Тёмный

S7,ശിവൻ മാത്രമാണ് രക്ഷയെന്ന് ഇതു കൂടി കേട്ട് മനസ്സിലാക്കൂ 

Swayambhu (സ്വയംഭൂ)
Подписаться 19 тыс.
Просмотров 36 тыс.
50% 1

മഹാദേവ പ്രചാരക സംഘം കേരളം

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@BabithaJayakumar-r4f
@BabithaJayakumar-r4f Год назад
ഓം നമഃ ശിവായ ഗുരുവേ ഞങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് മഹാദേവനെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞത് എനിക്ക് ഭഗവാനെ മസ്സിൽ കണ്ടു പ്രാർത്ഥിക്കുവാൻ കഴിയുന്നുണ്ട് എല്ലാത്തിനും ഞാൻ ഗുരുവിനോട് എത്ര നന്ദിപറ ഞ്ഞാലും മതിവരില്ല ഓം നമഃ ശിവായ
@deepakk4532
@deepakk4532 2 года назад
എന്റെ ശംഭു 🙏🙏🌹🙇‍♀️.... ആ സ്നേഹം വളരെ വലുത് ആണ്... ഏറ്റുമാനൂർ ഞാൻ മിക്കവാറും പോകുന്നു.... എനിക്ക് തരുന്ന ആ ദേവന്റെ സ്നേഹത്തിന്റെ ആഴം ഞാൻ മുഴുവൻ എടുത്തു കൊണ്ട് വരും... ആ സ്നേഹം ഈ ജന്മം എത്ര കിട്ടിയാലും തീരില്ല. അത്രക്ക് നമ്മെ സ്നേഹിക്കുന്ന ഭഗവാൻ.... ഇത് പോലെ മനസ്സിൽ, ആത്മാവിൽ ഇറങ്ങി വരുന്ന ഒരു ദേവൻ.... 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🌹🌹🌹സാദാ സമയം ആ സ്നേഹം ഒഴുകികൊണ്ടെ ഇരിക്കുന്നു..... നിലക്കാത്ത സ്നേഹപ്രവാഹം.... 🌹🌹🌹🌹😍😍😍.... കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ആ രൂപം..... 🌹🌹🌹🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️.... ഭഗവാനെ ഉള്ളറിഞ്ഞു വിളിക്കുമ്പോൾ പറഞ്ഞു തരും, വാ ഞാൻ കൂടെ ഇരുന്നു എല്ലാം പറഞ്ഞു തരാം.. നിന്റെ ഉള്ളിലെ നിന്നെ കാണിച്ചു തരാം എന്ന്..... 🙏🌹. അനുഭവം ഉള്ളവർക്കേ ഇതൊക്കെ പറയാൻ ആകൂ... ഈ സ്നേഹം അറിയാൻ ആകൂ.... ഇത്രയും വിലയുള്ള സ്നേഹം നമുക്ക് വാരിക്കോരി തരുന്നു.... ഭഗവാന് ഒന്നേ വേണ്ടൂ....നമ്മുടെ നിഷ്കളങ്ക സ്നേഹം.... അത് കൊടുത്താൽ പത്തിരട്ടി പതിനായിരം ഇരട്ടി തിരിച്ചു കിട്ടുന്നു.. ഇത്രയും സുലഭം ആയി കിട്ടുന്ന മയമില്ലാത്ത സ്നേഹം ഭൂമിയിൽ ഭഗവാന്റെ മാത്രം.... 🙏🙏🌹.... എന്റെ ശംഭു 🌹🌹🙏🙏🙏
@indirak8897
@indirak8897 2 года назад
എന്റെ മകനും ഇത് പോലെ പറയും, അച്ഛനും, അമ്മയും ആണ് എന്ന്
@aryansiju3184
@aryansiju3184 2 года назад
Shambho Mahadeva🙏
@ragheemoj650
@ragheemoj650 Год назад
Sathyam
@sheejasb161
@sheejasb161 2 года назад
ഗുരുജി ഇത്രയും വലിയ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല അങ്ങേയ്ക്ക് മഹാദേവൻ റെ അനുഗ്രഹം ഉണ്ടാകട്ടെ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajiSuresh-xj7bo
@RajiSuresh-xj7bo 10 месяцев назад
