിയുടെ സൗന്ദര്യം
@Pikolins
@Pikolins Год назад
Thank you so much ❤️
@prabinprabin1909
@prabinprabin1909 Год назад
ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു, ഒന്നും പറയാനില്ല, subscribed , ഇൻ ദി beginning. കീപ് ഗോയിങ് ബ്രോ
@arunrosh9271
@arunrosh9271 Год назад
മുൻപ് പലതവണ പോയ സ്‌ഥലം ആണേലും. ഈ വീഡിയോ ഫുൾ കണ്ടപ്പോ ഒന്നുടെ പോയ ഒരു ഫീൽ 🥰
@Pikolins
@Pikolins Год назад
Thank you ❤️
@JiginaArun
@JiginaArun Год назад
അടിപൊളി വാൽപറ കാഴ്ചകൾ..അതിരപള്ളിയിൽ നിന്ന് മലക്കപ്പറ വരെ kachara റോഡ് ആയിരുന്നു last നവംബറിൽ ഞാൻ പോയപ്പോൾ ഇപ്പോഴും ഒന്നും നന്നകിയിട്ടില്ല..എന്നിട്ടാണ് ക്യാമറയും നിരോധിച്ചു accsident കുറയ്ക്കാൻ നടക്കുന്നത്😁...നിങ്ങള് ആഴ്‌ചയിൽ ഒരു വീഡിയോ വെച്ച് ഇടൂ....എപോഴും waiting.... നല്ല രസാണ് കാണാൻ...
@Pikolins
@Pikolins Год назад
Thank you Jigina. ❤️ 2 വർഷം മുൻപും റോഡ്‌ ഇതേ അവസ്ഥ ആയിരുന്നു. ഇപ്പൊ പണികൾ നടക്കുന്നുണ്ട്‌.
@timvrghs
@timvrghs Год назад
you are great man, really love these amazing videos.
@Pikolins
@Pikolins Год назад
Thank you so much ❤️
@sujisg4450
@sujisg4450 Год назад
Innala aanu channel kannil pettathu quality videos bro😘keep going💥💥💥💥
@Pikolins
@Pikolins Год назад
Thank you so much ❤️
@nisartk15
@nisartk15 Год назад
Unicorn പോളിയാണ് ഞാൻ kerala കർണാടക തമിഴ്നാട് മൊത്തം കറങ്ങിയിട്ടുണ്ട് 1800 Kelometer😍
@Pikolins
@Pikolins Год назад
ഐവ. കൊള്ളാലോ ❤️
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Год назад
u continue to entertain and amaze us with your top notch skills.thanks bro...........
@Pikolins
@Pikolins Год назад
Thank you so much Dr Pramil.
@footyworld7008
@footyworld7008 Год назад
The best one 👍🏻❣️great vedios 🔥quality level💯
@Pikolins
@Pikolins Год назад
Thank you 🥰
@thelluzz...1207
@thelluzz...1207 Год назад
Nvmbr 27 ,2022 ആത്യം ആയി നിങ്ങളുടെ വിഡിയോ കണ്ടത്‌.കബനി വിഡിയോ ഒറ്റ ഇരിപ്പൽ 10 ഓള വിഡിയോ കണ്ട് തീർത്തു.... 😍😍😍
@Pikolins
@Pikolins Год назад
Thank you so much bro 🥰
@niha2011
@niha2011 Год назад
Your video Quality, Editing & voice over superb bro..❤️❤️👌🏻
@Pikolins
@Pikolins Год назад
Thank you so much bro
@comewithmejafar3362
@comewithmejafar3362 Год назад
നല്ല കാഴ്ചകൾ.... ഹെൽമെറ്റിലെ കാമറയെ കുറിച് നന്നായി പറഞ്ഞു ❤️👍
@Pikolins
@Pikolins Год назад
Thank you ❤️
@jaysp9260
@jaysp9260 10 месяцев назад
Yours is an amazing channel, really a referral for others, beautiful cuts, everything available for one to visit a place ....❤
@Pikolins
@Pikolins 10 месяцев назад
Thank you so much 🥰
@sreejithp8935
@sreejithp8935 Год назад
ഇന്നലെ അതിരപ്പിള്ളി ആദ്യമായി കണ്ടു തിരിച്ചെത്തി ഇന്ന് യൂട്യൂബിൽ ജസ്റ്റ് ഒന്ന് നോക്കിയതാ.. ഈ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു. Great one
@Pikolins
@Pikolins Год назад
Thank you so much bro ❤️
@SoloSanchariOfficial
@SoloSanchariOfficial Год назад
ഹെൽമെറ്റ് ക്യാമറ നിരോധനത്തെ പറ്റി പറഞ്ഞത് ഒക്കെയും സത്യം..💯💯
@Pikolins
@Pikolins Год назад
Thank you ❤️
@aslamsha4591
@aslamsha4591 Год назад
bro യുടെ സംസാരം എത്ര കേട്ടാലും മതി വരില്ല നല്ല രസമാണ് കേട്ടു ഇരിക്കാൻ 😍❤️
@Pikolins
@Pikolins Год назад
Thank you so much ❤️
@faizkuttiyady6526
@faizkuttiyady6526 Год назад
അടിപൊളി ഒരു രക്ഷയുമില്ല കിടു കേമറയുടെ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു.
