Тёмный

Sad video | killed all koi fish | നല്ല ഓർമ്മകൾ സമ്മാനിച്ച്‌ അവർ പോയി.. കോയ്ഫിഷിനെ കൊന്ന് കളഞ്ഞു... 

Petstationkannur
Подписаться 653 тыс.
Просмотров 1,7 млн
50% 1

പെറ്റ്സ്റ്റേഷനിലെ ആദ്യത്തേ ടെൻഷൻ തരുന്ന വീഡിയോ ആണ്‌... ആദ്യം വീഡിയോയിൽ 110 മീനെന്നാ പറഞ്ഞത്‌ ചെറുതൊക്കെ കൂടി എണ്ണിയപ്പൊ 120 എണ്ണമാ ആകെ പൊലിഞ്ഞ്‌ പോയത്‌...
Instagram page:- ...
Facebook page:- / petstationkannur

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@thahaneesmedia9388
@thahaneesmedia9388 3 года назад
ഞാൻ pet സ്റ്റേഷനിൽ 2 തവണ പോയിട്ടുണ്ട്.... ആദ്യമായി പോയപ്പോൾ ഞാൻ ഏറ്റവും ആസ്വദിച്ചത് ഈ മീനുകൾക്കുള്ള ഫീഡിങ് ആയിരുന്നു.... അത് വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു ❤❤❤❤❤😔 5 ഡേയ്‌സ് മുൻപാണ് ഞാൻ രണ്ടാം തവണ പോയത്. 😔😔 ആദ്യം ക്ലോസ് ആണ് കയറ്റാൻ പറ്റില്ല എന്ന് പറഞ്ഞു.... പിന്നെ നമ്മൾ വല്ലാതെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ zabikkane വിളിച്ചു.. സമ്മതം വാങ്ങി ഞങ്ങളെ 2 ആളെ കയറ്റി.... അവിടെ കയറിയപ്പോൾ തന്നെ ഞാൻ സ്റ്റാഫുകൾക്കിടയിൽ ഒരു ഉന്മേഷക്കുറവ് ശ്രദ്ധിച്ചു..... ഞങ്ങൾ ആദ്യം പോയതും ഈ പോണ്ടിന്റെ അടുത്തായിരുന്നു.... ഒഴിഞ്ഞ ആ പോണ്ട് കണ്ട് ഞാൻ അവരോട് ചോദിച്ചു... മീനുകളൊക്കെ എങ്ങോട്ടാ മാറ്റിയെന്ന്..... വളരെ വിഷമത്തോടെ അവിടുത്തെ 2 ചേച്ചിമാർ എന്നോട് ഈ വിഷയം പറഞ്ഞു....... അതിൽ ഒരു ചേച്ചിയുടെ കൺ നിറഞ്ഞു കൊണ്ടാണ് പറയുന്നതന്നെനിക്ക് തോന്നി..... അവരുടെ വാക്കുകളിൽ ആ ജീവികൾക്ക് അവരുമായുള്ള ഇണക്കവും ഈ തോന്നിവാസം ചെയ്തവനോടുള്ള അമർഷവും നിഴലുക്കുന്നുണ്ടായിരുന്നു... 😭😭😭😭 സത്യം പറഞ്ഞാൽ എനിക്കും വല്ലാതെ വെറുപ്പ് തോന്നി... മിണ്ടാപ്രാണികളോട് തെണ്ടിത്തരം കാട്ടിയ ആ സാമൂഹ്യ ദ്രോഹിയോട്.... പഴയ പെറ്റ്സ്റ്റേഷന്റെ ആ എനർജി എല്ലാം വർണ്ണാഭമായ ഈ പോണ്ടാണെന്ന് എനിക്ക് തോന്നി... 😭😭😭😭😭 ആ ദുഷ്ടന്നുള്ള ശിക്ഷ പടച്ചോൻ നൽകട്ടെ.... സാബിക്ക ഏതറ്റം വരെയും പോയി അവനെ കുടുക്കിയേ തീരൂ.... 😔😔😔
@jabeerjalalmvr3624
@jabeerjalalmvr3624 3 года назад
😢😢
@shabz2931
@shabz2931 3 года назад
😥😥😥😥
@shamsheerahamed
@shamsheerahamed 3 года назад
😭😭😭 very sad
@ctech7312
@ctech7312 3 года назад
😢😭😢😭
@hgmalayalamyt850
@hgmalayalamyt850 3 года назад
ഭയങ്കര കഷ്ടമായിപ്പോയി
@fishingfreaks
@fishingfreaks 3 года назад
It’s very sad 😔
@shahinanasim1870
@shahinanasim1870 3 года назад
Uyyo. Fishing freaks🤩🤩🤩😍😍😍
@arshad_ar_3800
@arshad_ar_3800 3 года назад
Fishing freaks 🔥🔥🔥
@ayshamaryam3
@ayshamaryam3 3 года назад
allaah...bilaalikka
@Elavucosyt
@Elavucosyt 3 года назад
😔😔
@sjpolishwerk
@sjpolishwerk 3 года назад
😘😘❤സെബിൻ ഇച്ചായൻ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
ചെയ്തവന് വെള്ളം കിട്ടാതെ ചാവും 😭😭😭
@Rashidks-zl8mg
@Rashidks-zl8mg 3 года назад
Yes
@navamipb2003
@navamipb2003 3 года назад
Avan vallam kittathe chavanam
@naseemuddeenpk5048
@naseemuddeenpk5048 3 года назад
Aameen
@NasriLifeTube1
@NasriLifeTube1 3 года назад
S
@fathimanuza1712
@fathimanuza1712 3 года назад
Aameen
@petshomevadakkangara6887
@petshomevadakkangara6887 3 года назад
എല്ലാം നഷ്ടപെട്ടിട്ടും അതിന്റെ സങ്കടം മനസ്സിൽ ഒതുക്കി വെച്ച് പുറത്ത് ഞങ്ങളുടെ മുന്നിൽ ചിരിച്ചു പറയുന്നതിന് ബിഗ് സല്യൂട് 👍❤
@dharveesh4712
@dharveesh4712 3 года назад
വീട് മലപ്പുറത്താണോ
@adhilkl10.57
@adhilkl10.57 3 года назад
Mm
@petshomevadakkangara6887
@petshomevadakkangara6887 3 года назад
@@dharveesh4712 yes
@dharveesh4712
@dharveesh4712 3 года назад
@@petshomevadakkangara6887 എന്റെ വീട് makkaraparambann
@petshomevadakkangara6887
@petshomevadakkangara6887 3 года назад
@@dharveesh4712 ഞാനും
@AkshayThrishivaperoor
@AkshayThrishivaperoor 3 года назад
മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രൂരനായ ജീവി..