ഓം നമശിവായ 🙏❤ശംഭോ മഹാദേവാ 🎉❤ ഉമ മഹേശ്വരായ 🙏❤️പാർവതി നമഃ 🙏🎉ഹര ഹര ഓം 🙏🙏🙏 ഞങ്ങളെയും കുടുംബത്തെയും രക്ഷപയെടുത്തണേ 🙏🥰🥰🥰
@ajithaajiajithaaji2673
@ajithaajiajithaaji2673 Год назад
ഓം നമശിവായ പിതാവേ ഗുരുവിൻറെ വാക്കുകൾ പിതാവിലേക്ക് കൂടുതൽ അടുക്കും ഓം നമശിവായ
@radhikareghu2710
@radhikareghu2710 Год назад
നമസ്തേ ഗുരുജി 🙏 ഓം നമഃശിവായ നമഃ 🌺 ഉമാമഹേശ്വരായ നമഃ 🌺 ഓം പാർവ്വതി പതയേ നമഃ 🌺
@shobhamathummal4017
@shobhamathummal4017 Год назад
ഓം ഉമാ മഹേശ്വരാ യ നമഃ.എന്റെ അച്ഛൻ മഹാദേവനും അമ്മ പാർവതി ദേവിയും ആണ്. ഈ ലോകത്തിൽ വേറെ ആരും എനിക്കില്ല 🙏🏻🙏🏻🙏🏻 എന്റെ അമ്മയപ്പനെ നമഃ 🌷🙏🏻🙏🏻
@saraswathyswathy9990
@saraswathyswathy9990 Год назад
ഓം നമഃശിവായ 'എൻ്റെ പിതാവേ ഉമാമഹേശ്വര നമോ' എൻ്റെ മക്കളെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണേ.ഗുരുവേ ഒരു പാട് അറിയാത്ത അറിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു. ഇനിയും ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ട്. എന്നും ഗുരുവിൻ്റെ ഓരോ വാക്കുകളും കേട്ടത് തന്നെ എന്നും കേൾക്കും.എത്രകേട്ടാലും മതിയാവുന്നില്ല. എനിക്ക് മനസ്സിലായത് ഓരോർത്തർക്കും പറഞ്ഞ് കൊടുക്കും.ഗുരുവേ എനിക്കും എൻ്റെ കുടുംബത്തിനും പ്രാർത്ഥിക്കണം ഞാൻ എപ്പഴും ജോലി ചെയ്യുമ്പോഴും ഓം നമശിവായ മനസ്സിൽ പറഞ്ഞ് നടക്കും.
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 2 года назад
എന്റെ കുടുംബംശിവകുടുംബം എന്റെ പിതാവ് പരമശിവൻ എന്റെ മാതാവ് പാർവതി മാതാ 🙏🙏🙏
@padmavallib6708
@padmavallib6708 2 года назад
Ellam Shivam parvathi pathye namh
@santhammasanthamma8253
@santhammasanthamma8253 2 года назад
എന്റെ ഇഷ്ടദൈവംഇന്ദുചൂഡനായഭഗവാൻപര മശിവനാണ്
@rojac384
@rojac384 Год назад
🙏🙏🙏🙏🙏ഗുരുദേവ. ഞാൻ. ഇവിടുത്തെ എല്ലാ. വിഡിയോ മറ്റുള്ളവർക്കും. അയച്ചുകൊടുക്കാറുണ്ട്.. 🙏🙏🙏🙏🙏👏👏👏
@RohniP-c4e
@RohniP-c4e 2 месяца назад
ഹര ഹര മഹാദേവാ പാർവ്വതി രമണാ കൈലാസനാഥാ🙏🌹🙏🌹🙏🙏🙏🌹🌹🌹🙏🌹🙏🙏🌹🙏🌹❤️
@sudha784
@sudha784 Год назад
എന്റെ പരമ്പിതാവ് മഹേശ്വരൻ എന്റെ മാതാവ് പാർവതി ദേവി എന്റെ
@krishnanambily5
@krishnanambily5 2 года назад
ഓം നമഃ ശിവായ, എനിക്ക് എൻ്റെ മഹാദേവനെയാണ് ഏറ്റവുമിഷ്ടം, ഓം ഹരായ നമഃ, ഓം ശ്രീപരമേശ്വരായ നമഃ
@pcgirijadevi1142
@pcgirijadevi1142 2 года назад
🙏 എന്തൊരു വ്യക്തത യാണ് , സംശയമൊക്കെ മാറി,ഓം ഉമാ പതിയെ നമഃ 👍🙏ഹരഹര മഹാദേവ 🔥
@remanijanardhananremai6331
@remanijanardhananremai6331 10 месяцев назад
