Тёмный

Sancharam | By Santhosh George Kulangara | Andaman 03 | Safari TV 

Safari
Подписаться 2,8 млн
Просмотров 136 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@muhammedaslam1640
@muhammedaslam1640 Год назад
ഇത്രയും നന്നായി പരിപാലിക്കാനും വൃത്തിയായി സൂക്ഷിക്കാണും ഇന്ത്യക്കാർക്ക് അറിയാം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ജയിൽ ഇപ്പോഴും ഇങ്ങനെ നിലനില്കുന്നതിന് കാരണം. അഭിനന്ദനങ്ങൾ.
@naijusalam
@naijusalam Год назад
അന്തംസുടാപ്പികളല്ല ഇതൊക്കെ സംരക്ഷിക്കുന്നതെന്നത് ഒര് ഓർമപ്പെടുത്തൽ 😁😁😁😁😁
@jayachandran.a
@jayachandran.a Год назад
Only very few visitors come there.
@alimathary1304
@alimathary1304 Год назад
🥴
@mukeshmurali2786
@mukeshmurali2786 Год назад
വർഷവും ആയിര കണക്കിന് ആളുകൾ വരുന്ന സ്ഥലമാണിത്
@sainun357
@sainun357 Год назад
അകെ ഉള്ള 7 ബ്ലോക്കിൽ 3എണ്ണം മാത്രം നിലവിൽ ഒള്ളു ബാക്കി പൊളിച്ചു
@somankarad5826
@somankarad5826 Год назад
ഈ വീഡിയോ കണ്ടപ്പോൾ മനസിൽ ഒരു വിങ്ങൽ ആ പഴയ കാലം ഓർത്തു പോയി ഇന്നത്തെ തലമുറക്കുവേണ്ടി നരക ജീവിതം നയിച്ച സമര പോരാളികൾ ... അവർക്ക് പ്രണാമം അർപ്പിക്കന്നു .....
@vidhu84348
@vidhu84348 Год назад
കാലാപാനിയുടെ മുൻപിൽ എത്തിയപ്പോൾ സന്തോഷേട്ടനുണ്ടായ ആ 'തരിപ്പ് '.. അതേ അതാണ് ദേശസ്നേഹം.. പ്രേക്ഷകർക്കും ആ 'തരിപ്പ് ' അനുഭവത്തിലെത്തിച്ച സന്തോഷേട്ടന് ആശംസകൾ...👏😍👏👏😍
@avinsvijay
@avinsvijay Год назад
അറിയാതെ കണ്ണു നിറഞ്ഞു പോയിട്ടുണ്ട് പോയപ്പോ
@justuslopez7322
@justuslopez7322 Год назад
Me too
@hazrath...4576
@hazrath...4576 Год назад
സത്യം പറഞ്ഞാൽ .. നമ്മുടെ പൂർവികർ അനുഭവിച്ച യാതനയുടേയും കഷ്ടപ്പാടിന്റെ യും ഒരംശം പോലും നമ്മൾ നമ്മൾ അനുഭവിച്ചിട്ടില്ല അവർ ജീവൻ കൊടുത്തു നേടിയെടുത്ത ഇന്ത്യയുടെ മോചനം നമ്മൾ ഇപ്പോൾ ജാതിയുടയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നു. എന്തിനു വേണ്‌ടി? അവർ അന്ന് ഹിന്ദു വെന്നോ മുസൽമാനെന്നോ ക്രിസ്തിയാനി എന്നോ മറ്റു മതക്കാരെന്നോ വ്യത്യാസമില്ലാതെ ഒത്തൊരുമിച്ചു പോരാടിയെടുത്ത താണു ഈ കാണുന്ന ഇന്ത്യ.
@muhammadessa3252
@muhammadessa3252 Год назад
മനുഷ്യൻ മനുഷ്യനെ ജനിച്ച മണ്ണിൽ നിന്ന് പറിച്ചു നടുന്ന ഭീകര പ്രവർത്തി, എത്ര ഭീകരമാണത്
@Yoosufwdr7057
@Yoosufwdr7057 Год назад
ഇരുപത്തഞ്ച് വർഷം മുൻപ് ഞാനിവിടെ ജോലി ചെയ്തിരുന്നപ്പോൾ ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നില്ല! കാറുപയോഗിക്കുന്നവരും കുറവ്. സ്കൂട്ടറായിരുന്നു മുഖ്യ വാഹനം. ഒരു വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് അവർക്ക് സ്കൂട്ടറുകളുണ്ടായിരുന്നു!!😊 റോഡിൽ വിപ്ലവം തന്നെ നടന്നിരിക്കുന്നു. സഞ്ചാരം ചാനൽ ഒരു ലാഭമാണ്, കൗതുകമാണ്, ആവേശമാണ്, അഭിമാനമാണ്!
@vineethvijayan8491
@vineethvijayan8491 Год назад
Our heart felt thanks to santhosh sir for showing this honestly, Especially the case of Veer savarkar, , no matter how ever all evil forces try to defame him his glory will shine more and more brighter like a mighty mid day sun 🔥🙏🙏
@sheejamathew4598
@sheejamathew4598 Год назад
Views of Cellular Jail is really heart touching..How trouble the life was there!!!
@parvathismohan1660
@parvathismohan1660 Год назад
ഞാൻ എൻ്റെ പഠിക്കുന്ന കാലം തൊട്ട് കാണുന്നതാണ് സഞ്ചാരം...ഇപ്പൊൾ ആണ് ഞാൻ കണ്ടിട്ടുള്ള സ്ഥലത്തേക്ക് ഒരു സഞ്ചാരം വന്നത്...
@adkvelu
@adkvelu Год назад
I am big fan of your sancharam. Very big salute for your efforts..
@saranyasivadas4258
@saranyasivadas4258 Год назад
Veer savarkar ❤❤❤
@naachinmt6159
@naachinmt6159 Год назад
ഞാൻ ഉണ്ടായിരുന്നു port blair ൽ haddo ( തുറമുഖം ) abardeen bazar ( ടൗൺ ) ഇന്നിവിടങ്ങളിൽ വർഷങ്ങളോളം
@JamesBond-bi4ct
@JamesBond-bi4ct Год назад
Enthayrnnu joli
@naachinmt6159
@naachinmt6159 Год назад
കുടുംബക്കാർക്കും നാട്ടുകാർക്കും അവിടെ shopp കൾ ഉണ്ട് ഇപ്പോഴും
@mohennarayen7158
@mohennarayen7158 Год назад
Awesome view of the past days of our Indians..🙏🙏🙏💐💐💐💐💐
@justuslopez7322
@justuslopez7322 Год назад
Thank you for telling us the history behind everything that happened in at andamans
@babimelpadom6636
@babimelpadom6636 Год назад
ജയിൽ കണ്ടപ്പോൾ മനസ്സിൽ ഒരു നീറ്റൽ 😢
@dileepkottoordileepkottoor3149
We love and respect you all freedom fighters. God bless you
@madhukumarradhakrishnanunn3105
Cellular jail അതിഗംഭീരം 👌👌👌👌
@jubinantony2655
@jubinantony2655 Год назад
എല്ലാദിവസവും സഞ്ചാരം എപ്പിസോഡുകൾ വേണം....
@Malayalam_news_Express
@Malayalam_news_Express Год назад
Ok daaaaa😅
@mansoor9594
@mansoor9594 Год назад
Ok ok
@renjurajan3747
@renjurajan3747 Год назад
ഇത് കണ്ടപ്പോൾ കാലാപാനി സിനിമ ഓർമ വന്നു... ബ്രിട്ടീഷ്കാരുടെ ക്രൂരതകളും...
