Тёмный

S8,ഭഗവാൻ വീട്ടിലേക്ക് വരും . ആരും മറ്റൊരിടത്തും പോകേണ്ട, 

Swayambhu (സ്വയംഭൂ)
Подписаться 19 тыс.
Просмотров 32 тыс.
50% 1

മഹാദേവ പ്രചാരക സംഘം കേരളം

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@sreekalavijayan5981
@sreekalavijayan5981 2 года назад
എന്റെ മഹാദേവ എന്നും എപ്പോഴും കൂടെ ഉണ്ടാവണെ❤️❤️🙏🙏❤️🌺
@ushamurali35
@ushamurali35 Месяц назад
എന്റെ ഉമ്മമഹേശ്വര ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാവാണെമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q🙏🏻
@rejanisaju4992
@rejanisaju4992 3 месяца назад
നമസ്കാരം ഗുരുവേ എന്റെ മക്കൾ നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ ഞങ്ങൾക്ക് ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണ ഓംനമ ശിവായ ത്രിശൂലപാണി ത്രിനേത്രധാരി ത്രിലോകനാഥൻ രക്ഷിക്കണെ🙏🏻🙏🏻🙏🏻
@prakashkuzhimbattil750
@prakashkuzhimbattil750 2 года назад
ഓം നമഃശിവായ...ഈ ചാനൽ ദൈവത്തെ (പരമശിവനെ )അറിയാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു മുതൽകൂട്ടാണ്... സർവ്വവിധ ഭാവുകങ്ങളും പരമേശ്വരന്റെ പേരിൽ അർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏
@venkiteswarabhagavan130
@venkiteswarabhagavan130 2 года назад
Om Nama Sivaya Maha prabho Mathe
@abhirajrajeev1407
@abhirajrajeev1407 2 года назад
Am rejitha Job lost due to vivid time..i have liabilities 25lakhs...i believe daily praying not get any result..please pray for me
@sabukumaran9276
@sabukumaran9276 2 года назад
തിരുമേനി ഞാൻ മഹാദേവനെ എത്ര ഉരു പ്രാർത്ഥിക്കുന്നു എന്നും ഭർത്ഥവിനാൾ അവരുടെ ബെന്തുക്കളാൽ എല്ലാം എന്നും കുറ്റവും കണ്ണുനീർ മാത്രം എന്താ എന്റെ ജന്മം ഇങ്ങനെ
@rajendraprasad-hr4bo
@rajendraprasad-hr4bo 8 месяцев назад
OmNamasivaya namaste 🙏
@bindhuremesh336
@bindhuremesh336 2 года назад
ഹര ഹര മഹാദേവ... 🙏🏻💞 എന്നിൽ നിറഞ്ഞു നിൽക്കണമേ.. ഭാഗവാനെ.... 💞🙏🏻
@sobanagokulam7065
@sobanagokulam7065 2 года назад
Omnamasivaya
@ushamuriparambilthanissery1217
@ushamuriparambilthanissery1217 2 года назад
100% എന്റെ മഹാദേവൻ ഇപ്പോഴും എന്റെ കൂടെയുണ്ട് ഒരു സംശയം ചോദിച്ചോട്ടെ ഞാൻ ഓം നമശിവായ എത്തിച്ച മൂല മദ്രാവോ അല്ലെങ്കിൽ നമശിവായ നമശിവായ മാത്രമാണോ എത്തിക്കേണ്ടത് ഇതിനെ എനിക്ക് ഒരു മറുപടി തരണം സ്വാമി
@sindhupradeep1899
@sindhupradeep1899 2 года назад
ഓം നമ: ശിവായ.🙏🙏🙏 ഞാൻ രണ്ട് ദിവസമായിട്ടുള്ളൂ ഇങ്ങനെ ഒരു കാര്യം ഉണ്ടെന് അറിഞ്ഞത് യാഥർശ്ചികമായിട്ടാണ് ഇത് കണ്ടത് ഗുരുവിന്റെ ശബ്ദം കേട്ടപ്പോൾ എന്തോ ഒരു മനസ്സിൽ സന്തോഷം ഞാൻ ഇപ്പോൾ ഇതുവരെ ഇട്ട എല്ലാ വിഡിയോ ക്കളും കാണാൻ ശ്രമിക്കുന്നു ഗുരുവിന്റെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഓം നമ: ശിവായ🙏🙏🙏🙏🙏🙏
@Manikandakumaran-nv4yh
@Manikandakumaran-nv4yh 4 месяца назад
Ohm namasivaya
@akhilappu1582
@akhilappu1582 Год назад
നമസ്കാരം പ്രാർത്ഥന കാര്യങ്ങൾ എല്ലാം ഞാൻ കേൾക്കാറുണ്ട് എനിക്ക് മഹാദേവനെ പൂർണ്ണ വിശ്വാസമാണ് എന്നെ സഹായിക്കും എന്ന് ഉറപ്പുണ്ട് എപ്പോഴും ഓം നമശിവായ അതുമാത്രമാണ് പ്രാർത്ഥന നമ്മളെ പരീക്ഷിക്കുമെങ്കിലും നമ്മളെ കൈവിടില്ല മിനി എല്ലാവരെയും അനുഗ്രഹിക്കട്ടെ