@Pikolins
@Pikolins Год назад
Thank you 😍
@raheemkv
@raheemkv Год назад
സൂപ്പർ ഓരോ വിഡിയോസിനും വേണ്ടി കാത്തിരിക്കുന്നു 🥰🥰🥰
@Pikolins
@Pikolins Год назад
Thank you ❤️
@goaloftheday2885
@goaloftheday2885 Год назад
The video you deliver is mind blowing Keep going ☺️
@Pikolins
@Pikolins Год назад
Thank you so much ❤️
@shaheermazin8379
@shaheermazin8379 Год назад
Ithokkeyaan makkale travel & influencing 👌
@Pikolins
@Pikolins Год назад
❤️ Thank you so much
@ushakumar8588
@ushakumar8588 Год назад
Lovely i have visited Athirapalli in 2017 i enjoyed my trip.Now i have seen your video. Fantastic brother and God bless you abundantly and it's crystal clear. Picture.
@Pikolins
@Pikolins Год назад
Thank you 😍
@abdulvaris1135
@abdulvaris1135 Год назад
നല്ല വീഡിയോ ക്വാളിറ്റി അത്യാവശ്യം വ്യൂസും സബ്സ്ക്രൈബ് കുറവ് എന്നാലും കുഴപ്പമില്ല അടിപൊളി വീഡിയോകൾ 👍👍👍👍😍😍😍❤️❤️❤️
@Pikolins
@Pikolins Год назад
Thank you ❤️
@educomchannel1763
@educomchannel1763 Год назад
Hai bro.... I just happened to see your channel....I just went through it...as I do it usually..... Your photography is too good..... voiceover is also good 👍
@Pikolins
@Pikolins Год назад
Thank you bro ❤️
@srijinunni2804
@srijinunni2804 Год назад
One of my fav ride ever.... Valparai ❤️❤️❤️❤️
@Pikolins
@Pikolins Год назад
❤️
@ambikaashokkumar3112
@ambikaashokkumar3112 Год назад
Watching again and again.. Loved ur videos..😍😍 Be safe.. Take care..
@Pikolins
@Pikolins Год назад
Thank you so much ❤️
@muhammadafsal4404
@muhammadafsal4404 Год назад
Vlogging oru reshyumilla powali 😍❤️ avatharanavum kidillan 🥰👌
@Pikolins
@Pikolins Год назад
Thank you so much bro ❤️
@anaskuttasseri1914
@anaskuttasseri1914 Год назад
Visuals,presentation .. 👌🏻 ❤️
@Pikolins
@Pikolins Год назад
Thank you ❤️
@ajeesh..
@ajeesh.. Год назад
Adipowli route 😍😍 & Valuable information 🥰
@Pikolins
@Pikolins Год назад
Thank you ❤️
@viral_works_
@viral_works_ Год назад
നിങ്ങടെ സംസാരം അടിപൊളി ആയിട്ടുണ്ട്
@Pikolins
@Pikolins Год назад
Thank you 🥰
@sebinjohn12
@sebinjohn12 Год назад
Videos oru rakshem illa... Kidu👌.. Nice presentation.. keep going.
@Pikolins
@Pikolins Год назад
Thank you so much ❤️
@Asif-hy1gd
@Asif-hy1gd Год назад
You are a exhalent travel vloger 🥰 keep go and explore
@Pikolins
@Pikolins Год назад
Thank you ❤️
@maabdulraouf1175
@maabdulraouf1175 Год назад
Much awaited episode 😀😀
@Pikolins
@Pikolins Год назад
😍❤️
@sanjumohan007
@sanjumohan007 Год назад
നല്ല വിവരണം.... 💐💐നല്ല quality visuals 🌹🌹പിന്നെ honda unicorn😘😘😘
@Pikolins
@Pikolins Год назад
❤️ loves
@abinziyad8391
@abinziyad8391 Год назад
Kanduu.. Ishttayiii💕... Subscribed 💯
@Pikolins
@Pikolins Год назад
Thank you ❤️
@gowrisankar8006
@gowrisankar8006 Год назад
Presentation is superb ...not at all boring ...very very informative
@Pikolins
@Pikolins Год назад
Thank you so much ❤️
@western-ghats
@western-ghats Год назад
നല്ല കാഴ്ചയും,അവതരണവും 💚💚👌🏻
@Pikolins
@Pikolins Год назад
Thank you ❤️
@pcasharudheen
@pcasharudheen Год назад
I have been seeing your videos for 2 days nice videos and quality contents keep going🥰
@Pikolins
@Pikolins Год назад
Thank you so much 😍
@vtube8208
@vtube8208 Год назад
Vediography super👌👌👌narrated in a beautiful way 🥰👌👌👌new friend fully watched .stay connected and stay blessed 👍good luck
@muhdfarhan7358
@muhdfarhan7358 Год назад
Presentation + visuals 🔥💫
@Pikolins
@Pikolins Год назад
❤️
@swapnasancharikl05
@swapnasancharikl05 Год назад
നിങ്ങളുടെ സംസാരം കേൾക്കാൻ ആണ് വീഡിയോ കാണുന്നെ😍😍
@kuitalmusthafa
@kuitalmusthafa Год назад
👍
@Pikolins
@Pikolins Год назад
Thank you ❤️
@ArunKumar-yn3du
@ArunKumar-yn3du Год назад
ചേട്ടാ ഒരു രക്ഷയില്ല🥵🙌🏻 അടിപൊളി 👌🏻💚
@Pikolins
@Pikolins Год назад
Thank you Arun 😍
@muhammedshinecs1663
@muhammedshinecs1663 Год назад
നല്ല സംസാരം, നല്ല നറേഷൻ, നല്ല സൗണ്ട്, നല്ല വീഡിയോസ്.. ഇഷ്ടായി 🥰🥰🥰
@Pikolins
@Pikolins Год назад
Thank you ❤️
@mohammedrihab7447
@mohammedrihab7447 Год назад
You deserved more subscribers, video quality 💡📝
@Pikolins
@Pikolins Год назад
Thank you so much bro ❤️
@krishnamanoj1990
@krishnamanoj1990 Год назад
I travelled once this route & it is heavenly feel 🤩🤩 one such beautiful road journey In south india❤️❤️ your views on helmet camera is acceptable bro when it comes to places like Kerala where PPL visits as bikers or vloggers are disappointed too due to this rule
@Pikolins
@Pikolins Год назад
Exactly bro… let’s hope they will rethink about this rule. ❤️
@abhinow8580
@abhinow8580 Год назад
Visual treat 🔥👍🏻 keep going💖💖
@Pikolins
@Pikolins Год назад
Thank you
@suraj-vlog-619
@suraj-vlog-619 Год назад
POLICHU..Video next level ❤❤❤❤
@Pikolins
@Pikolins Год назад
Thank you ❤️
@nansym.p1089
@nansym.p1089 Год назад
It was nice that you have shared your opinion about putting camera in the helmet through your own video without hurting anyone. Even if it was said before that this is a road trip, it was very refreshing and relaxing. In the video you told that, it's a nice feel nd fun to ride a bike in the rain but it can be assumed that there will be difficulties in taking video at that time, but you have presented it well. It was a good visual treat for those who watched the video, especially the green roads you traveled. Curiously waiting for your more video's.... ❤
@Pikolins
@Pikolins Год назад
Thank you so much ❤️ Happy to know that you like these kind of road trips too.
@alwincherian2767
@alwincherian2767 Год назад
i have travelled 6 times through this route , heavenly ride
@Pikolins
@Pikolins Год назад
❤️
@Renjutti
@Renjutti Год назад
Malappuram ജില്ലയിൽ നിന്ന് ഒരു ദിവസം കൊണ്ട് പോയി പോരാൻ കഴിയുമോ?