@BhagyarajVb
@BhagyarajVb Год назад
Very Informative
@sreenivasanr9058
@sreenivasanr9058 Год назад
സൂപ്പർ അറിവുകൾ 🌹
@shihabmullasheri5526
@shihabmullasheri5526 Год назад
എത്രെയൊക്ക ദുരിതം തന്ന ബ്രിട്ടീഷുകാർക്ക് ഇപ്പോളും സപ്പോർട്ട് അതാണ് ബ്ലഡി ഇന്ത്യൻസ്
@AjithKumar-eq6gk
@AjithKumar-eq6gk Год назад
അതെയതെ ബിബിസി ന്യൂസ് പൊക്കിപ്പിടിച്ചു കൊണ്ട് ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ കുറെയെണ്ണം നടപ്പുണ്ട്
@sreekumarvd8574
@sreekumarvd8574 Год назад
സായിപ്പിന്റെ പൗണ്ട് എക്സ്ചേഞ്ച് മൂല്യം കൊണ്ടാണ്, ബഹുമാനം 😃 അത് കുറഞ്ഞാൽ സായിപ്പിനെആദ്യം തല്ലുന്നതു മലയാളി ആയിരിക്കും
@Alex-ek1wo
@Alex-ek1wo Год назад
ഇനി ബ്രിട്ടീഷനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഇപ്പോഴത്തെ ജനാധിപത്യ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഏകദേശം ആ സെല്ലിൽ കഴിഞ്ഞതു പോലെ തന്നെ. മിണ്ടാൻ പാടില്ല പ്രതികരിക്കാൻ പാടില്ല ചോദിക്കാൻ പാടില്ല തരുന്നത് വാങ്ങി കഴിച്ചോണം... മനുഷ്യന് സ്വാതന്ത്ര്യം എല്ലാകാലത്തും ഇങ്ങനെ തന്നെയാണ്
@shihabmullasheri5526
@shihabmullasheri5526 Год назад
@@Alex-ek1wo പ്രബുദ്ധരാരല്ലാത്ത ജനത എന്നും അടിമകൾ തന്നെയാണ് ഇന്ത്യൻ ജനത 100%ഫാസിസത്തിനു അടിമകളായി കഴിഞ്ഞു ഇനി രക്ഷിക്കാൻ ദൈവം മാത്രം
@Alex-ek1wo
@Alex-ek1wo Год назад
@@shihabmullasheri5526 രക്ഷപ്പെടാനുള്ള മാർഗ്ഗം ദൈവം പറഞ്ഞു തന്നിട്ടുണ്ട്.. അതിലൂടെ പോകുന്നവൻ രക്ഷപ്പെടും... അല്ലാത്തവരെല്ലാം പടുകുഴിയിൽ തന്നെ
@safaashussain8369
@safaashussain8369 Год назад
ആ തരിപ്പ് എനിക്കും അനുഭവപ്പെട്ടു നിങ്ങൾക്കോ?
@vivasmgb
@vivasmgb Год назад
അവസാനകാലത്ത് കൈക്കൊണ്ട തീവ്ര ഹിന്ദുത്വ നിലപാടുകൾ.. മാപ്പ് എഴുതി കൊടുത്ത് പുറത്ത് വന്ന് വീണ്ടും ജയിൽ വാസം... 20 വർഷത്തോളം മൊത്തം ബ്രിട്ടീഷുകാർ സവർക്കറെ തടവിലിട്ടു എന്നത് അയാളെ ബ്രിട്ടീഷ് ഭരണകൂടം എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിന് തെളിവാണ്.. He was extra ordinary...
@aneeshajanta4689
@aneeshajanta4689 Год назад
*അനേകം ധീര ദേശ സ്നേഹികൾ ചോരയും നീരും ജീവനും നൽകി നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യം . പക്ഷെ സ്വാതന്ത്ര്യം കിട്ടിയത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ അഹിംസയും നിരാഹാരവും കൊണ്ടുമാത്രമാണ് പലരും കരുതുന്നതും പ്രചരിപ്പിയ്ക്കുന്നതും *.. എന്തായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരം, എത്രയോ ദേശസ്നേഹികളാണ് അതിന്റെ പിന്നിൽ ത്യാഗം സഹിച്ചത് എന്ന് നമ്മുടെ പുതിയ തലമുറകൾ തിരിച്ചറിയണമെങ്കിൽ ഇതുപോലെയുള്ള വീഡിയോകൾ കാണണം .. ഭാരത് മാതാ കി ജയ് 🇮🇳❤️🙏 വീർ സവർക്കർ 🙏
@equaliser777
@equaliser777 Год назад
ചിലർ ജീവൻ കൊടുത്തു , ചിലർ ആജീവനാന്ത്യം ജയിലിൽ കിടന്നു ...... എന്നാൽ ചില ഒറ്റുകാർ ബൂട്ടു നക്കിക്കൊടുത്തു വേറെ ചിലർ യുവാക്കളേ നിങ്ങൾ ബ്രിട്ടീഷുകാരോട് സമരം ചെയ്ത് ജീവിതം പാഴാക്കരുത് എന്ന് കൊണ ദോഷിച്ചു .....എന്നിട്ട് പിന്നീട് വന്ന് അവരുടെ പിൻ തലമുറക്കാർ ഭയങ്കര പാട്ടാണ് ...... ക്രാത്ഫൂ .....
@sidheqmk5254
@sidheqmk5254 Год назад
ശുനകിയവൻ. മഹാത്മാ ഗാന്ധി യെകൊല്ലാൻ കുട്ട് നിന്നവൻ. ഇവനാണോ സ്വാ തന്ത്ര സമര നായകൻ. തുഫു
@aneeshajanta4689
@aneeshajanta4689 Год назад
@@equaliser777 നിങ്ങൾ ആദ്യം നിങ്ങളുടെ വർഗ്ഗീയ കണ്ണട ഊരിമാറ്റിയിട്ട് സവർക്കർ എന്ന മനുഷ്യനെ നോക്കൂ അപ്പോൾ അറിയാം ഈ ചോരയും ജീവനും നൽകിയ ധീര ദേശാഭിമാനികളുടെ നേതാവായിരുന്നു വീർ സാവർക്കർ എന്ന്
@equaliser777
@equaliser777 Год назад
@@aneeshajanta4689 മയിരായിരുന്നു അയാൾ (എന്റെ വാക്കുകൾക്ക് ക്ഷമ ചോദിക്കുന്നു) .....പക്ഷെ പറഞ്ഞു പോകും .....നിങ്ങളുടെ ഗുരുജിയുടെ ലേഖനം ഉണ്ട് വേണോ ? വർത്തമാനം പറയാൻ വന്നിരിക്കുന്നു😡😡😡😡
@arunp2214
@arunp2214 11 месяцев назад
ബ്രിട്ടീഷുകാർ സ്വയം പിന്തിരിഞ്ഞു പോയത് കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അഹിംസ മാർഗം നല്ല മനുഷ്യരുടെ അടുത്ത് മാത്രമേ ഫലിക്കൂ. എല്ലാ രാജ്യത്തെയും പോലെ തന്നെ ബ്രിട്ടീഷുകാരുടെ സൈന്യം മോശം ആയിരുന്നു പക്ഷേ ബ്രിട്ടനിലെ ആളുകൾ പുരോഗമന ചിന്ത ഉളളവർ ആയിരുന്നു. അതുകൊണ്ടാണ് സൈന്യത്തെ തിരിച്ചു വിളിച്ചത്. ഇന്ത്യക്കാരുടെ അടുത്ത് അഹിംസ ഫലിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പിന്നെ യുദ്ധങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് ആയിരുന്നോ? അവരെ കൊല്ലാൻ നോക്കിയവരെ പിന്നെ അവർ എന്ത് ചെയ്യണം?
@shareefshari3796
@shareefshari3796 Год назад
മഹാ അത്ഭുദം ഈ ജയിൽ 👍
@abrahamksamuel2780
@abrahamksamuel2780 Год назад
Thank you sir
@jayachandran.a
@jayachandran.a Год назад
The sight of the impregnable fortress that was the Cellular Jail makes us bow our heads in reverence to the brave patriots who helped us gain our independence from the British rulers.
@User34578global
@User34578global Год назад
19:32 ഇതിൻറെ മുകൾഭാഗം എങ്ങനെയാണ് നിർമ്മിച്ചത് കോൺക്രീറ്റ് സിമൻറ് കമ്പി ഇല്ല😢😮 വെറും ഇഷ്ടിക മാത്രം
@santhoshkulakkada
@santhoshkulakkada Год назад
veer savarkar💪💪
@Sudhi6
@Sudhi6 Год назад
സഞ്ചാരം ❣️
@prasadn3465
@prasadn3465 Год назад
സവർക്കർ ഒരു പുലി തന്നെ ആയിരുന്നു അല്ലെ
@hash2shyam
@hash2shyam Год назад
maappezhuthi kaal nakkan moopar oru puli thanne aayirunu
@cholakkal5854
@cholakkal5854 Год назад
പുലിയല്ല എലി
@satheeshsubramanian997
@satheeshsubramanian997 Год назад
@@cholakkal5854 sudappi spotted
@abcdjunctionl7439
@abcdjunctionl7439 Год назад
ഗാന്ധി വധക്കേസ് പ്രതി ഷൂ വർക്കർ..
