Тёмный

SAHASRANAMA MAHIMA | സഹസ്രനാമ മഹിമ | SARITHA IYER 

Saritha Iyer
Подписаться 32 тыс.
Просмотров 174 тыс.
0% 0

Commentary on the context in which Bhishma chanted Vishnu Sahasranama, preface of the Vishnu Sahasranama, Sahasranama and Bhalasruthi. The context in which the Lalita Sahasranama was written by the Vagdevatas, the advice given by Hayagriva Murthy to Agastya Maharshi, commentary on Siva Sahasranama and Gayathri sahasranama.
ഭീഷ്മർ യുധിഷ്ഠിരന് വിഷ്ണു സഹസ്രനാമം ഉപദേശിച്ച സാഹചര്യം, വിഷ്ണു സഹസ്രനാമത്തിലെ പൂർവ പീഠിക, സഹസ്രനാമം, ഫലശ്രുതി എന്നിവയുടെ വിവരണം, ലളിതാ സഹസ്രനാമം വാഗ്ദേവതകൾ രചിച്ച സാഹചര്യം, ഹയഗ്രീവ മൂർത്തി അഗസ്ത്യ മഹർഷിക്കുപദേശിച്ചു കൊടുത്തത്, ശിവ സഹസ്രനാമത്തിന്റെ വിവരണം, ഗായത്രീ സഹസ്രനാമത്തിന്റ മഹത്വം എന്നിവ വിവരിക്കുന്നു.

Опубликовано:

 

2 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 568   
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 2 года назад
പുതിയ തലമുറയിൽ പെട്ടവർ ഈ പ്രഭാഷണം കേൾക്കണം. കാരണം ഇന്ന് വാട്സ്ആപ്പൽ നിന്നു കണ്ണ് എടുക്കാതെ സ്വന്തം അമ്മ മരിച്ചു കിടക്കുമ്പോഴും, വാട്സ്ആപ്പ് ചാറ്റ് ചെയ്യുന്ന ഒരു തലമുറ ഉണ്ടാകാതെ നല്ലവരായി വളരുവാൻ വേണ്ടി. 🙏🙏🙏🙏
@krishnankutty8109
@krishnankutty8109 2 года назад
Almeer nu അറിയുന്നതല്ലേ പറയുവാൻ കഴിയൂ.
@krishnankutty8109
@krishnankutty8109 2 года назад
@@panyalmeer5047 nu അറിയുന്നതല്ലേ പറയാൻ പറ്റൂ
@sobharajan7258
@sobharajan7258 2 года назад
@@krishnankutty8109 ź
@krishnapillaikattayyathu7508
@krishnapillaikattayyathu7508 2 года назад
1A
@muraleedharanp.s5763
@muraleedharanp.s5763 Год назад
P
@user-px6yb5fk4f
@user-px6yb5fk4f Месяц назад
ടീച്ചറുടെ ജീവിതം വേളയിൽ ജീവിയ്ക്കാൻ അവസരം തന്നതിന് ഭഗവാന് നന്ദി. അവിടുത്തെ കേൾവിയെ ഇത്രയും മനോഹരമായി വർണ്ണിക്കുന്നത് കേൾക്കാനായല്ലോ.,.
@1969devi
@1969devi 2 года назад
ഞാൻ 54 വയസുള്ള വീട്ടമ്മയാണ്. നാലു വർഷമായി ഞാൻ നിത്യവും രാവിലെ ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ചൊല്ലി കൊണ്ടിരിക്കുന്നു...🙏🏼 ജീവിതാവസാനം വരെ ചൊല്ലാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം.🙏🏼
@VimalaJanan-en3kg
@VimalaJanan-en3kg 5 месяцев назад
🙏🙏🙏🕉️
@roshnigirish3024
@roshnigirish3024 9 месяцев назад
ഈശ്വരൻ തന്ന നവാണത് എ ല്ലാർക്കും കിട്ടില്ല ഭഗവാൻ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ഓം നമോം നാരായണായ 🙏❤🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@shajipm9833
@shajipm9833 2 года назад
സഹസ്ര നാമം ജപിക്കുന്നത് വളരെ നല്ലതാണ്. രാവിലെ കുളികഴിഞ്ഞ് നിലവിളക്കു കൊളുത്തി, നിലത്ത് ഇരുന്ന് ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. സഹസ്രനാമത്തെ നല്ല മനുഷ്യർക്ക് ഒരുപാട് ഇഷ്ടമാണ് !
@raghulal3378
@raghulal3378 Год назад
ഇത്രയും ലളിതമായി, വ്യക്തമായി, സ്പുടതയോടെ മനസ്സിലാക്കിതരുവാനുള്ള അങ്ങയുടെ കഴിവിനു , അറിവിനു മുമ്പിൽ നമസ്കരിക്കുന്നു. അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അങ്ങയ്ക്കു സരസ്വതി ദേവിയുടെ, ജഗദീശ്വരന്റെ, സർവേശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്. പിന്നെന്തു പറയാൻ ഭഗവാനെ 🙏🙏🙏👌👌👌👍👍👍💐💐💐⭐️⭐️⭐️⭐️⭐️
@aneeshtp1479
@aneeshtp1479 Год назад
ഒരുപാടു നാളായി കേട്ട് മനസിലാക്കാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞത് . നമ്മൾ നിരന്തരം ആഗ്രഹിക്കുന്ന കാര്യം ഭഗവാൻ നേടിത്തരും എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല ഹരേകൃഷ്ണ
@abhinavcreations1819
@abhinavcreations1819 Год назад
ടീച്ചർ ഈ പ്രഭാഷണo എന്നിലേക്കെത്തിച്ചു തന്ന എന്റെ ഒരു സഹോദരിയാണ് അനിത വിഷ്ണു ഭഗവാന്റെ അനുഗ്രഹ എന്നിലേക്ക് എത്തി ചേർന്ന തിന്ന് നന്ദി നന്ദി നന്ദി
@sudhaspillai1752
@sudhaspillai1752 5 месяцев назад
എത്ര നല്ല അവതരണം. ഈശ്വരാനുഗ്രമുള്ള ആ നാവിൽ നിന്നും ഈ അറിവുകൾ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. നന്ദി.. 🙏🙏🙏
@kirathannamputhiri3368
@kirathannamputhiri3368 Год назад
സഹസ്രനാമം മഹിമ ഇത്രയും ഭക്തിയായിട്ട് വിശദീകരിച്ച് തന്നതിന് സന്തോഷും എന്റെ അനുഗ്രഹവും തരുന്നു, എന്ന് സരിത അയ്യർ മോൾക്ക് എന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@valsalamk1966
@valsalamk1966 2 года назад
വളരെ നല്ല സൽസഗ൦. വളരെ Effert എടുത്ത് പഠിച്ച് അവതരിച്ചിരിക്കുന്നു. Thank you.
@ushanellenkara8979
@ushanellenkara8979 6 месяцев назад
ഞാൻ കുറെ വർഷങ്ങളായി വിഷ്ണു സഹസ്രനാമവും, ലളിതസഹസ്ര നാമവും നാരായണീയവും, എല്ലാം വായിക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ അർത്ഥം അറിയാതെയാണ് തുടങ്ങിയത്. പിന്നീട് ആചര്യന്മാരിൽ നിന്നും അർത്ഥം മനസ്സിലാക്കി വായിക്കാൻ തുടങ്ങി. ഇപ്പോൾ ജിയിൽനിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദിയുണ്ട്. 🙏❤ ഹരേ കൃഷ്ണ 🙏❤
@subrahmanyanunni1512
@subrahmanyanunni1512 2 года назад
ഇതു കേൾക്കാൻ സാധിച്ചതിൽ ഒരു പാട് നന്ദി നന്ദി നന്ദി 🙏🙏🙏
@prasanthkumar4249
@prasanthkumar4249 2 года назад
നല്ല അറിവുകൾ ലളിതമായി പകർന്നു തന്ന ഗുരുവിനും ഭഗവാനും ആയിരം കോടി നമസ്കാരം 🙏🙏🙏🙏🙏🙏
@vijayanpillai6423
@vijayanpillai6423 Год назад
ഞാൻ സ്ഥിരം വിഷ്ണം സഹസ്രനാമം ചൊല്ലാറുണ്ട്...വളരെ നല്ല അനുഭവ മാണ്...
@harishkumar-oc4nn
@harishkumar-oc4nn Год назад
നല്ല പ്രഭാഷണം, ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏
@udayanair5819
@udayanair5819 Год назад
വളരെ വളരെ മനോഹരമായ ഭഗവത് വർണന കോടി കോടി നമസ്കാരം സരിതാ ജി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindumahesh8097
@bindumahesh8097 10 месяцев назад
Jai..sairam..bagawane vishnu maya kadhakal bagawan parranju thannathupoleyundu teacher parranjathum...teacherku oru pad thanks...🙏🙏🙏
@sandrananda-kattukulam6134
@sandrananda-kattukulam6134 2 года назад
വളരെ മനോഹരം, ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ഏവർക്കും 🙏🙏🙏🙏🙏
@sajeevpk3112
@sajeevpk3112 2 года назад
Beautiful.....No word is enough to explain... നമാം ഓം വിഷ്‌ണു പാദായ......
@geethaep7322
@geethaep7322 5 месяцев назад
വളരെയധികം നന്ദി മോളേ ഭഗവാ ൻ്റെ നാമത്തിൻ്റെ പ്രസക്തി പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഹരേ കൃഷ്ണാ ഗോവിന്ദാ🙏🙏🙏
@vilasinibaburaj7880
@vilasinibaburaj7880 5 месяцев назад
അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ ഈ പ്രഭാഷണം സഹായിച്ചു. നന്ദി. ശ്രീ ഗുരുവായൂരപ്പൻ മാത്രം ശരണം..🙏
@ajithaks5931
@ajithaks5931 Год назад
താങ്കൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@sanjayann2315
@sanjayann2315 2 года назад
വളരെ തന്മയത്തോട് ഭംഗിയായി ഉള്ള അവതരണം കഥകൾ അറിയാം എങ്കിലും പ്രഭാഷണം , നല്ല അറിവ് കിട്ടി, നമസ്ക്കാരം 🙏🙏🙏
@indian3475
@indian3475 2 года назад
ഭഗവാൻ്റെ അനുഗ്രഹം ധാരളം ലഭിച്ച സരിതാ ഐയ്യർ. അപൂർവമായി കിട്ടുന്ന ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്നു.
@jayakamalasanan9008
@jayakamalasanan9008 2 года назад
വളരെ നന്ദി ടീച്ചർ / ഞാൻ എല്ലാ വ്യാഴാഴ്ചയും രാവിലെ വിഷ്ണു സഹസ്രനാമം ചൊല്ലാറുണ്ട്
@kumarikunjumom7670
@kumarikunjumom7670 Год назад
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന ടീച്ചറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@rathnamanin7589
@rathnamanin7589 2 года назад
നമ: ശിവായ. വളരെ ഉപകാരപ്രദമായ പ്രഭാഷണം. ഇനിയും ഇത്തരം സത്സംഗങ്ങൾ കേൾക്കാൻ കൊതിക്കുന്നു. നന്ദി - നന്ദി - നന്ദി -
@ajitham5080
@ajitham5080 4 месяца назад
നമഃശിവായ നമോ നാരായണ നന്ദി
@prasannalohi9173
@prasannalohi9173 Год назад
🙏 വളെരെ നല്ല അറിവ്. കിട്ടി. ഞങ്ങൾക്ക് ഒന്നും 🙏🙏ഞങ്ങളുടെ പൂർവികർആരും ഒന്നും പറഞ്ഞു തന്നിട്ടില്ല. ഇ പ്പോളാണ് ഇത്രയും നന്നായി മനസ്സിലായത്. ഒരു ക്ലാസ്സിൽ ഇരിക്കുന്നതു പോലെ തോന്നുന്നു. വീണ്ടും ഞാൻ കേട്ടുകൊണ്ടേ ഇരിക്കും ഈ ക്ലാസ്സ്‌.60വയസ്സായി ഇപ്പോൾ ആണ് ഇതിനൊക്കെ ഭഗവാൻ അവസരം തന്നത്.24മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ചൊല്ലാമെന്നു അറിഞ്ഞതിൽ സന്തോഷം.. ഒരുകോടി നമസ്കാരം🌹🌹🌹🌹🙏🌹🌹. അടുത്ത് വന്നു ഇരുന്നു കഥ കേൾക്കാൻ തോന്നുന്നു. ഒരുപാടു ഉമ്മ തരുന്നു കേട്ടിരുന്നുകോരി ത്തരിച്ചു പോയി 🙏🙏🙏🙏
@velayudanpillai5330
@velayudanpillai5330 Год назад
ഈ അറിവ് പകർന്നു തന്നതിന് ശ്രീ സത്യ സായി ബാവയുടെ അനുഗ്രഹം ഉണ്ടാകട്ടെ.
@akshithamb8820
@akshithamb8820 Год назад
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു 🙏🌹🌹🌹
@jishnusoman5147
@jishnusoman5147 Год назад
നമസ്കാരം ടീച്ചർ. മനോഹരമായ അവതരണം. ഒരു ഭക്ത ന്റെ പാദ നമസ്കാരം.
@chinthawilson796
@chinthawilson796 2 года назад
വളരെ ഭക്തി ഉണ്ടാകുന്ന പ്രഭാഷണം 🙏🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@unnikannanunniadhu5486
@unnikannanunniadhu5486 2 года назад
ടീച്ചർ നമസ്കാരം 🙏🙏🙏 ഇതു കേൾക്കാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@mohanankp4004
@mohanankp4004 Год назад
മഹാഭാരതത്തിലെ പഞ്ചരത്നങ്ങളിലൊന്നായ വിഷ്ണു സഹസ്രനാമം എത്ര മനോഹരമായാണ് അവതരിപ്പിച്ചത്!!!!!!!!! അതുല്യ പ്രതിഭ ക്ക് നമസ്കാരം !!!!!!!!!
@Manikandakumaran-nv4yh
@Manikandakumaran-nv4yh 2 месяца назад
,нαяєкяιѕниα
@meerarajendranath5474
@meerarajendranath5474 4 месяца назад
സഹസ്രനാമ മഹിമ ഇത്ര വിശതമായി കേട്ടിട്ടില്ല. നല്ല ഭക്തിമയമായ അവതാരണം.. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
@remadevi9210
@remadevi9210 Год назад
എനിക്ക് 72 വയസ്സ് ഉണ്ട്. സരിതയുടെ പ്രഭാഷണം എല്ലാം വളരെ നന്നായിട്ടുണ്ട്. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ. ഹരി ഓം 🙏🌹
@surendrankr2382
@surendrankr2382 2 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏 നമസ്തേ സരിതാജീ🙏🙏🙏 സഹസ്ര നാമങ്ങളേക്കുറിച്ച് ഇത്രയേറെ അറിവു പകർന്നു തന്ന ടീച്ചർജിയുടെ പാദം തൊട്ടു നമസ്ക്കരിക്കുന്നു. കോടി പ്രണാമം ഗുരുജീ🙏🙏🙏👌👌❤️👍
@minisasi4701
@minisasi4701 5 месяцев назад
കണ്ണ് നിറഞ്ഞു കേട്ട പ്രഭാഷണം 🙏ഹരേ krishna🙏🙏🙏
@rathnamparameswaran2942
@rathnamparameswaran2942 6 месяцев назад
ഹരേകൃഷ്ണ കേൾക്കാൻ സാധിച്ചത് ൽ മഹാഭാഗ്യം സന്തോഷം❤
@SobhaSankar-hp3ks
@SobhaSankar-hp3ks 2 года назад
ആയിരമായിരം നന്ദി ഈ അറിവ് പറഞ്ഞു തന്നതിന് ഭയങ്കര സന്തോഷം
@jayasreenair
@jayasreenair 9 месяцев назад
വളരെ നല്ല പ്രഭാഷണം..കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി🙏❤️🙏
@ushavenugopal6570
@ushavenugopal6570 5 месяцев назад
Beautifully spoken...😊 Goddess Saraswati 's blessings❤
@rajalakhshmighosh4126
@rajalakhshmighosh4126 5 месяцев назад
Iam 68 years old Prof.(Rtd.)from govt.Music college.As the part of our syllabus Musis colleges students of Music colleges studies Sanskrit for 7years to get perfection in singing in lyrics, karnataka Music world in the following langues, Telugu+ Sanskrit,Kannada+Sanskrit,Malayalam +Sanskrit ,etc.and the Music compositions ,based up on Great Indian culture .
@mininair7110
@mininair7110 Год назад
വളരെ മനോഹരമായ അവതരണം ഒത്തിരിഅറിവുകൾ പറഞ്ഞുതന്നൂ മനസ്സുനിറഞ്ഞൂകണ്ണുംനിറഞ്ഞൂ അത്രവലിയഭക്തയാണ്ദുഃഖങ്ങൾ പലവിധത്തിലുണ്ട് അതുകൊണ്ട് അഭയം ആപാദാരവിന്ദങ്ങളിലാണ് ഇനിയുംധാരാളംഅറിവുകൾ പകർന്നുതരാൻ ഈശ്വര കടാക്ഷം എന്നുമുണ്ടാകട്ടെ. ഓംനമഃശിവായ ഓംനമോഭഗവതേവാസുദേവായ ഓംശ്രീലളിതത്രിപുരസുന്ദര്യൈനമഃ
@acharyanvenugopal
@acharyanvenugopal 2 года назад
Great of the greatest
@aparnamurali1514
@aparnamurali1514 2 года назад
ഇതുപോലെ പറഞ്ഞു തന്നതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@minismithan4851
@minismithan4851 2 месяца назад
🙏🙏your speech is very calm, nice to hear Thamk you mam
@gangadharan.v.p.gangadhara2788
മധുര മനോഹരമായ പ്രഭാഷണം . നമസ്തേ നമസ്തേ നമസ്തേ .
@rajeevankk9803
@rajeevankk9803 Год назад
ഭഗവാനെ മനസ്സിൽ നിറഞ്ഞു കാണാൻ ഈ...പ്രഭാഷണം സഹായിച്ചു.സന്തോഷം. ഒരായിരം നന്ദി സരിതാജീ....
@RamsaiSS
@RamsaiSS Год назад
Excellent. Jaisairam
@induvijukumar713
@induvijukumar713 Год назад
ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
@retnammakrishnan7784
@retnammakrishnan7784 2 года назад
വളരെ മനോഹരം, may God bless you 🙏🙏🙏🙏🙏
@rajeshtv5621
@rajeshtv5621 2 года назад
Akka nomber tharuvela kovilea vekkarathu akku
@anithanarayan1299
@anithanarayan1299 Год назад
Manoharamaya vivaranam.kodi namaskaram.❤🙏🙏🙏
@sindhujayan6193
@sindhujayan6193 2 года назад
ഭഗവാനേ നാരായണാ നാരായണാ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏
@prameelasuresh5832
@prameelasuresh5832 5 месяцев назад
എന്ത് നല്ല അവതരണം, കുഞ്ഞു കുട്ടികൾക്ക് പോലും മനസ്സിൽ ആകുന്ന രീതിയിൽ 🙏🏻❤️🌹
@pattumoothum5811
@pattumoothum5811 Год назад
വളരെ മനോഹരം വിജ്ഞാനപ്രദം 🙏🙏🙏
@sindhusatheeshkumar9851
@sindhusatheeshkumar9851 Год назад
ആത്മപ്രണാമം 🙏 ഒത്തിരി ഇഷ്ടം ❤️
@govindankuttypti.7470
@govindankuttypti.7470 Год назад
സരിതാ മാഡം ഈ നാടിന്റെ പുണ്യം 🙏
@priyak6901
@priyak6901 Год назад
ദൈവം അങ്ങയെ . അനുഗ്രഹിക്കുമാറാകട്ടെ🙏🙏🙏🙏
@gamerguyplayz999
@gamerguyplayz999 3 месяца назад
കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യം 😊 ഇനിയും ഒരുപാട് കേൾക്കാൻ സാധിക്കട്ടെ 😊 നമസ്കാരം
@sijukumar8900
@sijukumar8900 Месяц назад
ഹരേ കൃഷ്ണാ മാതാജി പ്രണാമം
@saradathaye8405
@saradathaye8405 2 года назад
വളരെ നന്നായി പറഞ്ഞു, Thankyou so much. എല്ലാവരും ഇത് കേൾക്കാൻ സാധിക്കട്ടെ
@KarunkarNair
@KarunkarNair 9 месяцев назад
Sarita is wonderful, so lovely to hear her lecture , never feel bored ❤❤
@ALOK-cv7xq
@ALOK-cv7xq 5 месяцев назад
ഇനിമുതൽ തീർച്ചയായും വിഷ്ണുസഹസ്രനാമം ചൊല്ലും🙏🙏🙏🙏
@DrBhuvaneswariG
@DrBhuvaneswariG 2 месяца назад
U r really a blessed soul!!
@HariKrishnan-ix3ug
@HariKrishnan-ix3ug Месяц назад
Hare Krishna mataji God bless you mam 🙏🏿🌹💗🙏👍
@balakrishnantk9590
@balakrishnantk9590 2 года назад
Wonderful discourse great great great
@chandrikapb1616
@chandrikapb1616 Год назад
ഇതു കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം🙏🙏🙏 ഹരെ കൃഷ്ണാ രാധേ രാധേ
@krprasanna5925
@krprasanna5925 2 года назад
വളരെ നല്ല അറിവുകൾ. വളരെ നല്ല അവതരണം. ഞങ്ങൾക്കായി ഇത് പങ്കുവച്ച തിന് താങ്കൾക്ക് നമസ്കാരം 🙏
@RS-jx9jd
@RS-jx9jd Год назад
Always excellent Thank you .
@sivakumargowthamadas6715
@sivakumargowthamadas6715 2 года назад
Very nice Hare Krishna 🙏🙏🙏
@sujatharajankorajanko661
@sujatharajankorajanko661 2 года назад
ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
@sumaak7943
@sumaak7943 Год назад
ഇങ്ങനെയുള്ള പ്രഭാഷണം ഞങ്ങളെ നേർവഴിക്ക് നയിക്കാൻ സഹായിക്കും 🙏🙏
@geethakrishnan2197
@geethakrishnan2197 Год назад
കോടി നമസ്കാരം സരിത ജീ 🙏🙏😘😘.. എത്ര ഹൃദ്യമായിരുന്നു.. ഭഗവത് വർണ്ണന.. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.. 🙏🙏🙏🙏🙏🙏🙏
@bhagavatheeswaranh978
@bhagavatheeswaranh978 Год назад
First time I heard. Nice presentation . Om namo Bhagavathe Vasudevaya. 🙏
@rameshbabu6312
@rameshbabu6312 Год назад
പൂർവികർ എന്തുകൊണ്ട് അടുത്ത തലമുറയ്ക്ക് ഈ അറിവ് പകർന്നു കൊടുക്കാതെ പോയത്, വളരെ നന്ദി, നമിക്കുന്നു യൂട്യൂബിലൂടെ എങ്കിലും തന്ന ഈ അറിവിന്‌
@sreedevip1101
@sreedevip1101 Год назад
Pranamam Pranamam Harekrishna mathaji 🙏🙏🌹
@soumyabiju7573
@soumyabiju7573 Год назад
ഹരേ കൃഷ്ണാ സർവം കൃഷ്ണർപ്പണമാസ്തു 🌹🙏🙏🙏🌹
@parameswarasharma1930
@parameswarasharma1930 7 месяцев назад
ദൈവികമായ വാക്കുകൾ. പ്രണാമം 🙏🏻🙏🏻
@mayasuresh8714
@mayasuresh8714 2 года назад
Very very thankful to you to share so many thoughts through some interesting stories.that we never heard before.PRANAMAM.🙏🙏🙏
@sbkachkach1542
@sbkachkach1542 Год назад
Hare krishnaa, Thank you, I don't know the meaning, but myself and my wife chanting both Vishnu, Lalita since 2006 . Thank you for your detailed video
@rekhasreekumar3836
@rekhasreekumar3836 2 года назад
Valare mamoharamaayi paranju thannu....elaam kaanuna pole thonni🤩🤩🙏🙏🙏
@susamma1yohannan503
@susamma1yohannan503 2 года назад
This message. Has. GOD,S. TOUCH...