ഓം നമ: ശിവായ ഗുരുവേ നമ സ്കാരം ഗുരു ഈ പ്രഭാഷണത്തിൽ പറഞ്ഞതു പോലത്തെ അനുഭവം ഞങ്ങൾക്ക് ഉണ്ടായി ഞങ്ങൾ കുടുബമായി പഴനിയിൽ പോവുമ്പോൾ വാഹനം കേടായി വർ ഷാപ്പിൽ നന്നാക്കി കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങൾ വഴിയരുകിൽ വിശ്രമിക്കുകയായിരുന്നു അപ്പോൾ ഒരു പ്രാകൃതമായിട്ടുള്ള ഒരു മനുഷ്യൻ ജടപിടിച്ച മുടിയും ഞങ്ങൾ വിശ്രമിച്ചതിന്റെ അടുത്ത് നിന്നും ആരൊ തലേദിവസം വലിച്ചെറിഞ്ഞ അഴുകിയ ഭക്ഷണം കയ്യിൽ വാരി എടുക്കുന്ന കാഴ്ച വളരെ ദയനീയമായിരുന്ന അപ്പോൾ തന്നെ ഞങ്ങൾ വെള്ളം എടുത്ത് ആ മനുഷ്യന്റെ കയ്യ കഴുകിച്ച് ഞങ്ങൾ കൊണ്ടു വന്ന ഭക്ഷണം ആ മനുഷ്യന കൊടുത്തു വിശപ്പു സഹിക്കാതെ കഴിക്കുന്ന കാഴ്ച ഇന്നും മനസ്സിലുണ്ട് ഞങ്ങളെ അനുഗ്രഹിച്ചു മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു പോകാൻ നേരം ഞങ്ങൾ പിന്നീടു കഴിക്കാൻ വേണ്ടി വെള്ളവും ഭക്ഷണവും കൊടുത്തുവിട്ടു കണ്ണു നിറഞ്ഞ് ഞങ്ങളെ നോക്കി യാത്ര പറഞ്ഞു ഞങ്ങളുടെ പഴനിയാത്ര അതാണ് പുണ്ണ്യം എന്നു ഭഗവാനോട് പ്രാർത്ഥിച്ചു മനസ്സന്തോഷമായി ഓം ഉമാ മഹേശ്വരനമോ നമഹ🙏🙏🙏🙏🙏
@babythilakan8811
@babythilakan8811 2 года назад
ശ്രീ മഹാദേവനിൽ നിന്നുള്ള ഊർജ്ജം എല്ലാ സ്വയംഭൂ ഭക്തരേയും അല്ലാത്തവരേയും ശിവസന്നിധിയിലേക്ക് എത്തിച്ചേർക്കട്ടെ, എല്ലാവരിലും ശിവ ഭക്തി നിറയട്ടെ, എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റപ്പെടട്ടെ. ശംഭോ ശങ്കര മഹാദേവ, ഉമാമഹേശ്വര രക്ഷ രക്ഷ ഭാഗവാനേ. 🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏❤
@leelaantony1251
@leelaantony1251 8 месяцев назад
ഓം നമ: ശിവായ🙏🙇‍♂️🌹🙏🙏🙏🌸🌸🌸
@packapakka2016
@packapakka2016 6 месяцев назад
Om namasivaya namasivaya namasivaya urappayum mattam und 🙏🙏🙏🙏🙏gurujii
@shobhamathummal4017
@shobhamathummal4017 Год назад
അതേ, മഹാദേവൻ മാത്രമാണ് രക്ഷ. അതിനു ഒരു മാറ്റവുമില്ല. ഓം നമഃ ശ്ശിവായ. 🙏🏻🙏🏻🌹🌹
@jesusistheonlytrueGod7
@jesusistheonlytrueGod7 Год назад
മരിച്ചു കഴിയുമ്പോൾ മോങ്ങരുത്
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 2 года назад
എന്റെ മഹാദേവ എന്റെ പാർവതി മാതാ എന്റെ കുടുംബത്തിലെ എല്ലാ വിഷമങ്ങളും മാറ്റി ശാന്തിയും സമാധാനവും കിട്ടാൻ പ്രാത്ഥിക്കണെ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏
@anilunniram8643
@anilunniram8643 2 года назад
7h
@jkn462
@jkn462 2 года назад
Omnamashivaya
@jyothirajan6123
@jyothirajan6123 Год назад
Hara Hara Mahadeva 🙏🙏🙏
@valsalavalsa8333
@valsalavalsa8333 11 месяцев назад
ഓം നമഃ ശിവായ ശിവായെ 🙏🙏🙏guro🙏
@vijayanidukuzhiyil9196
@vijayanidukuzhiyil9196 11 месяцев назад