@devild5133
@devild5133 Год назад
@@abcdjunctionl7439 തന്നെ 😂
@faisalpfaisalpottayi160
@faisalpfaisalpottayi160 Год назад
ഈ ദീപിൽ തീരുർ മഞ്ചേരി കോട്ടക്കൽ ഒക്കെയുണ്ട് എന്നു കേട്ടിരുന്നു
@sheejavenukumar4649
@sheejavenukumar4649 6 месяцев назад
Calicut ഉം ഉണ്ട്
@hareesh9553
@hareesh9553 Год назад
വീര സവർക്കർ💓💓💓
@alavikutty1976
@alavikutty1976 Год назад
Mappila mapedhi koduthu മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെഷൂ നക്കിയ ഭീരുസവർക്കർ
@Salauddin_Ib
@Salauddin_Ib Год назад
സഞ്ചാരം 👌👌👌
@sreelalsreedhar1948
@sreelalsreedhar1948 Год назад
❤️
@prayagpallippuram8129
@prayagpallippuram8129 Год назад
SGK😍
@devild5133
@devild5133 Год назад
സവർക്കർ എഴുതി കൊടുത്ത mercy പെറ്റീഷന്റെ പേരിൽ ഇവിടെ ചിലരുടെ കരച്ചിൽ, ആ cellular ജയിലിൽ ഒരു 10 ദിവസം എങ്കിലും കിടക്കാൻ ഈ ചിലയ്ക്കുന്നവർക്ക് കഴിയോ,എന്തിന് ഒന്നോ രണ്ടോ മാസം ജയലിൽ കിടക്കാൻ നേഹറുവിന് വേണം മെത്തയും സിഗരറ്റും അനുയായികളും.അവിടെയാണ് ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചതിൽ സവർക്കർ തന്റെ ചെറുപ്പകാലത്തിലെ ഒരു പതിറ്റാണ്ടിലേറെ കാലം ആ സെല്ലുലാർ ജയിലിൽ ഏകാന്തതടവറയിൽ കഠിന തടവ് അനുഭവിച്ചത്. ആ cellular ജയിലിൽ അജീവനാന്ത തടവറയിൽ നിന്ന് ഇളവ് കിട്ടാനുള്ള ഏക വഴി ഈ mercy petition ആണ്, രണ്ട് ദിവസത്തെ ജയിൽ വാസത്തിന് സിഗരറ്റും മെത്തയും കിട്ടുന്നവർക്ക് ഇതിന്റെ വിലയും ആവിശ്യവും മനസിലാവില്ല. ആ കാലഘട്ടത്തിലെ പതിറ്റാണ്ടുകളായുള്ള കൊടിയ പീഡനത്തിനിടയിൽ നിന്നുള്ള mercy പെറ്റീഷനെത്തിരെ ഈ കാലഘട്ടത്തിലെ സ്വാതന്ത്രത്തിൽ ഇരുന്ന് പൊളിറ്റിക്സിന്റെ പേരിൽ ഇങ്ങനെ ചിലയ്ക്കാൻ ആർക്കും പറ്റും
@raindrops1038
@raindrops1038 Год назад
ee mudiyanaaya puthranu maapp tharanam.. ini orikkalum swathanthra samarathinu vendi samsarikilla,prathikarikkilla, samaram cheeyyilla ennu paranju maapp ezhuthy kodutha beeru aanu shoovarkar😂😂😂😂😂🤣🤣🤣🤣🤣😆😆😆😆😆😆
@devild5133
@devild5133 Год назад
@@raindrops1038 one of that ചിലയ്ക്കൽ team😂
@devild5133
@devild5133 Год назад
ഇന്ത്യയുടെ ചരിത്രത്തിൽ എന്നും വീർ സവർക്കർ🔥🔥 നായക്കൻ ആണ്.മാപ്പ് അപേക്ഷ എന്ന് നിങ്ങൾ വിളിക്കുന്ന, mercy petition എന്നത് ഇത്ര വലിയ അപരാധമോ കൊളരുതായ്മയോ അല്ല. രാഷ്ട്രിയ നേട്ടത്തിനായി നിങ്ങളെ പോലുള്ളവർ അത് അങ്ങനെ ആക്കിയെടുത്തു എന്ന് കരുതി,ഈ രാജ്യത്തിന് വേണ്ടി സവർക്കർ അനുഭവിച്ച കൊടിയ ക്രൂരതയും യാതനകളും ഒന്നും ഈ രാജ്യത്തിന് മറക്കാൻ കഴിയില്ല. രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചതിൽ തന്റെ ജീവിതത്തിലെ പതിറ്റാണ്ടിലേറെ കാലം ആ സെല്ലുലാർ ജയിലിലെ നരകയാതന അനുഭവിച്ചവരാണ് സവർകാറെ പോലുള്ളവർ,അത് ഒന്നും തന്നെ നിന്നെ പോലുള്ളവർ പൊക്കിപിടിച്ചു നടക്കുന്ന mercy petitionte പേരിൽ ഇല്ലാതാകുന്നത് അല്ല.സെല്ലുലാർ ജയിലിലെ ഏകാന്ത തടവറയിൽ കൊടിയ പീഡങ്ങളിൽ നിന്ന് ഇളവ് അപേക്ഷിക്കാനുള്ള ഏക മാർഗം ആണ് ഈ mercy petition.ജീവന്റെ വിലയുള്ള ഈ petition അവിടുത്തെ ആജീവനാന്ത തടവറയ്ക്ക് വിധിക്കപ്പെട്ട എല്ലാം വിപ്ലവകാരികളും എഴുതി നൽകിയതുമാണ്. അതിന്റെ വിലയൊന്നും ഇവിടെ ഒന്നോ രണ്ടോ ദിവസത്തെ ജയിൽ വാസത്തിന് വരെ മെത്തയും,സിഗരറ്റും, സല്ലപിക്കാൻ അനുയായികളെയും കിട്ടി ചരിത്രത്തിലെ നായകർ ആയവർക്ക് മനസിലാവില്ല. അന്നത്തെ പതിറ്റാണ്ടുകളയുള്ള ഏകാന്ത തടവറയിൽ നിന്നുള്ള,കൊടിയ പീഡനത്തിൽ നിന്നുള്ള mercy petition എതിരെ ഇന്നത്തെ സ്വാതന്ത്ര്യത്തിലിരുന്നു രാഷ്ട്രിയം വെച്ച് കൊണ്ട് ചിലയ്ക്കാൻ ഏത് നെറികെട്ടവനും കഴിയും.പതിറ്റാണ്ടുകൾ ഒന്നും വേണ്ട ഒരു പത്തു ദിവസത്തെ ആ ഏകാന്ത തടവറയിലെ കൊടിയ പീഡനം അനുഭവിക്കുന്നത് ഈ ചിലയ്ക്കുന്നവന്മാർക്ക് ചിന്തിക്കാൻ കഴിയോ. ഗാന്ധി വധകേസിന്റെ കാര്യത്തിൽ സവർക്കറെ പറയാമെങ്കിൽ,ഈ ചിലയ്ക്കുന്നവന്മാരുടെ തന്തമാർക്കും അതിൽ പങ്കു ഉണ്ടെന്ന് പറയാം. അവർ അന്ന് ജനിച്ചിട്ടുണ്ടോ എന്നത് ഒന്നും ഒരു വിഷയം അല്ല,കാരണം ഇവിടെ തെളിവും കോടതി വിധിയും ഒന്നും ഇതിൽ ഒരു വിഷയമേ ആല്ലല്ലോ.എന്നിയിപ്പോ രാഷ്ട്രിയ ലക്ഷ്യത്തിനായി തന്നെ പോലുള്ളവർ എന്ത് നെറികേട് ഉണ്ടാക്കിയെടുത്താലും,അവരെ എത്ര മണ്ണ്മറയ്ക്കാൻ നോക്കിയാലും, ഈ ഇന്ത്യ രാജ്യം നിലനിൽക്കുന്നിടത്തോളം,സഞ്ചാരത്തിൽ ഈ കാണിച്ചഅതുപോലുള്ള യഥാർത്ഥ ചരിത്രത്തിന്റെ തിരുശേഷിപ്പുകളിളടത്തോളം കാലം ഈ വീരനായകാരെല്ലാം ചരിത്രത്തിൽ നായകർ🔥🔥 തന്നെയായി നിലകൊള്ളും.