@meghrajbs351k6
@meghrajbs351k6 3 года назад
Sathyam
@abhijith4691
@abhijith4691 3 года назад
Alla Manusharum Alla Chila Manushar
@sinannk1267
@sinannk1267 3 года назад
പിന്നെ നീ മനുഷ്യനാണ്
@meghrajbs351k6
@meghrajbs351k6 3 года назад
@@sinannk1267 nee manushanan chila manishan
@muhammadshazin3308
@muhammadshazin3308 3 года назад
@@abhijith4691 100% point
@GADGETSONEMALAYALAMTECHTIPS
@GADGETSONEMALAYALAMTECHTIPS 3 года назад
Pediknda bro avasana samayam avanu avante makkal thanne avanu visham koduth kollum
@basilabraham890
@basilabraham890 3 года назад
#GOM BRO..Ath athr ollu❤️❤️
@beevibeevi9748
@beevibeevi9748 3 года назад
😭😭😭😭😭
@xfire8597
@xfire8597 3 года назад
Adu enda avante??? avalude ayikude??
@adarshs6970
@adarshs6970 3 года назад
Eda jojii🙄
@aswinaanil4879
@aswinaanil4879 3 года назад
@@xfire8597 ooooohhhhh get lost u negative vibes...😂😂😂
@muhammadshamil4193
@muhammadshamil4193 3 года назад
സങ്കടം കാണിക്കാതെ ഉള്ള ആ ചിരി കാണുമ്പോൾ ഭയങ്കര സങ്കടം 😣
@nishi9273
@nishi9273 3 года назад
നല്ല മിനായിരുന്നു
@Bluefort3052
@Bluefort3052 3 года назад
o
@anvarsaid686
@anvarsaid686 2 года назад
😞
@kl8vloger678
@kl8vloger678 3 года назад
വീണ്ടും സെറ്റ് ചെയ്യണം. തളരാതെ മുൻപോട്ടു പോകണം . ദൈവം അനുഗ്രഹിക്കട്ടെ
@sharontherese1291
@sharontherese1291 3 года назад
ചേട്ടാ ഒരു മീൻ ചത്തു പോയാൽ തന്നെ ഭയങ്കര വിഷമം ആണ് അപ്പോൾ പിന്നെ ഇത്രയും മീൻ ഒരുമിച്ചു പോയാൽ സഹിക്കാൻ പറ്റില്ല
@nasheeda123
@nasheeda123 3 года назад
ഈ ക്രൂരത ചെയ്തവരെ കണ്ടുപിടിക്കണം.. താങ്കളുടെ മനസ്സിൽ സങ്കടം ഇണ്ടായിട്ടും പുറമേ ചിരിക്കാൻ പറ്റുന്നുണ്ടല്ലോ..u r great 👍
@khalisaibrahim2174
@khalisaibrahim2174 3 года назад
നോമ്പ് കാലം ച്യ്തവർക്. പടച്ചവൻ കൊടുക്കട്ടെ ആമീൻ 🤲🤲
@siyadtp7888
@siyadtp7888 3 года назад
Ameen
@swaguswagath759
@swaguswagath759 3 года назад
Eeth kaalathum thettu thettu thanneyaanu........athum mindapranikalodu!
@hubburasoolmavoor6705
@hubburasoolmavoor6705 3 года назад
امين
@astrophile6369
@astrophile6369 3 года назад
aameen
@azfarmohammedbiobbatch9983
@azfarmohammedbiobbatch9983 3 года назад
Aameen
@NibinAugustine
@NibinAugustine 3 года назад
Aayo...സഹിക്കാൻ പറ്റുന്ന അതിനേക്കാൾ വലിയ കാഴ്ചയാണല്ലോ
@abhishekpv9065
@abhishekpv9065 3 года назад
Hi nibi bro സുഖമല്ലേ
@nezim9803
@nezim9803 3 года назад
അവനൊക്കെ കെറോണ വന്ന് ചാവട്ടെ Rip❤️
@oldisgoldlikeold
@oldisgoldlikeold 3 года назад
ഈ video dislike cheydha aro ayirikkum
@nucleusnatureaquatics6338
@nucleusnatureaquatics6338 3 года назад
@@nezim9803 avane onnum corona ykku polum venda
@jacksongeorge4684
@jacksongeorge4684 3 года назад
Such a BAD news
@Manoj-yq8xs
@Manoj-yq8xs 3 года назад
തീർത്തും സങ്കടകരം... ചെയ്തത് വളരെ നികൃഷ്ടം... പ്രകൃതം... മനുഷ്യത്വം തീരെ തൊടാത്ത ആരോ ചെയ്ത പൊറുക്കാൻ പറ്റാത്ത തെറ്റ്...
@abdulraseed2624
@abdulraseed2624 3 года назад
നെഞ്ച് പൊട്ടി ചിരിച്ചോണ്ട് പറയുന്ന ഇങ്ങളെ സങ്കടം അല്ലാഹ് കാണും....
@MeethMiri
@MeethMiri 3 года назад
Heart breaking.
@thafseerck8868
@thafseerck8868 3 года назад
😿😿😿😪😪
@musichub6379
@musichub6379 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KtGwmR-uNiM.html
@ERIC_EDITS
@ERIC_EDITS 2 года назад
Hi
@ecfairoozali
@ecfairoozali 3 года назад
😢😢😢 അവനുള്ള ശിക്ഷ പടച്ച റബ്ബ് കൊടുക്കും 😢😢
@thomman._5
@thomman._5 3 года назад
rabb aaru.....allahu aana
@M_rizan_23
@M_rizan_23 3 года назад
Mmm
@grandmaster9071
@grandmaster9071 3 года назад
അത് പോരാ അത് അവൻ പരലോകത്ത് വെച്ച് കിട്ടും but ഇവിടുന്നുള്ളത് ഇവിടുന്ന് തന്നെ കൊടുക്കണം
@oldisgoldlikeold
@oldisgoldlikeold 3 года назад
ഈ video dislike cheydha aro ayirikkum
@feminmk8786
@feminmk8786 3 года назад
Anganoral evideyum illa machane😊
@muhammednabeel1937
@muhammednabeel1937 3 года назад
ആദ്യമായി പോയപ്പോൾ ഞാൻ ഏറ്റവും ആസ്വദിച്ചത് ഈ മീനുകൾക്കുള്ള ഫീഡിങ് ആയിരുന്നു.... അത് വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു ❤❤❤❤❤😔
@farashthorakkattil4925
@farashthorakkattil4925 3 года назад
ചെയ്തവർ ഈ വീഡിയോ കാണുന്നുണ്ടാകും, ചിരിക്കുന്നുണ്ടാകും, പക്ഷെ മുകളിൽ ഒരുവൻ ഉണ്ട്, അവന്റെ മുന്നിൽ ചെയ്തവൻ രക്ഷപ്പെടില്ല..