@alwincherian2767
@alwincherian2767 Год назад
@@Renjutti kurach early morning erangiyaal mathi.....njan Thrissur ninnu Morning 8 nu erangiyaal evening 6-7 therichu ethaarund....athum oru average speed il
@aravindjnrdhn84
@aravindjnrdhn84 Год назад
@@Renjutti പറ്റും , രാവിലെ 6 മണിക്ക് വാഴച്ചാൽ ചെക്ക്പോസ്റ് കേറിയാൽ 10 മണി ആവുമ്പോഴേക്കും വാൽപ്പാറ എത്താം. ഫുൾ ഡേ കറങ്ങി, വൈകിട്ട് 6 മണിക്കുള്ളിൽ വന്ന വഴിയോ, അല്ലെങ്കിൽ ആളിയാർ ഡാം- പൊള്ളാച്ചി -പാലക്കാട് വഴി തിരിച്ചു രാത്രി ആവുമ്പോഴേക്കും എത്താം
@blackhat8598
@blackhat8598 Год назад
​@@aravindjnrdhn84 safe aano ee route ippo
@ushadevips9118
@ushadevips9118 Год назад
Malakkappara vare poyittundu...kattil koodiyulla aa yathra nalla ishttamayi....ennal ee Valpparakku nalla swondaryam aanallo 🤩👍athu nannayi kanichittum undu...kollam ketto 👌😊
@Pikolins
@Pikolins Год назад
Thank you 😍
@arunkulivayal
@arunkulivayal Год назад
അടിപൊളി കാഴ്ചകൾ ആണ് പിന്നെ താങ്കളുടെ നല്ല അവതരണവും കൂടി ആയപ്പോൾ വീഡിയോ വളരെ മനോഹരമായി
@Pikolins
@Pikolins Год назад
Thank you 🥰
@rjwonderworld9034
@rjwonderworld9034 Год назад
ആ വർത്താനം അങ്ങട് സുഗിച്ചു ട്ടാ 😂😂🧡 നാട്ടിലെ റോഡിന്റെ അവസ്ഥ ശോകം തന്നെയാണ് 🤦🏻‍♂️
@Pikolins
@Pikolins Год назад
❤️
@anshadanshad4070
@anshadanshad4070 Год назад
യാത്ര ചെയ്യാൻ സമയം ഇല്ലാത്തവർ സൗകര്യം കിട്ടാത്തവർ ഈ മൊതലിന്റെ വീഡിയോസ് കണ്ടാ മതി ഊഫ്‌ 🔥🔥🔥 💕💕💕💕
@Pikolins
@Pikolins Год назад
Thank you so much bro ❤️ Loves
@Dr.Achilles
@Dr.Achilles 9 месяцев назад
Hi bro,subscribed now..I simply like ur way of narration...it's cool like a breeze..u hav a great future in travel vlogging,continue..do ur best...u will b rewarded ...thnk u fr the video...😊
@Pikolins
@Pikolins 9 месяцев назад
Thank you so much for your kind words 🥰
@vijeshvijayan4170
@vijeshvijayan4170 Год назад
ആദ്യമായി കാണുകയാണ്... അടിപൊളി 👌👌👌
@Pikolins
@Pikolins Год назад
Thank you friend ❤️
@josephpeter664
@josephpeter664 Год назад
Neat vlog tta... Keep going..
@Pikolins
@Pikolins Год назад
Thank you ❤️
@shihabtkshihab9821
@shihabtkshihab9821 Год назад
Narration and camera views 💕
@Pikolins
@Pikolins Год назад
Thank you ❤️
@sibychristy8283
@sibychristy8283 Год назад
എന്തൊരു ഭംഗി... കണ്ടു തീരാത്തപോലെ... 🌹🌹
@Pikolins
@Pikolins Год назад
Thank you 🥰
@SajanSamVarghese
@SajanSamVarghese Год назад
Wow. Loved your video and the place you have visited. Very good presentation, useful and very much informative. 🙏 Thanks for this video.
@Pikolins
@Pikolins Год назад
Thanks a lot ❤️
@shamnadk8877
@shamnadk8877 Год назад
Best malayalam travel vloger ❤❤
@Pikolins
@Pikolins Год назад
Thank you so much bro ❤️
@mohanrajr6466
@mohanrajr6466 Год назад
Unicorn+Athirapally route=❤️❤️❤️
@Pikolins
@Pikolins Год назад
❤️
@Sahalpv
@Sahalpv Год назад
Unicorn🔥
@RJ-zv8zr
@RJ-zv8zr Год назад
Thank you for giving us such lovely videos!
@Pikolins
@Pikolins Год назад
❤️
@riyasks11
@riyasks11 Год назад
ബൈക്കിൽ ഓടിച്ചുപോകുമ്പോൾ ഉള്ള കാമറ വ്യൂ സൂപ്പർ ആയിട്ടുണ്ട്.
@Pikolins
@Pikolins Год назад
Thank you bro ❤️
Далее
▼ЧЁРНАЯ МАГИЯ 🔮
31:15
Просмотров 265 тыс.
Never waste PASTA SAUCE @itsQCP
00:19
Просмотров 6 млн
One day bike ride to Valpara
41:19
Просмотров 341 тыс.
Attractions of Palakkad | Kollengode | Malampuzha Dam
23:10