പെയ്ഡ് സർവീസ് അല്ലെങ്കിൽ ഒരു 4,5 രൂപയൊക്കെ ആകും ഇറങ്ങി വരുമ്പോൾ. ഹീറ്റിംഗ് ഉണ്ട് പക്ഷേ ഓവർ ആയിട്ട് ഒന്നും ഹീറ്റിംഗ് ഇല്ല കറക്റ്റ് സമയത്ത് oil മാറുകയും കറക്റ്റ് കാര്യങ്ങൾ ചെയ്തു പോയാൽ ഹീറ്റിംഗിന് വലിയ പ്രശ്നം വരില്ല. പിന്നെ ഒരു പ്രശ്നം വരുന്നത് ഈ സ്പോക്ക് വീലിന്റെ ആണ് അത് നമ്മൾ ചിലയിടങ്ങളിൽ പോയി പഞ്ചർ ആയാൽ അവിടെ ഒരു കട പോലും കാണണമെന്നില്ല അപ്പോൾ പണി കിട്ടും. പക്ഷേ ട്യൂബ് ലെസ് കൺവെൻഷൻ ചെയ്യാൻ പറ്റും അയച്ചിരി എക്സ്പെൻസീവ് ആണ്. എന്നുവച്ചാൽ വേറെ വണ്ടിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല ഓടിക്കാൻ അറിയുക നല്ല രീതിയിൽ ഓടിക്കുക വണ്ടി കുറെ പ്രശ്നങ്ങൾ ഒഴിവാകും ഹൈറ്റ് കുറഞ്ഞവർക്ക് വണ്ടി ഓടിക്കാൻ ഇച്ചിരി നല്ല ബുദ്ധിമുട്ടായിരിക്കും കുറഞ്ഞ സ്പീഡുകളിൽ പിന്നെ കയറുവ് ചെയ്യുമ്പോൾ പുറകോട്ട് എടുക്കാൻ.
ഒറ്റ കാര്യമേ പറയാനുള്ളൂ. സർവീസ് നു കൊടുത്തിട്ട് പോകരുത്. ഒരു day ലീവ് എടുത്താലും പ്രശ്നമില്ല. ഷോറൂമിൽ നിന്ന് തന്നെ ശ്രദ്ധിക്കണം. അല്ലാതെ ഒരു പ്രശ്നവും ഇല്ല ഇതുവരെ. 1.5 yr avunnu