@Hussaaainnnn
@Hussaaainnnn 3 года назад
Crctttttttt
@travancoredcabs994
@travancoredcabs994 3 года назад
Cctv ano
@haseenm2903
@haseenm2903 3 года назад
Satyam bro tirich adi evidann kittum enn mugalil ullavan teerumanikatte
@paravaloftazikkal5725
@paravaloftazikkal5725 3 года назад
Ath chayithavan athinulla shisha alhau koduthirikkum🤲
@shameenasiraj8597
@shameenasiraj8597 3 года назад
💯
@sunilkumar-us6lk
@sunilkumar-us6lk 3 года назад
CCTv set akku bro
@JASEEL3111
@JASEEL3111 3 года назад
Athe
@ypbush9327
@ypbush9327 3 года назад
നഷ്ടപ്പെട്ടതിനെക്കാൾ നല്ലത് റബ്ബ് തരട്ടെ ആമീൻ
@sanasanuz1989
@sanasanuz1989 3 года назад
Aammeen 🤲
@lalgaming6840
@lalgaming6840 3 года назад
Aameen
@sherinkasim7022
@sherinkasim7022 3 года назад
Aameen
@shisabi2845
@shisabi2845 3 года назад
Ameen
@richusfarmandtech6705
@richusfarmandtech6705 3 года назад
Ameen
@OHF
@OHF 3 года назад
This break our heart 💔💔💔
@muhammedniamdhashish17
@muhammedniamdhashish17 3 года назад
CCTV നോക്കി ആളെ കിട്ടിയാൽ പോസ്റ്റ്‌ ചെയ്യണം. ആ ദുഷ്ടനെ എല്ലാവരും കാണട്ടെ. പെട്സിനെ സ്നേഹിക്കുന്ന ഓരോ ഹൃദയവും അവനെ ശപിക്കുകയാണ്.
@Bluefort3052
@Bluefort3052 3 года назад
O
@shobithas4048
@shobithas4048 3 года назад
Athea thendi
@muhammedashif3016
@muhammedashif3016 3 года назад
പാവം ആരാണ് ഇത്ര മനസാക്ഷി ഇല്ലാത്ത വെക്തി ആ മീനുകളോട് പോലും ഇത്ര വെയിരാഗം 😪😪
@suii4063
@suii4063 3 года назад
ru-vid.comhMB6WZMkX7I?feature=share
@arunharidasan6329
@arunharidasan6329 3 года назад
Nayanta makkalaaa kashtammmm
@muhammadsufailpv9621
@muhammadsufailpv9621 3 года назад
ith cheythath athavanada pavam lesham ankilum manushathyam venamayirunnu😢😢😢
@unaisksd
@unaisksd 3 года назад
Alllha പാവം ഒരുപാട് വിഷമം ആയി ആദ്യം കണ്ടപ്പോൾ തന്നെ
@machuzzzmalayalam2515
@machuzzzmalayalam2515 3 года назад
Innalilah 🥺
@dhamu6827
@dhamu6827 3 года назад
😭😭😭😭😭
@ashique_nk
@ashique_nk 3 года назад
Mm😥
@machuzzzmalayalam2515
@machuzzzmalayalam2515 3 года назад
@@jsmotovlogs96 yattha bro ivnmaraa polaa koraa Annam unde menukala kanummbam chorichilaa🤬
@joshykureekattil1405
@joshykureekattil1405 3 года назад
സാരമില്ല ചേട്ടാ ഒരാൾ നോക്കിയാൽ തീർക്കാൻ പറ്റുന്നതല്ല നിങ്ങളുടെ നല്ല മനസ്സ് ഇനിയും മുന്നോട്ട് വിജയിക്കാൻ എല്ലാ വിധ പ്രാർത്ഥനയും നേരുന്നു
@ashrafbanu1
@ashrafbanu1 3 года назад
ഈ ക്രൂരത ചെയ്തവൻക്ക് അല്ലാഹു തക്കമായ ശിക്ഷ കൊടുക്കട്ടെ aameen😭😭😭
@fathimanuza1712
@fathimanuza1712 3 года назад
Aammen
@najratk8865
@najratk8865 3 года назад
Aameen
@jazz46pilot69
@jazz46pilot69 3 года назад
Ameen
@aizahmehak538
@aizahmehak538 3 года назад
Ameen
@anujosephcatwomankerala1245
@anujosephcatwomankerala1245 3 года назад
വിഷമിക്കരുത് ബ്രദർ... ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്
@maliham3988
@maliham3988 3 года назад
CHECHI ❤❤ noorayude baby 's sugamaayi irukunno
@nishunasheethkt1553
@nishunasheethkt1553 3 года назад
Chechi
@shajikkkottarathil1548
@shajikkkottarathil1548 3 года назад
Anu chechi ❤
@ashiqap7503
@ashiqap7503 3 года назад
ningal koode undayittentha...ayalde fish poyille
@RAM-ji1wt
@RAM-ji1wt 3 года назад
@@ashiqap7503 correct aanu bro
@glintopaul1080
@glintopaul1080 3 года назад
വീട്ടിലെ ഒരു ഗപ്പി ചാവുമ്പോ ഉള്ള വിഷമം എനിക്കറിയാം അപ്പൊ ഇങ്ങടെ അവസ്ഥ പറയാതെ തന്നെ മനസിലാവും 🥺🥺🥺
@naseebaparvinMindcoach
@naseebaparvinMindcoach 3 года назад
Sathyam😭
@faadisworld2738
@faadisworld2738 3 года назад
Really
@artist12318p
@artist12318p 3 года назад
@@jsmotovlogs96 🥺 enteyum samsarikunna thathaye aaro pidichond poyi bro ath 3 pravishyam parnnupoyi thirichu vanna charithravum und ennalum 😔😔😔 evanokke engane thonnunnuvo entho Store il poyi paisa koduth medichoode?