@shibimanikandan5563
@shibimanikandan5563 6 месяцев назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏ഹര ഹര മഹാദേവാ 🙏🙏🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏🙏🙏🙏ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
@SujathaAnilkumar-k1u
@SujathaAnilkumar-k1u 9 месяцев назад
എപ്പോഴും ഓം നമഃ ശിവായ ചൊല്ലുംദിവസം 108ചൊല്ലുന്നു ഉറക്കിൽ പോലും ഞാൻ ഈ മന്ത്രം ചൊല്ലുന്നു സ്വയം ഭൂ സംഘത്തിൽ അംഗം ആയ ശേഷം ഞാൻ ഭഗവാനെ കൂടുതൽ അറിഞ്ഞു ഭജിക്കുന്നു ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏എന്റെ പോന്നു തമ്പുരാനെ തമ്പുരാനെ ശരണം 🙏🙏🙏🙏🙏
@remavasudevan2895
@remavasudevan2895 2 года назад
ഓം നമഃ ശിവായ, ഗിരുജി എന്റെ മകന് വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ. മനു
@anithashibu7127
@anithashibu7127 2 года назад
മഹാദേവനെ അകമഴിഞ്ഞ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട് സാമ്പത്തികപ്രതിസന്ധി ഒരുപാട് ഉണ്ട് കടങ്ങൾ ഉണ്ട് അതുകാരണം മാനസികമായി ഒരുപാട് വിഷമം അനുഭവിക്കുന്നു 🙏🙏🙏🙏🙏🙏🙏
@ajithaajiajithaaji2673
@ajithaajiajithaaji2673 Год назад
നല്ല വാക്കുകൾ ഞാൻ ഇതുവരെ കേൾക്കാത്ത വാക്കുകൾ ഓം നമശിവായ
@lakshmibalan9927
@lakshmibalan9927 2 года назад
ഓം നമശിവായ ഉമാ മഹേശ്വരയ തളി മഹാ ദേവാ എല്ലാവരെയും കാത്തു രക്ഷികണേ ശ ഭു 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@beenanair5174
@beenanair5174 2 года назад
ഓം നമഃ ശിവായ 🙏🙏🙏 ഗുരുജി ഞങ്ങളുടെ വീട്ടിൽ നല്ല ഒരു പെൺകുട്ടി മരുമകൾ ആയി വരണം
@minipadmanabhan5330
@minipadmanabhan5330 2 года назад
ഗുരുവിനു വന്ദനം 🙏🙏🙏. ഓം നമഃ ശിവായ 🙏🙏🙏. ഞാൻ ഇന്നലെയാണ് ആദ്യമായി ഇത് കാണുവാനിടയായത്. ഒരുപാടു ഇഷ്ടമായി. ഭഗവാനെ കുറിച്ചുള്ള പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ. മനസ്സിന് വളരെ ആശ്വാസം തോന്നുന്നു. ഓം നമഃ ശിവായ. 🙏🙏🙏.
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 2 года назад
എന്റെ മഹാദേവ എന്റെ പാർവതി മാതാവേ ഞാൻ എല്ലാവരും ഉണ്ടായിട്ടും എനിക്ക് ആരും ഇല്ലാത്ത അവസ്ഥ വന്നപ്പോൾ എന്റെ അച്ഛൻ അമ്മ സഹോദരി സഹോദരൻ എല്ലാവരും ഉണ്ട് എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു മനസിലാക്കി അങ്ങനെയാണ് ഞാൻ ശിവകുടംബത്തിലെ ഓമന മകളാണ് അങ്ങനെ വിശ്വസിച്ചു എന്റെ എല്ലാവിഷമങ്ങളും വേദനയും മറക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@sathip7531
@sathip7531 Месяц назад
ഓം നമഃശിവായ🙏🙏🙏 ഓം നമഃശിവായ🙏🙏🙏 ഓം നമഃശിവായ🙏🙏🙏🔱🔱🔱❤️❤️❤️ ഭഗവാനേ കാത്തു കൊള്ളേണമേ🙏
@sreedevi4265
@sreedevi4265 2 года назад
ഗുരുവിന് നമസ്കാരം എൻ്റെ മോളുടെ ദാമ്പത്യജീവിതം വളരെ ദുഷ്കരമാണ് ദാമ്പത്യജീവിതം നന്നാവാൻ വേണ്ടി തങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തി അനുഗ്രഹിക്കേണമേ
@babygirijasajeevan9104
@babygirijasajeevan9104 2 года назад
Om nama shivaya
@starparu7510
@starparu7510 2 года назад
ഓം നമഃ ശിവായ 🙏 കോൺടാക്ട് നമ്പർ ഉണ്ട് അതിൽ മെസ്സേജ് അയക്കു വിവരം പറഞ്ഞു അപ്പോൾ ഗുരുജി പരിഹാരം പറഞ്ഞു തരും ഓം ശാന്തി 🙏
@radhasoman1096
@radhasoman1096 2 года назад
Phone no. Tharumo?
