Well explained.👌 ഞാൻ ഒരു Meteor 350 Sellar Black ഓണർ ആണ്. വാങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു .1000 കി . മീറ്ററും . നല്ല riding comfort ആണ് . Excellent seating position.
Nice Explanation Brother👏👏👏 Planning to buy RE Meteor 350 Fireball Yellow ASAP ❤❤ My interest in buying increased after hearing your explanation🤝 Thank You So Much🌹 Well Done..Keep It Up👌👌👌
റിവ്യൂ ഒക്കെ ഒക്കെ പക്ഷെ നിങ്ങളുടെ ക്യാമറ മാനോട് ഒന്നുകൂടി ശ്രദ്ധിക്കാൻ പറയണം നിങ്ങൾ സീറ്റിങ് പൊസിഷനെ പറ്റി പറയുമ്പോൾ അതു വ്യക്തമായി കാണുന്ന രീതിയിൽ ആവണം വീഡിയോ എടുക്കേണ്ടത്
How can i contact you?njn stellar meteor 350 blue book cheythit more than 15 days.keralathile no 1 biggest dealership aya ningalk ippo parayunnath kittan illa ennanu.ningade video kandit viswasam thoniyitanu athukondanu ivide ellam showrooms indayit njn avide book cheythath.pattumenkil i want to talk to you directly