Om name sivaya. 🙏🙏🙏🙏🙏
@radhammradhamm9531
@radhammradhamm9531 Год назад
ശ മഭോ മഹാ ദേ വാ ഓം നമഃശിവായ 👌
@lissysreepathy7304
@lissysreepathy7304 7 месяцев назад
ഓം ഉമാ മഹേശ്വരായ നമഃ
@minianilkumarmini1592
@minianilkumarmini1592 2 года назад
ഭഗവാനെ എന്റെ ശിവനച്ച ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@santhammasanthamma8253
@santhammasanthamma8253 2 года назад
ഊർജ്ജം മുഴുവൻ ഉമാമഹേശൃരൻആണ്
@krishnasureshr9961
@krishnasureshr9961 7 месяцев назад
Ohm namah shivaya Bhagavane 🙏🙏 Hara hara Mahadeva 🙏🙏🙏 Jaya jaya mahadeva🙏🙏🙏🙏
@sukumarapillai1214
@sukumarapillai1214 Год назад
ഓം നമഃ ശിവായ നമുഃ 🙏🙏🙏
@ushamurali35
@ushamurali35 Месяц назад
എല്ലാം ശിവമയം ശിവശക്തി മയം 🙏🏻🙏🏻🙏🏻🙏🏻
@pradeepKumar-uk7kj
@pradeepKumar-uk7kj Год назад
ഓം ഗുരുവേ നമ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വരം മഹേശ്വര ഭഗവാൻ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹനീയമായ ഉമാ മഹേശ്വര ഭഗവാൻ ഓം നമശിവായ ഉമ്മ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനേ ഓ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഉം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭ മാമ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനേ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാൻ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വരം ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനേ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമ്മ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമ്മ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാൻ ഓം നമശിവായ ഉമാമവേശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനേ ഓം നമശിവായ ഉമ്മ മഹേശ്വര ഭഗവാനേ ഓം നമശിവായ ഉമാദേശ്വര ഭഗവാൻ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനേ ഓം നമശിവായ മാ മഹേശ്വര ഭഗവാനെ ഓം നമശിവായ ഉമ്മേശ്വര ഭഗവാനേ ഓം മഹേശ്വര ഭഗവാനെശ്വര ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാനെ ഓം നമശിവായ മാ മഹേശ്വര ഭഗവാനെ നമശിവായ മുഹമ്മദ് ഭഗവാനെ ഓം നമശിവായ ഉമാ മഹേശ്വര ഭഗവാൻ ഗുരുവേ നമ
@asokanp4655
@asokanp4655 2 года назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@rameshrajan75
@rameshrajan75 9 месяцев назад
Om namha shivaya Om namha shivaya Om namaha shivaya ❤❤❤❤❤❤❤❤
@pankajampankajam7159
@pankajampankajam7159 2 года назад