@sreekumarisree1127
@sreekumarisree1127 Год назад
ഹരേ കൃഷ്ണ 🙏🌹🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@user-wm7cw5ft1n
@user-wm7cw5ft1n 5 месяцев назад
സഹോദരി താങ്കളെദൈവം അനുഗ്രഹിക്കട്ടെ
@soniyasaji6436
@soniyasaji6436 Год назад
നന്ദി ഹരേകൃഷ്ണ 🙏🙏🙏🙏
@pushpasreenivas5245
@pushpasreenivas5245 5 месяцев назад
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏
@dhanammenon1218
@dhanammenon1218 Год назад
God bless you Sarithaji....very good explanation covering so many points👍
@mullathsunilkumar4887
@mullathsunilkumar4887 Год назад
Hare Krishna, Guruvayurappa Sharanam. Bagavantae anugraham eapozhum undakattae eannu prarthikunnu. Hare Krishna 🙏
@saraswathyamma1205
@saraswathyamma1205 5 месяцев назад
Njan divasavum chollarund. Ee prabhashanam dhanyayakki, romanchamundakki. Bhagavane kodi kodi punyam. Aviduthe padaravrindangalil vèndum veendum pranamikkunnu. Narayana Narayana
@vijayanpillai6423
@vijayanpillai6423 Год назад
വളരെ നല്ല ഉൽബോധന പ്രഭാഷണം...
@premav4094
@premav4094 Год назад
നമസ്കരം സരിതാജി ഹരേ കൃഷ്ണ 🙏🏾
@sindhurajasundaram9428
@sindhurajasundaram9428 Год назад
ഹരേകൃഷ്ണാ... അർത്ഥം അറിഞ്ഞ് ചൊല്ലുമ്പോൾ കൂടുതൽ സന്തോഷം🙏🙏🙏
@sobhanaaneesh6094
@sobhanaaneesh6094 Год назад
നമസ്കാരം സരിതജി .. നല്ല .. വിവരണം മനസ്സിൽ നിറഞ്ഞ പ്രഭാഷണം . ഓ. നമോ നാരായണ . കൃഷ്ണ . ഹരേ
@aryapramod5310
@aryapramod5310 Год назад
ഞാൻ ഭദ്രകാളി സഹസ്ര നാമം ചൊല്ലും എല്ലാ ദിവസവും 😍
@rejeevvasu2438
@rejeevvasu2438 2 года назад
Hare Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏 Narayana
@sreelekhavishwanath2130
@sreelekhavishwanath2130 2 года назад
വളരെ സുന്ദരം 🙏🙏🙏🙏🙏🙏🙏
@madhumathivishavaidyaormak1368
@madhumathivishavaidyaormak1368 2 года назад
My Namaskaram to the teacher a thousand times for such discourses about our Vedas.
@Sonimanu-rn4qv
@Sonimanu-rn4qv 5 месяцев назад
നല്ല പ്രഭാഷണം, ഭഗവാന്റെ അനുഗ്രഹം 🙏🙏🙏
Далее
Best father #shorts by Secret Vlog
00:18
Просмотров 17 млн