@ambikaktra5217
@ambikaktra5217 6 месяцев назад
നമസ്സ്കകാരം ഗുരുജി 🙏🏻
@saijukarthikeyan9898
@saijukarthikeyan9898 2 года назад
എന്റെ ഉം ലോകത്തിന്റെയും ആയ പരമ പിതാവ് ❤️❤️❤️❤️❤️🙏🙏🙏🙏🙏😘😘😘😘😘എന്റെ മാതാ പാർവതി അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@shobanas4583
@shobanas4583 2 года назад
ഗുരുഭൃനമ ഓം നമേഭഗവതയ ഞാൻ മഹാദേവൻ ഭക്തിയുടെ നിറവിൽ കേൾക്കുന്നത്, കിട്ടാതെ,നല്ല, മരണം തന്നെയാണ് നമുക്ക് വേണം പൂർണമായും
@കൽക
@കൽക 2 года назад
ഇത് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന അങ്ങ് വലിയവനാണ് 🙏🏼
@krishnanambily5
@krishnanambily5 2 года назад
നമസ്ക്കാരം, ഗുരുജി, ഓം നമഃ ശിവായ, ശംഭോ മഹാദേവ
@aparnanair3801
@aparnanair3801 2 года назад
നമസ്കാരം ഓം നമഃ ശിവായ സ്വപ്ന ദര്ശനം എനിക്ക് കിട്ടാറുണ്ട് ...ഉറക്കത്തിലും വിളിക്കാറുണ്ട് വടക്കും നാഥനെ ...വരൻ പോകുന്ന സുഖവും ദുഃഖവും മുൻപേ അറിയാൻ സാധിക്കാറുണ്ട് സ്വപ്നത്തിൽ ...സന്ദർശിക്കാൻ പോകുന്ന അമ്പലം മുൻപേ കാണാറുണ്ട് ...അത് സാധിക്കാരും ഉണ്ട് ... വിശ്വാസത്തിൽ വിളിച്ചാൽ വിളിപ്പുറത്തു ഉണ്ടാവും മഹാദേവ സ്വാമി ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayakumaris3068
@vijayakumaris3068 Год назад
Namaskaram.omnamashivaya.njanennanuethukettathuentemanassinunallarusamathanamkittymahadevanenteishtadevananuenteellakashtathakalumsanthoshangalilummahadevanesmarikkunnukooduthalariyanagrahamuttuhamutthhh Ha
@manjuranibabu1265
@manjuranibabu1265 Год назад
എനിക്ക് മന്ത്രങ്ങൾ പഠിക്കണം എന്നുണ്ട് ഗുരോ എനിക്ക്ഭഗവാനോട് കൂടുതൽ അടുക്കണം ഓം നഃശിവായ
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 2 года назад
ഞാൻ 12 വർഷം കൊണ്ട് മഹാദേവന്റെ നാമം പറയുന്നു ഇന്ന് എനിക്ക് ഭഗവാൻ അൻമിയം ആയി ഒരുപാട് നന്മകൾ തന്നു മഹാദേവൻ ഇല്ലാത്ത ഒരു നിമിഷം വിചാരിക്കാൻ പോലും സാധിക്കില്ല എന്റെ ഹാർട് ചക്ര യിൽ ഭഗവാൻ കുടി കൊണ്ടത് ആയി അനുഭവം ഉണ്ടായി എത്ര എഴുതി യാലും മതി വരില്ല
@vidhubalakizhoorkizhoor4803
Enthanu hard chakra
@babythilakan8811
@babythilakan8811 2 года назад
നമസ്കാരം ഗുരുജി 🙏🙏🙏 പ്രഭാഷണം വളരെ വളരെ മഹത്തരം തന്നെ. ചെറുപ്പം മുതലേ " ഓം നമശിവായ " കേട്ടാണ് ഞാൻ വളർന്നത്. എന്റെ, അച്ഛമ്മ, വലിയച്ഛൻ ശിവ ഭക്തർ ആയിരുന്നു. വെളുപ്പിന് തന്നെ ഉണർന്നു അച്ഛമ്മ നിലവിളക്ക് കൊളുത്തി ഓം നമശിവായ ചൊല്ലും. വൈകുന്നേരവും വിളക്ക് കൊളുത്തി ഓം നമശിവായ ജപിക്കും. വീടിന്റെ അടുത്തു തന്നെ ഒരു ശിവ ക്ഷേത്രം ഉണ്ട് " വിളഞ്ഞൂർ മഹാദേവ ക്ഷേത്രം ". വിളഞ്ഞൂർ എന്നതിന്റെ പിന്നിൽ ഒരു കഥ യും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പണ്ട് നെല്പാടങ്ങൾ ആയിരുന്നു. കൃഷി യ്ക്കു വേണ്ടി നിലം ഉഴുതപ്പോൾ കിട്ടിയ ശിവലിംഗം ആണ് ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉഴുതപ്പോൾ വിളഞ്ഞു വന്നത്. ഇതു കേട്ടു കേൾവി യാണ്. തെളിവുകൾ ഒന്നും ഇല്ല. അച്ഛമ്മ യുടെയും വലിച്ചന്റെയും" ഓം നമശിവായ " കേട്ട്, ഞാനും അതേ വഴി തുടർന്നു. കുട്ടിക്കാലത്തു, ട്യൂഷന് പോകുന്നു വഴി വിളഞ്ഞ്രരപ്പനെയും കാണും. വീട്ടിലെ പ്രാരാബ്ദം, എനിക്ക് ജോലി കിട്ടണേ എന്ന് എപ്പോഴും ശിവനോട് പറയുമായിരുന്നു. സാമാന്യ വിദ്യാഭ്യാസം മാത്രം ഉള്ള എനിക്ക് ഒരു ജോലി കിട്ടി. സെൻട്രൽ ഗവണ്മെന്റ് ജോലി. എന്നാൽ, അത് കിട്ടിയത് ബുവനേശ്വരിൽ ആയിരുന്നു. കൂലി പണിക്കാരായ, സാമാന്യ വിദ്യാഭ്യാസം പോലും ഇല്ലാത്ത, എന്റെ അച്ചന് അവിടെ കൊണ്ടുപോയി ജോലിയ്ക്കു ജോയിൻ ചെയ്യിക്കാൻ ഒന്നും സാധ്യമല്ലായിരുന്നു. പോരാത്തതിന് ആ സമയത്തു അവിടെ വെള്ളപ്പൊക്കം ആയിരുന്നു. കാത്തു കാത്തിരുന്ന ജോലി നഷ്ടപ്പെടും എന്നോർത്ത് വീട്ടിൽ എല്ലാവരും സങ്കടപ്പെട്ടു. അപ്പോയ്ന്റ്മെന്റ് ഓർഡറും ആയി ഭഗവാന്റെ അടുത്തു ചെന്ന്, ജോലി കിട്ടിയതിനു നന്ദിയും, എന്നാൽ അതിനു ജോയിൻ പറ്റാത്തതിന്റെ സങ്കടവും പറഞ്ഞു കരഞ്ഞു. എന്റെ പ്രാർത്ഥന അദ്ദേഹം കേട്ടു. കൊച്ചി യിലെ ഹെഡ് ഓഫീസിൽ ജോയിൻ ചെയ്യാൻ ഓർഡർ വന്നു. 1980 സെപ്റ്റംബർ 02 ന് ഹെഡ് ഓഫീസിൽ ജോയിൻ ചെയ്തു 2012 ജനുവരി 31 ന് റിട്ടയർ ചെയ്തു. പ്രൊമോഷൻ തരാതെ, ഓഫീസ് എന്നെ കുരുക്കി. കേസ് ഫയൽ ചെയ്തു. സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച്, അപ്പീൽ, ഇതൊക്കെ തരണം ചെയ്തു, പ്രൊമോഷൻ ഓർഡർ കിട്ടാറായപ്പോൾ, വീണ്ടും എന്റെ സഹപ്രവർത്തകരെ കൂട്ടു പിടിച്ചു, ഓഫീസ് എനിക്ക് എതിരെ റിവ്യൂ pettition ഫയൽ ചെയ്തു. അതിന്റെ വിധി വന്നത്, 2018 May 25 ന്. അടുത്തൊരു പ്രൊമോഷൻ കൂടി കിട്ടേണ്ടതുണ്ട്. അതിനായി വീണ്ടും കേസ് ഫയൽ ചെയ്തു. വക്കീൽ പറഞ്ഞ ഫീസ്‌ (Rs. One ലക്ഷം ) 4 ഗഡുക്കൾ ആയി കൊടുത്തു. വക്കീൽ കേസ് ഫയൽ ചെയ്തു.എന്നാൽ ഓഫീസ് റിപ്ലൈ കൊടുത്തില്ല. ഇതുവരെയും. വിളിക്കും പോൾ ഒക്കെ വക്കീൽ, ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു തടി തപ്പുന്നു. 2002 ഏപ്രിലിൽ കിട്ടേണ്ട പ്രൊമോഷൻ ആണ്. എന്നും ഈ കാര്യം മഹാ ദേവനോട് പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് ജോലി കിട്ടിയതും, ഇഷ്ടപ്പെട്ട പുരുഷനെ ജീവിത പങ്കാളി യായി കിട്ടിയതും, ഇന്നീ നിമിഷം വരേയും ആരോഗ്യത്തോടെ ജീവിക്കുന്നതും മഹാദേവന്റ അനുഗ്രഹം തന്നെയാണ്. എന്നും നന്ദി പറയാറുണ്ട്. രണ്ടു ആൺ മക്കൾ ഉണ്ട്. മൂത്തയാൾക്ക്, ചെറിയൊരു ജോലി ഉണ്ട്. വിവാഹിതൻ ആണ്, 5 വർഷം