ഗുരോ എത്രയോ വർഷമായി ഒം നമഃശിവായ ചൊല്ലുന്നു ശിവൻ എന്റെ വികാരമാണ് അതുകൊണ്ട് എന്റെ പ്രാർത്ഥനകേൾക്കാൻ പ്രാർത്ഥിക്കണേ ഗുരോ എന്റെ രണ്ടാമത്തെ മകനെ ഒരു സൽസന്ദനമുണ്ടാവാനും കുടുംബത്തിൽ ഐക്യവും സന്ദോഷവുംവേണം.രോഗപീടകൾ. വരാതെ സംരക്ഷിക്കണം എത്രയും മതി ജഡേവിതത്തിൽ ഗുരു പ്രാർത്ഥിക്കണം. 🙏
@lakshmibalan9927
@lakshmibalan9927 2 года назад
ഓം നമഃ ശിവായ 🌹ഓം നമഃ ശിവായ ഓം നമഃ ശിവായ ഉമാ മഹേശ്വരായ നമഃ പാർവതി ദേവിയെ നമഃ 💞💞💞💞💞💞🙏
@sudha784
@sudha784 Год назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@radhamanikrishnankutty3998
@radhamanikrishnankutty3998 2 года назад
നമസ്കാരം ഗുരുവേ 🙏ശംഭോ മഹാദേവ കാത്തുരക്ഷിക്കണേ അങ്ങ് മാത്രമാണ് ആശ്രയം 🙏🙏🙏
@jkn462
@jkn462 2 года назад
Omnamashivaya
@BrainwaveFacts-f9o
@BrainwaveFacts-f9o 8 месяцев назад
ഓം നമഃ ശിവായ🙏❤❤❤❤❤
@mohandash1071
@mohandash1071 2 года назад
❤❤❤🙏🙏🙏❤❤❤ഓം നമഃശിവായ 🙏🙏🙏 ഓം നമഃശിവായ 🙏🙏🙏 ഓം നമഃശിവായ 🙏🙏🙏 ❤❤❤🙏🙏🙏❤❤❤
@saijukarthikeyan9898
@saijukarthikeyan9898 2 года назад
എന്റെ മുത്തആണ് ശിവഭഗവാൻ 🙏🙏😘🙏🙏🙏❤️❤️❤️❤️❤️പിന്നെ ലോകത്തിലെ പിതാവും പാർവതി. മാതാവും ❤️❤️❤️❤️🙏🙏🙏🙏🙏
@jyothirajan6123
@jyothirajan6123 Год назад
Hara Hara Mahadeva 🙏 Mata pita Guru Sharanam 🙏
@jesusistheonlytrueGod7
@jesusistheonlytrueGod7 Год назад
രക്ഷിക്കപെടാൻ ഏക മാർഗം ക്രിസ്തു
@saijukarthikeyan9898
@saijukarthikeyan9898 Год назад
ഫ്രണ്ട് മഹാദേവ ഭഗവാൻ തന്നെ ആണ് ക്രിസ്തു വും എല്ലാം ശിവ പാർവതി മയം ❤️❤️❤️❤️❤️🙏🙏🙏🙏🙏
@jesusistheonlytrueGod7
@jesusistheonlytrueGod7 Год назад
@@saijukarthikeyan9898 അല്ല ശിവൻ ഒരു ഗോത്ര തലവൻ ആയിരുന്നു, കാലം കഴിഞ്ഞപ്പോൾ ആളുകൾ അയാളെ ദൈവം ആക്കി
@swayambhusthan
@swayambhusthan Год назад
സഹോദരാ ഇതിന് മറുപടി നൽകുന്നത് മഹാദേവ പ്രചാരക സംഘമാണ് ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ പിതാവായ ദൈവത്തിനെ അയാൾ എന്നൊന്നും ഇവിടെ സംബോധന ചെയ്യരുത് നിങ്ങൾക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയാതിരിക്കുക നിങ്ങൾ ആരാധിക്കുന്ന ക്രിസ്തുവിനെ ഞങ്ങൾ അവഹേളിച്ചിട്ടൊന്നുമില്ല അതുപോലെ തന്നെ ഞങ്ങൾ ആരാധിക്കുന്ന പ്രപഞ്ചം ഉണ്ടായ കാലം മുതലുള്ള മഹാദേവനെ ഗോത്ര തലവൻ എന്നും അയാൾ എന്നും പറയുന്നത് ഞങ്ങൾക്ക് ഉൾകൊള്ളുന്നത് പ്രയാസമാണ് അങ്ങനെയെങ്കിൽ നിങ്ങളോടും ഒരു ചോദ്യം ചോദിക്കുന്നു. ഗാഗുൽത്താ മലയിൽ കുരിശു ചുമക്കുന്ന സമയം ക്ഷീണം കൊണ്ട് ശിമയോന്റെ ചുമലിൽ ക്രിസ്തു കുരിശുവച്ചു കൊടുത്തു എന്നാൽ തിരികെ കുരിശ് ക്രിസ്തു വാങ്ങുന്നതായി ഒരിടത്തും പറയുന്നില്ല അങ്ങനെയെങ്കിൽ കുരിശിൽ തറയ്ക്കപ്പെട്ടത് ശിമയോനാണെന്ന് പറഞ്ഞാൽ അല്ല എന്ന് പറയാൻ നിങ്ങളുടെ കയ്യിൽ തെളിവ് വല്ലതുമുണ്ടോ അതുകൊണ്ട് എവിടെനിന്നെങ്കിലും എന്തെങ്കിലും പറയുന്ന കേട്ട് ഒന്നും സംസാരിക്കരുത് അതുകൊണ്ട് തന്നെ ഞങ്ങൾ ആരാധിക്കുന്ന മഹാദേവനെ അയാൾ എന്നൊന്നും അഭിസംബോധന ചെയ്യേണ്ട അത് ഞങ്ങൾക്ക് സഹിക്കാനോ ഉൾക്കൊള്ളുവാനോ കഴിയില്ല അത് ഇവിടെ ഓർമ്മപ്പെടുത്തുന്നു
@sukumarankr7558
@sukumarankr7558 2 года назад
ഓം നമശിവായ
@sumathirajan7806
@sumathirajan7806 2 года назад
Omnamaseva
@UshaDevi-xe7fd
@UshaDevi-xe7fd 7 месяцев назад
OmNamasivaya🙏🙏🙏🙏🙏🙏
@ramanibalakrshnan1791
@ramanibalakrshnan1791 10 месяцев назад
ഓം നമശിവായ.
@sudha784
@sudha784 Год назад
ഓം ഉമാ മഹേശ്വരായ നമഹ
@SREEJAARSreeja
@SREEJAARSreeja Год назад
Om namasivaya❤und gouru 🙏🙏🙏
@jayasreejayan6018
@jayasreejayan6018 Год назад
Om namah sivaya om sivaya namah
@veenaharikumar4341
@veenaharikumar4341 Год назад
ഓം നമഃ ശിവായ
@pushpamanis3309
@pushpamanis3309 2 года назад
ഓം നമഃ ശിവായ 🕉️🕉️🕉️🕉️നമഃ ശിവായ എന്റെ ഭഗവാനെ 🕉️നമഃ ശിവായ 🙏🙏🙏🙏🙏🌹❤️🕉️തീർമൂർത്തി ഭഗവാനെ കാത്തുരഷ്‌ക്കണം 🕉️നമഃ ശിവായ
@babygirijasajeevan9104
@babygirijasajeevan9104 2 года назад
Om nama shivaya
@bhaskarapillaipillai1080
@bhaskarapillaipillai1080 Год назад
Om nama sivaya ❤❤❤❤❤
@rajisuresh7057
@rajisuresh7057 2 года назад
Omm.nava sivaya.ente ellam mahadevan anu.njan bhasmam kondu sivalingam undaki poojikunu.allatheyum sivaingem und divasavum 2neram kulichu bhagavane namaskarichu prarthikunu
@rajappannairkm7031
@rajappannairkm7031 2 года назад
Om Namasivaya Om Namasivaya Om Namasivaya
@indirapurushothaman9961
@indirapurushothaman9961 22 дня назад
Om UmaMaheswaraya namaha👏👏👏
@shylajakk6972
@shylajakk6972 2 года назад
എന്റെ മഹാദേവ..... എന്നെ കൈവിടല്ലേ..... 🙏🙏🙏🙏🙏🙏
@vsprince8309
@vsprince8309 Год назад
ഓം നമ: ശിവായ
@sindhutv8160
@sindhutv8160 10 месяцев назад
Ohm namah sivayaa🙏🙏
@beenac2841
@beenac2841 2 года назад
ഗുരു വേ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാം മാറ്റി തരേണമേ
@kamalasanank4281
@kamalasanank4281 2 года назад
My.son.always.told.siva.is.the.only .sakthi.but.he.is.no.more.i.remember.his.words.now.thank.u.sir .nirmala.