@disbohu
@disbohu Год назад
Veer Savarkar 🔥🔥🔥🔥
@narayanannk8969
@narayanannk8969 Год назад
Greetings to all SGK fans.
@villageCraftFoodmediavcfm2021
ഇത് കാണുമ്പോൾ മനസിലാകും ആരാണ് കാല് നക്കിയത് എന്നും മറ്റും
@arunnjose8123
@arunnjose8123 Год назад
Sanjaram ❤️ safari ❤️ santhosh ❤️
@ska3579
@ska3579 Год назад
ഗാന്ധി വധക്കേസിൽ പങ്കാളിയായി
@SubinStephen-ue1og
@SubinStephen-ue1og Год назад
കഴിഞ്ഞ് പോയ നൂറ്റാണ്ടുകളുടെ നരകയാതനയാണ് ഞാനുൾപ്പടെ ഉള്ള ജനങ്ങളുടെ സ്വതന്ത്ര്യം
@radhakrishnann9096
@radhakrishnann9096 Год назад
കണ്ണീരിൽ അല്ലാതെ,,,,,,
@althafsha5115
@althafsha5115 Год назад
Savarkar full maapu kathu kuduthaa purathu eranjiyathu...
@devild5133
@devild5133 Год назад
നാളത്തെ ചരിത്രത്തിൽ അല്ല ഇന്ത്യയുടെ ചരിത്രത്തിൽ എന്നും വീർ സവർക്കർ🔥🔥 നായക്കൻ ആണ്.മാപ്പ് അപേക്ഷ എന്ന് നിങ്ങൾ വിളിക്കുന്ന, mercy petition എന്നത് ഇത്ര വലിയ അപരാധമോ കൊളരുതായ്മയോ അല്ല. രാഷ്ട്രിയ നേട്ടത്തിനായി നിങ്ങളെ പോലുള്ളവർ അത് അങ്ങനെ ആക്കിയെടുത്തു എന്ന് കരുതി,ഈ രാജ്യത്തിന് വേണ്ടി സവർക്കർ അനുഭവിച്ച കൊടിയ ക്രൂരതയും യാതനകളും ഒന്നും ഈ രാജ്യത്തിന് മറക്കാൻ കഴിയില്ല. രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചതിൽ തന്റെ ജീവിതത്തിലെ പതിറ്റാണ്ടിലേറെ കാലം ആ സെല്ലുലാർ ജയിലിലെ നരകയാതന അനുഭവിച്ചവരാണ് സവർകാറെ പോലുള്ളവർ,അത് ഒന്നും തന്നെ നിന്നെ പോലുള്ളവർ പൊക്കിപിടിച്ചു നടക്കുന്ന mercy petitionte പേരിൽ ഇല്ലാതാകുന്നത് അല്ല.സെല്ലുലാർ ജയിലിലെ ഏകാന്ത തടവറയിൽ കൊടിയ പീഡങ്ങളിൽ നിന്ന് ഇളവ് അപേക്ഷിക്കാനുള്ള ഏക മാർഗം ആണ് ഈ mercy petition.ജീവന്റെ വിലയുള്ള ഈ petition അവിടുത്തെ ആജീവനാന്ത തടവറയ്ക്ക് വിധിക്കപ്പെട്ട എല്ലാം വിപ്ലവകാരികളും എഴുതി നൽകിയതുമാണ്. അതിന്റെ വിലയൊന്നും ഇവിടെ ഒന്നോ രണ്ടോ ദിവസത്തെ ജയിൽ വാസത്തിന് വരെ മെത്തയും,സിഗരറ്റും, സല്ലപിക്കാൻ അനുയായികളെയും കിട്ടി ചരിത്രത്തിലെ നായകർ ആയവർക്ക് മനസിലാവില്ല. അന്നത്തെ പതിറ്റാണ്ടുകളയുള്ള ഏകാന്ത തടവറയിൽ നിന്നുള്ള,കൊടിയ പീഡനത്തിൽ നിന്നുള്ള mercy petition എതിരെ ഇന്നത്തെ സ്വാതന്ത്ര്യത്തിലിരുന്നു രാഷ്ട്രിയം വെച്ച് കൊണ്ട് ചിലയ്ക്കാൻ ഏത് നെറികെട്ടവനും കഴിയും.പതിറ്റാണ്ടുകൾ ഒന്നും വേണ്ട ഒരു പത്തു ദിവസത്തെ ആ ഏകാന്ത തടവറയിലെ കൊടിയ പീഡനം അനുഭവിക്കുന്നത് ഈ ചിലയ്ക്കുന്നവന്മാർക്ക് ചിന്തിക്കാൻ കഴിയോ. ഗാന്ധി വധകേസിന്റെ കാര്യത്തിൽ സവർക്കറെ പറയാമെങ്കിൽ,ഈ ചിലയ്ക്കുന്നവന്മാരുടെ തന്തമാർക്കും അതിൽ പങ്കു ഉണ്ടെന്ന് പറയാം. അവർ അന്ന് ജനിച്ചിട്ടുണ്ടോ എന്നത് ഒന്നും ഒരു വിഷയം അല്ല,കാരണം ഇവിടെ തെളിവും കോടതി വിധിയും ഒന്നും ഇതിൽ ഒരു വിഷയമേ ആല്ലല്ലോ.എന്നിയിപ്പോ രാഷ്ട്രിയ ലക്ഷ്യത്തിനായി തന്നെ പോലുള്ളവർ എന്ത് നെറികേട് ഉണ്ടാക്കിയെടുത്താലും,അവരെ എത്ര മണ്ണ്മറയ്ക്കാൻ നോക്കിയാലും, ഈ ഇന്ത്യ രാജ്യം നിലനിൽക്കുന്നിടത്തോളം,സഞ്ചാരത്തിൽ ഈ കാണിച്ചഅതുപോലുള്ള യഥാർത്ഥ ചരിത്രത്തിന്റെ തിരുശേഷിപ്പുകളിളടത്തോളം കാലം ഈ വീരനായകാരെല്ലാം ചരിത്രത്തിൽ നായകർ🔥🔥 തന്നെയായി നിലകൊള്ളും.
@shibikp9008
@shibikp9008 Год назад
ഭയാനകം 😱😱
@vishnuhbk2049
@vishnuhbk2049 Год назад
Savarkar❤️
@abcdjunctionl7439
@abcdjunctionl7439 Год назад
ഗാന്ധി വധക്കേസ് പ്രതി ഷൂ വർക്കർ..
@hitmanbodyguard8002
@hitmanbodyguard8002 Год назад
ജയ് മഹാത്മ ഗാന്ധി
@vishnuhbk2049
@vishnuhbk2049 Год назад
@@abcdjunctionl7439 👎
@raindrops1038
@raindrops1038 Год назад
@@vishnuhbk2049 shoovarkar 👅👅👅👅👞👞👞👅👅👅👅👞👞👞👞👅👅👅👞👞👞😆🤣🤣🤣🤣🤣😆😆😆😆😆😆😂😂😂😂😂😂
@raindrops1038
@raindrops1038 Год назад
@@vishnuhbk2049 ee mudiyanaaya puthranu maapp tharanee Shoovarkar😆😆😆🤣🤣🤣
@sureshjr3903
@sureshjr3903 Год назад
Much awaited ☝️
@shanskkannampally7599
@shanskkannampally7599 Год назад
സഞ്ചാരം... 😍
@Drdinkan
@Drdinkan Год назад
സെല്ലുലാർ ജയിലിനെ കുറിച്ചും അവിടെ നടന്ന നര നായാട്ടിനെ കുറിച്ച് ഓർക്കുമ്പോൾ സായിപ്പിന്റെ എഞ്ചിനീയറിംഗ് വൈഭവം എത്രയോ ചെറുതാണ് 🙂
@shameejshameejkl5323
@shameejshameejkl5323 Год назад
Sathym
@arunp2214
@arunp2214 11 месяцев назад
ബ്രിട്ടീഷുകാർ സ്വയം പിന്തിരിഞ്ഞു പോയത് കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അഹിംസ മാർഗം നല്ല മനുഷ്യരുടെ അടുത്ത് മാത്രമേ ഫലിക്കൂ. എല്ലാ രാജ്യത്തെയും പോലെ തന്നെ ബ്രിട്ടീഷുകാരുടെ സൈന്യം മോശം ആയിരുന്നു പക്ഷേ ബ്രിട്ടനിലെ ആളുകൾ പുരോഗമന ചിന്ത ഉളളവർ ആയിരുന്നു. അതുകൊണ്ടാണ് സൈന്യത്തെ തിരിച്ചു വിളിച്ചത്. ഇന്ത്യക്കാരുടെ അടുത്ത് അഹിംസ ഫലിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പിന്നെ യുദ്ധങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് ആയിരുന്നോ? അവരെ കൊല്ലാൻ നോക്കിയവരെ പിന്നെ അവർ എന്ത് ചെയ്യണം?