കഴിഞ്ഞു, കുട്ടികൾ ഇല്ല. രണ്ടാമത്തെ ആൾക്ക് (age 34) നല്ലൊരു ജോലി കിട്ടണം. കേസ് ജെയ്ക്കണം പേരകുട്ടികൾ ഉണ്ടാവണം രണ്ടാമത്തെ ആൾക്ക് നല്ലൊരു ജോലിയും ഉത്തമ വിവാഹ ബന്ധവും ലഭിക്കണം. കുഞ്ഞു മക്കളെ താലോലിക്കാനുള്ള ഭാഗ്യവും, ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടാവണം, എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും ഉണ്ടാവണം. ഈ കാര്യങ്ങൾ എന്നും മുട്ടിപ്പായി ഓംകാരെശ്വരനോട് പറയുന്നു. എങ്ങിനെ യോ, ആരോ വിളിച്ചു ഉണർത്തും പോലെ ഞാൻ എന്നും രാവിലെ 3.30 ന് ഉണരുന്നു. എഴുന്നേറ്റു, കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ, " ഓം നമശിവായ " ചൊല്ലുന്നു. ഗണപതി യേയും സ്തുതച്ച്, ഈ നിമിഷം വരയും കിട്ടിയ എല്ലാ നന്മകൾ ക്കും നന്ദി പറഞ്ഞു, വീണ്ടും ആവശ്യങ്ങൾ സമർപ്പിക്കുന്നു. പിന്നെ കുളിച്ചു പൂജാ മുറിയിൽ വിളക്ക് കൊളുത്തി പ്രാർഥിക്കുന്നു. ഗായത്രി മന്ത്രം ചൊല്ലുന്നുണ്ട്. ഗുരു ഉപദേശം കിട്ടീട്ടുണ്ട്, ഗായത്രി മന്ത്രം ചൊല്ലാൻ. ശിവ പാർവതി യെ കൂടാതെ പൂജാമുറി യിൽ,, മറ്റു ദേവത മാരെയും പ്രാർഥിക്കുന്നു. ആവശ്യങ്ങൾ പറഞ്ഞു പ്രാർഥിക്കുന്നു. വൈകുന്നേരവും വിളക്ക് കൊളുത്തി പ്രാർഥിക്കുന്നുണ്ട്.
@gangothri8117
@gangothri8117 2 года назад
നമസ്കാരം ഗുരുവേ 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@suseelarajan6215
@suseelarajan6215 2 года назад
ഓം. ഗും ഗുരുഭ്യോം. നമഃ 🥬🙏🌹കോടി.. കോടി.... പ്രണാമം 🙏🌹🌹🔥🌹🙏ഓം. നമശിവായ 🔥ഓം. നമശിവായ 🔥ഓം. നമശിവായ 🔥🙏🙏🙏
@vijayasreeunnithan6870
@vijayasreeunnithan6870 2 года назад
ഓം നമശിവായ നമസ്കാരം ഗുരുനാഥാ 🙏🙏🙏🙏
@PS_77779
@PS_77779 Год назад
ഓം നമഃ ശിവായ ഉമാമഹേശ്വരായ ഉമാപതയെ നമോ നമഃ 🌹🙏🙏🙏🙏🙏
@remanijanardhananremai6331
@remanijanardhananremai6331 11 месяцев назад
ഓം നമ: ശിവായ ഓം നമശിവായ ഓം നമ: ശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏
@beenal9835
@beenal9835 Год назад
Om.namasivaya sambho mahadev sambho mahadeva thank you so much my god om namasivaya 🌹🙏🙏🙏🙏🙏🙏🙏
@pradeepKumar-uk7kj
@pradeepKumar-uk7kj Год назад
ഓം ഗുരുവേ നമ നമശിവായ ഓം നമശിവായ ഓം നമശിവായ
@anithashanmughan815
@anithashanmughan815 Год назад
ഞാൻ ഇങ്ങിനെ ഒരു കാര്യം കണ്ടത് അവിചാരിതമായിട്ടാണ്. ഞാൻ എപ്പോഴും നമശിവായ ജപിക്കാറുണ്ട്. എനിക്ക് ഉറക്കം കുറവാണു. കണ്ണുതുറന്നാൽ ഉടനെ നമശിവായ ജപിക്കും. ഇപ്പോൾ നല്ല മാറ്റമുണ്ട്. ഓം നമശിവായ. 🌹🌹🌹🌹🌹
@gamayac-vu2nu
@gamayac-vu2nu 10 месяцев назад