@indirapurushothaman9961
@indirapurushothaman9961 7 дней назад
Om namah Shivaya 👏 Shambo Mahadev 👏
@rajendraprasad-hr4bo
@rajendraprasad-hr4bo 11 месяцев назад
OmNamasivaya ❤❤❤❤❤
@ashaprem3414
@ashaprem3414 2 года назад
ഓം നമഃ ശിവായ🙏🙏🌹🙇‍♀️🙇‍♀️🙏🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Aum nama sivaya
@krishnammajayaprakash3371
@krishnammajayaprakash3371 2 года назад
Ente manassile valiyoru chodhyathinulla utharamanu kittiyathu SAMBHO MAHADEVA🙏🙏🙏
@ambilivnair8602
@ambilivnair8602 2 года назад
ഹര് ഹര് മഹാദേവ് 🙏💜🙏
@arunkumar-ek7kb
@arunkumar-ek7kb 2 года назад
ഓം നമ:ശിവായ 🙏
@babythilakan8811
@babythilakan8811 2 года назад
നാഗേന്ദ്ര ഹാരായ ഭാസ്മാഗരായ രുദ്രാക്ഷഹാരായ തൃലോചനായ നമോ നമഃ രക്ഷ രക്ഷ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏
@binibhaskar8193
@binibhaskar8193 Год назад
Om namashivaya namo nama Om nashivaya namo nama Om umamheswaraya namo nama 🙏
@sureshb1454
@sureshb1454 Год назад
🙏ഗുരുദേവ ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@starparu7510
@starparu7510 2 года назад
നമസ്കാരം ഗുരുജി 🙏ഓം നമഃ ശിവായ 🙏
@akhilappu1582
@akhilappu1582 Год назад
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണവോസ്മി സദാശിവo/മഹാദേവ ഭഗവാനേ രക്ഷിക്കണേ
@UshaDevi-nz7eu
@UshaDevi-nz7eu День назад
Oom namasivaya
@mallikabalakrishnan.soubha698
Ohm🙏🌹🌹🌹🙏
@saradaramachandran913
@saradaramachandran913 2 года назад
ഓം നമശിവായ 🙏🙏🙏🙏
@kamalasanank4281
@kamalasanank4281 Год назад
Sixty.five.years.ago.my.father.taught.me.the.manthra.ohm.hreem.namasivaya.ohm.namo.narayanaya.thank.u.guruji.nirmala.