@Drdinkan
@Drdinkan 11 месяцев назад
@@arunp2214 ആ പറഞ്ഞതിൽ കുറച്ചൊക്കെ ശരിയുണ്ട് നമ്മളെ പട്ടിണി കിടന്നു കാണിച്ചിട്ടൊന്നുമല്ല ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയത്, സായിപ്പിൻറെ ശവപ്പെട്ടിയിലെ ആദ്യത്തെ ആണി അടിക്കുന്ന ഒന്നാം ലോകമഹായുദ്ധം പിന്നെ രണ്ടാം ലോകമഹായുദ്ധം കൂടെ കഴിഞ്ഞപ്പോഴത്തേക്കുംസായിപ്പി ബ്രിട്ടൻ എന്ന് സാമ്പത്തിക സാമ്രാജ്യ ശക്തി ക്ഷയിച്ചു തുടങ്ങി ബ്രിട്ടന്റെ സമ്പത്ത് മുഴുവൻ അമേരിക്ക ആയുധ കച്ചവടത്തിലൂടെ സ്വന്തമാക്കി പിന്നെ ഇന്ത്യയിൽ നിന്നു കൊണ്ടുവാൻ പറ്റുന്നതിന്റെ മാക്സിമം അവർ കൊണ്ടുപോവുകയും ചെയ്തു ഇനി ഒന്നും ഇവിടെ അവശേഷിക്കുന്നില്ല ഓർക്കണം അവര് വരുന്നതിനുമുമ്പ് ലോകത്തിന്റെ 86ഓർക്കണം അവര് വരുന്നതിനുമുമ്പ് ലോകത്തിന്റെ 86%ഓർക്കണം അവര് വരുന്നതിനുമുമ്പ് ലോകത്തിന്റെ 86 ശതമാനം സോഴ്സ് എന്നുപറയുന്നത് ഇന്ത്യയായിരുന്നു
@Drdinkan
@Drdinkan 11 месяцев назад
@@arunp2214 അവരെ കൊല്ലാൻ നോക്കിയൽ അവർ ജയിലിൽ ഇടുമോ? ഒരൊറ്റ കാര്യം ചോദിച്ചോട്ടെ നിങ്ങൾക്ക് കുറച്ച് സ്ഥലം ഉണ്ടെന്നു കരുതുക അവിടേക്ക് ഒരു ദിവസം കുറെ ആളുകൾ വരികയും അവിടെ ഒരു വീട് വയ്ക്കുകയും ആ സ്ഥലത്തെ ആദായങ്ങൾ കൊണ്ടുപോവുകയും ചെയ്യുന്നു, അവിടെ നിങ്ങൾക്ക് യാതൊരു സ്വാതന്ത്ര്യമില്ല അവിടെ കേറുന്നതിന് പോലും നിങ്ങൾക്ക് അവരുടെ അനുവാദം വേണം. പോലീസും കോടതി ഒന്നുമില്ല നിങ്ങൾ അവനെ എന്ത് ചെയ്യാ അവനെ വിളിച്ചു ഉമ്മ വയ്ക്കുമൊ
@Drdinkan
@Drdinkan 11 месяцев назад
@@arunp2214 1. ഇനി റെയിൽവേയുടെ കാര്യം എടുക്കാം സായിപ്പ് എന്തിനാ റെയിൽവേ ഇവിടെ ഉണ്ടാക്കിയത് ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണെന്നാണോ താങ്കൾ കരുതിയിരിക്കുന്നത് എന്നാൽ അങ്ങനെയല്ല:സായിപ്പിൻറെ ചരക്കുകൾ ഇന്ത്യയിൽ നിന്ന് കൊള്ളയടിക്കുന്ന മുതല വേഗത്തിൽ കിടത്താൻ വേണ്ടിയിട്ടാണ് അവർ റെയിൽവേ ഉണ്ടാക്കിയത്ഇന്ത്യയിലെ രാജാക്കന്മാരുടെ കൈയിൽനിന്ന് പണമൊക്കെ പിരിച്ചാണ് റെയിൽവേ ഉണ്ടാക്കിയെന്നുള്ളത് സത്യമാണ് പക്ഷേ ഇന്ത്യയിൽ കിട്ടാവുന്ന റോ മെറ്റീരിയൽസ് ഒന്നും ഉപയോഗിക്കാതെ ബ്രിട്ടനിൽ നിന്ന് ഇരട്ടി വില കൊടുത്ത് അവരെ ഇവിടെ ഇറക്കുന്നത് ചെയ്തുഇന്ത്യയിലെ രാജാക്കന്മാരുടെ കൈയിൽനിന്ന് പണമൊക്കെ പിരിച്ചാണ് റെയിൽവേ ഉണ്ടാക്കിയെന്നുള്ളത് സത്യമാണ് പക്ഷേ ഇന്ത്യയിൽ കിട്ടാവുന്ന റോ മെറ്റീരിയൽസ് ഒന്നും ഉപയോഗിക്കാതെ ബ്രിട്ടനിൽ നിന്ന് ഇരട്ടി വില കൊടുത്ത് അവരെ ഇവിടെ ഇറക്കുന്നത് ചെയ്തു ഉണ്ടാക്കിയതാണ് നമ്മൾ കാണുന്ന റെയിൽപാത 2.സായിപ്പിന്റെസായിപ്പിൻറെ വിദ്യാഭ്യാസ സായിപ്പ് വന്നുകൊണ്ട് നമുക്ക് വിദ്യാഭ്യാസം കിട്ടി എന്ന് ഒരു വിശ്വാസമുണ്ട് അതിൽ കുറച്ചൊക്കെ ശരിയുണ്ട് കാരണം ക്രിസ്ത്യൻ മിഷനറികളും ഒരുപാട് നമ്മുടെ വിദ്യാഭ്യാസത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് പക്ഷേ ഇവരെന്തിനാണ് നമുക്ക് ഇതുപോലെ വിദ്യാഭ്യാസം തന്നത് അവരുടെ ഓഫീസുകളിലേക്കും അവരുടെ കാര്യാലയങ്ങളിലേക്കും ഇംഗ്ലീഷ് അറിയാവുന്ന ആളുകളെ ആവശ്യമുണ്ടായിരുന്നു കുറഞ്ഞ വേലയ്ക്ക് ബ്രിട്ടനിൽ നിന്ന് ഒരു സായിപ്പിവിടെഇവരെന്തിനാണ് നമുക്ക് ഇതുപോലെ വിദ്യാഭ്യാസം തന്നത് അവരുടെ ഓഫീസുകളിലേക്കും അവരുടെ കാര്യാലയങ്ങളിലേക്കും ഇംഗ്ലീഷ് അറിയാവുന്ന ആളുകളെ ആവശ്യമുണ്ടായിരുന്നു കുറഞ്ഞ വേലയ്ക്ക് ബ്രിട്ടനിൽ നിന്ന് ഒരു സായിപ്പ് ഇവിടെ വന്നു ജോലി ചെയ്യണമെങ്കിൽ അവൻ 10 ഇരട്ടി പൈസ കൊടുക്കണം 3.ഒന്ന് സായിപ്പ് ഒരുപാട് സുഖവാസ കേന്ദ്രങ്ങൾ വെലിവെലി ബംഗ്ലാവുകയും ഒക്കെ പടർന്നിട്ടുണ്ട് പക്ഷേ അവിടുന്ന് ഇന്ത്യക്കാർക്ക് പ്രവേശനമില്ല 4. പണ്ട് സായിപ്പിൻറെ അത്യാവശ്യം കൊള്ളാവുന്ന ഹോട്ടലുകളുടെ മുമ്പിൽ ഒരു ബോർഡ് കാണുമായിരുന്നുനായകൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല എന്ന്,ഇത് നമ്മുടെ മഹാത്മാവ് അദ്ദേഹത്തിൻറെ ആത്മധീയതാണ്,അതിന് കാരണമായിട്ട് അദ്ദേഹം പറഞ്ഞത് ഇന്ത്യക്കാരി കക്കൂസ് ഇല്ലാതെ വീടിനു വെളി തൂറുന്നത് കൊണ്ട് സായിപ്പിനു ഇന്ത്യക്കാരോട് അറപ്പായിരുന്നു എന്ന് അതു കുറെയൊക്കെ സത്യമാണ്
@subairap7883
@subairap7883 Год назад
എത്ര ദുരിതം അനുഭവിച്ചു😢😢😢
@musafir____ali_3535
@musafir____ali_3535 Год назад
❤❤❤ Santhosh sir ❤️❤️❤️
@manu.manu1975
@manu.manu1975 Год назад
എത്തി
@EchoLane1
@EchoLane1 Год назад
Good video
@madjack9283
@madjack9283 Год назад
😔 പാവങ്ങൾ ജയ് ഹിന്ദ്
@Jai_Hanuman36
@Jai_Hanuman36 Год назад
Veer savarkar 🔥🧡
@tinu1588
@tinu1588 Год назад
ഷൂ നക്കി സവർക്കർ 😂
@shuhaib3235
@shuhaib3235 Год назад
സവർക്കർ 😁😁
@vishnumohan5813
@vishnumohan5813 Год назад
,🔥🔥🔥
@amapunayannar2917
@amapunayannar2917 Год назад
Innu video ille.njan oru video kkum vendi ingine wait cheytitilla.i felt very bad for those who sacrificed their lives for us.i prayed for them. Any chance we send the British nationals in our captivity to cellular Jail for atleast a day.
