video explains the experience of interceptor 650 as a user.Tells about mileage , service cost etc.Hope it will be helpful for a new buyer. FB profile link / akhil.devarajan DEV Aviary Trivandrum(NAlanchira) 9746346542
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബൈക്കുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്.ഇതിൻ്റെ പുറത്തിരുന്ന് യാത്ര പോകാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട്. മറന്നിരുന്ന എന്നെ വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.🥰🥰🥰
🏍I own this motorcycle since last 18 months, few things you need to do after you buy this bike: Change the seat, its too soft for the long rides, install windshield if you want it, Good quality mirrors if you want it. 🤞Am I happy with this bike? Trust me am more than happy! ✌Just buy it if you have a tight budget, it won’t upset you🙌
Bro it's an variety subject But it's was nice review about interceptor 650 .it quite different from all other bike reviews. All just ride bike and tell the specification .but bro explaining about all parts nice video and informative thank 😊 Hope more video
റോയൽ എൻഫീൽഡ് ന്റ് ഇൻറർ സെക്റ്റർ ബൈക്ക് സ്വന്തമായി വാങ്ങി. അത് ഉപയോഗിച്ച് നോക്കിയിട്ട് റിവ്യൂ ചെയ്യുന്നത് വളരെയേറെ നല്ലതായി എനിക്ക് തോന്നുന്നു. ഈ വാഹനം ഇനി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ഡീറ്റെയിൽസ്. മറ്റ് ഇത് യൂട്യൂബ് ചാനൽ നെക്കാളും നല്ല രീതിയിൽ ആണ് അഖിൽ ചേട്ടൻ വീഡിയോ ചെയ്തിരിക്കുന്നത്.
Petrol tank ne fill cheiyaan open cheiumbol nab kail varum athu user nu comfort illa Twin exhaust system - Pros - good style Cons - traffic il pombol ah big space issue aanu Speciality: oil nokkaan vendi glass koduthuttundu
Awesome bike. Looks manly because am a bird lover. Looks to upload more bird information video from you brother. Anyway good bike drive safely with helmet
Royal enfield അടിസ്ഥാന മോഡലുകളിൽ ഉള്ള പോരായ്മകളിൽ പ്രധാനമായവ പരിഹരിച്ചു കൊണ്ട് പുറത്തിറങ്ങിയ മോഡൽ ആണ് ഇത്. വിശദവും സത്യസന്ധവുമായ വിവരണം വളരെ നന്നായി. ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നവർ വീഡിയോ പൂർണ്ണമായും കാണുക. വിലയേറിയ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പ് 👍🏼
ചേട്ടന് നന്നായിട്ട് ചേരുന്നുണ്ട്. വണ്ടി കുറച്ചുകൂടെ മോഡിഫൈ ചെയ്താൽ റൈഡിങ് ഉപയോഗിക്കാൻ നല്ലതാണ് വണ്ടിയുടെ കളർ നല്ല ഭംഗിയുണ്ട് വണ്ടിയുടെ അത്രയും പിടുത്തം ഇല്ല എനിക്ക് എങ്കിലും പറയാമല്ലോ നല്ല വണ്ടി ഈയൊരു വണ്ടിയെ പറ്റി ആവശ്യത്തിന് എനിക്കൊന്നും പറയാൻ പറ്റും കാര്യം ഇത്രയും വിശദീകരിച്ച് പറഞ്ഞു തന്നിട്ടുണ്ടല്ലോ അതുകൊണ്ടുതന്നെ അത്രയും പറഞ്ഞില്ലേലും കുറച്ചൊക്കെ പറയാൻ അറിഞ്ഞു thanku ❤️
Nte dream vandi aa gt650 but viltil eduthu tharila athin power kuduthal aa nnu paranju RE productionil akke nalla built quality olle vandi 650 twins pinne Himalayan ollu
Anike attavum ishettam royal enfied 350 x anne poli anne anttayum favourate anne ie bike intta adevantage um dise advanttage ina patti parnjathine thanksssss
Bro ... Ningalkku sports bikeആണ് ലുക്ക്... എന്നാലും സാരമില്ല sett ആണ്... എന്റെ friend എടുത്തു പക്ഷെ over heating issues ഉണ്ടെന്ന് അറിഞ്ഞു.... സംഭവം എന്തായാലും kidu ആയിട്ടുണ്ട്...... Topic just ഒന്ന് മാറ്റിപിടിച്ചു ഇല്ലേയ് .. perfect ok👍
ഏതിന്റെ റിവ്യൂ/വ്ലോഗ് ആണെങ്കിലും ഇത്രേം ക്ലാരിറ്റിയിൽ /മനുഷ്യന് ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ്...അത് എല്ലാർക്കും ഉണ്ടാവില്ല... പക്ഷെ ഇവിടെ അത് OK ആണ്..