ഗുരു എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഗമയ പ്ലസ് വണ്ണിന് പഠിക്കുന്നു മഹാദേവന് വിശ്വാസൊക്കെയുണ്ട് ജപിക്കാറുണ്ട് കൊച്ചിന് പഠിച്ചതൊക്കെ മറന്നുപോന്നു പരീക്ഷാ സമയത്ത് വളരെ വിഷമത്തോടെയാണ് എന്നോട് വന്നു പറയുന്നത് ഗുരുജി എന്റെ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം
@shobananv9188
@shobananv9188 2 года назад
നമസ്കാരം ഗുരുജി. ഓംനമഃശിവായ 🙏🙏🙏🌹
@ramadas.n610
@ramadas.n610 Год назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം ഉമാമഹേശ്വരായ നമ
@rathnavally7864
@rathnavally7864 2 года назад
നമിക്കുന്നു ഗുരുജി 🙏🙏🙏🙏ഓം നമശിവായ 🙏🙏🙏☘️☘️☘️
@sreedevir4199
@sreedevir4199 2 года назад
ഓം നമഃശിവായ🔱🔱🔱 നമസ്ക്കാരം ഗുരുജീ🙏🙏🙏
@unknownperson6814
@unknownperson6814 2 года назад
Thirumeni magalude vivahamanu septheber onunu prathikanam amrutha magam nashathram
@nikhilnhareesh9785
@nikhilnhareesh9785 Год назад
ഓം സർവേകം തത്ത്വമസി. ഗുരുജി ഇതിൽ ഫോൺ നമ്പർ കൊടുത്തിട്ടില്ല. എത്രയും വേഗം ഇതിനൊരു മറുപടി തരുമെന്നു വിശ്വസിക്കുന്നു. മഹാദേവാ എന്നെ കൈ വിടരുദേ. ഓം നമ ശിവായ🙏🏻
@SREEJAARSreeja
@SREEJAARSreeja Год назад
Mama gurudeava mahadava namasthutha ❤❤❤🙏🙏🙏
@thankamgmohan9819
@thankamgmohan9819 2 года назад
🙏 🙏 🙏. Super sound. OM NAMASIVAYA. MAHADEVA. OM GURUVE NAMAHA
@devayanipt7788
@devayanipt7788 2 года назад
ഭഗവാനേ നിൻ്റെ കടാക്ഷം എല്ലാവർക്കും നൽകണേ
@ushaudayan9370
@ushaudayan9370 2 года назад
Bhagavane yellavarkkum manasanthiyum Aarogyavum tharane🙏🙏🙏
@JaiJai-ls3yg
@JaiJai-ls3yg 2 года назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏 നമസ്കാരം ഗുരുജീ
@RajiSuresh-xj7bo
@RajiSuresh-xj7bo 10 месяцев назад
ഓം നമശിവായ 🙏ശംഭോ മഹാദേവാ 🙏ഉമ മഹേസ്യോരായ 🙏ഓം പാർവതി മഹേസോരായ നമഃ ഭഗവാനെ രക്ഷികണേ 🙏നമസ്കാരം ഗുരുജി നമഃ എല്ലാം നടത്തി തരണേ 🙏🙏🙏❤❤❤
@minimani8787
@minimani8787 2 года назад
ഓം നമഃശിവായ 🙏🙏 പ്രണാമം ഗുരുജി 🙏🙏
@ttssolutions
@ttssolutions 2 года назад
ഓം നമഃ ശിവായ എല്ലാ ഞായറാഴ്ചയും സന്ധ്യക്ക് മഹാദേവ ചരിതം ഗുരുവിന്റെ ശബ്ദത്തിൽ , ഞങ്ങൾക്ക് അറിവ് മതി അന്ധമായ വിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്ക് പോയാൽ മതി ,വേറെ ഒരിടത്തും പോകണ്ട ,സ്വയംഭൂസ്ഥാൻ ഗുരുസ്ഥാനിയൻ ആയാൽ മതി, ഇത്രയും വീഡിയോ കണ്ടപ്പോൾ തന്നെ ഭഗവാൻ കൂടെ ഉള്ളത് പോലെ , ഇവിടെ കാണിക്കുന്ന ശിവലിംഗം മനസ്സിൽ മായാതെ കിടക്കുന്നു, ഓം നമഃ ശിവായ 🙏🙏🙏🙏🙏
@santhammasanthamma8253
@santhammasanthamma8253 2 года назад
ഇവിടെ കാണിച്ചു തന്നശിവലിംഗംമനസിസൂക്ഷികുനനു.ഗുരുജിയുടെപാദങളിൽനമികുനനു.