@kkvs472
@kkvs472 Год назад
ജയ് വീർ സവർക്കാർ ❤
@hani1299
@hani1299 Год назад
👞👞👞👞
@abcdjunctionl7439
@abcdjunctionl7439 Год назад
മാപ്പെഴുതി സവർക്കർ...
@SabzIndi
@SabzIndi Год назад
@@hani1299 Nehru vere palathum nakkiya purathek irangiye ena kete :D
@ankara1vs113
@ankara1vs113 Год назад
​@@SabzIndiAndi mukku shakayil palathum kelkum
@SabzIndi
@SabzIndi Год назад
@@ankara1vs113 😂 നിന്റെയൊക്കെ വലിയുമ്മ ഇന്ദിര ഗാന്ധി വരെ കത്തു എഴുതിയും സ്റ്റാമ്പ് ഇറക്കിയും ബഹുമാനിച്ച ആളാണ് വീർ സവർക്കർ... കുണ്ട് ഉസ്തു ഇതൊന്നും പറഞ്ഞു തന്നിട്ടില്ലെങ്കിൽ അറിഞ്ഞു വെച്ചോ...
@Rani.S.7273
@Rani.S.7273 Год назад
👍👍👍👍👍
@harilalreghunathan4873
@harilalreghunathan4873 Год назад
🙏
@adarshk2073
@adarshk2073 Год назад
🖤
@huespotentertainment5512
@huespotentertainment5512 Год назад
20:40 മാപ്പ് അപേക്ഷ നടത്തിയ വീർ സവർക്കർ🔥... ഗാന്ധി വധത്തിൻ്റെ സൂത്രധാരൻ ശ്രീ വീർ വീർ സവർക്കർ🔥... നാളെ ചരിത്രത്തിൽ ഇതിനൊക്കെ ഒരു നായക പരിവേഷത്തോടെ അവതരിപ്പിക്കാൻ കാത്ത് നിൽക്കുന്ന സംഘമിത്രങ്ങൾ!!🚩
@jayarajk2499
@jayarajk2499 Год назад
അതിനു മുമ്പ് പറഞ്ഞത് ഒന്നും കേട്ടിലേ..
@raindrops1038
@raindrops1038 Год назад
ee mudiyanaaya puthranu maapp tharanam.. ini orikkalum swathanthra samarathinu vendi samsarikilla,prathikarikkilla, samaram cheeyyilla ennu paranju maapp ezhuthy kodutha beeru aanu shoovarkar😂😂😂😂😂🤣🤣🤣🤣🤣😆😆😆😆😆😆
@vinukrishnan6457
@vinukrishnan6457 Год назад
Indiaye vetti murichu pakisthan kondu poya muslingal rajyasnehikal. 20 kollam andaman jailil kidanna savarkar rajyadrohi.. Muriyandikalude thakkiya
@KeralaCaffe
@KeralaCaffe Год назад
നിസാര കാര്യങ്ങൾക്ക് പോലും കോടതിയിൽ പോയി മാപ്പപേക്ഷ നൽകുന്ന നേതാക്കൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ അൻപത് വര്ഷം ഏകാന്ത തടവ് വിധിച്ചയാൾ ദയാഹർജി കൊടുത്തു എന്നത് ഇത്രവലിയ അപരാധമാണോ ? സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിൽ വേണോ ഈ കുത്തിത്തിരുപ്പ്
@raheemvlogs9652
@raheemvlogs9652 Год назад
ജയ് ഷൂ വർക്കർ😋
@JP-ec6wc
@JP-ec6wc Год назад
🙏🏻🙏🏻🙏🏻🙏🏻
@manumadhavan504
@manumadhavan504 Год назад
കാലാപാനി എന്ന് പറയുമ്പോൾ തന്നെ ഓർമ്മ വരുന്നത് വീർ സവർക്കറിനെ കുറിച്ചാണ് 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടും തന്റെ ആദർശമോ ദേശസ്നേഹമോ കൈവിടാതെ 10 വർഷം നരകയാതന
@raindrops1038
@raindrops1038 Год назад
ee mudiyanaaya puthranu maapp tharanam.. ini orikkalum swathanthra samarathinu vendi samsarikilla,prathikarikkilla, samaram cheeyyilla ennu paranju maapp ezhuthy kodutha beeru aanu shoovarkar😂😂😂😂😂🤣🤣🤣🤣🤣😆😆😆😆😆😆
@devild5133
@devild5133 Год назад
ഇന്ത്യയുടെ ചരിത്രത്തിൽ എന്നും വീർ സവർക്കർ🔥🔥 നായക്കൻ ആണ്.മാപ്പ് അപേക്ഷ എന്ന് നിങ്ങൾ വിളിക്കുന്ന, mercy petition എന്നത് ഇത്ര വലിയ അപരാധമോ കൊളരുതായ്മയോ അല്ല. രാഷ്ട്രിയ നേട്ടത്തിനായി നിങ്ങളെ പോലുള്ളവർ അത് അങ്ങനെ ആക്കിയെടുത്തു എന്ന് കരുതി,ഈ രാജ്യത്തിന് വേണ്ടി സവർക്കർ അനുഭവിച്ച കൊടിയ ക്രൂരതയും യാതനകളും ഒന്നും ഈ രാജ്യത്തിന് മറക്കാൻ കഴിയില്ല. രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചതിൽ തന്റെ ജീവിതത്തിലെ പതിറ്റാണ്ടിലേറെ കാലം ആ സെല്ലുലാർ ജയിലിലെ നരകയാതന അനുഭവിച്ചവരാണ് സവർകാറെ പോലുള്ളവർ,അത് ഒന്നും തന്നെ നിന്നെ പോലുള്ളവർ പൊക്കിപിടിച്ചു നടക്കുന്ന mercy petitionte പേരിൽ ഇല്ലാതാകുന്നത് അല്ല.സെല്ലുലാർ ജയിലിലെ ഏകാന്ത തടവറയിൽ കൊടിയ പീഡങ്ങളിൽ നിന്ന് ഇളവ് അപേക്ഷിക്കാനുള്ള ഏക മാർഗം ആണ് ഈ mercy petition.ജീവന്റെ വിലയുള്ള ഈ petition അവിടുത്തെ ആജീവനാന്ത തടവറയ്ക്ക് വിധിക്കപ്പെട്ട എല്ലാം വിപ്ലവകാരികളും എഴുതി നൽകിയതുമാണ്. അതിന്റെ വിലയൊന്നും ഇവിടെ ഒന്നോ രണ്ടോ ദിവസത്തെ ജയിൽ വാസത്തിന് വരെ മെത്തയും,സിഗരറ്റും, സല്ലപിക്കാൻ അനുയായികളെയും കിട്ടി ചരിത്രത്തിലെ നായകർ ആയവർക്ക് മനസിലാവില്ല. അന്നത്തെ പതിറ്റാണ്ടുകളയുള്ള ഏകാന്ത തടവറയിൽ നിന്നുള്ള,കൊടിയ പീഡനത്തിൽ നിന്നുള്ള mercy petition എതിരെ ഇന്നത്തെ സ്വാതന്ത്ര്യത്തിലിരുന്നു രാഷ്ട്രിയം വെച്ച് കൊണ്ട് ചിലയ്ക്കാൻ ഏത് നെറികെട്ടവനും കഴിയും.