@prakashamal4306
@prakashamal4306 6 месяцев назад
Om Namah Shivaya
@RenukaBalakrishnan-y6l
@RenukaBalakrishnan-y6l Год назад
Om.namasivaya
@sarasup.k9425
@sarasup.k9425 Год назад
Om na sivaya
@sindhusekhar6233
@sindhusekhar6233 2 года назад
Om nama shivaaya🙏🙏🙏ang paranhutherunna arivukalelm sathyamanu swamiji..... Mahadevane prarthikkunnavarkkelm asrayikkunnavarkkelm ath manassilakum.. Om nama shivaayaa🙏🙏🙏💓💓
@harichandana432
@harichandana432 Год назад
Sambo mahadevaa
@Malayali177
@Malayali177 2 года назад
Swamiji yude prabhashanam enne mahadeva nilak kooduthal aduppam undakunnu namaskaram swamiji
@sunandavasudevan8174
@sunandavasudevan8174 2 года назад
Brahma ജ്ഞാന തത്വങ്ങള്‍ 🙏🙏🙏
@Deppa2326
@Deppa2326 2 года назад
Ormma vacha nal muthal njan vilickunna oreoru daivam sivaparvathi sametha swaroopatheyane .enne 6 thavana maranathil ninnum bhagavante karunyathal jeevithathilecke thirichethicha aa mahadevane allathe njan vere aare vilickan!!!! ??? Oooom nama sivaya 🙏
@santhammaprakash169
@santhammaprakash169 2 года назад
Har Har Mahadev. Aum Namah Shivay.
@thankamgmohan9819
@thankamgmohan9819 2 года назад
🙏 🙏 🙏
@abhizzzworld8724
@abhizzzworld8724 2 года назад
ഓ൦ നമ ശിവായ ചെറുകര മഹാദേവാ നമോ നമഃ
@anithakv143
@anithakv143 2 года назад
Om nama sivaya ellam bhagavanil arppikkunnu Hara Hara Mahadeva
@subhakn763
@subhakn763 2 года назад
ഒത്തിരി change ഉണ്ട് എന്റെ അച്ഛനും അമ്മയും എന്റെ കൂടെയുണ്ട്
@kamalakk
@kamalakk 2 года назад
om namashi vaya
@sarasup.k9425
@sarasup.k9425 Год назад
Har har mahadev Har har mahadev Har har mahadev 🙏🙏🙏
@bindusree4684
@bindusree4684 2 года назад
ആത്മജ്ഞാനത്തെ കുറിച്ച് കൂടതലറിയാൻ താൽപര്യം ഉണ്ട് പറഞ്ഞു തരുമോ ഗുരുവേ 🙏 ഞാൻ എന്തിന് ജനിച്ചു എന്നറിയാൻ അറിയുന്ന പോലെ ശ്രമിക്കുന്നു: ശിവായ നമ:🙏 പാർവതി പതയെ നമ:🙏
@geethageetha8159
@geethageetha8159 2 года назад
ഓം നമശിവായ 🙏🙏🙏♥️♥️♥️അനു ഗ്ര ഹി ക്ക ണെ 🙏🙏
@sindhuk8093
@sindhuk8093 Год назад
🙏🙏🙏🌹
@amminikeshavan1879
@amminikeshavan1879 Год назад
Om namah shivaya namo namah
@rajeeshkarolil5747
@rajeeshkarolil5747 2 года назад
ഓം നമഃശിവായ 🙏 ഓം ശ്രീഭൂതനാഥായ നമഃ🙏 ഓം കാലഭൈരവായ നമഃ🙏
@SindhuAnil-j5r
@SindhuAnil-j5r 6 месяцев назад
Yes ❤
@jyothirajan6123
@jyothirajan6123 Год назад
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌷🌷🌷🌷
@rajammarajamma8619
@rajammarajamma8619 2 года назад
ഓം ഗുരുവേ നമഃ, ഓം നമഃ ശിവായ
@sheejaor2660
@sheejaor2660 2 года назад
Shambo mahadeva om nama shivaya🙏🙏🙏🙏🙏🙏🙏
@syamalakr8436
@syamalakr8436 2 года назад
നമസ്കാരം ഗുരുജി 🙏🙏🙏🙏ഭഗവാൻ പറയുന്നതുപോലെ തോന്നുന്നു 🙏🙏കോടി നമസ്കാരം ഗുരുജി 🙏🙏🙏🙏
@sarasup.k9425
@sarasup.k9425 Год назад
Har har mahadev
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Aum namah Shivaya
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 11 млн
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20