@minipv2500
@minipv2500 2 года назад
Om namasiva 🙏🙏🙏🙏🙏💕
@rajanv4196
@rajanv4196 9 месяцев назад
ഓനമശഇവയര ഓം നമശിവായ ഓം നമശിവായ​@@santhammasanthamma8253
@sindhukg6624
@sindhukg6624 2 года назад
Njhan agrahicha prarthanayilek anne athichirkkunnu mahadevan thank you guruji
@SREEJAARSreeja
@SREEJAARSreeja Год назад
Inkum mahadava kudumpathil anugaraham tharana Om namasivaya❤❤❤🙏🙏
@beenanair5174
@beenanair5174 2 года назад
അവൾ ഞങ്ങൾക്ക് മകൾ തന്നെ ആകണം... ലോകാ സമസ്ത സുഖിനോ ഭവന്തു... സമസ്താപരാധങ്ങൾ പൊറുക്കണം 🙏🙏🙏ഓം നമശിവായ
@reshmikrishnan1712
@reshmikrishnan1712 Год назад
എനിക്ക് എന്റെ മഹാദേവൻ വല്ല്യ അനുഗ്രഹം തന്നിട്ടുണ്ട്. നല്ല ഒരു കുഞ്ഞിന് ജെന്മം നൽകാൻ സഹായിച്ചു. ആ കുഞ്ഞിന് ആദിദേവ് എന്ന് പേരിട്ട് വിളിക്കുന്നു. ഇപ്പോൾ അവനു 3. വയസ് കഴിഞ്ഞു 🙏🏼എല്ലാം മഹാദേവന്റെ കൃപ
@kavithamk3697
@kavithamk3697 2 года назад
Om nama shivaya 🙏🙏🙏. Guruveee lokha samastha sukhinibhavanthuu... Ellavarekkum nallathu varuthenam ...ente dhukkayam akattanam , santhanathee bhagavan tharanameyanni prarthikkunnuu🙏
@sudarsanannair188
@sudarsanannair188 Год назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം ഓം ഓം
@radhadevikrishnan4485
@radhadevikrishnan4485 2 года назад
ഓ നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@rajeevanrajeev4663
@rajeevanrajeev4663 2 года назад
ഗുരുജി നമസ്കാരം സൗഖ്യ ത്തിനായി പ്രാർത്ഥിക്കണേ 5, കൊല്ലമായി ദുർദ്ദുരിധത്തിൽ കഷ്ട പെട്ട് കൊണ്ടിരിക്കുകയാ അ തിൽ നിന്ന് ഒരുമോചന ത്തിനായി പ്രാർത്ഥിക്കണേ om ണമാ ശിവായ dhathalka
@ramanibalakrshnan1791
@ramanibalakrshnan1791 10 месяцев назад
ഓം ശംഭോ മഹാദേവ
@radhamanikrishnankutty3998
@radhamanikrishnankutty3998 2 года назад
നമസ്കാരം ഗുരുജി 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@remanikp177
@remanikp177 2 года назад
Namaskaramguruji om nama sivaya👏👏👏👏👏
@syamalakr8436
@syamalakr8436 2 года назад
ഗുരുജി ഭഗവാന്റെ ശബ്ദം കേൾക്കുന്നപോലെ തോന്നുന്നു 🙏🙏🙏🙏കോടി നമസ്കാരം ഗുരുജി 🙏🙏🙏🙏
@SobhaTR
@SobhaTR 2 месяца назад
ഓം നമ: ശിവായ🙏🙏🙏🌹.🙏🙏🙏❤❤❤❤❤
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb 2 года назад
ഹരേ ഹരേ ഹരേ മഹാദേവ് 🙏🙏
@anilakumari2109
@anilakumari2109 2 года назад
Om namasivaya Bhagavane rekshikkane Sambo mahadeva sree parameswara neelakanda prebho charumoorte thingal kaladhara parvaty vallabha sreesylanadha namasivaya
@syamalakr8436
@syamalakr8436 2 года назад
നമസ്കാരം ഗുരുജി 🙏🙏🙏🙏
@shemi507
@shemi507 2 года назад
ഓം നമഃ ശിവായ ഗുരോ.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajeev9994
@sajeev9994 Год назад
ശിവ ശക്തി ഓം 9 🙏🙏🙏 🙏🙏🙏 🙏🙏🙏
@shobhabandadka7521
@shobhabandadka7521 Год назад
ഹര ഹര മഹാദേവാ
@sainabakk630
@sainabakk630 11 месяцев назад
മഹാദേവനെ അപ്പൻ എന്നാ വിളിക്കുന്നത് പാർവതി ദേവിയെ അമ്മ എന്നും സംബോധന ചെയ്യുന്നു ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഹരഹര മഹാദേവായ നമഹ മഹാദേവായ എന്നെ ആ കരങ്ങളിൽ സമർപ്പിക്കുന്നു ഭഗവാൻ എന്നും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@anithamurali1965
@anithamurali1965 Год назад
🕉️ നമഃ ശിവായ 🙏
@Padma387
@Padma387 Год назад
ഓം നമഃശിവായ 🙏🕉️🙏
@SobhaTR
@SobhaTR 2 месяца назад
🙏 ഓം നമ: ശിവായ🙏🙏🙏🌹🌹🌹❤️❤️❤️
@sunisreenivasan6073
@sunisreenivasan6073 11 месяцев назад
Ohm namashivaya 🙏 ohm namashivaya 🙏 ohm namashivaya 🙏🙏🙏❤️
@rameshrajan75
@rameshrajan75 4 месяца назад
Har har mahadev Har har mahadev Har har mahadev 🙏🌹🙏🙏🌹🌹🙏🙏
@radhikareghu2710
@radhikareghu2710 Год назад
നമസ്തേ ഗുരുജി 🌷 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼
@ajithaajiajithaaji2673
@ajithaajiajithaaji2673 Год назад