പതിറ്റാണ്ടുകൾ ഒന്നും വേണ്ട ഒരു പത്തു ദിവസത്തെ ആ ഏകാന്ത തടവറയിലെ കൊടിയ പീഡനം അനുഭവിക്കുന്നത് ഈ ചിലയ്ക്കുന്നവന്മാർക്ക് ചിന്തിക്കാൻ കഴിയോ. ഗാന്ധി വധകേസിന്റെ കാര്യത്തിൽ സവർക്കറെ പറയാമെങ്കിൽ,ഈ ചിലയ്ക്കുന്നവന്മാരുടെ തന്തമാർക്കും അതിൽ പങ്കു ഉണ്ടെന്ന് പറയാം. അവർ അന്ന് ജനിച്ചിട്ടുണ്ടോ എന്നത് ഒന്നും ഒരു വിഷയം അല്ല,കാരണം ഇവിടെ തെളിവും കോടതി വിധിയും ഒന്നും ഇതിൽ ഒരു വിഷയമേ ആല്ലല്ലോ.എന്നിയിപ്പോ രാഷ്ട്രിയ ലക്ഷ്യത്തിനായി തന്നെ പോലുള്ളവർ എന്ത് നെറികേട് ഉണ്ടാക്കിയെടുത്താലും,അവരെ എത്ര മണ്ണ്മറയ്ക്കാൻ നോക്കിയാലും, ഈ ഇന്ത്യ രാജ്യം നിലനിൽക്കുന്നിടത്തോളം,സഞ്ചാരത്തിൽ ഈ കാണിച്ചഅതുപോലുള്ള യഥാർത്ഥ ചരിത്രത്തിന്റെ തിരുശേഷിപ്പുകളിളടത്തോളം കാലം ഈ വീരനായകാരെല്ലാം ചരിത്രത്തിൽ നായകർ🔥🔥 തന്നെയായി നിലകൊള്ളും.
@anwaranu3369
@anwaranu3369 Год назад
Map map map savarkkar😂
@sherifthajudeen
@sherifthajudeen Год назад
BBC ചാനലിന് സപ്പോർട്ട് ചെയ്യുന്നവർ ഇതു കൂടി ഒന്ന് കേൾക്കുകയും കാണുകയും ചെയ്യുക
@arunp2214
@arunp2214 11 месяцев назад
ബ്രിട്ടീഷുകാർ സ്വയം പിന്തിരിഞ്ഞു പോയത് കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അഹിംസ മാർഗം നല്ല മനുഷ്യരുടെ അടുത്ത് മാത്രമേ ഫലിക്കൂ. എല്ലാ രാജ്യത്തെയും പോലെ തന്നെ ബ്രിട്ടീഷുകാരുടെ സൈന്യം മോശം ആയിരുന്നു പക്ഷേ ബ്രിട്ടനിലെ ആളുകൾ പുരോഗമന ചിന്ത ഉളളവർ ആയിരുന്നു. അതുകൊണ്ടാണ് സൈന്യത്തെ തിരിച്ചു വിളിച്ചത്. ഇന്ത്യക്കാരുടെ അടുത്ത് അഹിംസ ഫലിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പിന്നെ യുദ്ധങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് ആയിരുന്നോ? അവരെ കൊല്ലാൻ നോക്കിയവരെ പിന്നെ അവർ എന്ത് ചെയ്യണം?
@NoName-ql2lf
@NoName-ql2lf Год назад
2:48 ലുലു മാൾ അവിടെയും ഉണ്ടല്ലോ 😄😄
@adithyan5270
@adithyan5270 Год назад
2 ennam undu
@adithyan5270
@adithyan5270 Год назад
Full malayalis
@satheeshsubramanian997
@satheeshsubramanian997 Год назад
Not mall
@salmansalman2555
@salmansalman2555 Год назад
ഭീരു സവർക്കർ
@sabeeshraj
@sabeeshraj Год назад
വീർ സവർക്കർ 🙏💪💪💪
@noushad2777
@noushad2777 Год назад
👍👍👍😍
@Achayan53
@Achayan53 Год назад
👌😘👍
@sheemanambiar5725
@sheemanambiar5725 Год назад
👍👍👍❤
@amaljoy5336
@amaljoy5336 Год назад
👏👏👏👏
@travelAnoop
@travelAnoop Год назад
First comment 🥰
@LolLelLuL
@LolLelLuL Год назад
Ennu vechaa?
@lovedalestudios
@lovedalestudios Год назад
​@@LolLelLuL fast ആയിട്ട് first കമന്റ് ചെയ്തതാണ്....!!!😆😆😆
@jayachandran.a
@jayachandran.a Год назад
It means comment before having breakfast.
@abuziyad6332
@abuziyad6332 Год назад
Hai sir
@mallumotocouple5058
@mallumotocouple5058 Год назад
വീര സവർക്കർ ❤️‍🔥❤️‍🔥❤️‍🔥
@goutham2358
@goutham2358 Год назад
ഗാന്ധി വധകേസ് പ്രതി 🔥🔥
@cholakkal5854
@cholakkal5854 Год назад
ബീരു സവറ്കർ ആണ് അവസാനം രക്ഷയില്ലാന്ന് കണ്ടപ്പോൾ വെള്ളക്കാർക് മാപ്പെഴുതി രാഷ്ട്ര പിതാവിനെയും കൊന്ന ഏറ്റവും വലിയ രാജ്യദ്രോഹി ബീരു ഷവർക്ക🤭ർ
@goutham2358
@goutham2358 Год назад
@@cholakkal5854 shuuuvarkkar😌
@satheeshsubramanian997
@satheeshsubramanian997 Год назад
@@goutham2358 vivarakkedinte santhanathinu budhante Peru!!!!
@abcdjunctionl7439
@abcdjunctionl7439 Год назад
@@satheeshsubramanian997 മാപ്പെഴുതി സവർക്കർ...
@vineethvijayan8491
@vineethvijayan8491 Год назад
Our shath kodi naman to Veer Savarkar 🙏🙏
@devild5133
@devild5133 Год назад
വീർ സവർക്കർ 🔥🔥
@adilpp9856
@adilpp9856 Год назад
അദ്ദേഹത്തെ ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിച്ചത് മാപ്പ് എഴുതികൊടുത്തിട്ടാണ് ഇനി യുള്ള കാലം ബ്രിട്ടിഷുകാർക് വേണ്ടി ജീവിക്കാം എന്ന ഉറപ്പിൽ അങ്ങനെ യാണ് ഗാന്ധി വതത്തിലെക്ക്‌ വരെ സവർക്കർ എത്തിയത്
@abcdjunctionl7439
@abcdjunctionl7439 Год назад
മാപ്പെഴുതി സവർക്കർ...
@devild5133
@devild5133 Год назад
@@abcdjunctionl7439 സവർക്കർ എഴുതി കൊടുത്ത mercy പെറ്റീഷന്റെ പേരിൽ ഇവിടെ ചിലരുടെ കരച്ചിൽ, ആ cellular ജയിലിൽ ഒരു 10 ദിവസം എങ്കിലും കിടക്കാൻ ഈ ചിലയ്ക്കുന്നവർക്ക് കഴിയോ,എന്തിന് ഒന്നോ രണ്ടോ മാസം ജയലിൽ കിടക്കാൻ നേഹറുവിന് വേണം മെത്തയും സിഗരറ്റും അനുയായികളും.അവിടെയാണ് ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചതിൽ സവർക്കർ തന്റെ ചെറുപ്പകാലത്തിലെ ഒരു പതിറ്റാണ്ടിലേറെ കാലം ആ സെല്ലുലാർ ജയിലിൽ ഏകാന്തതടവറയിൽ കഠിന തടവ് അനുഭവിച്ചത്. ആ cellular ജയിലിൽ അജീവനാന്ത തടവറയിൽ നിന്ന് ഇളവ് കിട്ടാനുള്ള ഏക വഴി ഈ mercy petition ആണ്, രണ്ട് ദിവസത്തെ ജയിൽ വാസത്തിന് സിഗരറ്റും മെത്തയും കിട്ടുന്നവർക്ക് ഇതിന്റെ വിലയും ആവിശ്യവും മനസിലാവില്ല. ആ കാലഘട്ടത്തിലെ പതിറ്റാണ്ടുകളായുള്ള കൊടിയ പീഡനത്തിനിടയിൽ നിന്നുള്ള mercy പെറ്റീഷനെത്തിരെ ഈ കാലഘട്ടത്തിലെ സ്വാതന്ത്രത്തിൽ ഇരുന്ന് പൊളിറ്റിക്സിന്റെ പേരിൽ ഇങ്ങനെ ചിലയ്ക്കാൻ ആർക്കും പറ്റും
@SabzIndi
@SabzIndi Год назад
@@abcdjunctionl7439 britishkarude vere palathum nakki purathek irangiya nehru :D
@devild5133
@devild5133 Год назад
@@adilpp9856 mercy petition എന്ന് പറയും. അത് നിങ്ങൾ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തികലാക്കി മാറ്റിയതിൽ എന്ത് പറയാനാ
@sanjaypp3844
@sanjaypp3844 Год назад
💛💛💛💛
@vinodp5666
@vinodp5666 Год назад
വീർ സവർക്കർ ♥️♥️
@sivadasanmk629
@sivadasanmk629 Год назад
ഷൂ നക്കിമാപ്പിരന്ന് പുറത്തിറങ്ങി
@anoopantony4745
@anoopantony4745 Год назад
🤣🤣🤣😂😂
@vinukrishnan6457
@vinukrishnan6457 Год назад
​@@anoopantony4745 enthada pakisthN vetti murichondu poya thayolikale chirikunna
@raindrops1038
@raindrops1038 Год назад
​ ee mudiyanaaya puthranu maapp tharanam.. ini orikkalum swathanthra samarathinu vendi samsarikilla,prathikarikkilla, samaram cheeyyilla ennu paranju maapp ezhuthy kodutha beeru aanu shoovarkar😂😂😂😂😂🤣🤣🤣🤣🤣😆😆😆😆😆😆
@vinukrishnan6457
@vinukrishnan6457 Год назад
@@raindrops1038 ano arabian valinju keri vanna muriyandi polayadimone
@brightofworld8731
@brightofworld8731 7 месяцев назад
Kalla savarkar
@jeenas8115
@jeenas8115 Год назад
👍🏻👍🏻❤️❤️❤️🙏
@najimibrahim6195
@najimibrahim6195 Год назад
😍😍😍
@AkPK369
@AkPK369 Год назад
kalapani
@cheftimrobinson4770
@cheftimrobinson4770 Год назад
♥♥😍😍
@naveencfphotography6635
@naveencfphotography6635 Год назад
19:00 ജയ് വീർ സവർക്കാർ ❤
@Chakkochi168
@Chakkochi168 Год назад
ബ്രിട്ടീഷ് നരാധമന്മാരുടെ കൊടും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന ഭാരതം എന്നും ഓർമ്മിക്കേണ്ട ധീരനായ സ്വാതന്ത്ര്യ സമരസേനാനിയാണ് സർവ്വശ്രീ വീർ സവർക്കർ.🇮🇳🇮🇳🇮🇳
@Thebenjaminkuruvilla
@Thebenjaminkuruvilla Год назад
😂
@cholakkal5854
@cholakkal5854 Год назад
ഡോ ചിരിപ്പിക്കാതെ പോ 😄🤭രക്ഷയില്ലന്ന് കണ്ടപ്പോൾ വെള്ളക്കാർക് മാപ്പേഴുതി അവസാനം രാഷ്ട്ര പിതാവിനെയും കൊന്ന് ഏറ്റവും വലിയ രാജ്യദ്രോഹി ഭീരു ഷവർകർ 😬
@malluarjun9927
@malluarjun9927 Год назад
👞👞👞👞😁😜
@maneeshadhya3635
@maneeshadhya3635 Год назад
😂😂😂മാപ്പ് എഴുതി കൊടുത്തു രക്ഷപ്പെട്ടു 🤣😂🤣😂🤣എന്നിട്ടും വാഴ്ത്തപ്പെടുന്നു... ഓരോ ഗതികേട്
@AparnaNandanan
@AparnaNandanan Год назад
@@maneeshadhya3635 മാപ്പേഴുതികൊടുത്തിട്ടും 13 വർഷം ജയിലിൽ കിടന്നു... അന്തമാനിൽ നിന്ന് പുറത്തിറങ്ങിയ വിപ്ലവകാരികളൊക്കെ അങ്ങനെ petition എഴുതിയാണ് പുറത്ത് വന്നത്...13 വർഷം തുടർച്ചയായി ജയിലിൽ കിടന്ന വേറൊരു സ്വതന്ത്രസമരസേനാനിയുടെ പേര് പറയാമോ??
@ms4848
@ms4848 Год назад
20:40 🔥🔥🔥 😄😄😄 no more comment 🤭
@sureshbtasb4060
@sureshbtasb4060 Год назад
Vinayak Damodar Savarkar, Great freedom fighter.
@saswath
@saswath Год назад
സവർക്കർ
@rajuk.m497
@rajuk.m497 Год назад
🌹🌹🌹🌹🌹🌹🌹
@junabr930
@junabr930 Год назад
ഇതുവരെ പറഞ്ഞുകേട്ട അത്രഭീകരത ഒന്നും ഇത് കണ്ടപ്പോൾ തോന്നിയില്ല
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Год назад
കാണാൻ പോകുന്നേ ഉള്ളൂ 😭
@MohdAli-wc2qi
@MohdAli-wc2qi Год назад
എന്റെ വല്ലിപ്പ ഈ ജയിലിൽ കിടന്നിട്ടുണ്ട്
@shafihameed708
@shafihameed708 Год назад
EE JAYILIL IRUNNANU SAVARKKAR SHOO POLISH CHEYTHATH
@lekshmiappukuttan108
@lekshmiappukuttan108 Год назад
👍👌👏👏👏
@jabirquraishy8312
@jabirquraishy8312 Год назад
Savarkar 😅...
@masas916
@masas916 Год назад
സ്വാതന്ത്ര്യം നൽകുന്നതല്ല നേടുന്നതാണ്. അത് നേടിയെടുക്കാൻ എത്രയോ പേര് ജീവൻ വരെ നൽകി.
@arunp2214
@arunp2214 11 месяцев назад
ബ്രിട്ടീഷുകാർ സ്വയം പിന്തിരിഞ്ഞു പോയത് കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അഹിംസ മാർഗം നല്ല മനുഷ്യരുടെ അടുത്ത് മാത്രമേ ഫലിക്കൂ. എല്ലാ രാജ്യത്തെയും പോലെ തന്നെ ബ്രിട്ടീഷുകാരുടെ സൈന്യം മോശം ആയിരുന്നു പക്ഷേ ബ്രിട്ടനിലെ ആളുകൾ പുരോഗമന ചിന്ത ഉളളവർ ആയിരുന്നു. അതുകൊണ്ടാണ് സൈന്യത്തെ തിരിച്ചു വിളിച്ചത്. ഇന്ത്യക്കാരുടെ അടുത്ത് അഹിംസ ഫലിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പിന്നെ യുദ്ധങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് ആയിരുന്നോ? അവരെ കൊല്ലാൻ നോക്കിയവരെ പിന്നെ അവർ എന്ത് ചെയ്യണം?
Далее
I tricked MrBeast into giving me his channel
00:58
Как не носить с собой вещи
00:31
Kerala to North korea യാത്ര
21:00
Просмотров 1,2 млн