@muhammadjasim6460
@muhammadjasim6460 3 года назад
എങ്ങനെ ആയാലും സാഭിക്കാന്റെ ചിരി അത് വേറെ ലെവൽ 🥰🥰😍
@GuppyWagon
@GuppyWagon 3 года назад
കുറച്ചു നാളുകൾക്കു മുന്നേ സമാനമായ അനുഭവം നമ്മുടെ ഫാമിലും ഉണ്ടായിരുന്നു..മാനസികമായി ആരോഗ്യമില്ലാത്തവരാണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്.. പറഞ്ഞിട്ട് കാര്യമില്ല സഹോദരാ..
@111-s3v
@111-s3v 3 года назад
Ororo oolakal
@shamnadk6381
@shamnadk6381 3 года назад
മാനിസകമായി ആരോഗ്യമുള്ള കൊടും ക്രിമിനൽസാണ് അവർ. കഠിന ശിക്ഷ മാത്രം ആണ് പരിഹാരം
@pj_athul
@pj_athul 3 года назад
ഈ നായിന്റെ മക്കൾ കാണിക്കുന്ന ഇത്തരം തന്തയില്ലായ്മത്തരങ്ങൾക്ക് ഒരിക്കൽ തിരിച്ചു കിട്ടും കേട്ടിട്ടില്ലേ karma is a boomerang
@amjad8757
@amjad8757 3 года назад
ഇത് ചെയ്തവന് നല്ല ശിക്ഷ ലഭിക്കട്ടെ
@shahidkp2652
@shahidkp2652 3 года назад
എൻ്റെ 30 കാർപ്പ് ചത്തു
@unaisksd
@unaisksd 3 года назад
എങ്ങനെ തോന്നുന്നു ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ ദ്രോഹം ചെയ്യാൻ സാധിക്കുന്നു വേണ്ടായിരുന്നു ഈ ദ്രോഹം
@n4jj
@n4jj 3 года назад
ചെയ്ത ആള് ഈ വീഡിയോ കണ്ടു ചിരിക്കട്ടെ അയാൾക്ക്‌ ഇതിനേക്കാൾ വലിയ ശിക്ഷ ദൈവം നൽകും
@dorabuji4582
@dorabuji4582 3 года назад
തീർച്ചയായും
@salmanfariz3789
@salmanfariz3789 3 года назад
എല്ലാ വിഷമവും ഉള്ളില്‍ ഒതുക്കി പറയുന്നതാണെന്ന് ഈ വീഡിയോ കണ്ടവര്‍ക്ക് മനസിലാകും 😔💔.
@SRBTrollersYT
@SRBTrollersYT 3 года назад
ഇന്നലെ പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല 😢
@jishnuputhiyapurayil1674
@jishnuputhiyapurayil1674 3 года назад
സാരമില്ല ബ്രോ അവനുള്ളത് ദൈവം കൊടുക്കും...ഇതുകൊണ്ടൊന്നും വോള്ഗ് നിർത്തരുത്..👍
@fasna.t9630
@fasna.t9630 3 года назад
വെഷമം വരുന്നു 😭😭
@abdulsamadkuttur
@abdulsamadkuttur 3 года назад
Enthoru kashtam...
@eoeoy3004
@eoeoy3004 3 года назад
Ikaa
@nivedjinu457
@nivedjinu457 3 года назад
Hai iam your subscriber
@mehthabshahjahan3678
@mehthabshahjahan3678 3 года назад
ഇക്കാ വെരിഫിക്കേഷൻ mark കിട്ടിയില്ലേ ❤️
@remesh8255
@remesh8255 3 года назад
@@mehthabshahjahan3678 illa
@navasmadachanavasmadacha4349
@navasmadachanavasmadacha4349 3 года назад
Hi big fan
@nahasar1605
@nahasar1605 3 года назад
ഇത് കാണിച്ചത് നന്നായി... ഇത് പോലെ ഞാനും മീൻ വളർത്തുന്നു... ഇനി ശ്രെദ്ധിക്കും...
@ആര്യസ്റ്റാർക്
ഒരുത്തനെയും ഇനി കയറ്റണ്ട ഏതെങ്കിലും നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്തവനായിരിക്കും
@muhsinmuchi2618
@muhsinmuchi2618 3 года назад
ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള മനുഷ്യർ........... 😡😡😡😡 എന്തിനാടോ ഇങ്ങനെ... പോയ്‌ ചത്തൂടെ....... 😡
@nucleusnatureaquatics6338
@nucleusnatureaquatics6338 3 года назад
🔥🔥
@shaduzz5037
@shaduzz5037 3 года назад
Ath thanne
@__salman2000
@__salman2000 3 года назад
Aa
@nasisina2366
@nasisina2366 3 года назад
ശരിയാ 😠😠😠😠
@shahulhameedshahul4832
@shahulhameedshahul4832 3 года назад
സാരമില്ല ബ്രോ ക്ഷെമിക്കുന്നവന്റെ കൂടെ അല്ലാഹുവുണ്ട്
@rahulparameswarkp461
@rahulparameswarkp461 3 года назад
Ofcourse... don't wry
@ramshiramshi6303
@ramshiramshi6303 3 года назад
🥰🥰🥰
@sahadsahad3968
@sahadsahad3968 3 года назад
Ss
@yoonuskk1845
@yoonuskk1845 3 года назад
Athe 🤲
@mohammedhashim3008
@mohammedhashim3008 3 года назад
❤️❤️
@razakchathapady3646
@razakchathapady3646 3 года назад
വല്ലാത്ത വിശമം ആയി പോയി 😭😭😭
@shamilv9129
@shamilv9129 3 года назад
ഇങ്ങനെ ചെയുന്നവർക്ക് അള്ളാഹു നല്ല പണികൊടുക്കട്ടെ ♥♥
@babikakodi
@babikakodi 3 года назад
ഏത് ദുഷ്ടൻ ആണ് ഈ തെണ്ടിത്തരം ചെയ്തത്.. എന്തായാലും ഭാഗവാൻ ഗുരുവായൂരപ്പൻ നല്ല പണി കൊടുക്കട്ടെ
@fathimazainab4424
@fathimazainab4424 3 года назад
ഇത്രയും sad comments ഇട്ട വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല 😔😢😢എന്തായാലും സാബിക ഈ ഓരോരാളുടെയും പ്രാർത്ഥനയും സപ്പോർട്ടും നിങ്ങളുടെ കൂടെയുണ്ട് ഇൻശാഅല്ലാഹ്‌ എത്രയും പെട്ടെന്ന് ഈ മിണ്ടാപ്രാണികളോട് ഇത്രയും വലിയ ക്രൂരത ചെയ്ത ആ sycho ക്കുള്ള ശിക്ഷ പടച്ചവൻ നൽകട്ടെ ആമീൻ 🤲🤲🤲
@anandhuraj9541
@anandhuraj9541 3 года назад
True me to💯😣
@gamingsparker4557
@gamingsparker4557 3 года назад
ameen
@ajithancv9188
@ajithancv9188 3 года назад