ഓം നമശിവായ ഒരുപാട്
@ajithaajiajithaaji2673
@ajithaajiajithaaji2673 10 месяцев назад
ഓം നമശിവായ നമശിവായ ഓം നമശിവായ
@Mahadevan-n9e
@Mahadevan-n9e 25 дней назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
@vijinac3492
@vijinac3492 2 года назад
ഓം നമ ശിവായ ഗുരോ 🙏🙏🙏🙏🙏🙏🙏🙏
@shibamanoj7887
@shibamanoj7887 2 года назад
ശംഭോ മഹാദേവാ... 🙏🙏🙏🙏🙏
@geethageetha8159
@geethageetha8159 2 года назад
ഓം നമശിവായ രക്ഷ നൽകി അനുഗ്രഹിക്കൂ ♥️😭😭🙏🙏🙏♥️♥️
@anitha9107
@anitha9107 Год назад
Om namo hivs
@subhadradevi5408
@subhadradevi5408 2 года назад
Divine sound sambo mahadeva
@radhamanims5094
@radhamanims5094 2 года назад
Om Namassivaya. Bhagavane njanalude makalk ayussum arogyavum sbalsamrdiyum kodukkananamae🙏🙏🙏🙏🙏k
@subhashinipp1821
@subhashinipp1821 2 года назад
ഓം. Namashivaya
@saijukarthikeyan9898
@saijukarthikeyan9898 2 года назад
സാമി എനിക്ക് ജീവിതത്തിൽ വലിയ സുഖം ഇല്ലെങ്കിലും ഞാൻ എന്റെ ഉം ലോക ത്തിന്റെയും ആയശിവപാർവതി എന്റെ മാതാ പിതാവ് ആണ് ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞
@bosev.m6372
@bosev.m6372 6 месяцев назад
ഗുരു എനിക്ക് കടം കൊണ്ട് സമ ധനം ഇല്ല ഞാൻ ശിവാ ഭഗവാൻെ ഓം നമ:ശിവായ ചെല്ലാറുണ്ട് ശിവ ക്ഷേത്രത്തിൽ പോകാറു ഉണ്ട് കടങ്ങൾ മറി സമധാന പരമായ ഒരു ജീവിതം കൈവരിക്കണം
@sujinrs4728
@sujinrs4728 Год назад
ഓം നമഃ ശിവായ......
@sreedevi9950
@sreedevi9950 2 года назад
Nandhi namaskaram oom sadh guruve namaha 🌹❤
@indirasreekumar6502
@indirasreekumar6502 4 месяца назад
Pranamam guruve🙏🙏🙏
@VijayKumar-bf7gf
@VijayKumar-bf7gf 2 года назад
OM NAMA SIVAYA. SAMBHO MAHADEVA.
@jayaravikumar6900
@jayaravikumar6900 2 года назад
ഓം നമശിവായ ഓം മഹാദേവായ നമ ഓം മഹേശ്വരായ നമ ഓം ശംഭുവേ നമ
@dasanp2921
@dasanp2921 Месяц назад
🙏🕉️🙏
@vijayanidukuzhiyil9196
@vijayanidukuzhiyil9196 11 месяцев назад
Om name sivaya. 🙏🙏🙏🙏🙏
@lalithaswamikutty6035
@lalithaswamikutty6035 2 года назад
Om umamaheswaraya nama🙏🙏🙏🌿🙏🌿🙏🌿🙏🌿🙏
@pushpamanis3309
@pushpamanis3309 2 года назад
നമസ്കാരം 🙏🙏🙏ഗുരുവേ ഞാൻ ഒരു മഹാദേവ പക്ത ആണ് കടമാണ് ഒന്നാമത്തെ വിഷയം പിന്നെ മകറ്റെ കല്യാണം ആയില്ല 34.. വയസ് അയ് സാമിജി.. പാർഥി ക്കണം 🙏🙏🙏🙏🕉️🕉️🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️🕉️🌹🌹
@bhasic3173
@bhasic3173 2 года назад
Om nama sivaay 🙏 Thank you gurujii🙏 Latha bhasi❤
@UshaTR-y4h
@UshaTR-y4h Месяц назад
ഓംനമശിവായ 🙏🙏
@swapnamangalath402
@swapnamangalath402 2 года назад
Om! Siva Bhagwan ellavareyum rakshikkatte🙏🕉
@minianilkumarmini1592
@minianilkumarmini1592 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@rameshrajan75
@rameshrajan75 6 месяцев назад
Har har mahadev Har har mahadev Har harmahadev 🙏🙏🙏🙏🙏🙏🌹🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹 ❤️❤️❤️❤️❤️❤️❤️❤️
@krishnammajayaprakash3371
@krishnammajayaprakash3371 2 года назад
🙏🙏🙏guruji,kshetrangalil pokukayum kittunna books ellam vayikukayum cheyyumenkilumnjan valiya bhakthayanennu ithuvareyum enikku thonniyittilla. Viseshichum adutha kalathanu njan sivabhajanam aarambhichathu.aadmeeyonnadhi nedan enthucheyyanamenna anweshanathilanu angayude prabhashanangal sradhichathu.ithenikkulla marganirdesangalayi karuthunnu.thank u guruji🙏🙏🙏
@sheejasb161
@sheejasb161 2 года назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ💒💒💒💒
@glakshmanaprasadprabhu1977
@glakshmanaprasadprabhu1977 2 года назад
Namaste Guruji I am a humble Devotee of Lord Siva. Kindly help me to pray for my financial problem. Very difficult to solve my financial situation.
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн