Haiiii... ഇക്കാ... നിങ്ങളുടെ വീഡിയോ ഏല്ലാം പോളിയാണ് കേട്ടോ.. ഞാൻ കമന്റ് ഇടുന്നത് ഇത് ആദ്യം ആണ്....... എല്ലായിടത്തും safe ആയി പോയി അടിപൊളി വിഡിയോക്കാൾ നമ്മുക്ക് വേണ്ടി ഇട്ടു തരു... നമ്മൾ കാണും കൂടെ എപ്പോഴും... Happy x'max ഇക്കാ.
മലയാളത്തിൽ പല youtubers വന്നെങ്കിലും റയിൽവേ youtuber ബെസ്റ്റ് നിങ്ങളാണ്. കൃത്യമായി വിവരണം ,ഇമേജ് ക്ലാരിറി എല്ലാം പെർഫെക്റ്റ്.your space is vacant man.just come and take your seat
10:25 from SKLR to SBHR, the train is going down the gradient. So 'Bankers' are not needed. Bankers push the rakes from the rear, not pull it from the front. The two additional locos was added to the train just to allow that locos to be returned to SBHR after having banked trains up the grade earlier (and also to help trains that comes next), without taking up a separate slot on the working timetable - Time utilising method.
No you're wrong, the 2 additional loco's in the front are known as 'braker' locos, which are used to provide additional braking power to the train, since it's a very steep descent, it's not simply for giving it to the next rake
Hubbly കാഴ്ച്ചക്കൾ അടിപൊളിയാണ്. അടിപൊളി vlog. നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ. hubbly റെയിൽവേ സ്റ്റേഷൻ നല്ല വൃത്തിയുണ്ടല്ലോ. അടിപൊളി സെറ്റ്അപ്പുകൾ. good share👍
🚂😇Indian Railway യുടെ ഭാഗത്ത് നിന്നും Bro യ്ക്ക് ഒരു "Token of Appreciation" ലഭിച്ച് കാണാൻ ആഗ്രഹമുണ്ട്; അർഹിക്കുന്ന ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് 👍🏻 💯effort🤗
This train BJP-MAJN was proposed to reach Mangalore in the Morning around 9.30 but PGT division spoiled it badly and Made to reach 12.40pm. similarly MAJN-BJP was proposed to leave MAJN at 17.00 but again PGT Division spoiled it and made to leave 14.50. which is inconvenient for Mangalore
I have travelled from Manglore to Hassan many times through road and had seen.the beauty of that region But this train route is more interesting & I like to trek through the mentioned region
ഈ റൂട്ടിലെ പ്രത്യേകതകൾ ഒന്നും അറിയാതെ ഒരിക്കൽ ഞാൻ യാത്ര ചെയ്തിരുന്നു... അതും രാത്രിയിൽ ആയിരുന്നു യാത്ര... അതുകൊണ്ടു തന്നെ കാഴ്ചകൾ ഒന്നും തന്നെ കാണാനും സാധിച്ചിരുന്നില്ല... പിന്നീടാണ് ഞാൻ യാത്ര ചെയ്ത റൂട്ട് ഇത്ര മനോഹരം ആയിരുന്നു എന്ന് അറിഞ്ഞത്... إن شاء الله ഈ റൂട്ടിലൂടെ ഒരിക്കൽ കൂടി പകൽ യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്നു😍
Except railway stations in Kerala all other railway stations are getting upgraded. sadly our politicians are busy in K-Rail which is practically impossible
സമീർ ഈ effort ഇന്ത്യൻ ഗവണ്മെന്റ് ആദരിക്കുന്ന ഒരു ദിവസം ഉണ്ടാകണം യെന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു ...അത്ര എളുപ്പം അല്ല ഇതുപോലെ ഉള്ള വിഡിയോകൾ ചെയ്യാൻ ...