Pets നെ ഇത്രയും സ്നേഹിക്കുന്ന താങ്കളുടെ ദുഖത്തിൽ പങ്കുചേരുന്നു. താങ്കൾക്കു ഈശ്വരൻ നല്ലതു വരുത്തട്ടെ
@vishnuvijay2959
@vishnuvijay2959 3 года назад
Pls be alright Cheta!! Very sad 😞 to see this all. Let everyone find peace and love in their heart. Very cruel ! 😓
@funnyexplaininmalayalam3435
@funnyexplaininmalayalam3435 3 года назад
ക്ഷമിച്ചതിന്റെ പ്രതിഫലം അള്ളാഹു തരട്ടെ. ആ മീൻ😌
@mmnasim5730
@mmnasim5730 3 года назад
ജീവന്റെവിലയറിയാത്ത ആ ജീവനുള്ള ജീവി ഏതാ....... ദൈവം അവന് അർഹിച്ചത് കൊടുക്കട്ടെ
@petshomevadakkangara6887
@petshomevadakkangara6887 3 года назад
Insha allah ഇനിയും തുടങ്ങാനുള്ള ഒരു ഊർജം ഉണ്ടാക്കട്ടെ 👍
@valsarajkaniyarakkal5625
@valsarajkaniyarakkal5625 2 года назад
Appreciate your capacity to keep your beaming smile, even while facing this type of tragedies! Revenge the miscreants, by making your world of pets with more water beauties!
@FoodHunterSabu
@FoodHunterSabu 3 года назад
Petstation വന്നപ്പോൾ ഏറ്റവും കൂടുതൽ അസ്വദിച്ചത് ഈ മീനുകൾക്ക് തീറ്റ കൊടുത്തതായിരുന്നു. ശ്വാസം പിടിച്ച് നിന്നാണ് വീഡിയോ കണ്ടത്. സാബിക്ക തളരരുത്, അടുത്തത് നമുക്ക് ഇതിലും ഉഷാറായി സെറ്റ് ചെയ്യണം. ഇത് ചെയ്തവനുള്ള മധുര പ്രതികാരം ആയിരിക്കണം അത്. പിന്നേ... ഇത് ചെയ്ത ആ മോനെ കിട്ടിയാൽ ഒന്ന് അറിയിക്കണേ..
@raheesziyan259
@raheesziyan259 3 года назад
Urappayum avanulla shiksha kodukkanam kanunna nammalk sahikkan patunilla avara avasthayoo orkan patunilla
@aiswaryaraj2079
@aiswaryaraj2079 3 года назад
💯
@vazhakka1
@vazhakka1 3 года назад
ഇത് എവിടെ ആണ് സ്ഥലം.
@vazhakka1
@vazhakka1 3 года назад
ഇവരുടെ നമ്പർ ആരുഠെ കൈവഷമാണുള്ളത്...എൻ്റ വാട്സപ്പിൽ ഒന്ന് അയച്ചാലും. 0097433166357
@aaliyaabdulazeez5741
@aaliyaabdulazeez5741 3 года назад
@@vazhakka1 mattool(Kannur)
@rafeekvtrafeekvt7513
@rafeekvtrafeekvt7513 3 года назад
നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്ക്ചെര്ന്നു .ഇത് ചൈതവന് ആരായാലും റെമളാൻമാസത്തിൽ പടച്ചവൻ അതിന് ഉള്ള കൂലികൊട്ത്തോളും ഇൻഷാ അല്ലാഹ്
@vijayviswanath9118
@vijayviswanath9118 3 года назад
ഒരു മീൻ തന്നെ ചാവുമ്പോൾ സഹിക്കാൻ പറ്റാറില്ല, ഇത് കാണുമ്പോൾ ശരിക്കും വെഷമം തോന്നുന്നു, 😥😥
@amjad8757
@amjad8757 3 года назад
yes
@jomonjoby161
@jomonjoby161 3 года назад
തളരാതെ മുന്നോട്ട് പോ Bro എല്ലാം ശരിയാകും .ഈ ക്രൂരത ചെയ്തവനെ ഈശ്വരൻ ശിക്ഷിക്കട്ടെ
@farashthorakkattil4925
@farashthorakkattil4925 3 года назад
ദ്രോഹികൾ, cctv നോക്കിയാൽ ആളെ കിട്ടുമോ?? എങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
@rafeequekalledath394
@rafeequekalledath394 3 года назад
So sad zabi 😢😢😢
@MSVKitchen
@MSVKitchen 3 года назад
സാബിർ ഭായി നിങ്ങൾ ഇത് പറയുമ്പോളും നിങ്ങളുടെ മുഖത്തു മാത്രമാണ് ആ ചിരി ഉള്ളത് ആ മനസ്സ് പിടയുന്നത് നമ്മുക്ക് കാണാം
@ramsizakworld6964
@ramsizakworld6964 3 года назад
Sathyam
@yaseenmedia2168
@yaseenmedia2168 3 года назад
Crct
@junaid__spr4522
@junaid__spr4522 3 года назад
അല്ലാഹു ആമീന കൊന്നവർക്ക് ശിക്ഷ കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞാനുമൊരു കിളികളെ എല്ലാം വളർത്തുന്നതിനാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്
@alana2308
@alana2308 3 года назад
ചേട്ടൻ ഒരു പോസിറ്റീവ് മൈൻഡ് ഉള്ള ആളാണ്, ഇനി ഇതിലും കുറയും, വെറൈറ്റിയും, ആയി ഫിഷ് ഇനെ എടുത്തു നെഗറ്റീവ് മൈൻഡ് ഉള്ളവർക്ക് നല്ല ഒരു മറുപടി കൊടുക്കണം ചേട്ടാ. All the best 🙏❤️ ❤️❣️❤️
@munavvirmunnu510
@munavvirmunnu510 3 года назад
കാണുമ്പോൾ ഇത്രയും ഫീൽ ആകുന്നുണ്ട് എഗിൽ വളർത്തി വലുത് ആക്കിയ നിങ്ങൾ ക്ക് എത്ര ഫീൽ ആയിട്ട് ഉണ്ടാകും 😔
@oldisgoldlikeold
@oldisgoldlikeold 3 года назад
ഈ video dislike cheydha aro ayirikkum
@ukmotives777
@ukmotives777 3 года назад
ആ ചിരിച്ചുകൊണ്ട് നിക്കുന്ന ഇക്ക മനസിന് കരയുന്നത് എനിക്ക് കാണാം😔 എന്തായാലും ഈ ചതി ചെയ്തവന് ദെയ്‌വം കൊടുത്തോളും ചേട്ടൻ sad ആകാതെ മുന്നേറുക full support 😘
@amju777
@amju777 3 года назад
താങ്കളുടെ ദു:ഖത്തിൽ നമ്മളും ചേരുന്നു. തളരരുത്....👍🏻👍🏻👍🏻
@anoopmunnad4015
@anoopmunnad4015 3 года назад
ഹൃദയഭേദകം ഈ കാഴ്ച 🥲
@siddiksalim8017
@siddiksalim8017 3 года назад
നിങ്ങൾ വിചാരിച്ചാൽ CCTV footage ഉൾപ്പെടെ പോലീസ് സ്റ്റേഷനിൽ കാണിച്ചാൽ അവർ കൃത്യമായി ആളെ പൊക്കും. മടിക്കരുത് ചെയ്തവൻ അനുഭവിക്കണം.
@jagsideas3383
@jagsideas3383 3 года назад
തീർച്ചയായും
@jagsideas3383
@jagsideas3383 3 года назад
Dont allow പീപ്പിൾ to Feed any animal
@abu_67
@abu_67 3 года назад
Enthayalum poyadh poyille 😔
@Noname-ch6rw
@Noname-ch6rw 3 года назад
M
@dangerdevil3458
@dangerdevil3458 3 года назад
@@abu_67 athum karuthi mindathe ninnal ivar ineem avarthikkum. Ith policene elppikkuka. Ellavarkkum oru padam aakatte
@servicevrty2173
@servicevrty2173 3 года назад
ഇത്രയും ക്രൂര മനസ്സുള്ളവർ നമുക്കിടയിൽ ജീവിക്കുന്നു ഈ റമദാൻ മാസത്തിൽ നമ്മുടെ പ്രാർത്ഥനയിൽ ആ വക്തിയെ നമ്മൾ ഒരിക്കലും കണ്ടുമുട്ടതിരിക്കട്ടെ എന്ന്‌ നമുക്ക് പ്രാർത്ഥിക്കാം
@keralafishlovers3801
@keralafishlovers3801 3 года назад
😢😭😭
@111-s3v
@111-s3v 3 года назад
Bro subscriber
@tokff3071
@tokff3071 3 года назад
@@111-s3v ok
@muhammmedshabeel6972
@muhammmedshabeel6972 3 года назад
Hi bro
@dreamworld4439
@dreamworld4439 3 года назад
ഇത്രയും ക്രൂരന്മാരായ മനുഷ്യർ......... എന്ത് ദേഷ്യം ആണെങ്കിലും അത് ഈ മിണ്ടാപ്രാണികളോടാണോ തീർക്കേണ്ടത്......... Pets നെ സ്നേഹിച്ചു വളർത്തുന്ന ആൾക്കാർക്ക് അതിന് എന്തേലും പറ്റിയാ ഉള്ള വിഷമം പറഞ് അറീക്കാൻ കഴിയില്ല 😭😢......... ഈ video കാണുമ്പോൾ വല്ലാത്ത ഒരു വിഷമം 😢.........
@Fasi831
@Fasi831 3 года назад
ഈ മിണ്ടാപ്രാണികളോട് ചെയ്തത് ആരായിരുന്നാലും അവർക്ക് അള്ളാഹു തക്കതായ ശിക്ഷ കൊടുക്കട്ടെ 🤲
@fouziyapc6455
@fouziyapc6455 3 года назад
Ameen
@faruaizam7591
@faruaizam7591 3 года назад
Aameen
@unnikuttan5
@unnikuttan5 3 года назад
ഇത് ചെയ്ത ആളെ വിടരുത്, എന്തു ചെയ്തിട്ടായാലും പിടിക്കണം, വല്ലാത്ത സങ്കടായിപ്പോയി, 😢
@sallu7941
@sallu7941 3 года назад
ആ ഉമ്മാക് ഇഷ്ടപ്പെട്ട മീനുകളെ ഇല്ലാതാക്കിയവന് അള്ളാഹു തക്കതായ ശിക്ഷ കൊടുക്കട്ടെ ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ --അവനൊക്കെ വെള്ളം കിട്ടാണ്ട് മരിക്കും
@_rabeeh_0075
@_rabeeh_0075 3 года назад
Ammeennnnnn
@ashazsartgallery6757
@ashazsartgallery6757 3 года назад
Aameen
@niyasnachu2514
@niyasnachu2514 3 года назад
Ameeeen
@sallu7941
@sallu7941 3 года назад
@@jsmotovlogs96 കേസ് കൊടുക്കണം പിള്ളേച്ചാ
@hemanthtp7195
@hemanthtp7195 3 года назад
ബായ് .നിങ്ങളുടെ ചിരിയാണ് ഈ ചാനൽ കാണാൻ എനിക്ക് പ്രചോദനമായത് അത് മായാതെ നോക്കണം അത് തകർക്കാൻ ആരെ കൊണ്ടും പറ്റില്ല ധൈര്യമായ് മുമ്പോട്ട് പോകുക
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 года назад
ഹോ ബ്രോ... കണ്ടു നിൽക്കാൻ പറ്റുന്നില്ലല്ലോ... 😭😭
@oldisgoldlikeold
@oldisgoldlikeold 3 года назад
ഈ video dislike cheydha aro ayirikkum
@rurgtirt6494
@rurgtirt6494 3 года назад
Hi
@shaz_shahzad_
@shaz_shahzad_ 3 года назад
Atha
@akifmahs3240
@akifmahs3240 3 года назад
😰
@mansiyashaji1589
@mansiyashaji1589 3 года назад
കൊന്നവൻ വെള്ളം കിട്ടാതെ ചാവും
@nas12358
@nas12358 3 года назад
ക്രൂരത കാട്ടിയവർ ക്രൂരമായി അനുഭവിക്കും എല്ലാം കാണുന്ന റബ്ബ് പരിഹരിക്കും ഇൻ ശാ അല്ലാഹ്
@mspsalipallimalil168
@mspsalipallimalil168 3 года назад
ദുഃഖത്തിലും നിങ്ങളുടെ മുഖത്തെ ആ പുഞ്ചിരി പോളിയാണ് ബ്രോ 😌😌
@shirdigayathrivision
@shirdigayathrivision 3 года назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് പക്ഷെ മീൻ വളർത്തുന്ന വിഷമം എനിക്ക് നന്നായിട്ട് അറിയാം .ഇതു ചെയ്ത ഏത് മോനായാലും വിളിക്കാൻ വാക്കു കിട്ടുന്നില്ല വളരെ വിഷമം
@jabirttkalathil12jabir18
@jabirttkalathil12jabir18 3 года назад
നാട്ടിൽ വന്നിട്ട് മക്കളെ കൊണ്ടു കാണിക്കാൻ വിചാരിച്ചിരുന്നു 😢😢ഇതു ആര് ചെയ്താലും നരകിച്ചു തീരും യാ അല്ലഹ് 🤲
@sirajukpba
@sirajukpba 3 года назад
Nhanum pokanirunnatha
@afsalp4244
@afsalp4244 3 года назад
ഇക്ക ഒരുപാട് ദുഖം😢😓
@pachakkadormozoman4157
@pachakkadormozoman4157 3 года назад
ഇനി CCTV മൊത്തം സെറ്റ് ചെയ്യുക നിന്റെ പ്ലാന്റിൽ എല്ലാ ഭാഗത്തും
@amjad8757
@amjad8757 3 года назад
ഇത് ശരിയാണ്
@shifurockzz1826
@shifurockzz1826 3 года назад
അത് ചെയ്തവന് അതുപോലെ വിഷം കൊടുത്തു കൊല്ലണം എന്നാലേ അവന് ചത്തൊടുങ്ങുന്ന മീനുകളുടെ വേദന അറിയൂ 😭😭😭😭
@kunhammed.k.k.tk.k.t2024
@kunhammed.k.k.tk.k.t2024 3 года назад
Yes
@ktm6705
@ktm6705 2 года назад
Chirikkano nalla bitttt
@nishraghav
@nishraghav 3 года назад
പെറ്റ്സ് നഷ്ടപെടുമ്പോൾ ഉള്ള വേദന അത് സഹിക്കാനാവില്ല. ദിവസങ്ങളോളം 😒
@nishraghav
@nishraghav 3 года назад
@COMIC CARTOON MOVIE EXPLAINER ❤️
@മാഫിഫുലൂസ്മാഫിമുഷ്കിൽ-ജ7സ
റമളാൻ മാസത്തിൽ തന്നെ ഇങ്ങനെ ചെയ്യാൻ മനസുകാണിച്ച ആരാണോ അവർക്ക് റബ്ബ് തക്കതായ ശിക്ഷകൊടുക്കട്ടെ " ആമീൻ "
@NasriLifeTube1
@NasriLifeTube1 3 года назад
ആമീന്‍
@shiblanasrinnadeem2316
@shiblanasrinnadeem2316 3 года назад
ഒരു മീൻ ചത്തത് കണ്ടു പണ്ട് ഞാൻ കരഞ്ഞത് ഓർമ വരുന്നു..... പാവം...🥺😪😪😪😪
@mobailecreations7487
@mobailecreations7487 3 года назад
എനികും ഉണ്ടായി ട്ടുണ്ട്
@subaidasameer9205
@subaidasameer9205 3 года назад
Njanum😪
@nivedithr8290
@nivedithr8290 3 года назад
same pitch
@user-qb3nn1bx7r
@user-qb3nn1bx7r 3 года назад
Sathyam
@ripsyserene7916
@ripsyserene7916 3 года назад
Sad
@Mamzarabdu
@Mamzarabdu 2 года назад
ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു.. അടുത്ത പ്രാവശ്യം നാട്ടിൽ വന്നാൽ അവിടെ വരും. എന്ന് നിങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ള ഒരാൾ
@ffappu5063
@ffappu5063 3 года назад
വിഷമിക്കേണ്ട ഞങ്ങളുണ്ട് കൂടെ🤝
@fathyma9967
@fathyma9967 3 года назад
സുബ്ഹാനല്ലാഹ്. സാബിക നെഗറ്റീവ്എന്ന് പറഞ്ഞപോൾ ഇങ്ങനെ കരുതിയില്ല.
@shaffiramzi5719
@shaffiramzi5719 3 года назад
ഞാൻ ആദ്യമായി കാണുന്നത് ഈ ചാനല്‍ വല്ലാതെ വേഷമം തോണി കണ്ണ് നിറഞ്ഞു പോയി
@flyhigh192
@flyhigh192 3 года назад
Onnu poda oole
@shaffiramzi5719
@shaffiramzi5719 3 года назад
@@flyhigh192ninne poluthavark angane parayan pattu. Jeevndeyum jeevithathinteyum vila ariyathavar chilarund angane. Ni paranja bhaasha use cheyyan Yenikk ariyathadh kondalla. Yende a samskaaram adhalla ok
@flyhigh192
@flyhigh192 3 года назад
@@shaffiramzi5719 onnu poda
@sfkmedia2718
@sfkmedia2718 3 года назад
Njanum
@abdulshakeeb7256
@abdulshakeeb7256 3 года назад
@@flyhigh192 manasakshi vijayikatte.
@raseenarasi9173
@raseenarasi9173 2 года назад
ഇത്രെയും ദുഷ്ട മനസ്സ് ഉള്ള ആൾക്കാർ. റബ്ബേ വല്ലാത്ത വിഷമം 😢😢😢😢.
@sanshanvp
@sanshanvp 3 года назад
ഇത് കൊണ്ട് തന്നെ ആണ് corona വിട്ട് പോകാത്തത് 💔
@novlogsbyfahad
@novlogsbyfahad 3 года назад
എന്റെ ഗപ്പി പോണ്ടിലെ ഒരു ഗപ്പി ചത്താൽ പോലും എനിക്ക് സങ്കടം ആണ് ... ഇത് വല്ലാത്ത ചതി ആയിപ്പോയി
@ammubalakrishnanammubalakr3998
@ammubalakrishnanammubalakr3998 3 года назад
Sathyam 😪
@radhikasunil9280
@radhikasunil9280 3 года назад
Sathayam
@ashnanejeeb5649
@ashnanejeeb5649 3 года назад
Correct
@favaspachu5646
@favaspachu5646 3 года назад
ചെയ്തവൻ ഒരു കാലത്തും ഖുണം പിടിക്കില്ല 😡😡😡😡 കൂടുതൽ പറഞ്ഞാൽ തെറി വരും അതോണ്ട് ഞാൻ കൂടുതൽ പറയുന്നില്ല 😡😡😡😡😡 cctv നോക്കി അവനെ പിടിക്കണം. നിങ്ങൾ ഒരു പാവമായി പോയി അല്ലെങ്കിൽ അവനെ പിടിക്കായിരുന്നു 😭😭😭. ആ പാവം എല്ലാം കണ്ടിട്ടും ചിരിച്ചു നിക്കുന്നത് കണ്ടിട്ട് എനിക്ക് സങ്കടം തോന്നുന്നു 😭😭
@annieantu935
@annieantu935 2 года назад
കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.. കരലലിയിക്കുന്ന കാഴ്ച..😥😥😥
@ChefShameemsVarieties
@ChefShameemsVarieties 3 года назад
Zaabi .... ഈ ഒരു കാഴ്ച വല്ലാത്തൊരു വിഷമം തന്നെയാ... ഒരു കമന്റ്റിലൂടെ പറയേണ്ടതല്ല ആശ്വാസ വാക്ക്.... എന്നും കൂടെ തന്നെ
@pathupathuzzz
@pathupathuzzz 3 года назад
😊👍
@fmsmagicalworld7675
@fmsmagicalworld7675 3 года назад
👍
@kuluschannel
@kuluschannel 3 года назад
👍
@foot____ball7282
@foot____ball7282 3 года назад
എനിക്ക് നിങ്ങളുടെ സങ്കടത്തിൽ അല്ല സങ്കടം ഒന്നിനും ഇല്ലാത്ത ഈ മീനുകളെ കൊന്ന ഈ സാമൂഹ്യവിരുദ്ധർ ഈ ഒരു കുറ്റത്തിന് അനുഭവിക്കുക തന്നെ ചെയ്തു 😭🙏🙏
@ponmudivlogs
@ponmudivlogs 3 года назад
ഏതെങ്കിലും മത്സ്യത്തിൻറെ വായിൽ പെട്ട് തന്നെ ഈ ക്രൂരത ചെയ്തവർ ചാവട്ടെ 😡😠
@muhammadrafirafi5298
@muhammadrafirafi5298 3 года назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് അതും വളരെ ദാരുണമായ ഈ വീഡിയോ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഈ ചെയ്തവൻ എന്തായാലും മനുഷ്യഗണത്തിൽ പെട്ടവനല്ല
@renjurajan5012
@renjurajan5012 3 года назад
ഇങ്ങനെയും മനുഷ്യർ ഉണ്ട്. 120 ജീവനുകൾ ഒരുമിച്ച് എടുത്തു. ആരായാലും criminal ആണ്. എല്ലാ ജീവനും വിലപ്പെട്ടതാണ്.
@shamsishamsi9044
@shamsishamsi9044 3 года назад
Nadabady venam
@ratz4825
@ratz4825 3 года назад
@@shamsishamsi9044 thaliv ilalo pakshe
@muhdalthafb2128
@muhdalthafb2128 3 года назад
എത്രയോ അതികം സങ്കടം ഉള്ളിൽ വച്ചു നിങ്ങൾ ചിരിക്കുന്നില്ലേ അത് മതി ❤
@shanavascs7984
@shanavascs7984 3 года назад
5.52 ക്യാമറമെൻ ചാകര എന്ന് പറഞ്ഞതും ഇക്കാന്റെ മുഖം 🤬🤬🤬
@SabnaWorldBYRashi9744
@SabnaWorldBYRashi9744 3 года назад
പടച്ചോൻ ഇത് ചൈതവന് അതിനുള്ളതു കൊടുക്കട്ടെ. വല്ലാത്ത സങ്കടായി 😭😭😭
@akhildev6321
@akhildev6321 3 года назад
ഈ വീഡിയോ കാണാൻ താല്പര്യം ഇല്ല 😕. പക്ഷേ ലൈക്‌ ചെയ്തിട്ടുണ്ട് 🥰
@fahadoriental97
@fahadoriental97 3 года назад
Don’t worry brother ... Don’t feel sad . May Allah give you the strength to overcome this 💕💕
@hanahiba8013
@hanahiba8013 3 года назад
Aameen
@_muhamm_ed_mazin2729
@_muhamm_ed_mazin2729 3 года назад
insha'Allah
@eternal.refuge
@eternal.refuge 3 года назад
Ameen
@bachuforever1419
@bachuforever1419 3 года назад
Very sad😥😥😥 പെറ്റുകളെ ആക്രമിക്കുക വിഷം കൊടുത്തു കൊല്ലുക വന്യമൃഗങ്ങളോട് ക്രൂരത കാണിക്കുക മനസ്സ് മരവിച്ച ക്രൂരന്മാർക്കെ ഇതൊക്കെ ചെയ്യാൻ പറ്റൂ ഇവനെ പോലുള്ള ക്രൂരന്മാർക്ക് ഇന്ത്യയിൽ നല്ല ശിക്ഷ തന്നെ കൊടുക്കണം...
@lesinsalampk
@lesinsalampk 3 года назад
ഇതല്ല ഇതിനേക്കാൾ വലിയ ഒരു തിരിച്ചു വരവ് ഉണ്ടാവും 😍❤👍
@mohammedhaneefamohammedhan8457
@mohammedhaneefamohammedhan8457 3 года назад
ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി... 😢സാരമില്ല ഇക്കാ ഇത് ചെയ്തോൽക്ക് പടച്ചോൻ കൊടുത്തോളും ഞാനും അതിന് പ്രാർത്ഥിക്കുന്നുണ്ട്... ഇനി വിസിറ്റേഴ്സിന് നിയന്ത്രണം ഏർപ്പെടുത്തണം. ഇക്കാ തളരരുത്.. ഇനിയും മുന്നോട്ട് പോണം... 💪🏻💪🏻💪🏻😊😊😊
Далее
Школьник угомонил бандита!
01:00